Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -9 June
ഐഎസിനെ സഹായിക്കാന്‍ സിറിയയില്‍ പോകാന്‍ തയ്യാറായി: മത അധ്യാപിക അറസ്റ്റില്‍
സിംഗപ്പൂര്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ സഹായിക്കാനായി സിറിയയില്‍ പോകാന്‍ തയ്യാറായ മത അധ്യാപിക അറസ്റ്റില്‍. റുഖയ്യ റാംലിയാണ് അറസ്റ്റിലായത്. സിംഗപ്പൂരിലാണ് സംഭവം. Also Read: രാജ്യദ്രോഹ പരാമര്‍ശം: ഐഷ…
Read More » - 9 June
സാമ്പത്തിക പ്രതിസന്ധി രൂക്ഷം: പരമാവധി ആളുകളുടെ കയ്യിലേക്ക് പണം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ബജറ്റ്…
Read More » - 9 June
കളക്ടറേറ്റിലെ കൊടിമരത്തിൽ വലിഞ്ഞു കയറി ബ്രിട്ടീഷ് പതാക വലിച്ചെറിഞ്ഞ് ത്രിവർണ്ണം ഉയർത്തിയവൾ: ശ്രീജിത്തിന്റെ കുറിപ്പ്
തിരുവനന്തപുരം: ജൂൺ 9, ഇന്ത്യയിലെ പെണ്മക്കൾക്കായുള്ള ദിനം. ഈ ദിവസത്തിനു ഒരു ചരിത്രം പറയാനുണ്ട്. അന്തരിച്ച നന്ദിനി സത്പതിയുടെ ജീവിതത്തോളം പോന്ന ചരിത്രം. ഒഡിഷയിലെ ആദ്യ വനിതാ…
Read More » - 9 June
പഴയ ഒരു അഞ്ച് രൂപ നോട്ട് കയ്യിൽ ഉള്ളവരാണോ നിങ്ങൾ ? 30,000 രൂപ നേടാൻ അവസരം
ട്രാക്ടറിന്റെ ചിത്രം ഉള്ള അഞ്ചുരൂപ നോട്ട് ആയിരിക്കണം
Read More » - 9 June
ആകെ മരണം 10,437, ഇന്ന് മാത്രം 156: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 16,204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂർ 1447, ആലപ്പുഴ…
Read More » - 9 June
കോവിഡിനെ തുടച്ചുമാറ്റും: വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ അഖണ്ഡനാമജപ യജ്ഞം
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടച്ചുനീക്കാനായി അഖണ്ഡനാമജപ യജ്ഞവുമായി വെള്ളാപ്പള്ളി ചാരിറ്റി സെന്റര്‍. ചതയ ദിനമായ ജൂണ്‍ 29ന് മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീ ക്ഷേത്രത്തിലാണ് അഖണ്ഡനാമജപ യജ്ഞം സംഘടിപ്പിക്കുക.…
Read More » - 9 June
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉത്തരവ് പിൻവലിച്ചു
കൊച്ചി: ലക്ഷദ്വീപില്‍ കൂടുതല്‍ സുരക്ഷ ശക്തമാക്കി ഭരണകൂടം പുറത്തിറക്കിയ പുതിയ ഉത്തരവ് പിൻവലിച്ചു. ദ്വീപിലെ പ്രാദേശിക മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കാൻ മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ…
Read More » - 9 June
സിനിമാ ശാലകൾ, മൾട്ടിപ്ലക്സുകൾ, ജിമ്മുകൾ എന്നിവയ്ക്ക് സമ്പൂർണ നികുതി ഇളവ് പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ
മുഖ്യമന്ത്രി വിജയ് രൂപാനിയുടെ അധ്യക്ഷതയിൽ നടന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം
Read More » - 9 June
കർഷകർക്ക് കൈത്താങ്ങായി കേന്ദ്രം: ഭക്ഷ്യ ധാന്യങ്ങളുടെ താങ്ങുവില വർധിപ്പിച്ചു
ന്യൂഡൽഹി: കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വർധിപ്പിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. നെല്ലിന്റെ താങ്ങുവില 72 രൂപ വർധിപ്പിച്ച് 1940…
Read More » - 9 June
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യത : 11 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനു മുന്നോടിയായി പതിനൊന്ന് ജില്ലകളില്‍ മറ്റന്നാള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,…
Read More » - 9 June
വാക്സിൻ എടുത്തവർക്ക് രാജ്യസ്നേഹി ബാഡ്ജ്: എടുക്കാത്തവർക്കും ബാഡ്ജുണ്ട് !
ഭോപാല്‍: വാക്സിൻ എടുക്കുക എന്നത് മാത്രമാണ് കോവിഡ് 19 മൂന്നാം തരംഗം നേരിടാനുള്ള ഒരേയൊരു ഉപാധി. ലോകാരോഗ്യ സംഘടനയടക്കം വാക്സിന് അത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്. വാക്സിന്റെ ഈ…
Read More » - 9 June
കനത്ത മഴ : മുംബൈ നഗരം വെള്ളത്തിനടിയില്‍
മുംബൈ: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവോടെ മുംബൈയില്‍ കനത്ത മഴ. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതില്‍ നിന്നും ഒരു ദിവസം നേരത്തെയാണ് മണ്‍സൂണ്‍…
Read More » - 9 June
യൂറോ കപ്പിന് തയ്യാറെടുക്കുന്ന സ്പാനിഷ് ടീമിന് തിരിച്ചടി: ബുസ്കറ്റ്സിന് പിന്നാലെ മറ്റൊരു പ്രമുഖ താരത്തിനും കോവിഡ്
മാഡ്രിഡ്: യൂറോ കപ്പിന് തയ്യാറെടുക്കുന്ന സ്പാനിഷ് ടീമിന് വീണ്ടും തിരിച്ചടി. നായകന് സെര്‍ജിയോ ബുസ്കറ്റ്സിന് പിന്നാലെ ടീമിലെ ഒരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. സെന്‍ട്രല്‍ ഡിഫന്‍ഡര്‍…
Read More » - 9 June
സ്വിച്ചിട്ടാൽ ലോക്കാകുന്ന വാതിൽ, പ്ലേറ്റ് നിറയെ ചോറും ജഗ്ഗ് നിറയെ ചായയും: സജിതയെ റഹ്മാൻ 10 വർഷം ഒളിപ്പിച്ചതിങ്ങനെ
നെന്മാറ: പത്ത് വർഷം മുൻപ് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയാതായി റിപ്പോർട്ട് വന്നിരുന്നു. വീട്ടുകാരറിയാതെ യുവാവ് പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ചത് പത്തുവർഷമാണെന്ന റിപ്പോർട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ്…
Read More » - 9 June
‘വിമാനം റാഞ്ചി പാകിസ്താനിലേയ്ക്ക് കൊണ്ടുപോകും’: വിമാനത്താവളത്തിലേയ്ക്ക് ഭീഷണി സന്ദേശം
ഭോപ്പാല്‍: രാജാബോജ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശം. വിമാനം റാഞ്ചി പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ മധ്യപ്രദേശിലെ ഷുജല്‍പൂരില്‍ താമസിക്കുന്ന ഉജ്ജ്വല്‍ ജെയിന് എന്നയാള്‍…
Read More » - 9 June
കൊവിഡ് പ്രതിരോധ വാക്സിന് എടുത്തവരിലും ഡെല്‍റ്റാ വേരിയന്റ് കോവിഡ് : പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തല്‍
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനുകളായ കൊവിഷീല്‍ഡ്, കൊവാക്സിന് കുത്തിവയ്പ്പെടുത്തവരില്‍ തീവ്രതയേറിയ ഡെല്‍റ്റാ വേരിയന്റ് കോവിഡ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വാക്സിന് എടുത്തവരില്‍ കൊവിഡ് ഡെല്‍റ്റാ വേരിയന്റിന് (ബി…
Read More » - 9 June
ബി.ജെ.പിയെ നശിപ്പിക്കാൻ സി.പി.എമ്മും കേരള പൊലീസും ശ്രമിക്കുന്നു: ഗവർണർക്ക് നിവേദനം നൽകി നേതാക്കൾ
തിരുവനന്തപുരം : പല കള്ളക്കേസും ചമച്ച് ബി.ജെ.പി നേതാക്കന്മാരെ ജയിലിലടക്കാൻ ശ്രമിക്കുകയാണ് പിണറായി സർക്കാരെന്ന് ബി.ജെ.പി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ…
Read More » - 9 June
രാജ്യദ്രോഹ പരാമര്‍ശം: ഐഷ സുല്‍ത്താനയ്ക്കെതിരെ എന്‍ഐഎയ്ക്കും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്കി യുവമോര്‍ച്ച
കൊച്ചി: നടിയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താനയ്ക്ക് എതിരെ വീണ്ടും പരാതിയുമായി യുവമോര്‍ച്ച. ലക്ഷദ്വീപ് സമൂഹങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണ്‍ പ്രയോഗിച്ചു എന്നതിന് വ്യക്തമായ ഉറപ്പ് ഉണ്ടെന്ന്…
Read More » - 9 June
കൊവിഡ് വാക്സിന് എടുത്താല്‍ കഞ്ചാവ് ഫ്രീ : ലോകത്തെ ഞെട്ടിച്ച് വിദേശ രാജ്യത്തിന്റെ തീരുമാനം
വാഷിംഗ്ടണ്‍: കൊവിഡ് വാക്സിന് എടുക്കാന്‍ താത്പ്പര്യമില്ലാത്തവരെ വാക്സിന് എടുപ്പിക്കാന്‍ കഞ്ചാവ് സൗജന്യമായി നല്കി വാഷിംഗ്ടണ്‍ ഭരണകൂടം. 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനെടുക്കാന്‍ മാരിജുവാന ജോയിന്റുകള്‍ നല്‍കുമെന്നാണ്…
Read More » - 9 June
പാമ്പ് കടിച്ചതോ, പാമ്പിനെക്കൊണ്ട് കടിപ്പിച്ചതോ എന്ന് പെട്ടന്ന് തിരിച്ചറിയാം: പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു
കൊട്ടാരക്കര: ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തു വിട്ട് നാഷനല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച്. പാമ്പ് കടിയേറ്റ് മരിച്ചാൽ…
Read More » - 9 June
ആർത്തവ സമയത്ത് വേദനയാൽ പുളയുമ്പോൾ അച്ഛൻ വെള്ളം ചൂടാക്കി തരും, ഒരു മടിയുമില്ലാതെ എല്ലാം ചെയ്യും: യുവതിയുടെ കുറിപ്പ്
കൊച്ചി: ഭർത്താവിന്റെ അച്ഛന്റെ കരുതലിനെക്കുറിച്ച് ആൻസി വിഷ്ണു എന്ന യുവതി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. വീട്ടിലെ ജോലി പെണ്ണുങ്ങൾക്ക് മാത്രമല്ല എന്നുള്ളത് എന്നും അടിവരയിട്ട് സ്വന്തം…
Read More » - 9 June
പസഫിക് മേഖലയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ച് ചൈന: പ്രതിരോധിക്കാനുറച്ച് ജപ്പാന്
ടോക്കിയോ: കോവിഡ് വ്യാപനത്തിനിടയിലും ജപ്പാനെതിരെ പ്രകോപനവുമായി ചൈന. കിഴക്കന്‍ ചൈന കടലില്‍ നിന്നും പസഫിക് മേഖലയിലേയ്ക്ക് ചൈന സൈനിക വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന്…
Read More » - 9 June
ഊണ് @10: ഉച്ചയ്ക്കും രാത്രിയും വിഭവസമൃദം, രാജ്യത്ത് തന്നെ ഇതാദ്യം !
കൊച്ചി: പത്ത് രൂപയ്ക്ക് അടിപൊളി ഭക്ഷണവുമായി കൊച്ചി കോര്പ്പറേഷന്. കേന്ദ്രീകൃത അടുക്കളയില്‍ പാകം ചെയ്ത ഗുണമേന്മയുള്ള ഭക്ഷണം ജനങ്ങളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് കൊച്ചി കോർപ്പറേഷൻ. രാജ്യത്ത്…
Read More » - 9 June
സൗജന്യമായി വാക്സിന് നല്‍കാനുള്ള കേന്ദ്രതീരുമാനത്തിനു പിന്നില്‍ എസ്എഫ്ഐ : വി.ശിവദാസന്‍ എംപി
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് രാജ്യത്ത് എല്ലാവര്ക്കും സൗജന്യമായി നല്‍കും എന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നില്‍ എസ്എഫ്ഐക്കും സുപ്രധാന പങ്കുണ്ടെന്ന് രാജ്യസഭാ എം.പിയായ വി.ശിവദാസന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ്…
Read More » - 9 June
ഉദ്ധവ് താക്കറെയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച: ആശങ്കയോടെ എൻസിപിയും കോൺഗ്രസും
മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസിലും എന്‍സിപിയിലും ചര്‍ച്ചയാകുന്നു. മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലും വിഷയങ്ങളിലും കേന്ദ്രസഹായം തേടിയാണ് മുഖ്യമന്ത്രി…
Read More »