Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -20 July
സമ്മർദത്തിന് വഴങ്ങി കോവിഡ് ഇളവുകൾ നൽകിയത് ദയനീയം: സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം
ന്യൂഡൽഹി: കോവിഡ് കേസുകളിൽ കുറവ് ഇല്ലാതിരിക്കുമ്പോഴും സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ നൽകിയ സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതി. കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവുകൾ ഭീതിപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു.…
Read More » - 20 July
‘മാവോയിസ്റ്റുകൾ’ വന്നിറങ്ങിയത് ബെൻസ് കാറിൽ: വ്യവസായികളെ ഭീഷണിപ്പെടുത്തിയ കേസിൽ ട്വിസ്റ്റ്
കോഴിക്കോട്: വ്യവസായികളെ ഭീഷണിപ്പെടുത്തിയ കേസിന് പിന്നിൽ മാവോയിസ്റ്റുകൾ അല്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച്. ദ്രുതഗതിയിലായിരുന്നു പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. ചുണ്ടയില്‍ പോസ്റ്റ് ഓഫിസിലാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന്…
Read More » - 20 July
വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കും: കേരളം മൈക്രോ കണ്ടെയിന്മെന്റ് സോണിലേക്ക്
തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗൺ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്താനൊരുങ്ങി സർക്കാർ. വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് നിലവിൽ പുറത്ത് വരുന്നത്. നിയന്ത്രണങ്ങൾ മൈക്രോ കണ്ടെയിന്മെന്റ് സോൺ…
Read More » - 20 July
ചരക്ക് വാഹനത്തില്‍ രഹസ്യ അറ, ഒളിപ്പിച്ചത് 327 കിലോ കഞ്ചാവ്: തിരുവനന്തപുരം സ്വദേശികൾ പിടിയിൽ
കൊച്ചി: 327 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ചരക്ക് വാഹനത്തില്‍ രഹസ്യ അറ നിര്‍മിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് പതിവാക്കിയവരാണ് നാര്‍കോട്ടിക് കണ്ട്രോള്…
Read More » - 20 July
നാല് വർഷത്തിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 139 കുറ്റവാളികൾ : കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതെ യോഗി സർക്കാർ
ലക്നൗ : കഴിഞ്ഞ നാല് വർഷത്തിനിടെ ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളോടും, കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ യോഗി സർക്കാർ. ഈ കാലയളവിൽ 139 കൊടും കുറ്റവാളികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് സംസ്ഥാന…
Read More » - 20 July
കോൺഗ്രസ് അധ്യക്ഷനും രാജിവെച്ച എട്ട് എം എല്‍ എമാരും കൂട്ടത്തോടെ ബിജെപിയിലേക്ക്
മണിപ്പൂര്‍: മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എം എല്‍ എമാരും പി സി സി അധ്യക്ഷനും ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. പി സി സി അധ്യക്ഷന്‍…
Read More » - 20 July
താലിബാന്റെ ഭീഷണിയിൽ കഴിയുന്നത് 150 ഓളം സിഖുകാരും ഹിന്ദുക്കളും: അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യണമെന്ന് സമുദായങ്ങൾ
അമൃത്സർ: അഫ്ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും എത്രയും പെട്ടന്ന് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിഖ്, ഹിന്ദു സമുദായങ്ങൾ രംഗത്ത്. വൈകുന്നതിന് മുമ്പ് തന്നെ ഒഴിപ്പിക്കണമെന്ന് അഫ്ഗാൻ സിഖ്, ഹിന്ദു…
Read More » - 20 July
രാഷ്ട്രനേതാക്കള്‍ക്ക് പെരുന്നാള്‍ ആശംസകളുമായി അമീർ
ദോഹ: ഈദുല്‍ അദ്ഹ ആഘോഷത്തിനൊരുങ്ങുന്ന ഇസ്ലാമിക രാഷ്ട്രനേതാക്കള്‍ക്കും ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്കും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സൗദി രാജാവ് സല്മാന്…
Read More » - 20 July
ഗുരുവായൂരില്‍ തെരുവ് നായ ആക്രമണം : ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനടക്കം നിരവധി പേർക്ക് പരിക്ക്
തൃശൂര്‍: ഗുരുവായൂരില്‍ തെരുവ് നായ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരനടക്കം നിരവധി പേർക്ക് പരിക്ക്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം. കിഴക്കേ നടയില്‍ നിന്ന ഭക്തനെ കടിക്കാന്‍ പാഞ്ഞെത്തിയ…
Read More » - 20 July
ന്യായ വിലയ്ക്ക് ചിക്കൻ: മുഖ്യമന്ത്രിയുടെ കേരള ചിക്കന്‍ പദ്ധതി ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം
തിരുവനന്തപുരം : സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം. കേരള സർക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ്…
Read More » - 20 July
‘ആഡംബരമല്ല സ്വഭാവശക്തിയാണ് മികച്ച മനുഷ്യനെ സൃഷ്ടിക്കുന്നത്’: സ്വയം കുടചൂടിയ പ്രധാനമന്ത്രിയെ കുറിച്ച് കങ്കണ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പുകഴ്ത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവെച്ചാണ് കങ്കണയുടെ പ്രതികരണം.…
Read More » - 20 July
ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ബംഗാളിലേക്ക്? നിക്ഷേപത്തിനായി ടാറ്റയെ ക്ഷണിച്ച് തൃണമൂല്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: നിക്ഷേപത്തിനായി ടാറ്റയെ ബംഗാളിലേക്ക് ക്ഷണിച്ച് തൃണമൂല്‍ സര്‍ക്കാര്‍. സിംഗൂര്‍ സംഭവം കഴിഞ്ഞ് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ടാറ്റയെ വീണ്ടും ബംഗാളിലേക്ക് ക്ഷണിച്ചത്. സിംഗൂരിലെ ടാറ്റയുടെ നാനോ…
Read More » - 20 July
സിപിഎം നടത്തുന്ന കൊള്ളയുടെ ഒടുവിലെ സംഭവം: കുടുക്കിയത് മുൻ സിപിഎം നേതാവ്, സഹകരണബാങ്ക് തട്ടിപ്പിൽ അമിത് ഷാ ഇടപെടും ?
തൃശൂർ: സിപിഎം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തു വന്നത് മുൻ സി പി എം നേതാവും ബാങ്കിന്റെ വിൽ സ്റ്റേഷൻ…
Read More » - 20 July
ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചാവേറാക്രമണം : 35 മരണം , നിരവധി പേർക്ക് പരിക്ക്
ബാഗ്ദാദ് : ഇറാക്കിലെ ബാഗ്ദാദില്‍ ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 പേർ കൊല്ലപ്പെട്ടു , അറുപത് പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയാണ് ഭീകരാക്രമണം…
Read More » - 20 July
ഇന്ത്യ വളരുന്നത് ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും ഉണ്ട്: പെഗാസസ് വിവാദത്തിൽ അമിത് ഷാ
ദില്ലി: വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെൻറിന്റെ വർഷകാല സമ്മേളനം കൂടുതൽ വികസന പരിപാടികൾക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 July
കേരളത്തിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങള്‍ക്കും പട്ടയം നല്‍കും: അനധികൃത ഭൂമി കയ്യേറ്റത്തില്‍ നിലപാടുമായി റവന്യൂ മന്ത്രി
തൃശൂര്‍: കേരളത്തിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങള്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇതിലുള്ള തടസങ്ങള്‍ ഉടന്‍…
Read More » - 20 July
പണം ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിക്കത്ത് : രണ്ട് പേര് അറസ്റ്റില്‍
മലപ്പുറം : പണം ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കും മൂന്ന് വ്യവസായികൾക്കും മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരില്‍ കത്തയച്ച രണ്ട് പേര് അറസ്റ്റില്‍. പറോപ്പടി തച്ചംക്കോട്ട് വീട്ടില്‍ ഹബീബ്…
Read More » - 20 July
100 വെട്ടിൽ തീർക്കും: ടി പി യുടെ മകന് വധഭീഷണി
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ മകന് വധഭീഷണി. ടി.പിയുടെ മകനെയും എന്‍. വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ.കെ.രമയുടെ എം.എല്‍.എ ഓഫീസിലാണ് കത്ത് ലഭിച്ചത്. മുന്നറിയിപ്പ് നല്‍കിയിട്ടും കേൾക്കാത്തതിനാലാണ് ടി…
Read More » - 20 July
അച്ഛൻ കർഷകൻ, അമ്മയ്ക്ക് സ്കൂൾ വിദ്യാഭ്യാസമില്ല: ഇവരുടെ 5 പെൺമക്കളും സിവിൽ സർവീസിൽ, സംസ്ഥാനത്തിന് തന്നെ അഭിമാനം
ഹനുമാൻഘർ: ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന അഞ്ച് പെൺകുട്ടികളും ഇപ്പോൾ സിവിൽ സർവീസിൽ. കൃഷി ചെയ്തു ഉപജീവന മാർഗം കണ്ടെത്തുന്ന കർഷകനും സ്കൂൾ വിദ്യാഭ്യാസം പോലും…
Read More » - 20 July
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നൂറുകോടി മുക്കിയത് സി പി എം നേതൃത്വങ്ങളുടെ അറിവോടെ
തൃശ്ശൂർ: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് സാക്ഷിയാവുകയാണ് കരുവന്നൂർ സഹകരണ ബാങ്ക്. മേൽ ഉദ്യോഗസ്ഥരുടെയടക്കം ഒത്താശയോടെ നടന്ന തട്ടിപ്പിൽ കോടികളാണ് ഇതുവരേയ്ക്കും നഷ്ടപ്പെട്ടിട്ടുള്ളത്. സെക്രട്ടറി ഉൾപ്പെടെ…
Read More » - 20 July
പഞ്ചാബിൽ ഭിന്നത രൂക്ഷം: സിദ്ദുവിനെ മാറ്റിനിര്‍ത്തി മുഖ്യമന്ത്രിയുടെ വിരുന്ന്, വെടിനിര്‍ത്തലില്ലെന്ന സൂചനയുമായി സിദ്ദു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ എതിര്‍പ്പ് മറികടന്നു പഞ്ചാബ് പി.സി.സി. അധ്യക്ഷനായ നവ്ജോത് സിങ് സിദ്ദു, പുതിയ സ്ഥാനലബ്ധിയില്‍ ഹൈക്കമാന്‍ഡിനോടു നന്ദി രേഖപ്പെടുത്തി. തന്റെ ‘കോണ്‍ഗ്രസ് പാരമ്ബര്യം’…
Read More » - 20 July
അധിക ബാധ്യതയാകും : ഓണക്കിറ്റില്‍ തൽക്കാലം ക്രീം ബിസ്കറ്റ് നല്‍കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നതിനാൽ ഓണക്കിറ്റില്‍ ക്രീം ബിസ്കറ്റ് ഉള്‍പ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 90 ലക്ഷം കിറ്റുകളില്‍ ബിസ്കറ്റ് ഉള്‍പ്പെടുത്തുമെന്നായിരുന്നു…
Read More » - 20 July
അര്ജുന് ആയങ്കിയെ കുരുക്കിലാക്കി ഭാര്യയുടെ മൊഴി: ജാമ്യം തടയാന്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കുക ഭാര്യയുടെ മൊഴികളും
കൊച്ചി: അര്ജുന് കുരുക്കായി ഭാര്യയുടെ മൊഴി. കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസ് പ്രതി അര്ജുന് ആയങ്കിയുടെ ക്രിമിനല്‍ ബന്ധങ്ങളെ പറ്റി സുഹൃത്തുക്കളും അടുത്ത ബന്ധുവും മുന്നറിയിപ്പു നല്‍കിയതായി…
Read More » - 20 July
കുടിയേറ്റക്കാർക്കിടയിൽ ജനസംഖ്യ നിയന്ത്രിക്കാൻ ‘പോപ്പുലേഷന്‍ ആര്‍മി’യുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
അസം: സംസ്ഥാനത്തെ കുടിയേറ്റക്കാർക്കിടയിൽ ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കാൻ അസമിൽ പോപ്പുലേഷന്‍ ആര്‍മി രൂപീകരിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ തീരുമാനം. ജനനനിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും ജനസംഖ്യാ നിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും…
Read More » - 20 July
ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു: സംഭവം കേരളത്തിൽ
കാസർകോട്: കാസർകോട് ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു. കാസർകോട് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത ( 23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവായ അനിൽ കുമാറിനെ പൊലീസ്…
Read More »