Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -15 June
അന്താരാഷ്ട്ര ഇന്ത്യാവിരുദ്ധ ഫേസ്ബുക്ക് പ്രചാരണത്തിന് പിന്നിൽ പാകിസ്ഥാൻ പിആർ ഏജൻസി: കയ്യോടെ പൊക്കി ഫേസ്ബുക്ക്
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനു നേതൃത്വം കൊടുത്ത അനധികൃത നെറ്റ്വര്‍ക്കുകള്‍ക്ക് തടയിട്ട് ഫേസ്ബുക്ക്.. പാക് സൈന്യം നിയോഗിച്ച പി ആര്. കമ്പനിയാണ് വിദ്വേഷ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.…
Read More » - 15 June
ഒറ്റ ഡോസിന് 18 കോടി: 5 മാസക്കാരന്റെ ജീവന് രക്ഷിക്കാന്‍ സഹായം തേടി ഒരു മലയാളി കുടുംബം
കൊച്ചി: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ സഹായം തേടി ഒരു മലയാളി കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണത്തോട് മല്ലിടുന്ന അഞ്ചു മാസം പ്രായമുള്ള…
Read More » - 15 June
ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസിലാൻഡ് ഒന്നാമത്
മാഞ്ചസ്റ്റർ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെയാണ് ന്യൂസിലാൻഡ് ഒന്നാമതെത്തിയത്. പരമ്പരയ്ക്ക് മുൻപ് 121 പോയിന്റുമായി ഇന്ത്യക്ക് പിന്നിൽ…
Read More » - 15 June
സംസ്ഥാനവ്യാപക ലോക് ഡൗൺ നാളെ അവസാനിക്കുന്നു : തുടർന്നുള്ള ഇളവുകൾ ഇന്നറിയാം
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും. നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ തുടര്‍ന്ന് നല്‍കേണ്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ എന്തെല്ലാം എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതല്‍ മുതല്‍…
Read More » - 15 June
ജിംനേഷ്യം അടച്ചതോടെ ചാരായം വാറ്റ് തുടങ്ങി : മുന്‍ മിസ്റ്റര്‍ കോട്ടയം അറസ്റ്റിൽ
കോട്ടയം : പൂഞ്ഞാര്‍ സ്വദേശിയായ സി ആര് സുനിലാണ് ചാരായം വാറ്റിയതിന് പിടിയിലായത്. ജിംനേഷ്യം നടത്തിവന്നിരുന്ന സുനിൽ മുന്‍ മിസ്റ്റര്‍ കോട്ടയം ആയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന്…
Read More » - 15 June
വേടന്റെ പോസ്റ്റിന് ലൈക്കടിച്ച് പിന്തുണച്ചവർ ‘പുരോഗമന കോമാളികൾ’: ഒമർ ലുലു
കൊച്ചി: ലൈംഗികാതിക്രമ ആരോപണത്തിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ മലയാളി റാപ്പ് സിംഗർ വേടന്റെ പോസ്റ്റിന് ലൈക്കടിച്ച് പിന്തുണച്ചവർ ‘പുരോഗമന കോമാളികൾ’ എന്ന് സംവിധായകൻ ഒമർ ലുലു. ദിലീപ്…
Read More » - 15 June
ഉത്തരവിൽ ഉത്തരംമുട്ടി സർക്കാർ: മരം കൊള്ളയിൽ മലക്കം മറിഞ്ഞ് സി.പി.ഐ
തിരുവനന്തപുരം: മൂട്ടിൽ മരംമുറി കേസിൽ മൗനം പാലിച്ച് പിണറായി സർക്കാർ. പട്ടയഭൂമിയിലെ മരംമുറി ഉത്തരവിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ.യുടെ പ്രാഥമിക വിലയിരുത്തൽ. മുൻമന്ത്രി ഇ.…
Read More » - 15 June
സംസ്ഥാനത്ത് കാലവർഷം ശക്തമാകും : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. ബുധനാഴ്ച വരെ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 15 June
കൊടകര കവര്‍ച്ച കേസ് : അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും, ധർമരാജൻ രേഖകൾ സമർപ്പിച്ചു
എറണാകുളം: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം പ്രതികളില്‍ നിന്ന് കണ്ടെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ധര്‍മരാജനും കോടതിയില്‍ ഹര്‍ജി…
Read More » - 15 June
പത്തനാപുരത്ത് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവം : കേന്ദ്ര ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു
പത്തനാപുരം : കശുമാവിന് തോട്ടത്തില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു. ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ആണ് കണ്ടെത്തിയത്. ജലാറ്റിന്‍സ്റ്റിക്, ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍…
Read More » - 15 June
മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയില്‍ രോഗവ്യാപനം : മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയില്‍ രോഗവ്യാപനം കൂടിയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ സാധ്യത മുന്‍കൂട്ടി കണ്ട് ചികിത്സയ്ക്കായി വേണ്ട സജ്ജീകരണങ്ങള്‍ സംസ്ഥാനം ചെയ്ത് കഴിഞ്ഞുവെന്ന്…
Read More » - 15 June
രാജ്യത്തെ ഉയര്‍ന്ന തോതിലുള്ള വിലക്കയറ്റത്തിന് കാരണമെന്തെന്ന് വ്യക്തമാക്കി മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം
ചെന്നൈ : രാജ്യത്തെ ഉയര്‍ന്ന തോതിലുള്ള വിലക്കയറ്റത്തിന് കാരണം ഇന്ധനവില വർദ്ധനവ് ആണെന്ന് മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പയര്‍ വര്‍ഗങ്ങളുടെ…
Read More » - 15 June
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വത്തിക്കാനില്‍ നിന്നും തിരിച്ചടി : പുറത്താക്കിയ നടപടി ശരിയെന്ന് വത്തിക്കാന്‍
ആലുവ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ അപ്പീല്‍ തള്ളി വത്തിക്കാനിലെ സഭാ കോടതി. ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവെച്ചതായി കേരളത്തിലെ സന്യാസി സമൂഹത്തിന്റെ ചുമതല വഹിക്കുന്ന…
Read More » - 15 June
പിഎം കെയേഴ്സ് ഫണ്ട് വഴി രാജ്യത്ത് സ്ഥാപിച്ചത് 850 ഓക്സിജൻ പ്ലാന്റുകൾ : ഡിആർഡിഒ
ന്യൂഡൽഹി : രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താൻ കേന്ദ്രം നടത്തിയ നടപടികളെക്കുറിച്ച് വ്യക്തമാക്കി ഡിആർഡിഒ. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഓക്സിജന്റെ ആവശ്യകതയുയർത്തി. ഇത് പരിഹരിക്കാൻ രാജ്യത്തുടനീളം…
Read More » - 15 June
തമിഴ്നാട്ടിൽ നിന്ന് സ്കൂട്ടറില്‍ കടത്തിയത് 24 കുപ്പി മദ്യം : യുവാവ് പിടിയിൽ
കാട്ടാക്കട : തമിഴ്നാട്ടിൽ നിന്ന് സ്കൂട്ടറില്‍ കടത്തിയ 24 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ. കാട്ടാക്കട കാക്കകോണം തോട്ടരികത്ത് വീട്ടില്‍ അരുണിനെ(30) യാണ് കാട്ടാക്കട പൊലീസ് പിടികൂടിയത്.…
Read More » - 15 June
‘ആ സ്ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന് നേടാനായില്ല’പൃഥ്വിരാജ്
സംവിധായകൻ ഫാസിലിന്റെ സിനിമയ്ക്കുവേണ്ടിയായിരുന്നു തന്റെ ആദ്യ സ്ക്രീന്‍ ടെസ്റ്റ് എന്ന് നടൻ പൃഥ്വിരാജ്. എന്നാല്‍ ആ സ്ക്രീന്‍ ടെസ്റ്റില്‍ തനിക്ക് സെലക്ഷന് നേടാനായില്ലെന്നും, അന്ന് തനിക്കൊപ്പം ടെസ്റ്റിന്…
Read More » - 15 June
‘സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല’: അനുമോൾ
കൊച്ചി: പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോൾ. അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം ചുരുങ്ങിയ കാലം കൊണ്ട് ഒരു വലിയ ആരാധക വൃന്ദത്തെ സൃഷ്ടിച്ചിട്ടുണ്ട്.…
Read More » - 15 June
‘ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല’: പ്രിയാമണി
മുംബൈ: ആമസോൺ പ്രൈം സീരീസ് ഫാമിലി മാന്‍ 2 പുറത്തിറങ്ങിയതോടെ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയാകുകയാണ് നടി പ്രിയാമണി. മനോജ് ബാജ്പേയി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷത്തിലാണ് പ്രിയാമണി…
Read More » - 15 June
ബോളിവുഡിൽ ‘മാസ്റ്റർ’ ആകാൻ സൽമാൻ ഖാൻ
മുംബൈ : വിജയ്, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. ഹിന്ദി റീമേക്കിനൊരുങ്ങുന്നു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം…
Read More » - 15 June
പുതിയ സീരീസിനായി സാമന്തയ്ക്ക് വാൻ തുക വാഗ്ദാനം ചെയ്ത് നെറ്റ്ഫ്ലിക്സ്
മുംബൈ: ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ ഭാഷകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരെ സൃഷ്ടിച്ച നടിയാണ് സാമന്ത അക്കിനേനി. അടുത്തിടെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ദി…
Read More » - 15 June
എല്ലാ വകഭേദങ്ങളെയും ചെറുക്കും: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന നോവവാക്സ് വാക്സിന് 90 ശതമാനം ഫലപ്രാപ്തി
വാഷിങ്ടൺ : നോവവാക്സ് കോവിഡ് വാക്സിന് വിവിധ വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ളതില്‍ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായി പഠനം. യു.എസിൽ വലിയ രീതിയിൽ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന്…
Read More » - 15 June
മാസങ്ങള്‍ക്ക് ശേഷം മദ്യം കിട്ടി: കുപ്പികള്‍ വെച്ച് ആരാധിച്ച് ആഘോഷം
ചെന്നൈ : ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ലഭിച്ചതോടെ തമിഴ്നാട്ടിൽ ഇന്ന് മദ്യഷോപ്പുകൾ ഉൾപ്പെടെ തുറന്നിരിക്കുകയാണ്. ഇതോടെ, നിരവധി പേരാണ് മദ്യം വാങ്ങാനെത്തിയത്. അത്തരത്തിൽ മദ്യം വാങ്ങാനെത്തിയ ഒരാളുടെ…
Read More » - 15 June
ബി.ജെ.പി ഓഫീസ് നിർമിക്കാനായി സ്ഥാപിച്ചിരുന്ന തറക്കല്ല് ഇളക്കി മാറ്റി കർഷകർ
ചണ്ഢീഗഡ് : പണി തുടങ്ങിയ ബി.ജെ.പി ഓഫീസിന്റെ തറക്കല്ല് ഇളക്കി മാറ്റി കർഷകർ. ഹരിയാനയിലെ ജജ്ജാറിലാണ് സംഭവം നടന്നത്. ഓഫീസിന് തറക്കല്ലിട്ട് മണിക്കൂറുകൾ പിന്നിടവെയാണ് അവ ഇളക്കി…
Read More » - 15 June
കുവൈറ്റില്‍ ശക്തമായ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ശക്തമായ പൊടിക്കാറ്റ് തുടരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ശക്തമായ പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയത്. നേരത്തെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍…
Read More » - 14 June
ബിജെപിക്കും കോൺഗ്രസിനും പകരക്കാർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി ആംആദ്മി പാർട്ടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിൽ സന്ദർശനം നടത്തിയ ശേഷം അഹമ്മദാബാദിൽ…
Read More »