Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -28 June
പേടിക്കണ്ട രക്ഷപെടുത്താമെന്ന് ഷഫീഖിനോട് പറഞ്ഞ അർജുനും ഒടുവിൽ കുടുങ്ങി: ആയങ്കിയെ കസ്റ്റഡിയില്‍ എടുത്ത് കസ്റ്റംസ്
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അര്ജുന് ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് തന്നെ ആയങ്കിയെ അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. കേസിലെ…
Read More » - 28 June
ദേശാഭിമാനിയും കൈരളിയും എഴുതിയത് കൊണ്ട് കുഴല്പണക്കേസ് ഉണ്ടാവുമോ? കേസെടുത്ത തെളിവ് നൽകാൻ വെല്ലുവിളിച്ച് സുരേന്ദ്രൻ
തിരുവനന്തപുരം: കുഴല്‍പണക്കേസിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അങ്ങനെയൊരു കേസ് തനിക്കെതിരെയോ പാർട്ടിക്കെതിരെയോ ഇതുവരെ ഇല്ലെന്നും ഉണ്ടെങ്കിൽ കേസിന്റെ…
Read More » - 28 June
‘കുഞ്ഞിനെ കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല’: രേഷ്മ തന്നെ പൊട്ടനാക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ്
കൊല്ലം: കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ പ്രതി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. ‘രേഷ്മയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് താന്‍ അറിഞ്ഞിരുന്നില്ല. ഫേസ്ബുക്ക് സൗഹൃദത്തെ…
Read More » - 28 June
ജമ്മു കശ്മീരിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ഡ്രോണുകള്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. കലുചക് സൈനിക സ്റ്റേഷന് സമീപത്താണ് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി രണ്ട് ഡ്രോണുകളുടെ…
Read More » - 28 June
യൂറോപ്യന്‍ യൂണിയന്റെ വാക്സിന് ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയില്ല
ബ്രസല്‍സ് : ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് നിര്‍മിക്കുന്നത്. എന്നാൽ യൂറോപ്യന്‍…
Read More » - 28 June
സുഹൃത്ത് ബലാത്സംഗത്തിന് ഇരയായതായി ഒളിമ്പ്യന്‍ മയൂഖ ജോണി, ‘ജോസഫൈന് പ്രതികള്‍ക്കായി ഇടപെട്ടു’ എന്നാരോപണം
തിരുവനന്തപുരം: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. 2016 ലാണ് സംഭവം. ചാലക്കുടി മുരുങ്ങൂര് സ്വദേശി ജോണ്സണ് ഇരയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തെന്നാണ്…
Read More » - 28 June
ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് വൈറസ് സാന്നിധ്യം കണ്ടെത്താൻ കോവിഡ് അലാറവുമായി ശാസ്ത്രജ്ഞർ
ലണ്ടന്‍ : ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്ന ‘കോവിഡ് അലാറം’ ഉപകരണം വികസിപ്പിച്ചതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ്…
Read More » - 28 June
മുസ്ലിം ലീഗ് ക്വട്ടേഷന്‍ സംഘത്തെ വെളളപൂശുകയാണെന്ന് എസ്.ഡി.പി.ഐ
ഇരിട്ടി: സ്വര്‍ണക്കടത്ത്- ക്വട്ടഷന്‍ സംഘത്തിലെ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് എസ്.ഡി.പി.ഐ. മുസ്ലിം ലീഗ് ക്വട്ടേഷന്‍ സംഘത്തെ വെളളപൂശുകയാണെന്ന് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി. ഇരിട്ടിയില്‍ ആഴ്ചകള്‍ക്ക്…
Read More » - 28 June
ജൂലൈ ഒന്ന് മുതൽ ലൈസൻസ്, എൽ പിജി, ബാങ്ക് സർവ്വീസ് എന്നിവയിൽ സുപ്രധാന മാറ്റങ്ങൾ: ഉപഭോക്താക്കൾ ശ്രദ്ധിക്കുക
ന്യൂഡല്‍ഹി: ജൂലൈ ഒന്ന് മുതല്‍ ഡ്രൈവിങ് ലൈസന്‍സ്, എൽ പിജി, ബാങ്ക് സർവ്വീസ് എന്നിവയിൽ സുപ്രധാന മാറ്റങ്ങൾ നിലവിൽ വരും. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് സ്റ്റേറ്റ്…
Read More » - 28 June
പുൽവാമയിലെ ഭീകരാക്രമണം: വെടിയേറ്റ് മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകളും ചികിത്സയിലിരിക്കെ മരിച്ചു
ശ്രീനഗര്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ത്രാലില്‍ സ്പെഷ്യല്‍ പോലീസ് ഓഫീസറെയും(എസ്പിഒ) ഭാര്യയെയും ഭീകരന് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ…
Read More » - 28 June
ഇവരിലേക്ക് തീവ്രവാദ ആശയങ്ങൾ നിറച്ചതാര്? വിരമിക്കുന്നതിനു മൂന്ന് ദിവസം മുൻപ് പറയേണ്ട കാര്യമല്ല ഇത്: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: കേരളം തീവ്രവാദ സംഘടനകളുടെ ഗ്രൗണ്ടായി മാറുന്നുവെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിരമിക്കുന്നതിനു മൂന്ന് ദിവസം…
Read More » - 28 June
വിസ്മയയെ കൊലപ്പെടുത്തിയതാണെന്ന ആരോപണം ശക്തമാക്കി അന്വേഷണ സംഘത്തിന് പുതിയൊരു തെളിവ് കൂടി
കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ വിസ്മയയുടേത് കൊലപാതകമാണെന്ന സംശയവുമായി അന്വേഷണ സംഘം. 140 സെന്റീമീറ്റര്‍ നീളമുള്ള ടര്‍ക്കി ടവല്‍ ഉപയോഗിച്ചാണ് വിസ്മയ ആത്മഹത്യ…
Read More » - 28 June
ഡൽഹി കലാപം : പ്രധാന പ്രതി ഗുർജോത് സിംഗ് അറസ്റ്റിൽ
ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് സംഘടിപ്പിച്ച ട്രാക്ടർ റാലിയുടെ മറവിൽ ഡൽഹിയിൽ കലാപം അഴിച്ചുവിട്ട പ്രധാന പ്രതികളിൽ ഒരാളായ ഗുർജോത് സിംഗ് അറസ്റ്റിൽ. Read Also…
Read More » - 28 June
സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും. വിദേശമദ്യം വില്‍ക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബാറുടമകള്‍. ബിയറും വൈനും മാത്രം വില്‍ക്കാനാണ് തീരുമാനം. ലാഭവിഹിതം കുറച്ചതോടെയാണ് സംസ്ഥാനത്തെ…
Read More » - 28 June
യുഎഇയുടെ യാത്രാ നിയന്ത്രണം: പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് എയര്‍ ഇന്ത്യ
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് പരിമിതമായ സര്‍വീസ് നടത്തുന്നുണ്ടെന്ന് എയര്‍ ഇന്ത്യ. യുഎഇ നടപ്പാക്കിയ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയത്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ…
Read More » - 28 June
ലാലുപ്രസാദിന്റെ കാലത്ത് സൂര്യനസ്തമിച്ചാല്‍ പുറത്തിറങ്ങാന്‍ ഭയമായിരുന്നു, ഇന്ന് സ്ഥിതി അങ്ങനെയല്ല – ജെപി നഡ്ഡ
പാട്ന: കോവിഡ് ദുരിതം വിതക്കുന്ന കാലത്ത് ചില നേതാക്കള്‍ ട്വിറ്ററില്‍ മാത്രമാണ് സജീവമാകുന്നതെന്നും, അതേസമയം ബി.ജെ.പി പ്രവര്‍ത്തകര്‍ തെരുവുകളിലേക്കിറങ്ങി ജനങ്ങളെ സഹായിക്കുകയാണെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.…
Read More » - 28 June
പുത്തൻ ക്രെറ്റയെ അവതരിപ്പിച്ച് ഹ്യൂണ്ടായ്
ദില്ലി: ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് പുത്തൻ വകഭേദമായ എസ് എക്സ് എക്സിക്യൂട്ടീവ് അവതരിപ്പിച്ച് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ. പെട്രോൾ എൻജിനുള്ള ക്രെറ്റ എസ് എക്സ് എക്സിക്യൂട്ടീവിന് 13.18…
Read More » - 28 June
മാരക ശേഷിയുള്ള മയക്കുമരുന്ന് ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ
പെരിന്തല്‍മണ്ണ : മാരകശേഷിയുള്ള മയക്കുമരുന്ന് ശേഖരവുമായി പുത്തനങ്ങാടി ഒടുവില്വീട്ടില് മുഹമ്മദ് ഇല്യാസ് (37) ആണ് പിടിയിലായത്. മാരകശേഷിയുള്ള മയക്കുമരുന്നായ മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിനുമായാണ് ഇല്യാസ് പോലിസ്…
Read More » - 28 June
ഒരു വാക്കിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു: സ്വന്തം ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായി ഐഷ സുൽത്താന
തിരുവനന്തപുരം: സ്വന്തം ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായി ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന. ഒരു വാക്കിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട തന്റെ ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായും അതിനുവേണ്ടിയുള്ള…
Read More » - 28 June
ചരിത്രം കുറിച്ച് ഇന്ത്യ : കോവിഡ് വാക്സിനേഷനിൽ അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിൻ വിതരണം ചെയ്തതിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും…
Read More » - 28 June
അർജുന്റെ കൊള്ള സംഘത്തിലെ രണ്ടാമനോ ശ്രീലാൽ? കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമെന്നു കരുതുന്ന കണ്ണൂർ പാനൂർ സ്വദേശി ശ്രീലാലിലേക്കും കസ്റ്റംസ് അന്വേഷണം. കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘങ്ങളുടെതായി…
Read More » - 28 June
യൂറോ കപ്പിൽ ഫ്രാൻസ് ഇന്ന് സ്വിറ്റ്സർലാന്റിനെ നേരിടും
റൊമാനിയ: യൂറോ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഇന്ന് സ്വിറ്റ്സർലാന്റിനെ നേരിടും. മരണഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം…
Read More » - 28 June
സ്വർണക്കടത്ത് കേസ്: ഒടുവിൽ കീഴടങ്ങൽ, അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി ഹാജരായി. ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫീസിൽ ഇന്ന് പത്തര കഴിഞ്ഞതോടെയാണ് ആയങ്കി ഹാജരായത്. ഇന്ന് കൊച്ചിയിലെ…
Read More » - 28 June
മീൻ വിൽക്കുന്ന പതിനൊന്നുകാരൻ, ആഗ്രഹം പോലീസുകാരനാവാൻ: വിധിയെ തോൽപ്പിച്ച് അഭിജിത്തിന്റെ ജീവിതം
കോവളം: പതിനൊന്ന് വയസ്സുകാരൻ അഭിജിത്തിന്റെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്. സ്വന്തമായിട്ടുള്ള രണ്ടു മനുഷ്യർക്ക് വേണ്ടി അമ്മൂമ്മയില്‍ നിന്നും ജീവിതത്തിന്റെ ഉത്തരവാദിത്തം പങ്കിടാൻ ഒരു മീൻ കുട്ടയുമായി…
Read More » - 28 June
രാജ്യത്ത് പ്രതിദിന കോവിഡ് മരണങ്ങള് ആയിരത്തില്‍ താഴെ: രോഗികളുടെ എണ്ണവും കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തില്‍ താഴെ പോസിറ്റീവ് കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.…
Read More »