Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -5 March
വളർത്തുനായ സേറയ്ക്കൊപ്പം ആര്യ നാട്ടിലെത്തി
കൊച്ചി: ഉക്രൈനില്‍ നിന്നുമെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി ആര്യ ആല്ഡ്രിന് വളർത്തുനായ സേറയ്ക്കൊപ്പം നാട്ടിലെത്തി. എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് ആര്യ വളര്‍ത്തുനായ സേറയോടൊപ്പം കൊച്ചിയിലെത്തിയത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ…
Read More » - 5 March
സിപിഎമ്മിന്റെ വനിതാനയം: പൊള്ളത്തരം പുറത്തായെന്ന് കെ സുധാകരന്
തിരുവനന്തപുരം: വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് സ്ത്രീപീഡന ആരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പ്പെടുത്തി സംസ്ഥാന…
Read More » - 5 March
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്ഷന് റദ്ദാക്കണം: ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതിയില്‍ ഹർജി
കൊച്ചി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്ഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്ഷന് നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പാലക്കാട് സ്വദേശി ദിനേശ് മേനോൻ നല്കിയ ഹർജിയില്‍…
Read More » - 5 March
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗം കൂടിയാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ…
Read More » - 5 March
പി.ശശിയെ തിരിച്ചെടുത്തത് ശരിയായ സന്ദേശം; തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്ന് കോടിയേരി
കൊച്ചി: പി ശശിയെ വീണ്ടും സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തത് തെറ്റായ സന്ദേശം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നു എന്ന്…
Read More » - 5 March
ഗവ വനിതാ പോളിടെക്നിക് കോളജില്‍ ട്രേഡ്സ്മാന് ഒഴിവ്: അഭിമുഖം മാര്‍ച്ച് എട്ടിന്
മലപ്പുറം : കോട്ടക്കല്‍ ഗവ വനിതാ പോളിടെക്നിക് കോളജില്‍ ട്രേഡ്സ്മാന് ഇന്‍ ഇന്സ്ട്രുമെന്റെഷന് എഞ്ചിനീയറിങ് തസ്തികയിൽ ഒഴിവ്. ടി.എച്ച്.എസ്.എല്‍.സി/ ഐ.ടി.ഐ/എന്‍.ടി.സി ഇന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്സ്ട്രുമെന്റെഷന് എഞ്ചിനീയറിങ്…
Read More » - 5 March
വ്യാജ ഏജൻസികൾ: പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: പട്ടികവർഗ വിദ്യാർഥികളെ വ്യാജ ഏജൻസികൾ കബളിപ്പിക്കുന്നു എന്ന മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ…
Read More » - 5 March
നിർധന വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം
തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ…
Read More » - 5 March
ലഹരി മുക്ത കേരളമാണ് സ്വപ്നം, ലഹരി ഉപഭോഗത്തിന് എതിരെ പാർട്ടി കളത്തിലിറങ്ങുമെന്ന് കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: സി.പി.എം ലക്ഷ്യമിടുന്നത് ലഹരി മുക്ത കേരളമാണെന്ന് സി.പി.എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലഹരി ഉപഭോഗത്തിന് എതിരെ പാര്‍ട്ടി പ്രചാരണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. സിപിഐഎം…
Read More » - 5 March
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 363 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 363 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 559 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 4 March
ഉക്രൈൻ യുദ്ധവാർത്ത വായിച്ചുകഴിഞ്ഞാൽ ഏറ്റവും വലിയ യുദ്ധവാർത്ത സംസ്ഥാനത്തെ ഗുണ്ടായിസമാണ്
കോഴിക്കോട്: ഉക്രൈൻ യുദ്ധവാർത്ത വായിച്ചുകഴിഞ്ഞാൽ ഏറ്റവും വലിയ യുദ്ധവാർത്ത സംസ്ഥാനത്തെ ഗുണ്ടായിസമാണെന്നും കല്യാണവീടുകളും പൊലീസ് സ്റ്റേഷനുകളുമെല്ലാം കൊലപാതക കേന്ദ്രങ്ങളാവുകയാണെന്നും ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.…
Read More » - 4 March
റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ചർച്ചക്ക് തയ്യാർ: പുടിനുമായി ടെലഫോണിൽ ബന്ധപ്പെട്ട് സൗദി കിരീടാവകാശി
ജിദ്ദ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ടെലഫോണിൽ സംസാരിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത ചർച്ചക്ക് തയ്യാറാണെന്ന് അദ്ദേഹം…
Read More » - 4 March
418 മലയാളികളെ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഇന്നു കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു : മുഖ്യമന്ത്രി
418 മലയാളികളെ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഇന്നു കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു : മുഖ്യമന്ത്രി
Read More » - 4 March
റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യയല്ല: സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ
തിരുവനന്തപുരം: വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം…
Read More » - 4 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,334 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,334 കോവിഡ് ഡോസുകൾ. ആകെ 24,218,796 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 4 March
യുഎഇയിൽ തൊഴിൽ വിസ 18 വയസ് തികഞ്ഞവർക്ക് മാത്രം: പെർമിറ്റ് ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകൾ അറിയാം
ദുബായ്: യുഎഇയിൽ തൊഴിൽ വിസ 18 വയസ് തികഞ്ഞവർക്ക് മാത്രം. പെർമിറ്റ് ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകകളെ കുറിച്ചും യുഎഇ വിശദമാക്കി. എന്നാൽ കൗമാരക്കാർക്കും വിദ്യാർഥികൾക്കും തൊഴിൽ പരിശീലനത്തിന്…
Read More » - 4 March
കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രം പണം നല്‍കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ ആവശ്യം
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രവിഹിതം നല്‍കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനം. കേരളത്തിന്റെ വര്‍ത്താമാന പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഭാവിയിലേക്കുള്ള സാധ്യതകളുടെ വാതില്‍ തുറക്കുകയും ചെയ്യാനുതകുന്ന പദ്ധതി ആണിത്. കോവിഡ്…
Read More » - 4 March
‘കോവിഡിനെതിരെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഞങ്ങള്‍ മാത്രം’: അവകാശവാദവുമായി ചൈന
ബെയ്ജിംഗ്: കോവിഡ് പ്രതിരോധത്തില്‍ ലോകത്തില്‍ തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന രാജ്യങ്ങളില്‍ ഒന്ന് തങ്ങളാണെന്ന അവകാശവാദവുമായി ചൈന. രാജ്യത്ത് നടപ്പിലാക്കിയ സീറോ കോവിഡ് സമീപനം കോവിഡിനെ പിടിച്ചുകെട്ടുന്നതില്‍…
Read More » - 4 March
വിസ്മയയുമായി സ്ത്രീധനത്തെച്ചൊല്ലി പ്രശ്നങ്ങളില്ലായിരുന്നു,വാര്‍ത്തകള്‍ കെട്ടിച്ചമച്ചത്: ജാമ്യത്തിലിറങ്ങിയ കിരണ്‍കുമാര്‍
കൊല്ലം: വിസ്മയയുമായി സ്ത്രീധനത്തെച്ചൊല്ലി പ്രശ്നങ്ങളില്ലായിരുന്നുവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും ജാമ്യത്തിലിറങ്ങിയ പ്രതി കിരണ്‍കുമാര്‍. സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ മരണപ്പെട്ട കേസില്‍ താന്‍ നിരപരാധിയാണെന്നും കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും…
Read More » - 4 March
യുക്രൈൻ സംഘർഷം: യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് യുഎഇ
അബുദാബി: യുക്രൈനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി യുഎഇ. തങ്ങൾ പ്രമേയത്തിന് അനൂകലമായി വോട്ട് ചെയ്തുവെന്നും സമാധാനത്തിനായി അഭ്യർഥിക്കുന്നതിൽ അംഗരാജ്യങ്ങളുമായി…
Read More » - 4 March
യുപിയിൽ ആവേശമായി അവസാനഘട്ട പ്രചാരണം: കാശിവിശ്വനാഥ ക്ഷേത്രത്തിൽ ഢമരു കൊട്ടി പ്രധാനമന്ത്രി മോദി
ലക്നൗ: ഉത്തർപ്രദേശിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആഘോഷമാക്കി ബിജെപി മുന്നേറുകയാണ്. ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ, അവസാന ലാപ്പിൽ പ്രധാനമന്ത്രി…
Read More » - 4 March
പേരുദോഷവും കഷ്ടകാലവും മാറാതെ പാകിസ്ഥാൻ: തീവ്രവാദികളെ പാലൂട്ടിയ ഇമ്രാന് തലവേദനയായി സ്ഫോടന പരമ്പര
കറാച്ചി: 24 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കങ്കാരുക്കള്‍ പാക് മണ്ണില്‍ പരമ്പരയ്ക്കെത്തുന്നത്. സുരക്ഷാ ഭീഷണി തന്നെയായിരുന്നു പാകിസ്ഥാനില്‍ വെച്ച് പരമ്പര കളിക്കുന്നതില്‍ നിന്നും ഓസീസിനെ പിന്നോട്ടു വലിച്ചിരുന്നത്.…
Read More » - 4 March
ചോപ്പു കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥ, ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരം: പിണറായി
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടിയതിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത്…
Read More » - 4 March
‘വിശ്വാസിക്ക് നേരെ വെടിയുതിർത്ത ശേഷം അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു’: പള്ളിയിലെ സ്ഫോടനത്തെക്കുറിച്ചു സാക്ഷി
മരണസംഖ്യ 30-ൽ കൂടുതലാകാമെന്നും രണ്ട് അക്രമികൾക്ക് പങ്കുണ്ടെന്നും പെഷവാർ പോലീസ് മേധാവി
Read More » - 4 March
‘ഞാനും ചെന്നിത്തലയും അടുക്കുന്നതില്‍ ആര്‍ക്കും അസ്വസ്ഥത വേണ്ട ‘: കെ മുരളീധരന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ വി ഡി സതീശന് മറുപടിയുമായി കെ മുരളീധരന് എം പി. ‘താനും രമേശ് ചെന്നിത്തലയും തമ്മില്‍ അടുക്കുന്നതില്‍ ആര്‍ക്കും അസ്വസ്ഥത വേണ്ടെന്ന്’ മുരളീധരന്…
Read More »