Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -19 June
കോവിഡ് മഹാമാരിക്കിടയിലും സംസ്ഥാനത്ത് അനധികൃതമായി അവധിയെടുത്ത 28 ഡോക്ടർമാരെ പിരിച്ചു വിട്ട് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവ്. ഇവർക്ക്…
Read More » - 19 June
‘ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നത് കര്‍ഷകരല്ല’: ടിക്രിയില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്ക് പറയാനുള്ളത്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരുടെ മുഖം മൂടി അഴിയുന്നു. പ്രതിഷേധത്തിന്റെ പേരും പറഞ്ഞ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നവര്‍ കര്‍ഷകരല്ലെന്ന് ടിക്രിയില്‍ പ്രതിഷേധക്കാര്‍ തീകൊളുത്തി കൊലപ്പെടുത്തിയ മുകേഷ് എന്നയാളുടെ…
Read More » - 19 June
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സിപിഎം തന്ത്രം: പ്രതിഷേധവുമായി ബിജെപി
പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളുടെ ഭാര്യമാരുടെ നിയമനത്തിനെതിരെ ബിജെപി
Read More » - 19 June
ആശ്വാസ വാർത്ത: സംസ്ഥാനത്ത് 1.55 ലക്ഷം കോവിഷീൽഡ് വാക്സിൻ ഇന്നെത്തും
തിരുവനന്തപുരം: 1.55 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ഇന്ന് സംസ്ഥാനത്തെത്തും. ഇന്ന് രാത്രിയോടെയാണ് കോവിഷീൽഡ് വാക്സിൻ ഡോസുകൾ തിരുവനന്തപുരത്തെത്തുന്നത്. കഴിഞ്ഞ ദിവസം 97,500 ഡോസ് കോവാക്സിൻ സംസ്ഥാനത്തെത്തിച്ചിരുന്നു.…
Read More » - 19 June
വിവാഹം കഴിഞ്ഞയുടൻ സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്ത് കുരുക്കിൽ വീഴണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വിവാഹം കഴിഞ്ഞാൽ നമ്മുടെ നാടുകളിൽ കാണുന്ന ഒരു രീതിയാണ്, പെൺകുട്ടി സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് കൂടെ അങ്ങ് എഴുതി ചേർക്കും. എന്നാൽ, സ്നേഹനിധിയായ ഭർത്താവ് അങ്ങനെ…
Read More » - 19 June
പിണറായിയും സുധാകരനും ക്രിമിനലുകളെന്ന് തെളിഞ്ഞു: വി. മുരളീധരൻ
തിരുവനന്തപുരം: മരംമുറി കൊള്ള, കൊവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയിൽ നിന്നും ചർച്ചകൾ വഴിതിരിച്ചുവിടാനുള്ള സർക്കാർ-പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും…
Read More » - 19 June
സുരേന്ദ്രന് നല്‍കിയത് കുഴല്‍പ്പണം: ജാനു സി.കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് നല്‍കിയത് കുഴലല്ല, ഇടതിന്റെ ഇരട്ടത്താപ്പ്
തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ നവാസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്. സി.കെ ജാനു തന്റെ ഭാര്യയ്ക്ക് നല്‍കിയത് കോഴയായി ലഭിച്ച പണമല്ലെന്ന് അദ്ദേഹം…
Read More » - 19 June
വായിൽ നിന്നൊരു വാക്ക് വീണു, അതിന്റെ പേരിലാണ് ഇതൊക്കെ’: ദേശ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഐഷ സുൽത്താന
കൊച്ചി: ദേശവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സിനിമാ പ്രവർത്തക ഐഷാ സുൽത്താന. ലക്ഷദ്വീപ് ജനതയ്ക്കായി നീതിക്കൊപ്പം നിൽക്കുമെന്നും ഐഷാ സുൽത്താന വ്യക്തമാക്കി. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക്…
Read More » - 19 June
ശ്രദ്ധിക്കുക, ഈ ബാങ്കിന്റെ എ.ടി.എം ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് ഇനി പണം പിൻവലിക്കാൻ സാധിക്കില്ല: കാരണമിത്
കൊച്ചി: എടിഎം ഡെപ്പോസിറ്റ് മെഷീനിൽനിന്ന് പണം പിൻവലിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യ വ്യാപകമായി എ.ടി.എം ഡെപ്പോസിറ്റ് മെഷീനിൽനിന്ന് പണം തട്ടിയെടുക്കുന്നതായി വ്യക്തമായതിനാലും…
Read More » - 19 June
രമേശൻ നായർ അരങ്ങൊഴിയുമ്പോൾ മലയാളിക്ക് കിട്ടുമ്മാവനെയും കിങ്ങിണിക്കുട്ടനെയും മറക്കാനാകുമോ?
കൊച്ചി: കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന് നായരുടെ വിടവാങ്ങൽ മലയാള സിനിമയ്ക്കും സാഹിത്യ മേഖലയ്ക്കും തീരാ നഷ്ടമാണ്. ഒരുപിടി മനോഹര ഗാനങ്ങളിലൂടെ അദ്ദേഹം എന്നും മലയാളികൾക്കിടയിൽ ജീവിക്കും.…
Read More » - 19 June
പ്രഫുല്‍ പട്ടേലിന് സ്വാഗതമോതി ലക്ഷദ്വീപ്: ചിത്രങ്ങള്‍ പുറത്ത്
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ സ്വാഗതം ചെയ്യാനായി അണിനിരന്ന ദ്വീപ് നിവാസികളുടെ ചിത്രങ്ങള്‍ വൈറലാകുന്നു. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം പുകയുന്നു എന്ന തരതത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ദ്വീപ്…
Read More » - 19 June
സംസ്ഥാനത്ത് ഇന്ന് 115 മരണം, പോസിറ്റീവ് കേസുകൾ ഉയർന്നു തന്നെ: ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,443 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂർ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട്…
Read More » - 19 June
ജമ്മു കശ്മീരില്‍ പിടിമുറുക്കി സൈന്യം: ഭീകര ബന്ധമുള്ള 10 പേര് പിടിയില്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരെ വിടാതെ പിന്തുടര്ന്ന് ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി ബരാമുള്ളയിലെ ഉറിയില്‍ നടത്തിയ പരിശോധനയില്‍ ഭീകരരുമായി ബന്ധമുള്ള 10 പേര് പിടിയിലായി. ഇവരുടെ…
Read More » - 19 June
ഈ എട്ട് ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? ഉടൻ തന്നെ അൺ ഇൻസ്റ്റാൾ ചെയ്തോളൂ
മുംബൈ: ഗൂഗിൾ ആപ്ലിക്കേഷനുകളിൽ എക്കാലവും പ്രശ്നക്കാരായ ‘ജോക്കർ ട്രബിൾസ്’ അഥവാ ‘ജോക്കർ വൈറസ്’ വീണ്ടും തിരിച്ചെത്തി. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബുകളിലെ ഗവേഷകരാണ് ഗൂഗിൾ പ്ലേ സ്റ്റോറിലെ…
Read More » - 19 June
ഭർത്താവിന്റെ പാൻ പരാഗ് ഉപയോഗം സഹിക്കാൻ കഴിയുന്നില്ല: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി വീട്ടമ്മ
കോട്ടയം : ഭർത്താവിന്റെ പാൻപരാഗ് ഉപയോഗത്തെ തുടർന്ന് കാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ. പൂവക്കുളത്തു നിന്നു മുങ്ങി ഷൊർണ്ണൂരിൽ പൊങ്ങിയ വീട്ടമ്മയെ ഇന്നലെ വൈകിട്ട് രാമപുരം പൊലീസ് സ്റ്റേഷനിൽ…
Read More » - 19 June
വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ചില വിദേശ രാജ്യങ്ങൾ…
Read More » - 19 June
ദേശീയ വായനദിനം: കേരളത്തിന്റെ വായന, ദേശീയതലത്തിൽ അംഗീകരിച്ച മോദിജിക്ക് നന്ദി പറഞ്ഞ് എസ്. സുരേഷ്
തിരുവനന്തപുരം: ഇന്ന് ദേശീയ വായനദിനം. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചു നടത്തിയ, കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി…
Read More » - 19 June
ആദ്യ രണ്ട് തരംഗങ്ങളിൽനിന്നും നമ്മൾ പാഠം ഉൾക്കൊണ്ടിട്ടില്ല: കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് വ്യക്തമാക്കി എയിംസ് മേധാവി
ഡൽഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം അടുത്ത രണ്ടുമാസത്തിനുള്ളിൽ ഉണ്ടായേക്കാമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി. ആദ്യ രണ്ട് തരംഗങ്ങളിൽനിന്നും നമ്മൾ പാഠം ഉൾക്കൊണ്ടിട്ടില്ലെന്നും…
Read More » - 19 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സമനില ആയാൽ ഫലം ഇങ്ങനെ: തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ കെട്ടിക്കലാശത്തിന് തുടക്കമായി. ടോസ് നേടിയ ന്യൂസിലാന്റ് ബൗളിങ് തിരഞ്ഞെടുത്തു. മഴ പെയ്ത് പിച്ചിൽ ഈർപ്പം നിറഞ്ഞിരിക്കുന്നതിനാൽത്തന്നെ ടോസ് മത്സരത്തിന് നിർണ്ണായകമായിരുന്നു.…
Read More » - 19 June
വീണ്ടും ‘ദൃശ്യം മോഡല്‍’ കൊലപാതകം: 19കാരന് പിടിയില്‍, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊല്‍ക്കത്ത: നാല് പേരെ കൊലപ്പെടുത്തിയ 19കാരന് പിടിയില്‍. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. സഹോദരന്റെ പരാതിയിലാണ് പോലീസ് 19കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. Also…
Read More » - 19 June
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഇനി ആനുകൂല്യം നൽകില്ല: രണ്ട് കുട്ടികൾ നയം നടപ്പിലാക്കാനൊരുങ്ങി സർക്കാർ
ഗുവാഹട്ടി : ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് കുട്ടികൾ നയം കർശനമായി നടപ്പിലാക്കാനൊരുങ്ങി അസം സർക്കാർ. സംസ്ഥാനത്ത് രണ്ടിൽ കൂടുതൽ കുട്ടികളുളള കുടുംബങ്ങൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാർ…
Read More » - 19 June
മാതൃകാപരമായ നേതൃത്വം: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് അന്താരാഷ്ട്ര പുരസ്കാരം
തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്കാരമാണ് ശൈലജ ടീച്ചർക്ക് ലഭിച്ചത്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ…
Read More » - 19 June
പിണറായി വിജയനെ ട്രെയിന്‍ യാത്രക്കിടെ വെടിവച്ചു കൊല്ലാൻ കെ സുധാകരൻ തീരുമാനിച്ചു: വെളിപ്പെടുത്തലുമായി ഇ പി ജയരാജൻ
തിരുവനന്തപുരം: കെ സുധാകരനും പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയപ്പോര് മുറുകുന്നു. പിണറായി വിജയനെ വെടിവച്ചു കൊല്ലാന്‍ സുധാകരന് വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ…
Read More » - 19 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ടോസ് നേടിയ ന്യൂസിലാന്റ് ബൗളിങ് തിരഞ്ഞെടുത്തു
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടിയ ന്യൂസിലാന്റ് ബൗളിങ് തിരഞ്ഞെടുത്തു. മഴ പെയ്ത് പിച്ചിൽ ഈർപ്പം നിറഞ്ഞിരിക്കുന്നതിനാൽത്തന്നെ ടോസ് മത്സരത്തിന് നിർണ്ണായകമായിരുന്നു. ടോസ് നഷ്ടപ്പെട്ട്…
Read More » - 19 June
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു
അമരാവതി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ചരണ്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലുള്ള ചിന്താല ചെരു ഗ്രാമത്തിലാണ് സംഭവം. Also Read: ‘രണ്ട്…
Read More »