Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -20 July
സി.പി.എം അനുഭാവികള്‍ക്ക് മാത്രം വാക്സിൻ : കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം
കൊല്ലം : കൊല്ലം ജില്ലയിൽ മിക്കയിടത്തും കോവിഡ് വാക്സിന് വിതരണത്തിലെ സ്വജനപക്ഷപാതത്തെ പറ്റി പരാതികള്‍ വ്യാപകമാകുകയാണ്. വാക്സിന് വിതരണത്തിലെ ക്രമക്കേടാരോപിച്ച് കൊല്ലം നിലമേല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍…
Read More » - 20 July
കേരളത്തിലും യുവതികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു, പരാതികളുമായി കൂടുതൽ പേർ: കരുതിയിരിക്കുക
കണ്ണൂര്‍: കേരളത്തിൽ യുവതികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് അധികരിക്കുന്നു. പരാതികളുമായി കൂടുതൽ പേരാണ് അടുത്ത കാലങ്ങളിൽ സൈബർ സെല്ലിൽ പരാതി നൽകിയത്. സിഎഎ വിരുദ്ധ സമരം നടത്തിയ…
Read More » - 20 July
ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ : ഹർജി ഇന്ന് സുപ്രീം കോടതിയിൽ
തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ പിണറായി സർക്കാരിനെതിരായി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ കൂടുതൽ ലോക്ഡൗൺ…
Read More » - 20 July
കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകം: കാരണം ഭർത്താവും അമ്മായിഅമ്മയും
പത്തനാപുരം (കൊല്ലം) ∙ കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിളക്കുടി കോട്ടവട്ടം ജംക്ഷനില്‍ ജോമോന്…
Read More » - 20 July
ലോക്ക് ഡൗണ്‍ മൂലം വരുമാനം നിലച്ചു : സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്ത നിലയിൽ
വയനാട് : അമ്പലവയലിൽ സ്വകാര്യ ബസുടമയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശി പി. സി രാജമണി(48)യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക…
Read More » - 20 July
മേയേഴ്സ് ഭവനം പണിയാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ് : ഭീഷണിയും വിരട്ടലും ഇങ്ങോട്ട് വേണ്ടെന്ന് മേയർ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം : ബാർട്ടൺ ഹില്ലിൽ മേയേഴ്സ് ഭവനം പണിയാനുള്ള കോർപറേഷൻറ നീക്കത്തിനെതിരെ കൗൺസിൽ യോഗത്തിൽ വാക്ക് പോര്. എത്ര കോടികൾ അനുവദിച്ചാലും പട്ടികജാതിക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ച് തൻെറ…
Read More » - 20 July
സംസ്ഥാനത്ത് പെൻഷൻ സ്കീമുകളിൽ പുതിയ മാറ്റങ്ങൾ: അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ പദ്ധതികളിൽ പുതിയ മാറ്റങ്ങൾ. ഒന്നിലധികം പെന്ഷന് വാങ്ങുന്നവര്‍ക്ക് നല്കുന്ന മറ്റ് അലവന്‍സുകള്‍ ഒരു പെന്ഷന് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. പെന്‍ഷന്‍കാര്‍ 80 കഴിഞ്ഞവര്‍ക്കുള്ള…
Read More » - 20 July
അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ച് ബ്ലാക്ക്മെയിലിംഗ് : പതിനഞ്ചുകാരന് ഉപയോഗിച്ചിരുന്നത് 14 വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ
സിംഗ്രുവാലി : അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ച് ബ്ലാക്ക്മെയിലിംഗ് ചെയ്ത സംഭവത്തില്‍ പതിനഞ്ചുകാരന് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. Read Also : കുട്ടികള്‍ക്ക് സ്വാഭാവിക പ്രതിരോധശേഷി…
Read More » - 20 July
വ്യാജ അഭിഭാഷകയ്ക്ക് ബാര്‍ അസോസിയേഷന് തിരഞ്ഞെടുപ്പിലടക്കം വിജയം, കോൺഗ്രസിന്റെ അഭിഭാഷക നേതാവിനെ തെരഞ്ഞ് പൊലീസ്
ആലപ്പുഴ: മതിയായ യോഗ്യതയില്ലാതെ വ്യാജ അഭിഭാഷക കോടതിയില്‍ പ്രാക്ടീസ് ചെയ്തത് രണ്ടര വര്‍ഷം. ഇതിനിടെ, നടന്ന ബാര്‍ അസോസിയേഷന് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ഒടുവില്‍ പിടിയിലാകുമെന്നായപ്പോള്‍ അഭിഭാഷക…
Read More » - 20 July
മുന്‍മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു
തിരുവനന്തപുരം: മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള (78) അന്തരിച്ചു.തിങ്കളാഴ്ച രാത്രി 11.30ന് പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read More » - 20 July
കുട്ടികള്‍ക്ക് സ്വാഭാവിക പ്രതിരോധശേഷി വികസിച്ചു : സ്കൂളുകള്‍ വീണ്ടും തുറക്കണമെന്ന് എയിംസ് മേധാവി
ന്യൂഡൽഹി : കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ വീണ്ടും തുറക്കാൻ സമയമായെന്ന് എയിംസ് മേധാവി. സ്കൂളുകൾ തുറക്കുന്ന കാര്യം ഉടൻ പരിഗണിക്കണമെന്ന് ന്യൂഡല്‍ഹിയിലെ ഓള്…
Read More » - 20 July
പെഗാസസ് വാസ്തവ വിരുദ്ധം: പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുൻപ് മാധ്യമ റിപ്പോർട്ട് വന്നത് യാദൃശ്ചികമല്ല: മന്ത്രി അശ്വിനി
ദില്ലി: പെഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സർക്കാർ…
Read More » - 20 July
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ചാകര : എസ്.ബി.ഐ ഇടപാടിനിടെ ഹോട്ടല്‍ ഉടമക്ക് നഷ്ടമായത് 29 കോടി
തിരുവനന്തപുരം : എസ്.ബി.ഐയില്‍ നിന്ന് ഇടപാടുകാരുടെ രഹസ്യ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നെന്ന് ഉറപ്പിച്ച് കേരള പൊലീസ്. ബാങ്കിന്റെ സര്‍വറില്‍ നിന്ന് ഇടപാടുകാരുടെ അക്കൗണ്ട്, ഇ-മെയില്‍ ഐഡി, ആധാര്‍…
Read More » - 20 July
അട്ടപ്പാടിയിൽ സംഘർഷം: രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം
പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരിക്കും വിനീതിനുമാണ് കുത്തേറ്റത്. കുത്തേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.നേരത്തെ പ്രദേശത്ത് ഇവര്‍ തമ്മില്‍ സംഘര്‍ഷം…
Read More » - 20 July
കേരളത്തിലെ പെരുനാൾ ഇളവ് : സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ
ന്യൂഡൽഹി : പെരുനാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ നൽകിയതിൽ സുപീംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് പിണറായി സർക്കാർ. ഇളവുകൾ നൽകിയത് വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷമാണെന്ന് സർക്കാർ സുപ്രീം…
Read More » - 20 July
കേരളത്തില്‍ കോഴി ഇറച്ചിയുടെ വില കുതിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി വില കുത്തനെ ഉയരുന്നു. കഴിഞ്ഞ മാസം വരെ 100 ല്‍ താഴെ വിലയുണ്ടായിരുന്ന കോഴിക്ക് ഈ ദിവസങ്ങളില്‍ 160 രൂപയ്ക്ക് മുകളിലായി. ബക്രീദ്…
Read More » - 20 July
അശ്ലീല സിനിമകള്‍ നിര്‍മിച്ച് മൊബൈല്‍ ആപ്പുകൾ വഴി പ്രചരിപ്പിച്ചു : ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
മുംബൈ : അശ്ലീല സിനിമകള്‍ നിര്‍മിച്ച് മൊബൈല്‍ ആപ്പുകൾ വഴി പ്രചരിപ്പിച്ചതിന് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. ഇന്നലെ രാത്രിയോടെയാണ് മുംബൈ…
Read More » - 20 July
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നൂറ് കോടി വായ്പാ തട്ടിപ്പ് : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി
തൃശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നൂറ് കോടി വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി…
Read More » - 20 July
ആരോഗ്യത്തിനൊപ്പം ചർമ്മ സൗന്ദര്യം വർധിപ്പിക്കാനും കഞ്ഞി ഉത്തമം
കർക്കിടകമാസത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ഔഷധ കഞ്ഞി. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും…
Read More » - 20 July
ഫോൺ ചോർത്തൽ വിവാദങ്ങൾ ചൂടുപിടിക്കുന്നു, നിങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ?: കണ്ടെത്താൻ എളുപ്പവഴി ഇതാ
തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ വാർത്തകളും വിവാദങ്ങളും ഉയര്‍ന്നു വന്നതോടെ സാധാരണക്കാരുടെ ആശങ്കയും കൂടി വരികയാണ്. മൊബൈലിലെ ഫോണ്‍ വിളികളും മെസേജുകളും ചോര്‍ത്തപ്പെടാനുള്ള സാധ്യത എത്രത്തോളമെന്നും സ്പൈവെയറുകളും വൈറസുകളും…
Read More » - 20 July
‘പിണറായിക്ക് ഇല്ലാത്ത ലാളിത്യം പ്രധാനമന്ത്രിക്ക്’:മഴയത്ത് സ്വയം കുട പിടിച്ച് പ്രധാനമന്ത്രി, പ്രശംസിച്ച് കേന്ദ്ര മന്ത്രി
ഡൽഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്. മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന…
Read More » - 20 July
ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ അയൽവാസി പീഡിപ്പിച്ച സംഭവം : കൂടുതൽ വിവരങ്ങൾ പുറത്ത്
ലക്നൗ : ബുലന്ദ്ഷഹറിലെ ഖുർജ ദേഹത്ത് പ്രദേശത്താണ് സംഭവം. 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . ആശുപത്രിയിൽ ചികിത്സയിലിൽ കഴിയുന്ന കുഞ്ഞിന്റെ നില അതീവ…
Read More » - 20 July
കോവിഡിന് പിന്നാലെ മങ്കി ബി വൈറസ് : ആദ്യ മരണം സ്ഥിരീകരിച്ചു
ബെയ്ജിംഗ് : കോവിഡിന് പിന്നാലെ ചൈനയിൽ മങ്കി ബി വൈറസും ഭീഷണിയാകുകയാണ്. ചൈനയിൽ ഇന്നലെ മങ്കി ബി വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 53 കാരനായ…
Read More » - 20 July
കോവിഡ് വാക്സിനേഷൻ എല്ലാവരെയും ബാഹുബലിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് എല്ലാവരും സ്വീകരിക്കണമെന്നും വാക്സിനേഷൻ എല്ലാവരെയും ബാഹുബലിയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് പുറമെ…
Read More » - 20 July
സംസ്ഥാനത്ത് വാക്സിനേഷന് വേഗം കൂടുന്നു: ഇതുവരെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 1.70 കോടി കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 1.70 കോടി കടന്നു. ഒന്നാം ഡോസും രണ്ടും ഡോസും ഉള്‍പ്പെടെ ആകെ 1,70,43,551 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 1,21,47,379…
Read More »