Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -30 June
സംസ്ഥാനത്ത് ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഏക മാർഗം രണ്ടു കുട്ടികൾ നയമാണ് : ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി : സംസ്ഥാനത്തെ മുസ്ലിങ്ങളുടെ ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഏക മാർഗം രണ്ടു കുട്ടികൾ നയമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അത്തരമൊരു നയം ഉൾപ്പെടെ…
Read More » - 30 June
കേരളത്തിലെ ഐ.എസ് റിക്രൂട്ടിങ് : നിലപാടില്‍ മാറ്റം വരുത്തി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം : കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് സ്ഥലമായി മാറുന്നെന്നും മലയാളികളുടെ തീവ്രവാദ ബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. Read…
Read More » - 30 June
തന്റെ പേര് ദുരുപയോഗം ചെയ്തു: സന്ദീപ് വാര്യർക്കെതിരെ കേസിനൊരുങ്ങി അർജുൻ ആയങ്കിയുടെ വക്കീൽ റമീസ്
കണ്ണൂര്‍: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി അര്ജുന് ആയങ്കിയുടെ അഭിഭാഷകന് റമീസ്. സന്ദീപ് നവമാധ്യമങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് സംഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തില്‍ റമീസിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.…
Read More » - 30 June
രണ്ടര മാസങ്ങള്‍ക്ക് ശേഷം പി.എസ്.സി പരീക്ഷകള്‍ പുനരാരംഭിക്കുന്നു
തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലം നിർത്തിവച്ച പി.എസ്.സി. പരീക്ഷകള്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷം ജൂലായ് ഒന്നിന് പുനരാരംഭിക്കും. മാറ്റിവെച്ച 23 പരീക്ഷകളാണ് ജൂലായില്‍ നടത്തുന്നത്. അതേസമയം…
Read More » - 30 June
‘എവിടെ നിന്നാണ് ഇവർക്കിത്ര ധൈര്യം’: ആകാശ് തില്ലങ്കരിയെ വെല്ലുവിളിച്ച് ഡി.വൈ.എഫ്.ഐ
കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കരിയെ വെല്ലുവിളിച്ച് കണ്ണൂർ ഡി.വൈ.എഫ്.ഐ. ആകാശ് അടക്കമുള്ളവരുടെ ഇടപാടുകൾ അറിയാമായിരുന്നെങ്കിലും പേരെടുത്ത് വിമർശിക്കാതിരുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് മനു തോമസ്…
Read More » - 30 June
കോവിഡ് രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടമായ ഡോക്ടര്‍മാരുടെ കണക്കുകൾ പുറത്തു വിട്ട് ഐ.എം.എ
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിൽ 798 ഡോക്ടര്‍മാര്‍ക്ക് ജീവന് നഷ്ടമായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. 123 ഡോക്ടര്‍മാര്‍ക്കാണ് ഇവിടെ ജീവന് നഷ്ടമായത്…
Read More » - 30 June
വണ്‍വേ തെറ്റിച്ച് വന്ന കാറില്‍ 3 യുവാക്കളും പെണ്‍കുട്ടിയും, പിടിയിലായത് കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി കൊണ്ടുവന്ന സംഘം
കാസറഗോഡ്: വണ്‍വേ തെറ്റിച്ച് വന്ന കാറില്‍ മൂന്നുയുവാക്കളും ഒരുപെണ്‍കുട്ടിയും; ചോദ്യം ചെയ്തപ്പോള്‍ ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി; പൊലീസിന്റെ വലയിലായത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട്…
Read More » - 30 June
കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്സിഡി : ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്സിഡി നല്കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (എസ്.എം.എ.എം).…
Read More » - 30 June
ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന് നല്‍കിത്തുടങ്ങി
ദുബായ്: രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന് നല്കാന് ആരംഭിച്ചതായി ദുബായ് ആരോഗ്യ വകുപ്പ് (ഡി.എച്ച്.എ) അറിയിച്ചു. ഫൈസര്‍ വാക്സിനാണ് എമിറേറ്റിലെ ഗര്ഭിണികള്ക്കുള്ളത്. ഗര്‍ഭിണികളെ വാക്സിന് സ്വീകരിക്കാവുന്നവരില് ഉള്‍പ്പെടുത്തിയത്…
Read More » - 30 June
പതിനാലുകാരിയുടെ മരണം ആത്മഹത്യയല്ലെന്ന് ഇന്റലിജന്‍സ് : പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ഇടുക്കി : കഴിഞ്ഞ നവംബര്‍ ഏഴിനാണ് രാജസ്ഥാന് സ്വദേശിയായ പതിനാലുകാരിയെ കുമളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഈ മരണം…
Read More » - 30 June
ഫേസ്ബുക്ക് പോസ്റ്റിന് പാർട്ടി ഉത്തരവാദിയല്ല, ഒരു തെറ്റിന്റെയും കൂടെ നില്ക്കുന്നതല്ല പാർട്ടി നയം: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിന്റെ ഉത്തരവാദിത്വം പാർട്ടിക്കല്ലെന്നും തെറ്റ് ചെയ്താല്‍ ശക്തമായ നടപടിയെന്നും പിണറായി നിലപാട് വ്യക്തമാക്കി. ‘നമ്മുടെ…
Read More » - 30 June
ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ ബന്ധുക്കൾക്ക് നേരെ സി.പി.എമ്മിന്റെ പ്രതികാര നടപടി
ഇടുക്കി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ ബന്ധുക്കളെ സി.പി.എം പ്രാദേശിക നേതൃത്വം വേട്ടയാടുന്നതായി കുടുംബത്തിന്റെ പരാതി. സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ വന്നില്ലെന്ന് ചൂണ്ടിക്കാട്ടിയതിനെ…
Read More » - 30 June
പെരിന്തൽമണ്ണ സബ് കലക്ടറായി ചുമതലയേൽക്കാനൊരുങ്ങി ശ്രീധന്യ സുരേഷ്
പെരിന്തൽമണ്ണ : കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ് കലക്ടര്‍. കുറിച്യ സമുദായത്തിൽപെട്ട ശ്രീധന്യ വയനാട്…
Read More » - 30 June
സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : സ്വകാര്യ ആശുപത്രി ഉടമകൾ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് ചികിത്സയിൽ മുറിവാടക…
Read More » - 30 June
സ്വര്‍ണക്കടത്ത്: കൊടി സുനിയിലെത്തിയാല് അന്വേഷണം നിലയ്ക്കും, മുൻപുണ്ടായിരുന്ന പല കേസിലും അന്വേഷണം നിശ്ചലം
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ആരോപണവിധേയരായ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവര്‍ക്കെതിരായി മുൻപുണ്ടായിരുന്ന സമാന പരാതികളിലൊന്നും അന്വേഷണം മുന്നോട്ടുപോയില്ല. സുനിയുമായി ബന്ധപ്പെട്ടവരാണ്…
Read More » - 30 June
കോവിഡ് വ്യാപനം : സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളെ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍…
Read More » - 30 June
ആകാശ് തില്ലങ്കേരിക്കു മന്ത്രി ഗോവിന്ദന് മാസ്റ്ററേക്കാളും എംവി ജയരാജനെക്കാളും പ്രിയം: പോസ്റ്റുകൾ സിപിഎം അനുകൂലവും!
കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിറയുന്ന ആകാശ് തില്ലങ്കേരിക്കു ഫേസ്ബുക്കില്‍ മന്ത്രി എംവി ഗോവിന്ദന് മാസ്റ്ററേക്കാള്‍ ഫോളോവേഴ്സ്. പാര്‍ട്ടിയുമായി ഒരു ബന്ധവും നിലവില്‍ ഇല്ലെന്ന് പറയുമ്പോഴും…
Read More » - 30 June
കൊല്ലത്ത് സ്ത്രീധന പീഡനത്തിനെതിരെ പരാതി നൽകിയിട്ട് പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
കൊല്ലം : മയ്യനാട് ആക്കോലില്‍ ചേരി പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആതിര(28)യാണ് ഭർത്താവിനെതിരെ പല തവണ ഇരവിപുരം പോലീസിൽ പരാതി നൽകിയത് . എന്നാൽ പോലീസ്…
Read More » - 30 June
അഴിമതി എന്ന വാക്കിന്റെ പര്യായമാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയുമെന്ന് ജെപി നദ്ദ
ന്യൂഡൽഹി : അഴിമതി എന്ന വാക്കിന്റെ പര്യായമാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കഴിഞ്ഞ ദിവസം ബംഗാൾ ഗവർണറെ അഴിമതിക്കാരനെന്ന്…
Read More » - 30 June
ഇന്ത്യ- സൗദിവിമാനസർവീസ്: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
ജിദ്ദ: കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസ് പുനരാരംഭിക്കുന്നത്തിനായി സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയതായി…
Read More » - 30 June
മോഡേണ വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു
ഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. 90 ശതമാനത്തിൽ അധികമാണ് വാക്സിന്റെ ഫലപ്രാപ്തി. 18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്കാണ്…
Read More » - 30 June
‘സെൻസേഷണലിസം’ ചിലപ്പോൾ മരണത്തിലേക്കുള്ള ഒരുന്ത് ആയി മാറാം: ഡോ.മനോജ് വെള്ളനാട്
കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്തത് 20-30നും ഇടയിലുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യകളെ പറ്റിയായിരുന്നുവെന്നും വിസ്മയയില്‍ നിന്ന് തുടങ്ങി മറ്റ് പല പെൺകുട്ടികളുടെയും ആത്മഹത്യകളെ പറ്റിയുള്ള വാര്‍ത്തകള്‍…
Read More » - 30 June
രേഷ്മ ഒരേ സമയം ഉപയോഗിച്ചിരുന്നത് നാല് സിം കാർഡുകൾ : കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം : നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിന്റെ ഐഡി അനന്ദുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. Read Also : കള്ളൻ മാല…
Read More » - 30 June
കള്ളൻ മാല പൊട്ടിച്ചെടുത്തിട്ടും ചിക്കനിൽ നിന്ന് പിടി വിടാതെ യുവാവ് : വീഡിയോ വൈറൽ ആകുന്നു
ഫിലാഡൽഫിയ : ഹോട്ടലിൽ ചിക്കൻ കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ അടുത്തേക്ക് വന്ന കവർച്ചക്കാരൻ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു. പക്ഷെ ഇതൊന്നും അറിയാതെ യുവാവ് ചിക്കൻ കഴിച്ചു…
Read More » - 30 June
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നൽകാൻ പണമില്ല : റിസര്‍വ് ബാങ്കിൽ നിന്ന് സർക്കാർ കടമെടുക്കുന്നത് മൂവായിരം കോടി രൂപ
തിരുവനന്തപുരം : റിസര്‍വ് ബാങ്കില്‍ ലേലത്തിൽ ആകെ 14 സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ തുകയുടെ വായ്പ ആവശ്യപ്പെട്ടിരിക്കുന്നത് കേരളമാണ്. 25 വര്‍ഷത്തെ തിരിച്ചടവു കാലാവധിയില്‍…
Read More »