Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -26 June
‘യു.പി.എ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത് വലിയ കടബാധ്യതകള്‍ ഉണ്ടാക്കി : അത് വീട്ടിയത് മോദി സർക്കാർ’ -അബ്ദുല്ലക്കുട്ടി
തിരുവനന്തപുരം: യു.പി.എ സര്‍ക്കാരിന്റെ കടം വീട്ടുകയായിരുന്നു മോദി സര്‍ക്കാര്‍ എന്നും ഇപ്പോള്‍ നമ്മുടെ എണ്ണ കമ്പനികള്‍ക്ക് ബാധ്യതകളൊന്നുമില്ലെന്നും അബ്ദുല്ലക്കുട്ടി . ഓയില്‍പൂളില്‍ വലിയ ബാധ്യതകള്‍ ഉണ്ടാക്കിയാണ് യു.പി.എ…
Read More » - 26 June
നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസ് : രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ ഐഡി പോലീസ് കണ്ടെത്തി
കൊല്ലം : ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള ഈ കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ്…
Read More » - 26 June
സമ്മര്‍ദത്തിന്റെ പുറത്ത് പ്രതികരിച്ചതാകാം, എങ്കിലും ജോസഫൈന് കാണിച്ചത് നല്ലൊരു മാതൃകയാണ്: എം.എ ബേബി
തിരുവനന്തപുരം : എം.സി. ജോസഫൈന് സമ്മര്‍ദത്തിന്റെ പുറത്ത് അത്തരത്തിൽ പ്രതികരിച്ചതാകാമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. എങ്കിലും ഒരു തരത്തിലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം…
Read More » - 26 June
ഇന്ത്യയെ പിന്തുണച്ചതിൽ ന്യൂസിലാന്റിനോട് മാപ്പ് ചോദിച്ച് ടിം പെയ്ൻ
സിഡ്നി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പിന്തുണച്ചതിൽ ന്യൂസിലാന്റിനോട് മാപ്പ് ചോദിച്ച് ഓസ്ട്രേലിയൻ നായകൻ ടിം പെയ്ൻ. തങ്ങളുടെ മികവിന്റെ അടുത്തെങ്കിലും എത്താൻ കഴിഞ്ഞാൽ ഇന്ത്യ…
Read More » - 26 June
കോവിഡ് മൂന്നാം തരംഗം : ഐ.സി.എം.ആര് പഠന റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് കോവിഡിന്റെ മൂന്നാംതരംഗത്തെ അത്രയേറെ ഭയക്കേണ്ടതില്ലെന്നാണ്. മുന്‍കരുതലും പ്രതിരോധവുമുണ്ടെങ്കില്‍ മൂന്നാംതരംഗം രണ്ടാംതരംഗത്തിന്റെ അത്ര നാശം…
Read More » - 26 June
ലഹരി താല്‍ക്കാലികമായി ചിരിപ്പിച്ചാലും ശാശ്വതമായി കരയിക്കും: ബിനീഷ് കോടിയേരിയെ ‘കുത്തി’ വൈറൽ പോസ്റ്റ്
തിരുവനന്തപുരം: ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987…
Read More » - 26 June
രാമനാട്ടുകര സ്വര്‍ണ കവര്‍ച്ച : സൂഫിയാന്റെ സഹോദരന് അറസ്റ്റില്‍
കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ച കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. പൊലിസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരന് ഫിജാസ് (28) ആണ് പിടിയിലായത്. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലിസ്…
Read More » - 26 June
ഇന്ധന വില ജിഎസ്ടി യില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ…
Read More » - 26 June
സ്വര്‍ണക്കടത്തുകാരെ സംരക്ഷിക്കാനായി മാഫിയകളിറങ്ങുന്നു : സി.പി.എമ്മിനെതിരെ വി. മുരളീധരന്
തിരുവനന്തപുരം : സ്വര്‍ണക്കടത്തുകാരെ സംരക്ഷിക്കാനായി മാഫിയകളിറങ്ങുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. മാഫിയകള്‍ക്ക് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയുടെ ആളുകളാണെന്ന് വാര്‍ത്തകള്‍ വരുന്നു. കൊടി സുനിയുടെ പാര്‍ട്ടിയായ സി.പി.എം…
Read More » - 26 June
ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്ക്കാമായിരുന്നു, സൈക്യാര്‍ടിസ്റ്റിന്റെ ഉപദേശം തേടാമായിരുന്നു: സലിം കുമാർ
കൊച്ചി: കൊല്ലത്ത് സ്ത്രീധന പീഡനം മൂലം വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും പങ്കുണ്ടെന്ന് നടൻ സലിം കുമാർ. മലയാളി മനസില്‍…
Read More » - 26 June
സി.പി.എം നേതാവിനെ കൊലപ്പെടുത്താൻ ലീഗ് നേതാക്കൾ ക്വട്ടേഷൻ നൽകി’: മജീദിന്റ വെളിപ്പെടുത്തലിൽ വെട്ടിലായി ലീഗ്
കോഴിക്കോട്: കൊടുവളളിയിലെ സി.പി.എം നേതാവായ ബാബുവിനെ വധിക്കാന്‍ ലീഗ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന മജീദിന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി ലീഗ്. മജീദിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം നേതാവ്…
Read More » - 26 June
രാമനാട്ടുകര : ദുരൂഹ മരണങ്ങള് മുതൽ പഴയ സ്വര്‍ണക്കടത്ത് കേസുകള്‍ വരെ വീണ്ടും പൊടിതട്ടിയെടുത്ത് അന്വേഷിക്കുന്നു
കോഴിക്കോട്: രാമനാട്ടുകരയിലെ അപകടത്തിന് പിന്നാലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പഴയ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ദൗത്യ സംഘത്തിന്റെ തീരുമാനം. എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.കൊലപാതകങ്ങള്‍, ദുരൂഹമരണങ്ങള്‍,…
Read More » - 26 June
ആചാര ഭ്രാന്തിൻ്റെ ഉറവിടമാണ് കുടുംബം: സ്ത്രീപീഡനം കൂടാന്‍ കാരണം കുടുംബമെന്ന് സുനില്‍ പി ഇളയിടം
കോഴിക്കോട്: സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സായി ഇപ്പോൾ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത് ജൻമം നൽകിയ മൂല്യവ്യവസ്ഥയുമാണെന്ന് ഇടത് നിരീക്ഷകൻ സുനില്‍ പി ഇളയിടം. കുടുംബം എന്നത് പുരുഷാധികാരത്തിൻ്റെയും…
Read More » - 26 June
രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ചതിന്റെ കാരണം എ.ആര്.റഹ്മാന്റെ ‘മാ തു ജേ സലാം’
ന്യൂഡല്‍ഹി: പകര്‍പ്പവകാശമുള്ള ഗാനം ട്വിറ്ററില്‍ പങ്കുവെച്ചതിനാലാണ് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്കുചെയ്തതെന്ന് സൂചന. സോണി മ്യൂസിക്കിന് പവര്‍പ്പവകാശമുള്ള എ.ആര്.റഹ്മാന്റെ മാ തു…
Read More » - 26 June
വിസ്മയയുടെ വാർത്ത കണ്ട് രാത്രി വിളിച്ചപ്പോൾ ‘ഞാൻ അങ്ങനെ ചെയ്യില്ല അമ്മേ’ എന്ന് പറഞ്ഞു: കണ്ണീരോടെ സുചിത്രയുടെ അമ്മ
ആലപ്പുഴ: കൊല്ലത്തെ വിസ്മയയുടെ ആത്മഹത്യാ വാർത്തയുടെ ഞെട്ടലിൽ നിൽക്കുമ്പോഴാണ് ആലപ്പുഴയിൽ സുചിത്രയെന്ന 19 കാരിയും ആത്മത്യ ചെയ്തുവെന്ന വാർത്ത കേരളം അറിയുന്നത്. ആലപ്പുഴ വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടില്‍…
Read More » - 26 June
ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളവരെ പാർട്ടിയിൽ വേണ്ട: കടുപ്പിച്ച് സി.പി.എം
കണ്ണൂർ: അർജ്ജുൻ ആയങ്കി, ആകാശ് തില്ലങ്കേരി സംഘങ്ങളുടെ കള്ളക്കടത്ത് ക്വട്ടേഷൻ സംബന്ധിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. ഇവരുമായി ബന്ധം സ്ഥാപിക്കുന്നവർ പാർട്ടിയിലുണ്ടാകില്ലെന്ന…
Read More » - 26 June
കള്ളക്കടത്തുകാര്‍ക്ക് ലൈക് അടിക്കുന്നവവരും സ്നേഹാശംസ അര്‍പ്പിക്കുന്നവരും വേണ്ട : ഡി.വൈ.എഫ്.ഐ
കണ്ണൂർ : കള്ളക്കടത്തുകാർക്ക് ലൈക് അടിക്കുന്നവരും സ്നേഹാശംസ അര്‍പ്പിക്കുന്നവരും തിരുത്തണമെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജർ. ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഷാജർ പറഞ്ഞു. ഫേസ്ബുക്ക്…
Read More » - 26 June
യൂറോകപ്പിൽ ക്വാർട്ടർ ഉറപ്പിക്കാൻ ഇറ്റലി ഇന്നിറങ്ങും
വെംബ്ലി: യൂറോകപ്പിൽ ഇന്ന് നടക്കുന്ന രണ്ടമത്തെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇറ്റലി പ്രീ ക്വാർട്ടറിൽ എത്തുന്നത്. തുർക്കിയെയും…
Read More » - 26 June
മലപ്പുറത്ത് ഭാര്യയെയും 4 കുഞ്ഞുങ്ങളെയും രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു: ഭർത്താവിനെതിരെ പരാതിയുമായി യുവതി
മലപ്പുറം: ഭാര്യയെയും കുഞ്ഞുങ്ങളെയും രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. വണ്ടൂരില്‍ നടുവത്ത് ഭാര്യയേും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി യുവതിയുടെ പരാതി. 21…
Read More » - 26 June
ഒരു രൂപ നാണയം ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ
ബംഗളുരു : ഒരു രൂപ നാണയം ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. ബംഗളൂരു സർജാപുര മെയിൻ റോഡ് കൈകൊണ്ട്രഹള്ളി സ്വദേശിനിയായ അധ്യാപികയ്ക്കാണ്…
Read More » - 26 June
ബീഫ് ബിരിയാണി പരാമര്‍ശം നടത്തിയത് കൊണ്ടാണ് മൊബൈല്‍ ഫോണ്‍ അടക്കം അവര്‍ പിടിച്ച് വച്ചത്: ഐഷ സുൽത്താന
കവരത്തി: ഐഷ സുല്‍ത്താനയെ കുരുക്കാന്‍ ലക്ഷദ്വീപ് പൊലീസിനെ പ്രേരിപ്പിച്ചത് ബീഫ് ബിരിയാണി പരാമര്‍ശമെന്ന് ആരോപണം. കഴിഞ്ഞദിവസം ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനെ കൊണ്ട് ബീഫ് ബിരിയാണി വാങ്ങിപ്പിച്ചെന്ന് ഐഷ…
Read More » - 26 June
തോറ്റ എം.എല്‍.എ എന്ന് വിളിച്ച് ആക്ഷേപിച്ചു: അഭിഭാഷകനോട് കയർത്ത് വീണ എസ് നായർ
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ തോറ്റ എം.എൽ.എ എന്ന് അധിക്ഷേപിച്ച സി.പി.ഐ.എം അനുകൂല അഭിഭാഷകന് അഡ്വ പി.എ പ്രിജിക്ക് ചുട്ടമറുപടി നല്കി വീണ എസ് നായര്‍. ‘താങ്കളെപ്പോലുള്ളവരുടെ അധിക്ഷേപം…
Read More » - 26 June
ദരിദ്ര രാജ്യങ്ങൾ വൻ വാക്സിൻ ക്ഷാമം നേരിടുന്നു: മറ്റ് രാജ്യങ്ങളോട് വാക്സിൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന
ജനീവ : വികസിത രാജ്യങ്ങൾ യുവാക്കളിൽ അടക്കം വാക്സിനേഷൻ നടത്തി വീണ്ടും ജീവിതം പഴയ രീതിയിലേക്ക് എത്തിക്കുമ്പോൾ ദരിദ്ര രാജ്യങ്ങൾ അനുഭവിക്കുന്നത് വൻ വാക്സിൻ ക്ഷമമാണെന്ന് ലോകാരോഗ്യ…
Read More » - 26 June
ടി20 ലോകകപ്പ് യുഎഇയിൽ നടത്താൻ തീരുമാനം
ദില്ലി: ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് യുഎഇയിൽ നടത്താൻ തീരുമാനം. ഇന്ത്യയിൽ നടക്കേണ്ടിരുന്ന ടി20 ലോകകപ്പ് കോവിഡ് സാഹചര്യം കണക്കിലെടുത്താണ് യുഎഇയിലേക്ക് മാറ്റുന്നത്. ഒക്ടോബർ 17…
Read More » - 26 June
കൊച്ചി ലഹരിയുടെ നഗരം: ഡ്രഗ് ഉപയോഗിക്കുന്നതില്‍ കൂടുതലും 25 വയസില്‍ താഴെയുള്ള യുവതി-യുവാക്കൾ
കൊച്ചി: ലഹരിയുടെ നഗരമായി കൊച്ചി. മാരക ലഹരി മരുന്നായ എല്‍എസ്ഡി, എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോർട്ട്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പത്ത് ഇരട്ടിയിലധികം…
Read More »