Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -29 June
വിസ്മയ കൊല്ലപ്പെട്ടതാണോ ? ഡമ്മി പരീക്ഷണം നടത്തി : മൃതദേഹം കണ്ടെത്തിയ ശുചിമുറിയില്‍ രംഗങ്ങള്‍ പുനഃരാവിഷ്ക്കരിച്ചു
കൊല്ലം: വിസ്മയ കൊല്ലപ്പെട്ടതാണോ അതോ സ്വയം മരണം വരിച്ചതാണോ എന്നറിയാന്‍ ഡമ്മി പരീക്ഷണം നടത്തി പൊലീസ്. വിസ്മയ തൂങ്ങി മരിച്ചുവെന്ന് പറയുന്ന ശുചിമുറിയില്‍ രംഗങ്ങള്‍ പുനഃരാവിഷ്ക്കരിച്ചു. പ്രതി…
Read More » - 29 June
‘കൊലപാതക സംഘങ്ങളെ വളര്‍ത്തിയെടുക്കുകയും കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം’
തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ കൊലപാതക സംഘങ്ങളെ വളര്‍ത്തിയെടുക്കുകയും കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടി വളർത്തിയ…
Read More » - 29 June
ജനസംഖ്യയുടെ 40 ശതമാനം പേര്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് നല്കി: സാമൂഹിക പ്രതിരോധം സാധ്യമാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് അത് വേഗത്തിലും ചിട്ടയായും വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആവശ്യപ്പെട്ട അളവില്‍ വാക്സിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമായാല്‍ മൂന്നോ…
Read More » - 29 June
നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഞങ്ങളുടെ കൈയിലാണ് ഉള്ളതെന്ന് കുമ്മനം പറഞ്ഞു: മുരളീധരന്
എന്ത് സ്വര്‍ണം കടത്തിയാലും കുറെ കിറ്റ് കൊടുത്താല്‍ തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് സിപിഎമ്മിന്റെ വിചാരം
Read More » - 29 June
വ്യാജ വാക്സിനേഷന് ക്യാമ്പ്: കുത്തിവെച്ചത് ഉപ്പുവെള്ളം, 10 പേർ അറസ്റ്റിൽ, ആന്റിബോഡി പരിശോധന നടത്തുമെന്ന് മന്ത്രി
മുംബൈ: മുംബൈയിലെ വ്യാജ വാക്സിനേഷന് ക്യാമ്പിൽ പങ്കെടുത്ത 2040 പേര്‍ക്ക് ആന്റിബോഡി പരിശോധന നടത്തുമെന്നും ഇവര്‍ക്ക് വാക്സിനേഷനായി നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപെ…
Read More » - 29 June
കോണ്‍ഗ്രസിനെ കൂടാതെ ഒരു പ്രതിപക്ഷം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിന്തിക്കാന്‍ കഴിയില്ല : തേജസ്വീയാദവ്
ന്യൂഡല്‍ഹി: ബി.ജെ.പിയെ എതിരിടാന്‍ കോണ്‍ഗ്രസിനെ കൂടാതെ ഒരു പ്രതിപക്ഷം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വീയാദവ്. രാജ്യത്തുടനീളമുളള 543 സീറ്റുകളില്‍…
Read More » - 29 June
എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല: പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തെ തുടർന്നാണ്…
Read More » - 29 June
രണ്ടര വയസുകാരി വീട്ടുമുറ്റത്ത് പാമ്പ് കടിയേറ്റ് മരിച്ചു
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
Read More » - 29 June
തന്റെ സുഹൃത്തിനെ ജോണ്സണ് വീട്ടില്‍ കയറി ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു: മയൂഖ ജോണി
തിരുവനന്തപുരം: തന്റെ സുഹൃത്തിനെ ജോണ്സണ് വീട്ടില്‍ കയറി ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് കായിക താരം മയൂഖ ജോണി. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ജോണ്സണ് ആണ്…
Read More » - 29 June
തീവ്രവാദ ബന്ധം സംശയിച്ച് 11കാരനെ ചോദ്യം ചെയ്തു: കാരണം ഇതാണ്
ലണ്ടന്‍: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിച്ച് പതിനൊന്ന് വയസുകാരനെ ചോദ്യം ചെയ്തു. സ്കൂളിലെ അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം കുട്ടിയെ ചോദ്യം ചെയ്തത്. യുകെയിലെ വാര്‍വിക്ഷെയറിലാണ്…
Read More » - 29 June
കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല സിപിഎം , സ്വര്‍ണക്കടത്തിനെ ഭേദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സ്വര്‍ണക്കടത്ത് കേസും ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടലും. സിപിഎമ്മിനെ വേട്ടയാടുന്ന സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 29 June
ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതിനിരക്ക്: നിർണ്ണായക തീരുമാനവുമായി സർക്കാർ
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ഇബി ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 29 June
പ്രതിരോധം ശക്തമാക്കാന്‍ നാലാമത്തെ വാക്സിന് വരുന്നു: മൊഡേണയ്ക്ക് അനുമതി നല്കി ഡിസിജിഐ
ന്യൂഡല്‍ഹി: കോവിഡിനെതിരെ ഒരു വാക്സിന് കൂടി അനുമതി നല്കി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ). മൊഡേണ വാക്സിനാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. വാക്സിന്…
Read More » - 29 June
‘സ്ത്രീകൾക്ക് ഒന്നിലേറെ പങ്കാളികൾ’: നിയമ ഭേദഗതിക്ക് ആലോചിച്ച് അധികൃതർ: എതിർത്തും പിന്താങ്ങിയും ജനങ്ങൾ
ജോഹന്നാസ്ബർഗ്: സ്ത്രീകൾക്ക് ഒന്നിലധികം പങ്കാളികളുണ്ടാകുന്നതിനായി നിയമ ഭേദഗതിക്കൊരുങ്ങി ദക്ഷിണാഫ്രിക്ക. തുല്യതയ്ക്കും ശരിയായത് തിരഞ്ഞെടുക്കാൻ സ്ത്രീകൾക്കുള്ള അവകാശവും മുൻനിർത്തിയാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ ഈ നടപടി. രാജ്യത്തെ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ…
Read More » - 29 June
ആഗോള സൈബര്‍ സുരക്ഷ: ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യയുടെ കുതിപ്പ്
ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷയില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട ആഗോള സൈബര്‍ സുരക്ഷാ സൂചികയില്‍ ഇന്ത്യ 10-ാം സ്ഥാനത്ത് എത്തി. ചൈനയെയും പാകിസ്താനെയും…
Read More » - 29 June
കോവിഡ് മരണം: ബാങ്ക് ലോൺ നടപടികളിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകന…
Read More » - 29 June
ജമ്മു വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം, അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജമ്മു വ്യോമതാവളത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി…
Read More » - 29 June
സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കി ജൂലൈ അറുവരെ കസ്റ്റംസ് കസ്റ്റഡിയില്‍
കൊച്ചി: സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ജൂലൈ അറുവരെയാണ് കസ്റ്റഡി കാലാവധി. രാമനാട്ടുകരയിൽ സ്വർണം കള്ളക്കടത്ത് ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം…
Read More » - 29 June
അച്ഛനാരാണെന്ന് അറിയിച്ചിട്ടില്ല: സൂരജ് ഇട്ട പേര് മാറ്റി, ആൽബത്തിലെ അമ്മയുടെ ഫോട്ടോ നോക്കി ആർജവ് ചിരിക്കും
കൊല്ലം: സ്ത്രീധന പീഡനം മൂലം കൊല്ലത്ത് ഭർതൃവീട്ടിൽ ആത്മത്യ ചെയ്ത വിസ്മയയുടെ വാർത്ത വന്നപ്പോൾ മുതൽ ഭർത്താവ് കിരണിനു കനത്ത ശിക്ഷ ലഭിക്കണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്.…
Read More » - 29 June
വീണ്ടും ഭയപ്പെടുത്തി കോവിഡ്: അഞ്ച് രോഗികളില്‍ മലാശയ രക്തസ്രാവം, ഒരാള്‍ മരിച്ചു
ന്യൂഡല്‍ഹി: രണ്ടാം തരംഗം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ വീണ്ടും ആശങ്ക സൃഷ്ടിച്ച് കോവിഡ്. ഡല്‍ഹിയില്‍ അഞ്ച് കോവിഡ് രോഗികളില്‍ സൈറ്റോമെഗലോ വൈറസുമായി (സി.വി.എം) ബന്ധപ്പെട്ട മലാശയ രക്തസ്രാവം…
Read More » - 29 June
നടി ശരണ്യ ഐസിയുവില്‍, തൊണ്ട തുളച്ച് ട്യൂബ്, സംസാരിക്കില്ല: ശരണ്യയുടെ ദുരിതാവസ്ഥയെക്കുറിച്ചു സീമ
നടി ശരണ്യ ഐസിയുവില്‍, തൊണ്ട തുളച്ച് ട്യൂബ്, സംസാരിക്കില്ല: ശരണ്യയുടെ ദുരിതാവസ്ഥയെക്കുറിച്ചു സീമ
Read More » - 29 June
സൈനിക മേഖലയില്‍ വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം : പാകിസ്ഥാനാണ് ഡ്രോണിന് പിന്നിലെന്ന് സൈനിക ഉദ്യോഗസ്ഥര്‍
ശ്രീനഗര്‍: ജമ്മുവില്‍ സൈനിക മേഖലയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. രത്നുചാക്-കുഞ്ജാവനി മേഖലയിലാണ് മൂന്നു തവണയായി ഡ്രോണ്‍ കണ്ടത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഡ്രോണുകള്‍ മേഖലയില്‍ കാണുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ…
Read More » - 29 June
വിസ്മയയുടെ മരണ രംഗങ്ങൾ പുനരാവിഷ്ക്കരിച്ച് അന്വേഷണ സംഘം: കിരൺ തെളിവെടുപ്പിനെത്തിയത് നിർവികാരനായി
കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഡമ്മി ഉപയോഗിച്ച് പരീക്ഷണം നടത്തി പോലീസ്. കിരൺകുമാറിന്റെ വീട്ടിലെത്തിയാണ് പോലീസ് ഡമ്മി ഉപയോഗിച്ച് വിസ്മയയുടെ മരണ രംഗങ്ങൾ പുനരാവിഷ്ക്കരിച്ചത്. വിസ്മയയെ ശൗചാലയത്തിൽ…
Read More » - 29 June
വിഷ്ണുവിന്റെ ആദ്യവിവാഹം മുടങ്ങിയത് 80 പവന് സ്വര്‍ണവും 10 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ: സുചിത്ര കേസിൽ വഴിത്തിരിവ്
ആലപ്പുഴ: വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുചിത്രയെ കണ്ടെത്തിയത്. സുചിത്രയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം. സുചിത്രയുടെ മരണത്തില്‍ സൈനികനായ ഭര്‍ത്താവ് വിഷ്ണുവിനെതിരെ കുടുംബം കരസേനയ്ക്കും പരാതി…
Read More » - 29 June
ബംഗാളിലെ അക്രമ സംഭവങ്ങള്‍ അന്വേഷിക്കാനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗങ്ങള്‍ക്കെതിരെ ആക്രമണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗങ്ങള്‍ക്കെതിരെ ആക്രമണം. തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താനെത്തിയ മനുഷ്യാവകാശ കമ്മീഷന് അംഗങ്ങള്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്.…
Read More »