Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -6 March
വ്യായാമത്തിന് മുമ്പ് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ അറിയാം
വ്യായാമത്തിന് മുമ്പ് ചില ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ട് തെറ്റില്ല. വ്യായാമത്തിന് മുമ്പ് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം. ഏത്തപ്പഴം :- ഏത്തപ്പഴത്തിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ശരീരത്തിന് നല്ല തോതില്‍…
Read More » - 6 March
ഓപ്പേറേഷന് ഗംഗ രക്ഷാദൗത്യം അവസാനഘട്ടത്തിലെത്തിയതായി അറിയിപ്പ് ലഭിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യുക്രെയ്നില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ടായിരത്തിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞതയാണ് റിപ്പോര്‍ട്ടെന്ന് അദ്ദേഹം…
Read More » - 6 March
അമ്പലങ്ങളിൽ ഷർട്ട് ഊരരുതെന്ന് എഴുതിവെക്കണം: കാരണം വ്യക്തമാക്കി വെള്ളാപ്പള്ളി
കൊച്ചി: അമ്പലങ്ങളിൽ പുരുഷന്മാർ ഷർട്ട് ഊരരുതെന്ന് ബോർഡ് എഴുതിവെക്കണമെന്ന ആവശ്യവുമായി എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പൂണൂലുണ്ടോ എന്നറിയാനാണ് പുരുഷന്മാർ അമ്പലങ്ങളിൽ ഷർട്ട് ഊരുന്നതെന്ന് അദ്ദേഹം…
Read More » - 6 March
കാട്ടുപോത്തിനെ വെടിവെച്ച് കൊന്നു : എട്ടു പേർ പിടിയിൽ
അടിമാലി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ എട്ടു പേർ അറസ്റ്റിൽ. മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന് എന്ന രാധാകൃഷ്ണൻ, അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്, ശക്തിവേല്‍, ഒഴുവത്തടം…
Read More » - 6 March
15 ലക്ഷം അഭയാർത്ഥികൾ, നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി: യുഎൻ
ജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് ഉക്രൈനിൽ നിന്ന് 15 ലക്ഷം അഭയാർത്ഥികൾ അയൽ രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎൻ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ…
Read More » - 6 March
പലസ്തീനിലെ ഇന്ത്യന്‍ അംബാസഡറെ മരിച്ചനിലയില്‍ കണ്ടെത്തി, മരണകാരണം വ്യക്തമല്ല
റാമല്ല: പലസ്തീനിലെ ഇന്ത്യന്‍ അംബാസഡറെ മരിച്ച നിലയില്‍ കണ്ടെത്തി. മുകുള്‍ ആര്യയെയാണ് റാമല്ലയിലെ എംബസി ആസ്ഥാനത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍, പലസ്തീന് ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.…
Read More » - 6 March
ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മുതിര
കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത ഒന്നാണ് മുതിര. ഇതിൽ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. മുതിരയിൽ ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി…
Read More » - 6 March
വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട : ഒരു കിലോ സ്വര്‍ണവും അമ്പതുലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരു കിലോ സ്വര്‍ണവും അമ്പതു ലക്ഷം രൂപയും ആണ് വേങ്ങരയിൽ പിടിച്ചെടുത്തത്. അബ്ദുള്‍…
Read More » - 6 March
ക്യാന്‍സറിനെ പ്രതിരോധിക്കാൻ ചെറി
ആരോഗ്യഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ചെറി. ചെറി ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. പ്രധാനമായും ഉറക്കമില്ലായ്മ, അമിതവണ്ണം, കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം ചെറി പരിഹാരമാകാറുണ്ട്. ആരോഗ്യമുള്ള…
Read More » - 6 March
ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന പരിമിതപ്പെടുത്തി റഷ്യ
മോസ്കോ: കരിഞ്ചന്തയിലെ വില്‍പ്പന നിയന്ത്രിക്കാനും താങ്ങുവില ഉറപ്പാക്കുന്നതിനുമായി റഷ്യയിലെ ചില്ലറ വ്യാപാരികള്‍ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന പരിമിതപ്പെടുത്തണമെന്ന് സര്‍ക്കാര്‍. യുക്രൈനെതിരായ സൈനിക നടപടിക്ക് പിന്നാലെ ലോകരാജ്യങ്ങള്‍ ഉപരോധങ്ങള്‍…
Read More » - 6 March
തള്ള പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു
പാലക്കാട്: ഉമ്മിനിയില്‍ തള്ള പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. തൃശൂര്‍ അകമലയിലെ വനം വകുപ്പ് ചികിത്സാ കേന്ദ്രത്തില്‍ പരിചരണത്തില്‍ ആയിരുന്ന പുലി കുട്ടിയാണ് ചത്തത്. വനപാലകരുടെ പരിചരണത്തില്‍…
Read More » - 6 March
സ്ത്രീകള്‍ എന്ത് ധരിക്കണമെന്നത് മതപുരോഹിതരല്ല തീരുമാനിക്കേണ്ടത്, അത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കാണ്
മുംബൈ : സ്ത്രീകളും പെണ്‍കുട്ടികളും എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് മതപുരോഹിതരല്ലെന്ന് ബോളിവുഡ് നടിയും നടന് അക്ഷയ്കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്ന. ഏത് വസ്ത്രമാണ് തങ്ങള്‍ക്ക് ഇണങ്ങുന്നതെന്ന് തീരുമാനിക്കേണ്ടതും,…
Read More » - 6 March
ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ആദ്യത്തെ പാമ്പുപിടിത്തവുമായി വാവ സുരേഷ്
ചാരുംമൂട്: ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ആദ്യത്തെ പാമ്പുപിടിത്തവുമായി വാവ സുരേഷ്. ബൈക്കിനുള്ളിൽ ഒളിച്ച മൂർഖൻ പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു. ചാരുംമൂട് ശാരദാസ് ടെക്സ്റ്റയിൽസ് ഉടമ…
Read More » - 6 March
ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കാത്ത പെൺകുട്ടികൾ ഇന്ന് വിരളമാണ്. എന്നാല്‍, ലിപ്സ്റ്റിക്ക് അണിയുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. ചുണ്ടിനു നടുവില്‍ നിന്നു വശങ്ങളിലേക്കാണ് ലിപ്സ്റ്റിക് അപ്ലൈ ചെയ്യേണ്ടത്.…
Read More » - 6 March
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ
കൊല്ലം: കടയ്ക്കലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. കുമ്മിള്‍ പാങ്ങലുകാട് സ്വദേശിയായ ആദര്‍ശ് ബാബുവാണ് അറസ്റ്റിലായത്. 260 ഗ്രാം കഞ്ചാവ് ഇയാളില്‍…
Read More » - 6 March
സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: പഴയങ്ങാടിയിൽ യുവാവ് അടിയേറ്റ് മരിച്ചു. വെങ്ങര സ്വദേശി കെ.വി. വിപിനാണ് അടിയേറ്റ് മരിച്ചത്. Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത്…
Read More » - 6 March
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് നല്‍കരുത് : യുക്രെയ്നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി
ന്യൂഡല്‍ഹി: ചില മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് നല്‍കുകയാണെന്ന് യുക്രെയ്നില്‍ നിന്നെത്തിയ സതാക്ഷി സച്ചന് എന്ന വിദ്യാര്‍ത്ഥിനി. ജനങ്ങള്‍ക്ക് മുന്നില്‍ സത്യസന്ധമായ വാര്‍ത്തകള്‍ എത്തുന്നില്ലെന്ന് വിദ്യാര്‍ത്ഥിനി…
Read More » - 6 March
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 317 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഞായറാഴ്ച്ച 317 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 668 പേർ രോഗമുക്തി നേടിയതായും…
Read More » - 6 March
ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ
മട്ടന്നൂര്‍: ഹാഷിഷ് ഓയിലും എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ. ചെറുഞ്ഞിക്കരി സ്വദേശി പി.കെ. ഷിജിന് (25), അഞ്ചരക്കണ്ടി സ്വദേശി പി.കെ. ലിതിന് (25) എന്നിവരെയാണ് പൊലീസ്…
Read More » - 6 March
അച്ഛനെയും അമ്മയെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാർ: രൂക്ഷ വിമർശനവുമായി കോടിയേരി
കണ്ണൂർ: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അച്ഛനെയും അമ്മയെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാരെന്നും അത്ര ക്രൂരമായ ട്രെയിനിങ്ങാണ് അവർക്ക് ലഭിക്കുന്നതെന്നും…
Read More » - 6 March
റഷ്യന്‍ എംബസി സ്ഥിതിചെയ്യുന്ന തെരുവിന് ‘ഫ്രീ യുക്രൈന്’ എന്ന പേര് നല്കി അല്‍ബേനിയ
ടിറാന: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ച്, റഷ്യന്‍ എംബസി സ്ഥിതിചെയ്യുന്ന തെരുവിന് ‘ഫ്രീ യുക്രൈന്’ എന്ന് പേര് നൽകി അല്‍ബേനിയ. അല്‍ബേനിയയുടെ തലസ്ഥാനമായ ടിറാനയിലെ റഷ്യന്‍,…
Read More » - 6 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,307 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 21,307 കോവിഡ് ഡോസുകൾ. ആകെ 24,248,279 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 6 March
യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയത് ആറ് കോടിയുടെ മയക്കുമരുന്ന്
ജയ്പൂര്‍ : യുവതിയുടെ ശരീരത്തില്‍ നിന്നും ആറ് കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തി. 88 ക്യാപ്സ്യൂളുകളാക്കിയാണ് പെണ്‍കുട്ടി ഹെറോയിന്‍ ശരീരത്തില്‍ സൂക്ഷിച്ചത്. ഓരോ ക്യാപ്സ്യൂളിലും 862…
Read More » - 6 March
വൻ പാൻമസാല വേട്ട : നാലു ചാക്ക് പാൻ മസാല ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
കാഞ്ഞങ്ങാട്: പൊലീസ് കൈകാണിച്ച് നിർത്താതെ പോയ കാറിൽ നിന്ന് നാല് ചാക്ക് നിരോധിത പാൻമസാല ഉൽപന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ്…
Read More » - 6 March
പൊട്ട് തൊട്ട് മുടിയില്‍ മുല്ലപ്പൂ ചൂടി കാറോടിച്ച് വരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ സൈബറാക്രമണം
ന്യൂഡല്‍ഹി : പ്രമുഖ മാധ്യമ പ്രവര്‍ത്തക റുബീക ലിയാഖത്തിനെതിരെ വ്യാപക സൈബറാക്രമണം. റുബീക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് മതമൗലികവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. സാരി ഉടുത്ത്, പൊട്ട്…
Read More »