Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -8 July
മറ്റ് എന്ത് ആവശ്യവും പരിഗണിക്കാം: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍. മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് എന്ത് ആവശ്യമുണ്ടെങ്കിലും…
Read More » - 8 July
മദ്യം കുടിച്ച് ‘ഫിറ്റ്’ ആയ പോത്തുകൾക്ക് വിചിത്ര പെരുമാറ്റം, കള്ളവാറ്റ് കൈയോടെ പൊക്കി പോലീസ്
പോത്തുകള്‍ അസാധാരണമായി പെരുമാറുകയും വായില്‍ നിന്ന് നുരയും പതയും വരികയും ചെയ്തതോടെ ഉടമകൾ മൃഗ ഡോക്ടറെ സമീപിക്കുകയായിരുന്നു
Read More » - 8 July
ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്ത് 300ഓളം ഭീകരര്‍: മുന്നറിയിപ്പുമായി കശ്മീര്‍ ഡിജിപി
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ ശ്രമിക്കുന്നതായി കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ 250-300 ഭീകരര്‍ നുഴഞ്ഞുകയറാനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 8 July
കേരളത്തിന് വീണ്ടും 1657.58 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിന് വീണ്ടും 1657.58 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്രം. വരുമാന കമ്മി നികത്തുന്നതിനുള്ള പോസ്റ്റ് ഡെവല്യൂഷന്‍ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ നാലാം ഗഡുവാണ്…
Read More » - 8 July
നിറം ചുവപ്പായാൽ പ്രതികരണ ശേഷി നഷ്ടപ്പെടുന്ന സാംസ്ക്കാരിക നായകന്മാരുടെ നാട്, കേസ് അട്ടിമറിക്കാൻ നീക്കം: യുവമോർച്ച
വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി യുവമോർച്ച പ്രതിഷേധാഗ്നി തെളിയിക്കും
Read More » - 8 July
കിറ്റെക്സിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ പി.വി. ശ്രീനിജിന്‍ എംഎൽഎ: ആരോപണങ്ങളുമായി സാബു എം.ജേക്കബ്
കൊച്ചി: കിറ്റെക്സിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ പി.വി. ശ്രീനിജിന്‍ എംഎൽഎയാണെന്ന് കിറ്റെക്സ് എംഡി സാബു എം.ജേക്കബ് വ്യക്തമാക്കി. ഉദ്യോഗസ്ഥരോട് കിറ്റെക്സിനെതിരെ റിപ്പോര്‍ട്ട് നല്കാന് പി.വി. ശ്രീനിജിന്‍ ആവശ്യപ്പെട്ടുവെന്നും സിപിഎമ്മിന്റെ…
Read More » - 8 July
കിറ്റെക്സ് കേരളം വിട്ട ഭീതിയിൽ വ്യവസായികൾക്ക് ‘മീറ്റ് ദ മിനിസ്റ്റർ’ പദ്ധതിയുമായി പി രാജീവ്
കൊച്ചി: സംസ്ഥാനത്ത് വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾ അനേകമാണ്. കിറ്റെക്സിന്റെ കേരളത്തിൽ നിന്നുള്ള പിന്മാറ്റത്തോടെ അത് പുറം ലോകമറിഞ്ഞു. അത്തരമൊരു സാഹചര്യത്തിലാണ് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍…
Read More » - 8 July
പട്ടാപ്പകല്‍ ആള്‍മാറാട്ടം നടത്തി ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞിനെയടക്കം തോക്കിന് മുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച
ന്യൂഡെല്‍ഹി: ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞിനെയടക്കം തോക്കിന് മുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച. ഡെല്‍ഹിയിലാണ് സംഭവം. ഇലക്ട്രീഷന്‍മാരെന്ന് നടിച്ചെത്തിയ സംഘം വീടിനുള്ളില്‍ പ്രവേശിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുകയും…
Read More » - 8 July
ദളിതനായതുകൊണ്ട് ഗ്രാമത്തിലേക്ക് പ്രവേശനം വിലക്കിയവർക്ക് മുൻപിൽ കേന്ദ്രമന്ത്രിയായി നെഞ്ച് വിരിച്ച് നാരായണ സ്വാമി
ദില്ലി: നാരായണ സ്വാമിയുടെ കഥ ഒരു ചെറിയ പ്രതികാരത്തിന്റേതാണ്. ഒരിക്കല്‍ തന്നെ ഗ്രാമത്തില്‍ പ്രവേശിക്കാനനുവദിക്കാത്തവരുടെ മുന്നിലേക്ക് ഇനി നാരായണസ്വാമി തിരിച്ചെത്തുക കേന്ദ്രമന്ത്രിയായിട്ടാണ്. കര്‍ണാടക തുംകൂരു ജില്ലയിലെ സ്വന്തം…
Read More » - 8 July
ഓട്ടോറിക്ഷയില്‍ ബൈക്ക് തട്ടി: യുവാക്കള്‍ ചേരിതിരിഞ്ഞ് ആക്രമണം, എട്ടുപേര്‍ക്ക് വെട്ടേറ്റു
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം
Read More » - 8 July
ഒടുവില്‍ വിശ്വസ്തനും കയ്യൊഴിഞ്ഞു: വഞ്ചിച്ചെന്ന് കമല്‍, വട്ടപൂജ്യമായി മക്കള്‍ നീതി മയ്യം
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മക്കള്‍ നീതി മയ്യത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവും ഒടുവില്‍ കമല്‍ഹാസന്റെ വിശ്വസ്തനായിരുന്ന ഡോ.ആര്. മഹേന്ദ്രനും…
Read More » - 8 July
രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയുടെ ലാപ്ടോപ് പോലീസ് പിടിച്ചെടുത്തു: സാമ്പത്തിക സ്രോതസില്‍ സംശയം
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് പോലീസ് ലാപ്ടോപ് പിടിച്ചെടുത്തത്. രണ്ട് മണിക്കൂറോളമായിരുന്നു ചോദ്യംചെയ്യൽ നീണ്ടു നിന്നത്. ഐഷ സുൽത്താനയുടെ…
Read More » - 8 July
സ്ത്രീ കഥാപാത്രങ്ങള്‍ വിവസ്ത്രര്‍: ഫ്രീ ഫയര്‍ പോലുള്ള ഗെയിം ‘മരണക്കളി’
മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങള്‍ മനസിലാക്കുകയും ചെയ്യുക.
Read More » - 8 July
മകനെ മന്ത്രിയാക്കില്ലെങ്കിൽ ബിജെപി അനുഭവിക്കും : മുന്നറിയിപ്പുമായി നിഷാദ് പാര്‍ട്ടി അധ്യക്ഷന്‍
ഗൊരഖ്പുര്‍: മകനെ മന്ത്രിയാക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷിനേതാവ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബി.ജെ.പി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശിലെ നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ്…
Read More » - 8 July
നിരന്തരമായി അച്ഛന്റെ ലൈംഗിക പീഡനം: ഒടുവിൽ 12 കാരി ചൈൽഡ് ലൈനിൽ അറിയിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഇടുക്കി: മൂന്നാറിലെ കണ്ണദേവന്‍ എസ്റ്റേറ്റിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം. അച്ഛന്റെ നിരന്തര ലൈംഗിക പീഡനം സഹിക്കവയ്യാതെ പന്ത്രണ്ട് വയസുകാരി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് ഫോണ്‍ സന്ദേശം…
Read More » - 8 July
സംസ്ഥാനത്ത് അയവില്ലാതെ കോവിഡ് വ്യാപനം: ടിപിആര്‍ വീണ്ടും പത്തിന് മുകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം…
Read More » - 8 July
രാജ്യതലസ്ഥാനത്ത് നടന്ന കൊലപാതകത്തില്‍ വഴിത്തിരിവ് ആയത് ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ വഴിത്തിരിവ്. വീട്ടമ്മയേയും അവരുടെ മകനെയുമാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി പാലം പ്രദേശത്താണ് സംഭവം. അഭിഷേക് വര്‍മ്മയാണ് അമ്മായി ബബിത…
Read More » - 8 July
കോവിഡിന് പിന്നാലെ സിക്കയും: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിൽപ്പെട്ട പത്തിലധികം പേര്‍ക്കാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍…
Read More » - 8 July
പ്രകൃതിവാതകം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമ്പദ്ഘടനയുടെ വികസനത്തിന് വേണ്ടി പ്രയത്നിക്കും : പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി : പ്രകൃതി വാതകത്തിന്റേയും അസംസ്കൃത എണ്ണയുടേയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതകം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. പ്രധാനമന്ത്രിയുടെ സ്വയംപര്യാപ്ത…
Read More » - 8 July
‘അബോർഷൻ പാപം! കുഞ്ഞിനെ നിനക്ക് പ്രസവിച്ചാൽ പോരെ, വളർത്തുന്നത് ഞങ്ങളല്ലേ’: സാറാസ് ചർച്ചയാകുമ്പോൾ
ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ്. അന്ന ബെൻ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രസവവും കുഞ്ഞിനെ വളർത്തലും സ്വന്തം ജീവിതത്തിലെ മറ്റെന്ത് കാര്യവും…
Read More » - 8 July
വിസ്മയ കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണം: ആവശ്യവുമായി പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയിൽ
കൊച്ചി : വിസ്മയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. സ്ത്രീധന പീഡന മരണകുറ്റം നിലനിൽക്കില്ലെന്ന് കിരൺ കുമാർ ഹർജിയിൽ പറയുന്നു.…
Read More » - 8 July
മദ്യശാലയ്ക്ക് മുന്നിലെ തിരക്ക്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ തിരക്കിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണെന്നും, കോടതിക്ക് സമീപത്തെ കടകളിൽ പോലും വലിയ തിരക്കാണെന്നും…
Read More » - 8 July
രേവതിക്ക് കുഞ്ഞ് ഉണ്ടായത് ഭർത്താവുമായി വേർപിരിഞ്ഞ ശേഷം, മകൾ സ്വന്തം രക്തമെന്ന് നടി
നടി, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് രേവതി. മലയാളികളുടെ പ്രിയനടി തമിഴ്നാട്ടിലും മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത്. അടുത്തിടെ ഡബ്ള്യുസിസിയിൽ ചേർന്നതിനു ശേഷം താരസംഘടനയായ അമ്മയ്ക്ക്…
Read More » - 8 July
സംസ്ഥാനത്ത് പാൽ വില കൂടില്ല, ഇപ്പോൾ വിലകൂട്ടുന്നത് ശരിയല്ലെന്ന് മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മാ പാലിന് വില കൂട്ടുന്നു എന്ന മില്‍മാ ചെയര്‍മാന്റെ വാദം തള്ളി മന്ത്രി ചിഞ്ചു റാണി. പാല് ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സര്‍ക്കാരിന്…
Read More » - 8 July
ശ്രദ്ധിക്കുക, കുട്ടിക്കളികൾ മരണക്കളികളാകരുത്: മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം : ഓൺലൈൻ ഗെയിമുകൾ കുട്ടികളെ എത്തിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്ക് മാതാപിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് കേരള പൊലീസ്. ഓൺലൈൻ ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ ഇല്ലാതാക്കുന്ന…
Read More »