Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -8 July
ശ്രദ്ധിക്കുക, കുട്ടിക്കളികൾ മരണക്കളികളാകരുത്: മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം : ഓൺലൈൻ ഗെയിമുകൾ കുട്ടികളെ എത്തിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്ക് മാതാപിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് കേരള പൊലീസ്. ഓൺലൈൻ ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ ഇല്ലാതാക്കുന്ന…
Read More » - 8 July
വണ്ടിപ്പെരിയാർ കേസ്: പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതി അർജുനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ മൂന്ന് വർഷത്തോളം പീഡിപ്പിച്ച് കെട്ടിത്തൂക്കിയ പ്രതി അർജുനെ സംഘടനയിൽ നിന്നും പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ. പ്രതിയായ അർജുനെ പാർട്ടി സംരക്ഷിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്…
Read More » - 8 July
ചൈനയും അമേരിക്കയും ഇന്ത്യയെ തൊടാത്തത് മോദിയെ കാണുമ്പോൾ മുട്ട് വിറക്കുന്നതിനാൽ : എം അബ്ദുല്‍ സലാം
കോഴിക്കോട് : ലോകത്തിന്റെ ഏത് കോണിൽ പോയാലും മോദിയുടെ നാട്ടിൽ നിന്നാണ് വരുന്നതെന്ന് പറയുന്നതിൽ അഭിമാനമാണ് ഉണ്ടാകുന്നതെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റും മുൻ കാലിക്കറ്റ്…
Read More » - 8 July
പട്ടാമ്പിയിലേത് സൂര്യനെല്ലിയെ വെല്ലുന്ന പീഡന പരമ്പര, പിന്നില്‍ വന്‍ മയക്കുമരുന്ന് റാക്കറ്റ്
പാലക്കാട്: പട്ടാമ്പിയില്‍ 18 കാരിയെ മയക്കുമരുന്നിനടിമയാക്കി വര്‍ഷങ്ങളായി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . പട്ടാമ്പി കറുകപുത്തൂരില്‍ നടന്ന സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നാണ് സൂചന.…
Read More » - 8 July
എസ്.ഐ ആനി ശിവയെ അപമാനിച്ചു: അഭിഭാഷക സംഗീത ലക്ഷമണക്കെതിരെ പോലീസ് കേസ്
കൊച്ചി: പ്രതിസന്ധികളോട് പോരാടി സബ് ഇന്‍സ്പെക്ടര്‍ പദവിയിലെത്തി വാര്‍ത്തകളില്‍ ഇടം നേടിയ ആനി ശിവക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം…
Read More » - 8 July
‘മോദിജി നമ്മുടെ പ്രൈം മിനിസ്റ്റർ മാത്രമല്ല, പ്രൈം ഫെമിനിസ്റ്റ് കൂടിയാണ് ‘: പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണ
ന്യൂഡൽഹി : രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ 11 വനിതകളെ മന്ത്രിമാരാക്കിയതില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഫെമിനിസം എന്നത് യാഥാര്‍ത്ഥ്യമാവേണ്ട ഒന്നാണ്. പുതിയ മന്ത്രി…
Read More » - 8 July
എന്റെ കഥ ഞാൻ സിനിമയാക്കി, കാത്തിരുന്ന് കാണുക: ‘ഫ്ലഷ്’ സിനിമയെക്കുറിച്ച് ഐഷ സുൽത്താന
കൊച്ചി : ബയോ വെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട അയിഷ സുല്‍ത്താന സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഫ്ലഷ്’ എന്ന്…
Read More » - 8 July
സർക്കാർ ക്ഷണം സ്വീകരിച്ചു: നിക്ഷേപ പദ്ധതിയുമായി കിറ്റെക്സ് ഈ സംസ്ഥാനത്തേക്ക്
കൊച്ചി: 3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്സ് തെലങ്കാനയിലേക്ക്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ആരോപിച്ച് ഉപേക്ഷിച്ച പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുമെന്ന് കിറ്റെക്സ് ഗ്രൂപ്പ്…
Read More » - 8 July
രാജ്യദ്രോഹക്കേസ്: ഐഷ സുൽത്താനയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി: വായോ വെപ്പൺ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സിനിമാപ്രവർത്തക ഐഷ സുൽത്താനയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പോലീസ് ആണ് കേസിൽ ആയിഷയെ വീണ്ടും…
Read More » - 8 July
ഓഫീസർമാരെ നിയമിക്കാം: കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമങ്ങൾക്ക് വഴങ്ങി ട്വിറ്റർ
ന്യൂഡൽഹി : രാജ്യത്തെ പുതിയ ഐടി നിയമങ്ങൾക്ക് വഴങ്ങി ട്വിറ്റർ. പുതിയ ഐടി നിയമങ്ങളിലെ നിർദ്ദേശ പ്രകാരം ട്വിറ്റർ കംപ്ലെയ്ൻസ് ഓഫീസറെയും, റെസിഡന്റ് ഗ്രീവൻസ് ഓഫീസറെയും നിയമിക്കും.…
Read More » - 8 July
തന്റെ അക്കൗണ്ടിലേയ്ക്ക് ഒഴുകിയെത്തുന്ന കോടികളുടെ ഉറവിടം വെളിപ്പെടുത്തി ബിനീഷ് കോടിയേരി :ബിസിനസ്സിനെ കുറിച്ചും പരാമര്‍ശം
ബംഗളൂരു: ബിനീഷ് കോടിയേരി തന്റെ അക്കൗണ്ടിലുള്ള കോടികള്‍ വരുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി. പിതാവിനെ ശുശ്രൂഷിക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് ബിനീഷ് ഇക്കാര്യം കര്‍ണാടക…
Read More » - 8 July
ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറിയിരുന്ന് മന്ത്രി : വീഡിയോ കാണാം
ചെന്നൈ: ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറി ബോട്ടില്‍ നിന്ന് കരയിലേക്ക് വരുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. തമിഴ്നാട്ടിലെ ഫിഷറിസ് മന്ത്രി അനിത രാധാകൃഷ്ണനാണ് തന്നെ…
Read More » - 8 July
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം ഇത്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഐസ്ലാൻഡാണ് ഒന്നാമത്. 2021ലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ്…
Read More » - 8 July
ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം, 500 മീറ്ററില്‍ കൂടുതല്‍ ഉയരം പാടില്ലെന്ന് പുതിയ നിയമം
ബീജിങ്: ചൈനയില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തു. പുതിയ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ 500 മീറ്ററില്‍ കൂടുതല്‍…
Read More » - 8 July
യുപിയിലെ റോഡുകൾക്ക് ശത്രുക്കളോട് യുദ്ധം ചെയ്ത് വീരമൃത്യുവരിച്ച സൈനികരുടെ പേരുകൾ നൽകും: ഉപമുഖ്യമന്ത്രി
ലക്നൗ : യുപിയിലെ റോഡുകൾക്ക് ‘ജയ്ഹിന്ദ് വീർപാതകൾ’ എന്ന പേര് നൽകുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ശത്രുക്കളോട് യുദ്ധം ചെയ്ത് വീരമൃത്യുവരിച്ച സംസ്ഥാനത്തെ സൈനികരുടെയും പോലീസ്…
Read More » - 8 July
സംസ്ഥാനത്തെ കോവിഡ് ചികിത്സാ നിരക്കുകൾ പുതുക്കി നിശ്ചയിച്ചു
കൊച്ചി : സംസ്ഥാനത്തെ കോവിഡ് ചികിത്സാ നിരക്കുകൾ പുതുക്കി നിശ്ചയിച്ചെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. Read Also : രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപം…
Read More » - 8 July
കേരളത്തിലെ പ്രമുഖ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തും ഹണിട്രാപ്പും : കെണിയില്‍ വീണത് നിരവധി പ്രവാസികള്‍
കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്തിന് സി.പി.എം ബന്ധം വെളിവായതിനു പിന്നാലെ വിവാദമായി ഹണിട്രാപ്പ് കേസുകളും തലപ്പൊക്കുന്നു. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഹണിട്രാപ്പ് സംഘങ്ങളും വ്യാപകമാകുന്നുവെന്നാണ് പരാതി .…
Read More » - 8 July
ക്ലാസിനിടെ ലൈംഗിക ചേഷ്ടകൾ: വിദ്യാര്‍ഥിനികളുടെ പരാതി, പ്രൊഫസര്‍ സി ജെ പോള്‍ ചന്ദ്രമോഹൻ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രൊഫസര്‍ അറസ്റ്റില്‍. ട്രിച്ചി ബിഷപ്പ് ഹെബര്‍ കോളജിലെ പ്രൊഫസറായ സി ജെ പോള്‍ ചന്ദ്രമോഹനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തുവന്നത്.…
Read More » - 8 July
വനിതാ മതിൽ കെട്ടുന്നതല്ല, ഇതാണ് യഥാർത്ഥ സ്ത്രീശാക്തീകരണം: മോദി 2.0 യിലെ നാരീ ശക്തി
ഡൽഹി: സ്ത്രീശാക്തീകരണം എന്താണെന്ന് വ്യക്തമാക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിലേക്ക് നോക്കിയാൽ മതി. പുഃനസംഘടനയെത്തുടര്ന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് ആറു വനിതകളെ കൂടി ഉള്‍പ്പെടുത്തിയപ്പോൾ കേന്ദ്ര മന്ത്രിസഭയിലെ…
Read More » - 8 July
രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപം കൊള്ളയടിക്കാൻ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയാണ് യെച്ചൂരിയുടെ പ്രതികരണം. Read Also :…
Read More » - 8 July
ചാണകത്തിൽ നിന്നുള്ള ഇന്ത്യയുടെ ഖാദി പ്രകൃതിക് പെയിന്റിന്റെ ബ്രാൻഡ് അംബാസിഡറായി നിതിൻ ഗഡ്കരി
ന്യൂഡൽഹി : ചാണകത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഖാദി പ്രകൃതിക് പെയിന്റിന്റെ ബ്രാൻഡ് അംബാസിഡറായി നിതിൻ ഗഡ്കരി. ചാണകത്തിൽ നിന്നുള്ള പെയിന്റ് നിർമ്മാണം ഏറ്റെടുക്കാൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ്…
Read More » - 8 July
കേരളത്തിലെ ലളിതകലാ അക്കാദമിയെ സംരക്ഷിക്കാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാവുമോ?
കോഴിക്കോട്: കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ലളിത കലാ അക്കാദമി. ലളിത കലാ പാരമ്പര്യം കാലാ കാല ങ്ങളിൽ സംരക്ഷിക്കുന്നതിനും ലളിത…
Read More » - 8 July
BREAKING- ഇടുക്കിയിൽ വീട്ടമ്മയെ ഡീസൽ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച പഞ്ചായത്തംഗം അടക്കം കസ്റ്റഡിയിൽ
ഇടുക്കി: തൂക്കുപാലത്ത് വീട്ടമ്മയെ ഡീസൽ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ നെടുങ്കണ്ടം പഞ്ചായത്തംഗവും കൂട്ടാളിയും കസ്റ്റഡിയിൽ. നെടുങ്കണ്ടം പഞ്ചായത്തംഗം അജീഷ്, വിജയൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തൂക്കുപാലം സ്വദേശി…
Read More » - 8 July
ക്ഷീരകര്‍ഷകരെ സഹായിക്കാൻ പാല്‍വില ലിറ്ററിന് 5 രൂപ കൂട്ടണമെന്ന് മിൽമ
തിരുവനന്തപുരം: ക്ഷീരകര്‍ഷകരെ സഹായിക്കാൻ സംസ്ഥാനത്ത് പാല്‍വില ലിറ്ററിന് 5 രൂപ കൂട്ടണമെന്ന് മില്‍മ ചെയര്മാന്. കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്മാന് ജോണ്‍…
Read More » - 8 July
ലഷ്ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും ഇന്റർപോളിന്റെ നോട്ടീസ്: ആവശ്യപ്പെട്ടത് ഇന്ത്യ
ഡൽഹി: ഇന്ത്യയുടെ അഭ്യർഥന മാനിച്ച് ലഷ്ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ് അയച്ച് ഇന്റർപോൾ. അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യൻ വിരുദ്ധ…
Read More »