Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -28 June
പീഡനക്കേസ്: പാർട്ടിക്ക് ബന്ധമില്ലെന്നും പാർട്ടി പുറത്താക്കിയെന്നുമുളള ഒറ്റവാചകക്കുറിപ്പ് കൊണ്ട് കൈകഴുകാൻ പറ്റില്ല : രമ
കോഴിക്കോട് : വടകരയിൽ സിപിഎം പ്രവർത്തകയെ പീഡിപ്പിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സ്ഥലം എംഎൽഎ കെ കെ രമ. പരാതിക്കാരിക്ക് പിന്തുണയും സഹകരണവും ഉറപ്പാക്കണം. ഇരയായ…
Read More » - 28 June
‘ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്ടറേറ്റ്’: ഡോക്ടറേറ്റ് വിവാദത്തിൽ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
അടൂർ: വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വിവാദത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പത്താം ക്ലാസ് പാസ്സാകാതെ സ്വപ്ന സുരേഷിന് ഐ…
Read More » - 28 June
ലോക്ക്ഡൗണ്‍ പ്രതിസന്ധി: ചെറുകിട വ്യവസായ മേഖലയ്ക്കായി 1416 കോടിയുടെ പാക്കേജ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ചെറുകിട വ്യവസായ മേഖലയ്ക്കായി 1416 കോടിയുടെ പാക്കേജ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവാനാണ് പാക്കേജ് നടപ്പാക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി…
Read More » - 28 June
എസ്.ഐ ആനിക്ക് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: പ്രതിസന്ധികളെ അതിജീവിച്ച് സബ് ഇന്‍സ്പെക്ടറായി വാര്‍ത്തകളില്‍ ഇടം പിടിച്ച എസ്.ഐ ആനിക്ക് സ്ഥലം മാറ്റം. വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എസ്.ഐ ആയിരുന്ന ആനിയെ അവരുടെ ആവശ്യപ്രകാരമാണ്…
Read More » - 28 June
പിണറായി സർക്കാർ പ്രളയ സെസ് എന്ന പേരിൽ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിച്ചെടുത്തത് കോടികൾ : കണക്കുകൾ പുറത്ത്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ 2019 ആഗസ്ത് മുതൽ 2 വർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. വർഷം 600 കോടി വീതം ലക്ഷ്യമിട്ട് , 2 വർഷം കൊണ്ട്…
Read More » - 28 June
68,000 രൂപ സര്‍ക്കാര്‍ സബ്സിഡി : റിവോൾട്ട് ഇലക്ട്രിക് ബൈക്കുകൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം
ഗാന്ധിനഗർ : കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി റിവോര്‍ട്ട് ഇലക്ട്രിക് ബൈക്കുകൾ വിപണിയിൽ എത്തി. ഗുജറാത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ റിവോള്‍ട്ടിന്റെ ഇലക്ട്രിക്…
Read More » - 28 June
അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടെന്നും പറക്കും തളികകൾ യാഥാർഥ്യമാണെന്നും പഠന റിപ്പോർട്ട്
വാഷിങ്ടണ്‍ : അന്യഗ്രഹജീവികളുടെ പേടകങ്ങള്‍ യാഥാർഥ്യമാണെന്നും അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ദൂരുഹപേടകങ്ങള് ചിലത് എന്താണെന്നു വ്യക്തമായിട്ടുണ്ടെന്നും മറ്റുള്ളവയെക്കുറിച്ച് ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും പുതിയ…
Read More » - 28 June
മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍: കര്‍ണാടകയില്‍ പിടിയിലായത് എട്ട് ബംഗ്ലാദേശി സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്
ബംഗളൂരു: കര്‍ണാടകയില്‍ മനുഷ്യക്കടത്ത് സംഘം പിടിയില്‍. 10 പേര് അടങ്ങുന്ന സംഘത്തെ കര്‍ണാടക പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് പിടികൂടി. ഇവരില്‍ 8 പേര് ബംഗ്ലാദേശികളായ സ്ത്രീകളാണ്.…
Read More » - 28 June
കണ്ണാടി പഞ്ചായത്ത് അടച്ചിടാന്‍ ഉത്തരവ്: കാരണം ഇതാണ്
പാലക്കാട്: ഡെല്‍റ്റ വൈറസ് വകഭേദത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് അടച്ചിടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂണ്‍ 28 മുതല്‍ ഏഴ് ദിവസത്തേക്ക് പഞ്ചായത്ത് പൂര്‍ണ്ണമായും…
Read More » - 28 June
തലസ്ഥാന നഗരിയില്‍ വന്‍ കഞ്ചാവ് വേട്ട, 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിന്ന് 100 കിലോയിലധികം കഞ്ചാവ് പൊലീസ് പിടികൂടി. ചാക്ക ബൈപ്പാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 28 June
പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരകളാകുന്നു: പ്രധാനമന്ത്രിയെ നേരില്‍ കാണാനൊരുങ്ങി ഇടത് നേതാക്കള്‍
അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇടത് നേതാക്കള്‍. ത്രിപുരയില്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ആക്രമണമുണ്ടാകുന്നു എന്ന് ആരോപിച്ചാണ് നേതാക്കള്‍ പ്രധാനമന്ത്രിയെ നേരില്‍ കാണാനൊരുങ്ങുന്നത്.…
Read More » - 28 June
നീതിയ്ക്കായി ഒപ്പമുണ്ടാകും: വിസ്മയയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി
കൊല്ലം: വിസ്മയയുടെ കുടുംബത്തെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ച് എംപിയും നടനുമായ സുരേഷ് ഗോപി. നീതിക്കായി കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. Read Also: ശബ്ദങ്ങളില്ലാത്ത ഒരു ലോകത്തെ കുറിച്ച്…
Read More » - 28 June
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5076 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1256 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1993 വാഹനങ്ങളും പോലീസ്…
Read More » - 28 June
ജനവാസ മേഖലയില്‍ പുലിയെ കണ്ടു, ജനങ്ങള്‍ ഭീതിയില്‍
പുനലൂര്‍: കൊല്ലം ആര്യങ്കാവില്‍ ജനവാസ മേഖലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ . ആര്യങ്കാവില്‍ ദേശീയ പാതയില്‍ നിന്നും ഇരുപത് മീറ്റര്‍ മാത്രം മാറിയുള്ള വീടിനു സമീപത്താണ് പുലിയിറങ്ങിയതായി…
Read More » - 28 June
മുറിച്ച് കടത്താന്‍ പദ്ധതിയിട്ടത് 15 കോടിയുടെ മരങ്ങൾ: നിർണായക കണ്ടെത്തലുമായി വിജിലന്‍സ്
തിരുവനന്തപുരം: കേരളത്തിലെ പട്ടയ റവന്യൂ ഭൂമികളില്‍ നിന്നും മുറിച്ച് കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ മരങ്ങളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പട്ടയ ഭൂമികളില്‍ നിന്നും നിയമവിരുദ്ധമായി മുറിച്ചുകടത്താന്‍ ശ്രമിച്ച…
Read More » - 28 June
വൻ അഴിച്ചുപണിയുമായി കെഎസ്ആർടിസി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു. മികവ് തെളിയിച്ച പ്രൊഫഷണലുകൾ മാത്രം ബോർഡിൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു. ബോർഡിനെ ലാഭകരമാക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി…
Read More » - 28 June
‘കുറ്റകൃത്യങ്ങള്‍ തടയാന്‍ യു.എ.പി.എ നിയമം നടപ്പാക്കണം’: തന്റെ ഉത്തരവാദിത്തമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: യു.എ.പി.എ പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണെന്നും അത് നടപ്പാക്കല്‍ തന്റെ ഉത്തരവാദിത്തമാണെന്നും സ്ഥാനമൊഴിയുന്ന കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. കൊടകര കുഴൽപ്പണ സംഭവം…
Read More » - 28 June
ശബ്ദങ്ങളില്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാനാകുമോ? വരുന്നത് അത്തരമൊരു അവസ്ഥ: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ശബ്ദങ്ങളില്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാനാകുമോ? എന്നാൽ അങ്ങനെയൊരു ലോകത്തേക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യ സംഘടന. 2050 ഓട് കൂടി ലോകത്തിലെ നാലിൽ ഒരാൾക്ക് കേൾവി പ്രശ്നങ്ങൾ…
Read More » - 28 June
വീണയുടെ രണ്ട് വിവാഹത്തിനും പിണറായി സമ്മതം മൂളി, ഒരാൾ ലിവിങ് ടുഗതറിനു വന്നപ്പോൾ അതും സമ്മതിച്ചു: ക്രൈം നന്ദകുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മകൾ വീണ നന്ദകുമാർ ഒരു വീക്ക്നെസ്സ് ആണെന്ന് ക്രൈം നന്ദകുമാർ. കർമ്മ ന്യൂസിനോടായിരുന്നു നന്ദകുമാറിന്റെ പ്രതികരണം. മകൾ വീണയ്ക്ക് വേണ്ടി പിണറായി…
Read More » - 28 June
ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനവുമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. വെബ്സൈറ്റിലൂടെ നല്‍കിയിരുന്ന അപേക്ഷകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈനില്‍ തന്നെ പരിഹാരമാകുന്നത്. അപേക്ഷകള്‍…
Read More » - 27 June
കോവിഡ് ലക്ഷണം കാണിക്കാത്തവരും ഡെല്‍റ്റ പ്ലസ് വാഹകര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസിനെ കുറിച്ച് സാങ്കേതിക ഉപദേശക സമിതി മേധാവി ഡോ. എന്‍.കെ. അറോറ. ഡെല്‍റ്റ പ്ലസ് വൈറസിന് കൂടുതല്‍ വ്യാപനശേഷിയോ രോഗതീവ്രതയോ…
Read More » - 27 June
ഡിവൈഎഫ്ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
ഡിവൈഎഫ്ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
Read More » - 27 June
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള സർവിസ്: തീയതി വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ
ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വീണ്ടും സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ. അടുത്തമാസം ഏഴു മുതൽ വിമാന സർവിസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി നിർദ്ദേശം…
Read More » - 27 June
കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 51 സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി
ബഹ്റൈന്‍ : ബഹ്റൈനില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 51 സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി . കോവിഡ് പ്രോട്ടോകോള്‍ മുന്നറിയിപ്പ് ലംഘിച്ചതിന് 51 റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും എതിരെയാണ് നിയമനടപടി.…
Read More » - 27 June
സൈബര്‍ സഖാക്കളായ പി.ജെ ആര്‍മി ഇല്ല, ഇനി റെഡ് ആര്‍മി : വ്യക്തിപൂജ വിവാദം അവസാനിച്ചതോടെ പേര് മാറ്റി ആര്മിപ്പട
തിരുവനന്തപുരം: സി.പി.എം നേതാവ് പി. ജയരാജനെ സമൂഹമാദ്ധ്യമങ്ങളില്‍ പിന്തുണയ്ക്കുന്ന പി.ജെ ആര്‍മി പേര് മാറ്റുന്നു. ഇനി ആര്മിപ്പട റെഡ് ആര്‍മി എന്നറിയപ്പെടും. വ്യക്തിപൂജ വിവാദം അവസാനിച്ചതിനു പിന്നാലെയാണ്…
Read More »