Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -13 July
കോവിഡ് വ്യാപനം കുറയുന്നു: നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി ഈ സംസ്ഥാനം
ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് നടപടി. രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നാണ് വിവരം.…
Read More » - 13 July
വണ്ടികൾ തുരുമ്പെടുക്കുന്നു: വർക്ക് ഫ്രം ഹോമിൽ പോയവർ വണ്ടികളും കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ടെക്നോപാർക്ക്
തിരുവനന്തപുരം: ലോക്ക്ഡൗണിൽ വർക്ക് ഫ്രം ഹോമിൽ പോയവർ വണ്ടികളും കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ടെക്നോപാർക്ക്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരുടെ സുരക്ഷയെക്കരുതി വർക്ഫ്രം ഹോം പ്രഖ്യാപിച്ചപ്പോൾ ടെക്നോപാർക്ക്…
Read More » - 13 July
പള്ളാതുരുത്തിയിലെ കൊലയ്ക്ക് പിന്നിലും അവിഹിത ബന്ധം, അനിത ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് ഒഴിവാക്കാനായി കൊലനടത്തി കാമുകന്
ആലപ്പുഴ: പള്ളാതുരുത്തിയിലെ കൊലയ്ക്ക് പിന്നില്‍ അവിഹിത ബന്ധം. പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിത(32)യെയാണ് കാമുകന് മലപ്പുറം സ്വദേശി പ്രതീഷ്, ഇയാളുടെ മറ്റൊരു കാമുകി…
Read More » - 13 July
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താാൻ ശ്രമിച്ച സ്വർണം എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. മലപ്പുറം സ്വദേശി അബ്ദുൾ…
Read More » - 13 July
അവസാനം വരെ വിശ്വസിച്ചില്ല, ആരെയും ശിക്ഷിക്കരുതെന്ന് പൊലീസുകാരോട് കാലുപിടിച്ച് പറഞ്ഞിരുന്നു: അമ്മയുടെ വാക്കുകൾ
ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടേത് കൊലപാതകമാണെന്ന് അവസാനം വരെ വിശ്വസിച്ചിരുന്നില്ലെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു. കുഞ്ഞ് അറിയാതെ ചെയ്തതാണെന്നും ആരെയും ഇതിന്റെ പേരിൽ ശിക്ഷിക്കരുതെന്നും സംഭവത്തിനു പിന്നാലെ…
Read More » - 13 July
ലോർഡ്സിലെ ചരിത്ര വിജയത്തിന് ഇന്ന് 19 വയസ്സ്
ലോർഡ്സ്: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയവും ആവേശോജ്വലവുമായ നാറ്റ്വെസ്റ്റ് ട്രോഫി വിജയത്തിന് ഇന്ന് 19 വയസ്സ്. 2002ൽ ജൂലൈ 13ന് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ…
Read More » - 13 July
കേരളത്തിലേത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങൾ: സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ഐഎംഎ
തിരുവനന്തപുരം: കേരളത്തിലേത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണെന്നും സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും വ്യക്തമാക്കി ഐഎംഎ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിള്ളലുണ്ടെന്നും ഐഎംഎ കൂട്ടിച്ചേർത്തു. ആഴ്ചയിൽ എല്ലാ…
Read More » - 13 July
പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച: ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു
മൂന്നാർ: ഇടുക്കി ഇടമലക്കുടി പഞ്ചായത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർക്ക് ഇടമലക്കുടിൽ കോവിഡ് പോസിറ്റീവായത്. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ…
Read More » - 13 July
കെപി ശര്‍മ്മ ഒലി രാജിവെച്ചു: ഷേർ ബഹാദൂർ ഡ്യൂബ നോപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയാവും
കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി കെ. പി ശർമ ഒലി രാജിവെച്ചു. നേപ്പാൾ കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദുബെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കെ. പി ശർമ…
Read More » - 13 July
കേരളത്തില്‍ സ്വര്‍ണക്കടത്ത് സജീവം, കരിപ്പൂരില്‍ മാത്രം 16.69 കിലോ സ്വര്‍ണം പിടികൂടി
മലപ്പുറം: സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സജീവമായി തുടരുന്നു. ഇക്കഴിഞ്ഞ രണ്ടാഴ്ച കരിപ്പൂരില്‍ നിന്ന് മാത്രം പിടികൂടിയത് 16.69 കിലോ സ്വര്‍ണമാണ്. രാമനാട്ടുകര അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ജൂണ്‍…
Read More » - 13 July
വിവാഹം കഴിഞ്ഞ് 1 മാസത്തിനിടെ വഴക്ക്: ഭാര്യ അമിത അളവിൽ ഗുളിക എടുത്ത് കഴിച്ചു, ഇതുകണ്ട് ഭയന്ന ഭർത്താവ് ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരണപ്പെട്ടു. നെടുമ്പന പള്ളിമൺ സ്വദേശിയായ ശ്രീഹരിയാണ് (22) മരിച്ചത്. ശ്രീഹരിയുടെ ഭാര്യ അശ്വതി (18) മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ…
Read More » - 13 July
അമ്പിളി ദേവിയുടെ പരാതി: നടൻ ആദിത്യൻ ജയന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു
കൊച്ചി: നടൻ ആദിത്യൻ ജയനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ ഗാർഹിക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചവറ പൊലീസാണ് ആദിത്യന്റ…
Read More » - 13 July
വാക്സിൻ ചലഞ്ച്: സർക്കാറിന് തിരിച്ചടി, പിരിച്ച പണം തിരിച്ച് കൊടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വാക്സിൻ ചലഞ്ചിന് സർക്കാരിന്റെ നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരായ രണ്ട് പേരുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പിടിച്ചെടുത്ത തുക ഇവര്‍ക്ക് തിരിച്ച്…
Read More » - 13 July
ജീവനറ്റ് കിടന്ന ആറുവയസുകാരിയെ ഓടി വന്ന് ഏറ്റുവാങ്ങിയതും നഴ്സിനെ കാണിച്ചതും അർജുൻ തന്നെ : കുഞ്ഞിന്റെ കുടുംബം പറയുന്നു
ഇടുക്കി : ആറുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അർജുൻ തന്നെയാണ് ജീവനറ്റ് കിടന്ന കുഞ്ഞിന് ഓടിവന്ന് ഏറ്റുവാങ്ങിയതെന്ന് കുഞ്ഞിന്റെ കുടുംബം. കുഞ്ഞിനെ കുളിപ്പിക്കുന്ന സമയമായപ്പോൾ അമ്മൂമ്മയാണ് അന്വേഷണം…
Read More » - 13 July
ബെനലി 502സി പവർ ക്രൂസറിന്റെ പ്രീ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു
ദില്ലി: ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബെനലി 502സി പവർ ക്രൂസറിന്റെ പ്രീ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. 10,000 രൂപയാണ് ബുക്കിംഗ് തുക. ഈ മാസം അവസാനത്തോടെ…
Read More » - 13 July
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അപകട ഭീഷണിയിൽ: തിരിഞ്ഞ് നോക്കാതെ അധികാരികൾ?
കൊല്ലം: കൊല്ലത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അപകട ഭീഷണിയിലായിട്ട് നാളുകളേറെയാവുന്നു. ബഡ്ജറ്റിൽ വികസന സാധ്യത പറയുന്നുണ്ടെങ്കിലും അപാകത പിരിഹരിക്കില്ലെന്ന ഉറച്ച വാശിയിലാണ് അധികാരികളെന്ന വിമർശനം ശക്തമാവുകയാണ്. അഷ്ടമുടി…
Read More » - 13 July
പഴക്കച്ചവടക്കാരായി വേഷം മാറി വന്ന ബംഗ്ലാദേശി തീവ്രവാദികള്‍ പിടിയില്‍
കൊല്‍ക്കത്ത: രാജ്യത്ത് കച്ചവടക്കാരുടെ വേഷത്തില്‍ വന്ന ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദികള്‍ പിടിയിലായി. ബംഗ്ളാദേശിലെ ജമാഅത്ത ഉല് മുജാഹിദ്ദീന്‍ ബംഗ്ളാദേശ് എന്ന ഭീകര സംഘടനയിലെ മൂന്ന് പ്രവര്‍ത്തകരാണ്…
Read More » - 13 July
ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ് : ഉത്തർപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി ഗുജറാത്തും. നിയമങ്ങളുടെ ഗുണ-ദോഷഫലങ്ങൾ സർക്കാർ പഠിക്കും. നിയമത്തെക്കുറിച്ച് വിദഗ്ധോപദേശം തേടുന്നകാര്യവും സർക്കാരിന്റെ…
Read More » - 13 July
‘സാബു സാർ കാണിക്കുന്നത് വെറും പട്ടി ഷോ, കമ്പനിയിൽ ഗുണ്ടായിസം’: കിറ്റെക്സിലെ ഒരു മുന്‍ തൊഴിലാളിയുടെ കുറിപ്പ്
എറണാകുളം: കിഴക്കമ്പലം കിറ്റെക്സിലെ തൊഴിലാളികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്ന് ആരോപിച്ച് കിറ്റെക്സിലെ മുന്‍ തൊഴിലാളി. 2004- 2005 കാലയളവില്‍ കിറ്റെക്സില്‍ ജോലി ചെയ്തിരുന്ന സുജേഷ് ഇ.വി…
Read More » - 13 July
പുതിയ സീസണിനായി ബാഴ്സലോണ താരങ്ങൾ പരിശീലനം ആരംഭിച്ചു
ബാഴ്സലോണ: പുതിയ സീസണിനായി സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബാഴ്സലോണ താരങ്ങൾ ക്യാമ്പ് നൗവിലെത്തി പരിശീലനം ആരംഭിച്ചു. എന്നാൽ അർജന്റീനിയൻ സൂപ്പർതാരം ലയണൽ…
Read More » - 13 July
കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല: നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പടിവാതിലിലെത്തിനിൽക്കെ നിയന്ത്രണങ്ങളിൽ വീഴ്ച പാടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല. കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം…
Read More » - 13 July
BREAKING-പഴനി പീഡനക്കേസിൽ വൻ ട്വിസ്റ്റ്: ലോഡ്ജിൽ മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിൽ, വാദി പ്രതിയായി!
കണ്ണൂർ: പഴനി പീഡനക്കേസിൽ നിർണായക വഴിത്തിരിവ്. തമിഴ്നാട് സ്വദേശികളായ ദമ്പതികൾ കണ്ണൂരിൽ താമസിച്ചു വരവേ പഴനിയിൽ തീർത്ഥാടനത്തിന് പോയി എന്നും ലോഡ്ജിൽ വെച്ച് യുവതിക്ക് ക്രൂര പീഡനം…
Read More » - 13 July
കൊവിഡ് വാക്സിന് : മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് സംബന്ധിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് മാറി എടുക്കുന്നത് അപകടകരമായ പ്രവണതയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യാ…
Read More » - 13 July
നടൻ വിജയ്ക്ക് പിഴ: സിനിമയിലെ സൂപ്പർ ഹീറോ വെറും ‘റീൽ ഹീറോ’ ആകരുതെന്ന് കോടതിയുടെ വിമർശനം
ചെന്നൈ : ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന് വിജയ് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി…
Read More » - 13 July
നക്ഷത്രം പൊലീസ് യൂണിഫോമിലേത് അല്ല, ചെഗുവേര തൊപ്പിയിലേത്: കസ്റ്റംസിനോട് മുഹമ്മദ് ഷാഫി, കൊടി സുനിയെ ചോദ്യം ചെയ്യും
കൊച്ചി: സ്വർണക്കടത്ത് കേസിൽ തനിക്ക് പങ്കില്ലെന്ന് ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി. ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായ ഷാഫി തന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത…
Read More »