Latest NewsIndiaNews

റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം

ന്യൂഡൽഹി : റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തി ലഡാഖിലെ ലെ മേഖലയിൽ ഭൂചലമുണ്ടായതായി റിപ്പോർട്ട്. രാവിലെ 6.10ഓടു കൂടിയായിരുന്നു ഭൂചലനമുണ്ടായത്.

Read Also : വിദ്യാർഥികളുടെ എതിർപ്പുകൾക്കിടെ ​സം​സ്ഥാ​ന​ത്തെ സര്‍വകലാശാല പരീക്ഷകള്‍ ഇന്ന് ആരംഭിക്കും 

ഭൂമിനിരപ്പിൽ നിന്ന് 18 കിലോമീറ്ററോളം അടിയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ആര്‍ക്കെങ്കിലും അപകടമുണ്ടായതായോ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോര്‍ട്ടുകളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button