Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -21 July
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
വണ്ണം കുറയ്ക്കാന്‍ പല ഡയറ്റുകളും പരീക്ഷിച്ച് മടുത്തവരുണ്ടാകാം. എന്നാല്‍ കൃത്യമായ ഭക്ഷണശീലവും വ്യായാമവും ഉണ്ടെങ്കില്‍ ഭാരം കുറയ്ക്കാന്‍ സാധിക്കും. മധുരവും ഫാറ്റും കുറഞ്ഞ ഭക്ഷണമാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.…
Read More » - 21 July
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 17,481 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂർ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം…
Read More » - 21 July
ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ യുവമോര്‍ച്ച അനുവദിക്കില്ല: തടസ്സപ്പെടുത്തുമെന്ന് പ്രഫുല്‍ കൃഷ്ണന്
തിരുവനന്തപുരം : സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപ്പെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍…
Read More » - 21 July
പൗരത്വ നിയമത്തെ ഹിന്ദു-മുസ്ലീം വിഷയമാക്കാന്‍ ശ്രമം: നിലപാട് വ്യക്തമാക്കി ഡോ.മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സിഎഎ, എന്‍ആര്‍സി എന്നിവ ഇന്ത്യയിലെ പൗരന്മാരെ ബാധിക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 21 July
നിയന്ത്രണങ്ങള്‍ക്ക് മാറ്റമില്ല, 24നും 25നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍: പുതിയ ഉത്തരവിറങ്ങി
ശനിയും ഞായറും ഏര്‍പ്പെടുത്തുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണിന് മുന്‍ ആഴ്ചയിലെ അതേ നിയന്ത്രണങ്ങളാവും ഉണ്ടാവുക.
Read More » - 21 July
രാജ് കുന്ദ്ര ബ്ലൂ ഫിലിം നിർമ്മിച്ച കേസ്: ശില്പ ഷെട്ടിയുടെ പങ്കിനെ കുറിച്ച് പോലീസ്
ന്യൂഡൽഹി: ബ്ലൂ ഫിലിം നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ ബിസിനസുകാരൻ രാജ് കുന്ദ്രയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ് കസ്റ്റഡി കാലാവധി. കേസിലെ മുഖ്യസൂത്രധാരനാണ് കുന്ദ്രയെന്നാണ്…
Read More » - 21 July
ലക്ഷദ്വീപിലെ ജനങ്ങൾക്കായി പാരാമെഡിക്കൽ കോളേജ് നിർമ്മിക്കാനൊരുങ്ങി അഡ്മിനിസ്ട്രേഷൻ
കവരത്തി : ലക്ഷദ്വീപിന്റെ ആരോഗ്യമേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് അഡ്മിനിസ്ട്രേഷൻ. ജനങ്ങൾക്കായി പുതിയ പാരാമെഡിക്കൽ കോളേജ് നിർമ്മിക്കാനാണ് അഡ്മിനിസ്ട്രേഷൻ ഒരുങ്ങിയിരിക്കുന്നത്. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലാണ് പുതിയ മെഡിക്കൽ…
Read More » - 21 July
മാന്യതയും മര്യാദയുമില്ലാത്തവരുടെ ഉരുക്കു മുഷ്ടിയില് പിടയുകയാണ് രാജ്യം: പെഗാസസ് വിഷയത്തിൽ വിമര്‍ശനവുമായി തോമസ് ഐസക്ക്
ഒരു മാന്യതയും മര്യാദയുമില്ലാത്തവരുടെ ഉരുക്കു മുഷ്ടിയില് പിടയുകയാണ് രാജ്യം: പെഗാസസ് വിഷയയത്തിൽ വിമര്‍ശനവുമായി തോമസ് ഐസക്ക്
Read More » - 21 July
പെഗാസസ് ഫോൺ ചോർത്തൽ: പാർലമെന്ററി സമിതി യോഗം ജൂലൈ 28 ന്
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദം ഉയർന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ഐ.ടി. സ്റ്റാൻഡിങ് കമ്മിറ്റി ജൂലായ് 28-ന് യോഗം ചേരും. ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷൻ…
Read More » - 21 July
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഫോണ്‍ വിവരങ്ങളും ചോര്‍ന്നു
ലണ്ടന്‍: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ലോക നേതാക്കളുടെ പേരുകളും പട്ടികയിലെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍…
Read More » - 21 July
കോവിഡ് വാക്സിന് എടുത്തവര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ലണ്ടന്‍: ലോകം കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവര്ക്കും വാക്സിന് കവചം എത്തിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ്. കോടികണക്കിന് ആളുകള്‍ ഇതിനോടകം തന്നെ വാക്സിന് സ്വീകരിച്ച് കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും…
Read More » - 21 July
ട്രാൻസ് കമ്മ്യൂണിറ്റിയെ ടൂൾ കിറ്റായിട്ട് ഉപയോഗിക്കുന്നു: വിപ്ലവസിംഹങ്ങളുടെ ശിഖണ്ഡി വിളിയിൽ എല്ലാം വ്യക്തം, അഞ്ജു
അഞ്ജു പാർവതി പ്രഭീഷ് അനന്യയുടെ ആത്മഹത്യ ഏറ്റവും വേദനയോടെയാണ് വായിച്ചറിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് അനന്യയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ആ…
Read More » - 21 July
സ്മൃതി ഇറാനിക്കെതിരെ സോഷ്യൽമീഡിയയിൽ അശ്ലീല പരാമര്‍ശം നടത്തിയ പ്രൊഫസറെ ജയിലിലടച്ചെന്ന് റിപ്പോര്‍ട്ട്
ഫിറോസാബാദ് : കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കോളേജ് പ്രൊഫസറെ ജയിലില്‍ അടച്ചെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇയാള്‍…
Read More » - 21 July
കണ്ണിന് ചുറ്റുമുള്ള കറുപ്പാണോ പ്രശ്നം…? വീട്ടിലുണ്ട് പരിഹാരം
കണ്‍തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കണ്തടങ്ങളില് കറുപ്പ് ഉണ്ടാകാം. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പല വഴികളും…
Read More » - 21 July
വ്യാജരേഖയുണ്ടാക്കി തട്ടിപ്പ്: കൊച്ചിന് ഷിപ്പ്യാർഡില് ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത അഫ്ഗാന് സ്വദേശി പിടിയില്‍
കൊച്ചി: കൊച്ചിന് ഷിപ്പ്യാർഡില് ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാനിസ്താന് സ്വദേശി അറസ്റ്റില്‍. ഈദ് ഗുള്‍ എന്നയാളാണ് പിടിയിലായത്. അസം സ്വദേശിയായ അബ്ബാസ് ഖാന് എന്നയാളുടെ പേരിലാണ്…
Read More » - 21 July
അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ, കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെ പിതാവ് അലക്സാണ്ടര്‍
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തിന് ഉത്തരവാദി കൊച്ചിയിലെ റിനൈ മെഡിസിറ്റിയാണെന്ന് പിതാവ് അലക്സാണ്ടര്‍. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്നും അനന്യയ്ക്ക് മോശം അനുഭവങ്ങള്‍ നേരിട്ടതായി പിതാവ്…
Read More » - 21 July
കണ്ണൻ പട്ടാമ്പിയ്ക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ: ഒന്നരവര്‍ഷത്തിനിടെ സമാന രീതിയില്‍ പലതവണ ആക്രമിച്ചെന്ന് ആരോപണം
പാലക്കാട്: സിനിമാ താരം കണ്ണന് പട്ടാമ്പിക്കെതിരെ നൽകിയ പീഡന പരാതിയിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് വനിതാ ഡോക്ടർ രംഗത്ത്. ഒന്നര വർഷം മുൻപാണ് സിനിമാ നടൻ തന്നെ…
Read More » - 21 July
ഓഡിയോയും വീഡിയോയും വരെ അവര്‍ ചോര്‍ത്തും: തടയാനായി ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുകയാണ്: മമത ബാനര്‍ജി
കൊല്‍ക്കത്ത : ഫോണ്‍ ചോര്‍ത്തല്‍ തടയാനായി താൻ ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഞാനെന്റെ ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുകയാണ്. ഓഡിയോ ആയാലും വീഡിയോ ആയാലും അവര്‍…
Read More » - 21 July
വാക്സിനേഷന് വേഗം പകർന്ന് കേന്ദ്രസർക്കാർ: മുന്നിൽ ഈ മൂന്ന് സംസ്ഥാനങ്ങൾ, വിതരണം ചെയ്ത ഡോസിന്റെ കണക്ക് പുറത്ത്
ന്യൂഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി രാജ്യം. ഇതുവരെ 415 മില്യൺ വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇന്നലെ വൈകീട്ട് ഏഴ് മണിവരെയുള്ള കണക്കുകൾ അനുസരിച്ച് 415,225,632…
Read More » - 21 July
എണ്ണ ഉത്പ്പാദനം, സൗദിയും യുഎഇയും തമ്മില്‍ മഞ്ഞുരുക്കം : കുത്തനെ ഉയരുന്ന എണ്ണ വിലയില്‍ തീരുമാനമാകും
റിയാദ്: എണ്ണ ഉത്പ്പാദന വിഷയത്തില്‍ സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. ഇരു രാജ്യങ്ങളുടേയും തര്‍ക്കം അന്തര്‍ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇരുരാജ്യങ്ങളും വിരുദ്ധ അഭിപ്രായം…
Read More » - 21 July
2032 ഒളിമ്പിക്സ് വേദി പ്രഖ്യാപിച്ചു
ടോക്കിയോ: 2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടത്താൻ തീരുമാനമായി. ഒളിമ്പിക്സും പാരാലിമ്പിക്സും ബ്രിസ്ബേനിൽ തന്നെയാണ് നടക്കുക. ടോക്കിയോയിൽ വച്ച് നടന്ന യോഗത്തിൽ എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി…
Read More » - 21 July
‘ഈ രാജകുമാരന് ബുദ്ധി അല്പം കുറവായിരുന്നു, ഇപ്പൊ ഉള്ളത് കൂടെ പോയി’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരും തന്നെ മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി…
Read More » - 21 July
മലദ്വാരത്തില്‍ 810 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം: യാത്രക്കാരന് പിടിയിൽ
ചെന്നൈ : മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന് പിടിയിൽ. . ദുബായില്‍നിന്നുള്ള വിമാനത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ ഇയാള്‍ കസ്റ്റംസിന്റെ പരിശോധനയിലാണ് പിടിയിലായത്. 40.35 ലക്ഷം…
Read More » - 21 July
അനന്യയുടെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്താൻ ഉത്തരവിട്ട് സാമൂഹ്യ നീതി വകുപ്പ്
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിർദ്ദേശം ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകി. ആരോഗ്യ വകുപ്പ്…
Read More » - 21 July
സുപ്രധാന തീരുമാനങ്ങളുമായി ജർമ്മൻ ബുണ്ടസ് ലിഗ
മ്യൂണിച്ച്: ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബോളിന്റെ 2021-22 സീസണിലും അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളത്തിലിറക്കാൻ ക്ലബുകൾക്ക് അനുമതി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലീഗ് അധികൃതരുടെ ഈ തീരുമാനം. 2020-21…
Read More »