Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -11 June
കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ എസ്റ്റേറ്റില്‍ കഞ്ചാവ് കൃഷി: തുമ്പയെന്ന് കരുതി തൊഴിലാളികള്‍
പത്തനാപുരം: കേരള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്റെ വള ഗോഡൗണിന്റെ സമീപത്തായി കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഗോഡൗണിന്റെ സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ട് പരിപാലിച്ച് വളർത്തുന്ന രീതിയിൽ കണ്ടെത്തിയത്.…
Read More » - 11 June
അവളുടെ രീതിയില്‍ അവള് ജീവിക്കട്ടെ, മതം മാറ്റാന്‍ താത്പര്യമില്ല: റഹ്മാന്
പാലക്കാട് : സജിതയെ മതം മാറ്റിയെന്ന ആരോപണം തള്ളി ഭര്‍ത്താവ് റഹ്മാന്. സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്നും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നും റഹ്മാന് പറഞ്ഞു. മതം നോക്കിയിട്ടല്ല…
Read More » - 11 June
‘ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്നു, അവസാനം വരെ ഞാന്‍ പൊരുതി കൊണ്ടിരിക്കും’: ഐഷ സുല്‍ത്താന
കവരത്തി: ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ സിനിമ പ്രവര്‍ത്തക ഐഷ സുൽത്താനയ്ക്കെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി സംവിധായിക. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി…
Read More » - 11 June
ഹോണ്ട ലിവോ 110 സിസി മോട്ടോർസൈക്കിളിന് ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു
ദില്ലി: ലിവോ 110 സിസി മോട്ടോർസൈക്കിളിന് ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. അടുത്തിടെ ഹോർനെറ്റ് 2.0, X-ബ്ലേഡ്, ആക്ടിവ, ഡിയോ, ഷൈൻ…
Read More » - 11 June
വിവിധ സംസ്ഥാനങ്ങളിലായി 18 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി സോനു സൂദ് ഫൗണ്ടേഷന്
മുംബൈ : രാജ്യം കോവിഡ് രണ്ടാം തരംഗത്തോട് പൊരുതുമ്പോൾ വീണ്ടും സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ പ്ലാന്റുകള്‍…
Read More » - 11 June
കള്ളപ്പണത്തിന്റെ ഉത്തരവാദിത്വം കേരള നേതൃത്വത്തിന് മാത്രമല്ല: എ വിജയരാഘവന്
തിരുവനന്തപുരം: കൊടകര കുഴൽപ്പണ വിവാദത്തിൽ പ്രതികരിച്ച് സി.പി.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. കള്ളപ്പണത്തിന്റെ ഉത്തരവാദിത്വം കേരള നേതൃത്വത്തിന് മാത്രമാണെന്ന് ബി.ജെ.പിയെ അറിയുന്ന ആരും കരുതില്ലെന്ന്…
Read More » - 11 June
കോവിന്‍ സൈറ്റ് പൂര്‍ണമായും സുരക്ഷിതം : വാർത്ത വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിന്‍ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യുന്ന കോവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍…
Read More » - 11 June
കൊറോണ പ്രതിരോധത്തിനു കൈത്താങ്ങായി സേവാഭാരതിക്ക് പിപിഇ കിറ്റുകള്‍ കൈമാറി സുരേഷ് ഗോപി
തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സേവാഭാരതിയ്ക്ക് പിപിഇ കിറ്റുകള്‍ കൈമാറി ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. 200 പിപിഇ കിറ്റുകളാണ് സംഭാവന ചെയ്തത്. സുരേഷ്…
Read More » - 11 June
‘ടി.പി യെ കൊലപ്പെടുത്തിയത് കുഞ്ഞനന്തൻ മാത്രമല്ല’: സി.പി.എമ്മിനെ സമ്മർദ്ദത്തിലാക്കി കെ.കെ രമയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽത്തന്നെ ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്ന ടി പി ചന്ദ്രശേഖരൻ വധക്കേസ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി ടി.പിയുടെ ഭാര്യ കെ കെ രമ.…
Read More » - 11 June
കോവിഡ് മൂന്നാം തരംഗം : കുട്ടികളിൽ രോഗം പകരാതിരിക്കാൻ ചില മുൻകരുതലുകൾ
ന്യൂഡല്‍ഹി : കോവിഡ് സുരക്ഷാ മുൻകരുതലുകൾ പിന്തുടർന്നില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിന് വലിയ താമസം ഉണ്ടാകില്ലെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് മൂന്നാം തരംഗം കുട്ടികളെയാകും ലക്ഷ്യമിടുക എന്ന…
Read More » - 11 June
വിരമിച്ചില്ലായിരുന്നെങ്കില്‍ ധോണിയെ പാകിസ്ഥാന് ടീമിന്റെ ക്യാപ്റ്റനാക്കിയേനെ: യാസിര്‍ അറാഫത്തിന്റെ തുറന്നു പറച്ചിൽ
ഇതിഹാസ നായകൻ എം എസ് ധോണിയെ പോലെയൊരു ക്യാപ്റ്റനെയാണ് പാകിസ്ഥാന് ആവശ്യമെന്ന് പാകിസ്ഥാന് മുന്‍ ഓള്‍റൗണ്ടര്‍ യാസിര്‍ അറാഫത്ത്. മാന്യന്മാരുടെ കളിയുടെ ചരിത്രത്തിൽ ടീം ഇന്ത്യ കണ്ട…
Read More » - 11 June
കോവിഡിന് കൈത്താങ്ങ് : കേരളത്തിന് പുറമെ തമിഴ്നാടിനും ഒരുകോടി സംഭാവന ചെയ്ത് ഗോകുലം ഗോപാലൻ
ചെന്നൈ: രാജ്യം കോവിഡ് മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ തമിഴ്നാടിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഗോകുലം മൂവീസ്. തമിഴ്നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ഒരുകോടി രൂപയാണ് ഗോകുലം ഗോപാലൻ…
Read More » - 11 June
ഇന്ത്യയിലെ ഏറ്റവും മികച്ച 30 ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്. 43,000 ആളുകളില്‍ നിന്ന് അഭിപ്രായം തേടിയതിന് ശേഷമായിരുന്നു പട്ടിക തയ്യാറാക്കിയത്. സ്റ്റേറ്റിസ്റ്റ എന്ന…
Read More » - 11 June
വായ്പാ പരിധി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി
ന്യൂഡല്‍ഹി: കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്താൻ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാന ജി ഡി പിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാനാണ് അനുമതി നല്‍കിയത്. കൊവിഡ് പ്രതിസന്ധിയില്‍ നട്ടം…
Read More » - 11 June
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. അഴിമതിയെന്നാൽ പണം വാങ്ങൽ മാത്രമല്ല. ഒരു…
Read More » - 11 June
പണം വിട്ടുകിട്ടാൻ കൂടുതൽ രേഖകളുമായി ധർമരാജൻ പുതിയ ഹർജി സമർപ്പിച്ചു
കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ ആവശ്യപ്പെട്ട് പരാതിക്കാരനായ ധർമ്മരാജൻ പുതിയ ഹർജി നൽകി. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണവും കാറും വിട്ടുകിട്ടാൻ ധർമരാജൻ ഇരിങ്ങാലക്കുട…
Read More » - 11 June
‘ആരും സഹായിച്ചില്ല’: കോവിഡ് പോസിറ്റീവ് ആയ അമ്മായിഅച്ഛനെ തോളിലേറ്റി മരുമകൾ, കൈയ്യടിച്ച് സോഷ്യൽ മീഡിയ
രാഹ: കോവിഡ് പോസിറ്റീവ് ആയ അമ്മായിഅച്ഛനെ തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇരുപത്തിനാലുകാരി നിഹാരികയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. ആസ്സാമിലെ രാഹ ജില്ലയിലെ ഭട്ടികാവോറിലാണ് സംഭവം. കോവിഡ്…
Read More » - 11 June
‘ബി.ജെ.പിയിൽ ചേരാനോ? അതിന് ഞാന്‍ മരിക്കണം’: കോൺഗ്രസ് നേതാവ് കപിൽ സിബൽ
ഡല്‍ഹി : കോൺഗ്രസ് നേതാവ് ജിതിന് പ്രസാദ ‘ബി.ജെ.പിയിൽ ചേര്‍ന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രസാദ പോയത് ‘ പ്രസാദം’ ലഭിക്കാനാണെന്നും…
Read More » - 11 June
കോവിഡ് ബാധിച്ച് മരിച്ചയാളെ കുളിപ്പിക്കാൻ സമ്മതിക്കാത്തതിന് ആംബുലൻസ് ഡ്രൈവർക്ക് യൂത്ത് ലീഗ് പ്രവർത്തകരുടെ മർദ്ദനം
കോഴിക്കോട്: ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചു മടങ്ങിയ ആംബുലൻസ് ഡ്രൈവർക്ക് യൂത്ത് ലീഗ് പ്രവർത്തകരുടെ മർദ്ദനം. അറഫാത്ത് എന്ന യുവാവിനാണ് മർദ്ദനമേറ്റത്.…
Read More » - 11 June
പാർട്ടി പ്രവർത്തകന്റെ കൈ തട്ടിമാറ്റി മുന്നോട്ട്, വനം കൊള്ളക്ക് ഹസ്തദാനവും നിറചിരിയും: മുഖ്യമന്ത്രിക്കെതിരെ എസ് സുരേഷ്
തിരുവനന്തപുരം: മുട്ടില്‍ മരം കൊള്ളക്കേസിലെ പ്രതികള്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നില്ക്കുന്ന ചിത്രം കോൺഗ്രസ് എം.എൽ.എ പി. ടി. തോമസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ഈ…
Read More » - 11 June
ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ചൈന
ബെയ്ജിങ് : പാക്കേജില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് ചൈന വിലക്കേർപ്പെടുത്തി. ആറ് ഇന്ത്യന്‍ കമ്പനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി…
Read More » - 11 June
അകാലനര അകറ്റാൻ ഇതാ ചില വഴികൾ
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ ,ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും…
Read More » - 11 June
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
ലോകത്ത് 100 കോടിയിലധികം ജനങ്ങൾ ഉയർന്ന രക്തസമ്മർദത്തിന് ബാധിതരാണെന്നാണ് കണക്കുകൾ. ഉയർന്ന രക്തസമ്മർദം ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും വരെ നയിക്കാം. എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ലളിതമായ ചില ജീവിതശൈലി…
Read More » - 11 June
ടെസ്ലയുടെ മോഡൽ 3 ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നു
മുംബൈ: അമേരിക്കൻ ഇലക്ട്രിക്ക് വാഹനമായ ടെസ്ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ടെസ്ല മോട്ടോർസ് ഇന്ത്യ എനർജി എന്ന സ്ഥാപനം ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ…
Read More » - 11 June
പ്രണയമുണ്ടെങ്കിൽ ജന്മം മുഴുവൻ മുറിക്കുള്ളിൽ ജീവിച്ചാലും മടുപ്പുണ്ടാകില്ല: സജിത-റഹ്മാൻ വിഷയത്തിൽ ശ്രീജ നെയ്യാറ്റിൻകര
നെന്മാറ: സംസ്ഥാനത്തെ ഏറെ അമ്പരപ്പിച്ച വാര്‍ത്തയായിരുന്നു പത്ത് വര്‍ഷക്കാലം തന്റെ പ്രണയിനിയെ ആരുമറിയാതെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച യുവാവിന്റെ കഥ. ഇതിനെ കഥയായി തന്നെ ഇപ്പോഴും…
Read More »