Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -28 June
കേരളം തീവ്രവാദ സംഘടനകളുടെ കേന്ദ്രമായി മാറുന്നുവെന്ന് ഡിജിപി ബെഹ്റ: കേരള മോഡൽ അടിപൊളിയെന്ന് പരിഹസിച്ച് കങ്കണ
കൊൽക്കത്ത: കേരളം തീവ്രവാദ സംഘടനകളുടെ ഗ്രൗണ്ടായി മാറുന്നുവെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ലോക്നാഥ് ബഹ്റയുടെ വാക്കുകള്‍…
Read More » - 28 June
ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യ ഭീകരാക്രമണം: ജമ്മുവിലെ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ പാക് തീവ്രവാദ ഗ്രൂപ്പുകള്‍
ശ്രീനഗര്‍: ജമ്മുവിലെ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ പാക് തീവ്രവാദ ഗ്രൂപ്പുകളെന്ന വിലയിരുത്തലുമായി ജമ്മു കശ്മീര്‍ പൊലീസ്. ജമ്മു ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ ഡ്രോണ്‍…
Read More » - 28 June
തിരുവനന്തപുരത്ത് ഊബര്‍ ഡ്രൈവര്‍ മരിച്ച നിലയിൽ : രണ്ട് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം : ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് സംഭവം. ചാക്ക സ്വദേശി സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.…
Read More » - 28 June
സിറിയയിലും ഇറാഖിലും വ്യോമാക്രമണം നടത്തി യു.എസ്: ഒരു കുട്ടിയുള്‍പെടെ 5 പേര് മരിച്ചതായി സിറിയ
ബഗ്ദാദ്: ഇറാഖിലും സിറിയയിലും വ്യോമാക്രമണവുമായി വീണ്ടും യു.എസ്. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയെന്നോണമാണ് ബോംബുകള്‍ വര്‍ഷിച്ചതെന്നാണ് വിശദീകരണം. ഇറാന് പിന്തുണയോടെയുള്ള ശിയാ മിലീഷ്യകളെ…
Read More » - 28 June
ആയങ്കിയെ കൊല്ലാന്‍ ഡമ്മി കാരിയറും ടിപ്പര്‍ ലോറിയും ഒരുക്കി കൊടുവള്ളി സംഘം: പദ്ധതി പൊളിഞ്ഞത് ഈ ഒറ്റ കാര്യം കൊണ്ട്
കണ്ണൂർ : കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ അർജുൻ ആയങ്കിയെ കുടുക്കാൻ കൊടുവള്ളി സ്വർണക്കടത്തു സംഘം ഒരുക്കിയിരുന്നതു ‘ഡമ്മി’ കാരിയറും ടിപ്പർ ലോറിയുമടക്കമുള്ള വൻ സന്നാഹങ്ങൾ.…
Read More » - 28 June
കാലവർഷം : സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Read…
Read More » - 28 June
കോപ അമേരിക്കയിൽ ബ്രസീലിന് സമനില കുരുക്ക്
ബ്രസീലിയ: കോപ അമേരിക്കയിൽ ശക്തരായ ബ്രസീലിനെ ഇക്വഡോർ സമനിലയിൽ തളച്ചു. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഗ്രൂപ്പ് ഘട്ടത്തിൽ സമ്പൂർണ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിനെ…
Read More » - 28 June
‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി..’: ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട് വീട്ടിലെത്തിയ പോലീസ് കണ്ടത്…
മാള: ആറാം ക്ലാസുകാരന്റെ വീട്ടിലെ കാഴ്ച്ച കണ്ട് പൊലീസിന്റെ നെഞ്ചു വിങ്ങി. കോവിഡിൽ ദുരന്തമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം ദുരന്തത്തിൽ നിന്ന് ദുരന്തത്തിലേയ്ക്ക് നീങ്ങുകയാണ്. നാടിൻറെ വികസനം പറഞ്ഞു…
Read More » - 28 June
സൈനിക മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആള് പിടിയില്‍: ചാരനെന്ന് സംശയം
ജയ്പൂര്‍: രാജസ്ഥാനിലെ സൈനിക മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആള് പിടിയില്‍. ബസന്‍പീര്‍ സ്വദേശി ഭായ് ഖാന് എന്നയാളാണ് പിടിയിലായത്. ജയ്സാല്‍മെറിലെ സൈനിക മേഖലയിലെ ടിഎസ്പി ഗേറ്റിന്…
Read More » - 28 June
പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി കൊടുക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സർക്കാർ ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. സര്‍ക്കാരിന്റെ നയപരമായ…
Read More » - 28 June
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം : രേഷ്മയുടെ ഫേസ്ബുക്ക് ചാറ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം : നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിന്റെ ഐഡി അനന്ദുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. Read Also : കോവിഡ് മൂന്നാം…
Read More » - 28 June
പോർച്ചുഗല്ലിനെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ
വെംബ്ലി: നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ യൂറോ കപ്പിൽ ക്വാർട്ടർ കാണാതെ പുറത്ത്. ലോക ഒന്നാം നമ്പർ ടീം ബെൽജിയം പോർച്ചുഗല്ലിനെ ഏകപക്ഷീകമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.…
Read More » - 28 June
കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു: യുഎഇയിൽ കടുത്ത ജാഗ്രത
അബുദാബി: യു.എ.ഇയില്‍ കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യു.എ.ഇ ആരോഗ്യ…
Read More » - 28 June
രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം: രണ്ട് മരണം
കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം. ബൈപ്പാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. പുലര്‍ച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. Also Read: ബിജെപി പ്രവർത്തകരെ ആക്രമിക്കാൻ…
Read More » - 28 June
ഇന്ന് ഹാജരായില്ലെങ്കിൽ അർജുൻ ആയങ്കിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കസ്റ്റംസ്
കരിപ്പൂർ: സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലുള്ള അർജുൻ ആയങ്കി ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരായില്ലെങ്കിൽ കടുത്ത നടപടിയ്ക്കൊരുങ്ങി കസ്റ്റംസ്. ഇയാളെ പിടികൂടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്.…
Read More » - 28 June
കോവിഡ് മൂന്നാം തരംഗം വൈകും : പഠന റിപ്പോർട്ടുമായി ഐസിഎംആര്‍
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം രാജ്യത്ത് വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേര്‍ച്ച്. 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് ഓഗസ്റ്റ്…
Read More » - 28 June
എയര്‍ ഫോഴ്സ് സ്റ്റേഷനിലെ ഇരട്ട സ്ഫോടനം: ആര്‍ഡിഎക്സ് ഉപയോഗിച്ചെന്ന് സംശയം
ശ്രീനഗര്‍: ജമ്മു എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ആര്‍ഡിഎക്സ് ഉപയോഗിച്ചെന്ന് സംശയം. സ്ഫോടനത്തിനായി രണ്ട് കിലോ വീതം ആര്‍ഡിഎക്സ് ഉപയോഗിച്ചതായാണ് സൂചന. ഡ്രോണ്‍…
Read More » - 28 June
ബിജെപി പ്രവർത്തകരെ ആക്രമിക്കാൻ പദ്ധതി: ബോംബ് പൊട്ടിത്തെറിച്ച് 3 തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കൊൽക്കത്ത: ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്ന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരെയും…
Read More » - 28 June
വടകരയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതികളായ സിപിഎം നേതാക്കളെ പിടികൂടി
കോഴിക്കോട്: വടകരയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. സിപിഐഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം…
Read More » - 28 June
റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം
ന്യൂഡൽഹി : റിക്ടര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തി ലഡാഖിലെ ലെ മേഖലയിൽ ഭൂചലമുണ്ടായതായി റിപ്പോർട്ട്. രാവിലെ 6.10ഓടു കൂടിയായിരുന്നു ഭൂചലനമുണ്ടായത്. Read Also : വിദ്യാർഥികളുടെ എതിർപ്പുകൾക്കിടെ…
Read More » - 28 June
വിദ്യാർഥികളുടെ എതിർപ്പുകൾക്കിടെ സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ പരീക്ഷകൾ ഓഫ് ലൈനായി നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യം തള്ളിയാണ് കേരള,…
Read More » - 28 June
വിവാഹത്തട്ടിപ്പ്: പെണ്ണുകാണാനെത്തിയ യുവാക്കളുടെ സ്വര്‍ണവും പണവും കവര്‍ന്ന നാല് പേര് അറസ്റ്റില്‍
പാലക്കാട്: വിവാഹ പരസ്യം നല്കി പെണ്ണുകാണാന്‍ എത്തിയ യുവാക്കളുടെ സ്വര്‍ണവും പണവും കവര്‍ന്ന നാല് പേര് പിടിയില്‍. വധുവിന്റെ വീട്ടുകാരെന്ന വ്യാജേന പെണ്ണുകാണലിന് വിളിച്ചുവരുത്തിയ ശേഷം യുവാക്കളുടെ…
Read More » - 28 June
നീണ്ട നിശബ്ദതയിൽ നിന്നും ആവേശം ഉൾക്കൊണ്ട് വീണ്ടും അമേരിക്കയെ നയിക്കാനുള്ള നിശ്ചയദാർഢ്യവുമായി ട്രമ്പ് പൊതുവേദിയിൽ
വെല്ലിങ്ടന്‍: സോഷ്യല്‍ മീഡിയകള്‍ പോലും വിലക്കേര്‍പ്പെടുത്തുകയും വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്ത യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ തിരികെയെത്തി. ട്രംപിന് ജയ്…
Read More » - 28 June
വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ്…
Read More » - 28 June
ജമ്മു കശ്മീരില്‍ ഭീകരാക്രമണം: പോലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഭീകരന് വെടിവെച്ചു കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സ്പെഷ്യല്‍ പോലീസ് ഓഫീസറെയും(എസ്പിഒ) ഭാര്യയെയും ഭീകരന് വെടിവെച്ചു കൊലപ്പെടുത്തി. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. Also Read: കോവിഡ് പ്രതിരോധ മരുന്നെന്ന…
Read More »