Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -26 June
കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്, മുന്‍മന്ത്രിയുടെ പേഴ്സണല്‍സ്റ്റാഫ് അംഗത്തിന്റെ മകനെ നാട്ടുകാർ പിടികൂടി
തിരുവനന്തപുരം: കാറിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് യുവാവ്. നാട്ടുകാര്‍ കാര്‍ തടഞ്ഞാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ മുന്‍ മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂര്‍…
Read More » - 26 June
കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി : ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ‘ആശങ്കപ്പെടേണ്ടത്’ എന്ന അര്‍ഥത്തില്‍ ‘Variant of Concern’ എന്നാണ് ഈ…
Read More » - 26 June
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരീ ഭര്‍ത്താവും അറസ്റ്റില്‍
കൊല്ലം : കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ. മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന ഐശ്വര്യ (28), ഇവരുടെ…
Read More » - 26 June
ചൈനയിൽ ആയോധന കലാ പരിശീലന കേന്ദ്രത്തില്‍ തീ പിടുത്തം: 18 മരണം
ബെയ്ജിംഗ്: ചൈനയിൽ ആയോധനകലാ പഠനകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 18 മരണം. ഭൂരിഭാഗവും 7നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. ഹെനാൻ പ്രവിശ്യയിലെ ചെൻഷിംഗ് മാർഷൽ ആർട്സ് സെൻട്രലിൽ വെള്ളിയാഴ്ച…
Read More » - 26 June
പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്ഐ അറസ്റ്റില്‍ : പീഡനം പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെ
ചെന്നൈ : പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്ഐ അറസ്റ്റില്‍. വനിതാ കമ്മീഷനോട് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മാധവാരം സ്റ്റേഷനിലെ എസ്ഐ സതീഷാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ…
Read More » - 26 June
വ്യാജഡോക്ടറേറ്റ് ആരോപണം, ഏഷ്യാനെറ്റിനെതിരെ ഷാഹിദ കമാല്‍: ‘താനിപ്പോള്‍ എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി’
തിരുവനന്തപുരം: തന്റെ ഡോക്ട്രേറ്റ് വ്യാജമാണെന്ന പരാതിയില്‍ വിശദീകരണവുമായി വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍. തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഷാഹിദ കമാല്‍ ഫേസ്ബുക്ക്…
Read More » - 26 June
ഒരുഗതിയും പരഗതിയുമില്ലാതെ അഭയം യാചിച്ചിറങ്ങി: ഒടുവിൽ അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് തെരുവിലിറങ്ങി 3 പേരെ കുത്തി
ബെർലിൻ: ജര്‍മ്മന്‍ തെരുവുകളില്‍ അല്ലാഹു അക്ബര്‍ എന്ന് വിളിച്ചുകൊണ്ട് മൂന്നു പേരെ കുത്തിക്കൊല്ലുകയും ആറുപേര്‍ക്ക് പരിക്കേല്പിക്കുകയും ചെയ്ത തീവ്രവാദി പിടിയിലായി. ജര്‍മ്മനിയിലെ വുര്‍സ്ബര്‍ഗ് എന്ന സ്ഥലത്ത് താമസിക്കുന്ന…
Read More » - 26 June
സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്. Read Also : വിസ്മയയുടെ മരണം…
Read More » - 26 June
15 വർഷമായി അടുപ്പം: കറങ്ങാൻ പോയി വന്നത് ജീവനറ്റ നിലയിൽ, വീട്ടമ്മയുടെ മരണത്തിൽ എസ്ഐ അറസ്റ്റിൽ
ഊട്ടി: ഊട്ടിയിലെ കാന്തലില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കാന്തല്‍ പുതുനഗറിലെ മാര്‍ഗരറ്റ് (50) മരിച്ച സംഭവത്തില്‍ എസ്ഐ മുസ്തഫയാണ് (55) അറസറ്റിലായത്. ക്യൂബ്രാഞ്ച്…
Read More » - 26 June
വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? : കിരണിന്റെ സഹോദരിയെയും ഭർത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു
കൊല്ലം : ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ വി.നായർ (മാളു –24) ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന്റെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എന്നിവരെ ഡിവൈഎസ്പി ഓഫിസിൽ…
Read More » - 26 June
വനിതാ കമ്മീഷൻ വീണ്ടും കുരുക്കിൽ: പേരിനൊപ്പം ഡോക്ടറേറ്റ് ചേർത്തതാണെന്ന് പരാതി
തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിൻ്റെ ഡോക്ടറേറ്റ് വ്യാജമെന്ന് പരാതി. ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേർത്തതാണെന്ന് പരാതി. മാധ്യമ ചർച്ചയിൽ ചർച്ചയിൽ ഷാഹിദാ കമാലിനെതിരെ…
Read More » - 26 June
ഓൺലൈൻ ക്ലാസുകൾ കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം
കൊച്ചി: ഓൺലൈൻ ക്ലാസുകൾ കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം. ഗോദ്രെജ് ഇന്റീരിയോ ഈയിടെ നടത്തിയ സര്‍വെയില്‍ ആണ് അമ്പരപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയത്. Read Also…
Read More » - 26 June
അര്ജുന് ആയങ്കി ഉപയോഗിച്ച കാര്‍ ഡിവൈഎഫ്ഐ നേതാവിന്റേത്, ഇങ്ങനെ ഒരു കാറുള്ള വിവരം ആർക്കും അറിയില്ല
കണ്ണൂര്‍: സ്വര്‍ണ്ണ കടത്തിൽ പ്രധാനിയായ അര്ജുന് ആയങ്കി ഉപയോഗിച്ച കാര്‍ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി സജേഷിന്റേത്. ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായി…
Read More » - 26 June
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം : കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കും. പരീക്ഷകൾക്കു മാറ്റമില്ല. തിങ്കളാഴ്ച മുതൽ ഇളവുകൾ…
Read More » - 26 June
മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വസതികളില്‍ റെയ്ഡ്
മുംബൈ: അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിന്റെ നാഗ്പൂരിലെയും മുംബൈയിലെയും വസതികളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു…
Read More » - 26 June
മാസ്ക് ധരിക്കണമെന്ന നിയമം പിൻവലിച്ച ഇസ്രായേലിന് കിട്ടിയത് എട്ടിന്റെ പണി : മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി
ടെല്‍ അവീവ് : 10 ദിവസങ്ങൾക്ക് മുൻപായിരുന്നു മാസ്ക് ധരിക്കണമെന്നുള്ള നിയമം ഇസ്രായേൽ എടുത്തുകളഞ്ഞത്. രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ…
Read More » - 26 June
കോവിഡ്:പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി ഇസ്രയേൽ
ജെറുസലേം: കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശവുമായി ഇസ്രയേല്‍. കോവിഡ് വ്യാപനത്തിൽ ഉണ്ടായ കുറവിനെ തുടർന്ന്…
Read More » - 26 June
ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ അവലോകന യോഗം; ഇളവുകൾക്ക് സാധ്യതയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. സംസ്ഥാനത്ത് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നല്കാൻ…
Read More » - 26 June
‘കമ്മിഷൻ മാറിയാൽ മാത്രം കഥ മാറില്ല, ഏതു കേസും പിണറായിയുടെ പോലീസ് അട്ടിമറിക്കും’: രൂക്ഷ വിമർശനവുമായി വി മുരളീധരന്
തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷയെ മാറ്റിയതു കൊണ്ട് കേരളത്തില്‍ പെണ്‍കുട്ടികളുടെ ജീവന് സുരക്ഷിതമാവില്ലെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ കേസും പരിശോധിച്ചാല്‍ പോലീസിന്റെ നിഷ്ക്രിയത്വമോ രാഷ്ട്രീയ സ്വാധീനമോ…
Read More » - 26 June
പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ കൂടുതൽ ജനകീയമാക്കുന്നു: നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അവസരം
തിരുവനന്തപുരം: സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ കൂടുതൽ ജനകീയമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള പദ്ധതി തയ്യാറാവുകയാണെന്ന് പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായുള്ള ഉദ്യോഗസ്ഥതല ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞുവെന്ന്…
Read More » - 26 June
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച രജിസ്റ്റർ ചെയ്തത് അയ്യായിരത്തിലധികം കേസുകൾ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5061 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1207 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1516 വാഹനങ്ങളും പോലീസ്…
Read More » - 26 June
ജോസഫൈന് പറ്റിയ യഥാർത്ഥ തെറ്റ് ചാനലിൽ ഫോൺ ഇൻ പ്രോഗ്രാമിന് പോയത്: പരിഹാസവുമായി എ ജയശങ്കർ
തിരുവനന്തപുരം: എം.സി. ജോസഫൈൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ച സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. പരാതിക്കാരിയോടു തട്ടിക്കയറിയതല്ല, ചാനലിൽ ഫോൺ…
Read More » - 26 June
ആധാറും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തിയ്യതി നീട്ടി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തിയ്യതി നീട്ടി കേന്ദ്ര സർക്കാർ. ജൂണ്‍ 25 വെള്ളിയാഴ്ചവരെയായിരുന്നു ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. കൊവിഡ്…
Read More » - 26 June
കാമുകനൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊന്നു: പുഴയില്‍ ചാടിയ രണ്ട് യുവതികളുടെയും മൃതദേഹം കണ്ടെത്തി
കൊല്ലം: പിഞ്ചുകുഞ്ഞ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാണാതായ രണ്ട് യുവതികളുടെയും മൃതദേഹങ്ങള്‍ ഇത്തിക്കരയാറ്റില്‍നിന്ന് കണ്ടെത്തി. കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍…
Read More » - 26 June
ഇടയ്ക്കിടയ്ക്ക് എക്കിൾ ഉണ്ടാകാറുണ്ടോ? കാരണമിത്, മാറ്റാൻ ചില പൊടിക്കൈകൾ
എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക പ്രവര്‍ത്തനമാണ് എക്കിള്‍. ചിലയിടങ്ങളിൽ ഇക്കിൾ എന്നും പറയും. തുടർച്ചയായ രണ്ടു ദിവസവും എക്കിൾ നിൽക്കുന്നില്ലായെങ്കിൽ അത് വിദഗ്ധ ചികിത്സ തേടേണ്ട വിഷയമാണ്. ഇത്തരം…
Read More »