Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -13 July
എയിംസ് കേരളത്തിൽ വേണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി: അനുകൂല പ്രതികരണം ഉണ്ടായതായി മുഖ്യമന്ത്രി
ന്യൂഡൽഹി: കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് കേരളത്തിന് വേണമെന്ന ദീർഘകാല ആവശ്യം ഒരുവട്ടം…
Read More » - 13 July
സംസ്ഥനത്തെ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: രാജീവ് ചന്ദ്രശേഖറുമായി ഫോണ്‍ സംഭാഷണം നടത്തി രാജഗോപാൽ
തിരുവനന്തപുരം : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് അനുഗ്രാശംസകള്‍ നല്കി മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍. രാജീവ് ചന്ദ്രശേഖറുമായി നടന്ന ഫോണ്‍ സംഭാഷണത്തിലാണ് രാജഗോപാല്‍ ആശംസകൾ നൽകിയത്.…
Read More » - 13 July
ഒളിംപിക് മെഡലുമായി തിരിച്ചെത്തിയാല്‍ വന്‍ തുക പാരിതോഷികം: പ്രഖ്യാപനവുമായി യോഗി സര്‍ക്കാര്‍
ലക്നൗ: ഒളിംപിക്സിന് തയ്യാറെടുക്കുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനവുമായി യോഗി സര്‍ക്കാര്‍. ഒളിംപിക്സില്‍ മെഡല്‍ നേടുന്ന സംസ്ഥാനത്തെ കായിക താരങ്ങള്‍ക്ക് വന്‍ തുക പാരിതോഷികമായി നല്‍കുമെന്ന് യുപി സര്‍ക്കാര്‍…
Read More » - 13 July
തിരുവനന്തപുരത്ത് ഡോക്ടർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു: ജാഗ്രത തുടരണമെന്ന് അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് ബാധ പിടിമുറുക്കുന്നു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ…
Read More » - 13 July
പെണ്‍കുട്ടികള്‍ വില്പ്പനച്ചരുക്കകളല്ല : വില പറഞ്ഞെത്തുന്നവരെ ആട്ടിയോടിക്കണമെന്ന് കെ ടി ജലീല്‍
മലപ്പുറം : മക്കള്‍ വില്പ്പനച്ചരുക്കകളല്ലെന്നും നമ്മുടെ കരളിന്റെ കഷ്ണങ്ങളാണെന്നും മുന്‍മന്ത്രി കെ ടി ജലീല്‍. രക്ഷിതാക്കള്‍ പെണ്മക്കള്ക്ക് വരന്മാരെ തേടുമ്പോൾ മനുഷ്യത്വമുള്ള സല്‍സ്വഭാവികളെയാണ് അന്വേഷിക്കേണ്ടതെന്നും പണത്തിന്റെയും പ്രതാപത്തിന്റെയും…
Read More » - 13 July
ബ്യൂട്ടി പാര്‍ലറുകൾ തുറക്കണം, അനുമതിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് കടകൾ തുറക്കും: സർക്കാരുമായി തുറന്ന പോരിന് വ്യാപാരികൾ
കോഴിക്കോട്: സർക്കാരിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്. എല്ലാ ദിവസവും കടകൾ തുറക്കാന്‍ അനുമതി നല്കാത്തതിനാല് മറ്റന്നാള്‍ മുതല്‍ സ്വന്തം നിലയ്ക്ക് കടകള്‍ പൂര്‍ണമായും തുറക്കുമെന്നാണ് വ്യാപാരികൾ അറിയിച്ചിരിക്കുന്നത്.…
Read More » - 13 July
സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ ഉറപ്പു നൽകി: മുഖ്യമന്ത്രി
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ ഉറപ്പു നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച…
Read More » - 13 July
‘ഞാന്‍ മലാല അല്ല’:യുവ ജനങ്ങള്‍ക്കിടയില്‍ മലാലയുടെ മതിപ്പ് ഇല്ലാതാക്കാൻ ഡോക്യുമെന്ററിയുമായി പാകിസ്ഥാൻ സ്കൂൾ അസോസിയേഷന്
ഇസ്ലാമാബാദ്: നൊബേല്‍ പുരസ്കാര ജേതാവും പെൺകുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായിക്കെതിരെ ഡോക്യുമെന്ററിയുമായി പാകിസ്ഥാനിലെ സ്വകാര്യ സ്കൂളുകളുടെ അസോസിയേഷന് രംഗത്ത്. ഇസ്ലാമിനെക്കുറിച്ചും…
Read More » - 13 July
രാജ്യത്ത് സ്പുട്നിക് വാക്സിൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍
ന്യൂഡല്‍ഹി : റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് വി വാക്സിന്റെ ഉത്പാദനം പൂനെയിലെ സെറം ഇൻസ്റ്റ്റ്റിയൂട്ടിൽ ഉടൻ ആരംഭിക്കാൻ തീരുമാനം. സെപ്റ്റംബർ മാസത്തോടെ വാക്സിൻ നിർമ്മാണം ആരംഭിക്കുമെന്ന്…
Read More » - 13 July
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന യുവതിയെ കാമുകൻ കൊലപ്പെടുത്തിയത് പുതിയ കാമുകിക്കൊപ്പം താമസിക്കാൻ
ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയുടെ മൃതദേഹം കായലില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. അമ്പലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അനിത(32)യുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭര്‍ത്താവുമായി അകന്നു…
Read More » - 13 July
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പാലിക്കേണ്ട കാര്യങ്ങൾ: നിർദ്ദേശങ്ങൾ വ്യക്തമാക്കി കേന്ദ്രം
ന്യൂഡൽഹി: കോവിഡ് ഡെൽറ്റ വേരിയന്റിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ കോവിഡ് വേരിയന്റുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും…
Read More » - 13 July
ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ലക്ഷ്യം വച്ച് പാകിസ്ഥാന് ഹാക്കര്‍മാര്‍ , വെബ്സൈറ്റുകളില്‍ ട്രോജന്‍ വൈറസ് : മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ലക്ഷ്യം വച്ച് പാകിസ്ഥാന് ഹാക്കര്‍മാര്‍. രാജ്യത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാനാണ് പാകിസ്ഥാന് ഹാക്കര്‍മാരുടെ ശ്രമം .…
Read More » - 13 July
സംസ്ഥാനത്ത് വീണ്ടും സ്ത്രീധനപീഡനം: ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവ്
പാലക്കാട് : ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവ്. പാലക്കാട് ധോണിയിലാണ് സംഭവം നടന്നത്.സ്ത്രീധനത്തിന്റെ പേരിലാണ് പീഡനം. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് പുറത്താക്കിയത്. കഴിഞ്ഞ…
Read More » - 13 July
ആക്ഷൻ പറഞ്ഞാൽ ഭാവങ്ങൾ മിന്നിമറയും: സെറ തിരക്കിലാണ്, മോഡലിംഗ് രംഗത്തെ കുട്ടിതാരം സിനിമയിലേക്ക്
ക്യാമറ കണ്ടാൽ കുസൃതി ചിരിയുമായി ഓടിയെത്തുന്ന കൊച്ചു സെറ ഇന്ന് തിരക്കിലാണ്. ആക്ഷൻ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ സെറയുടെ മുഖത്ത് ഭാവങ്ങൾ മിന്നിമറയും. ഞൊടിയിടയിൽ ഭാവങ്ങൾ മാറ്റാൻ…
Read More » - 13 July
സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഉണ്ടായ തീവ്ര മഴയ്ക്കും കാറ്റിനും പിന്നില്‍ ലഘു മേഘ വിസ്ഫോടനം: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ…
Read More » - 13 July
ഓൺലൈനായി പണമടച്ച് മദ്യം വാങ്ങാം: പുതിയ സംവിധാനം ഒരുക്കാനൊരുങ്ങി ബെവ്കോ
കോട്ടയം: ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന് പുറമെ ഓൺലൈൻ പേയ്മെന്റ് സംവിധാനം ഒരുക്കാനൊരുങ്ങി ബെവ്കോ. ഓൺലൈനായി പണം അടച്ച് മദ്യം വാങ്ങാനുളള സംവിധാനം ഒരുക്കാനാണ് ബെവ്കോ പദ്ധതിയിടുന്നത്. ഓണത്തിന്…
Read More » - 13 July
അവിടെയുള്ളവര്‍ മാസ്ക് ധരിക്കില്ല: ഇടമലക്കുടിയിലെ കോവിഡ് സ്ഥിരീകരണത്തിൽ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസും സുജിത്തും
ഇടുക്കി : കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും…
Read More » - 13 July
സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടാതെ ഡെങ്കി, ചിക്കന്‍ ഗുനിയ…
Read More » - 13 July
യുവാവിനെ ജീവനോടെ തീകൊളുത്തിക്കൊന്നു: വധു അടക്കം നാലു സ്ത്രീകൾ അറസ്റ്റിൽ
കെയ്റൊ: യുവാവിനെ ജീവനോടെ തീ കൊളുത്തിക്കൊന്ന കേസിൽ നാല് സ്ത്രീകള്‍ അറസ്റ്റില്‍. ഈജിപ്തിലെ കെയ്റോയില്‍ പ്രതിശ്രുത വധുവിന്റെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് കൊലപാതകം നടന്നത്. ‘ഗള്‍ഫ് ന്യൂസാ’ണ് വാർത്ത…
Read More » - 13 July
ഒരു കുട്ടിയാണെങ്കിലും അവൾ പ്രായപൂർത്തിയാകുംവരെ കേരളത്തിൽ ജീവിച്ചിരിക്കും: സന്താനനിയന്ത്രണ ബില്ലിനെതിരെ തോമസ് ഐസക്ക്
തിരുവനന്തപുരം: യു.പി. സര്‍ക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഇതുവരെ തോന്നാതിരുന്ന വെളിപാട് ഇപ്പോൾ തോന്നാനുണ്ടായ കാരണമെന്തെന്ന് തോമസ്…
Read More » - 13 July
കേരളത്തില്‍ കൊവിഡിന് ശമനമില്ല, കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ കൊവിഡിന് ശമനമില്ല. ഈ സാഹചര്യത്തില്‍ കൊവിഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ…
Read More » - 13 July
സൂപ്പർ കപ്പ്: അർജന്റീനയും ഇറ്റലിയും നേർക്കുനേർ
ലണ്ടൻ: കോപ അമേരിക്കയിൽ അർജന്റീന കിരീടം കൂടിയപ്പോൾ യൂറോ കപ്പിൽ കിരീടം ഇറ്റലിക്കൊപ്പമായിരുന്നു. അർജന്റീനയും ഇറ്റലിയും നേർക്കുനേർ വന്നാൽ വിജയം ആർക്കൊപ്പമായിരിക്കും? അത്തരമൊരു പോരാട്ടത്തിന് അരങ്ങുണരുന്നതായാണ് പുറത്തുവരുന്ന…
Read More » - 13 July
ജുമാ നമസ്കാരത്തിന് 40 പേർക്കെങ്കിലും അനുമതി വേണം: ആവശ്യവുമായി സമസ്ത
കോഴിക്കോട് : വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ചുരുങ്ങിയത് 40 പേരെ അനുവദിച്ചേ തീരൂ എന്ന ആവശ്യവുമായി സമസ്ത പ്രത്യക്ഷസമരത്തിലേക്ക്. ഇക്കാര്യം ആവശ്യപ്പെട്ട് വ്യാഴാഴ്ച സെക്രട്ടറിയറ്റിനു മുന്നിലും തദ്ദേശഭരണ…
Read More » - 13 July
സർക്കാരിന്റെ അനാസ്ഥ: വർഷം ഒന്ന് കഴിഞ്ഞിട്ടും പെട്ടിമുടിയിൽ കാണാതായവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിച്ചിട്ടില്ല
ഇടുക്കി: 2020 ഓഗസ്റ്റ് 6 നാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തം ഉണ്ടായത്. അപകടം നടന്ന് ഒരു വര്‍ഷമാകുമ്പോഴും കാണാതായവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന്…
Read More » - 13 July
കോവിഡ് വ്യാപനം കുറയുന്നു: നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി ഈ സംസ്ഥാനം
ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് നടപടി. രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നാണ് വിവരം.…
Read More »