Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -6 March
സ്വകാര്യ ഭാഗം എന്ന് കേൾക്കുമ്പോൾ ലൈംഗികം എന്ന് വായിക്കുന്നത് മലയാളി ആണുങ്ങളുടെ സ്പെഷ്യൽ ദാരിദ്ര്യവാസമാണ്: ജെ ദേവിക
ഇവരുടെ യുക്തി പിന്തുടർന്നാൽ ഇവിടുത്തെ പുരുഷ gynecologists എല്ലാം ബലാത്സംഗികൾ ആകുമെന്ന് വരും.
Read More » - 6 March
വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം : പ്രതി അറസ്റ്റിൽ
നേമം: വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. വിളവൂർക്കൽ കുണ്ടമൺഭാഗം കുരിശുമുട്ടം സ്വദേശി വൈശാഖ് (20) ആണ് പൊലീസ് പിടിയിലായത്. മലയിൻകീഴ് പൊലീസാണ് പ്രതിയെ അറസ്റ്റ്…
Read More » - 6 March
ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിരുന്ന പെർമിറ്റുകൾ ഒഴിവാക്കി സൗദി
റിയാദ്: മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻകൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിന് പെർമിറ്റ്…
Read More » - 6 March
യുദ്ധം അവസാനിപ്പിക്കാം, പക്ഷേ..: ആവശ്യങ്ങളുമായി പുടിൻ
മോസ്കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് ഉക്രൈനോട് ആവശ്യങ്ങളുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുദ്ധം അവസാനിക്കണമെങ്കില്‍ ഉക്രൈൻ പോരാട്ടം നിറുത്തണമെന്നും റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും പുടിന് വ്യക്തമാക്കി. തുര്‍ക്കി…
Read More » - 6 March
യുവാവിനെ ആളുമാറി ആക്രമിച്ച കേസ് : നാലുപേർ കൂടി അറസ്റ്റിൽ
ശാസ്താംകോട്ട: യുവാവിനെ ആളുമാറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ, നാലുപേർ കൂടി അറസ്റ്റിൽ. കടപുഴ നടുവിലക്കര കൂടാരത്തിൽ വീട്ടിൽ ഹരിക്കുട്ടനെ (21) അക്രമിച്ച കേസിൽ പടി. കല്ലട വിളന്തറ…
Read More » - 6 March
പഠിക്കാനായി ആരും വിദേശത്തേയ്ക്ക് പോകേണ്ട : ഇവിടെ 33 മെഡിക്കല്‍ കോളേജും രണ്ട് എയിംസും ഉണ്ട് : യോഗി ആദിത്യനാഥ്
ലക്നൗ: ഇനി എംബിബിഎസ് പഠിക്കാനായി ആരും വിദേശ രാജ്യങ്ങളിലേയ്ക്ക് പോകേണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുക്രെയ്നില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു…
Read More » - 6 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 407 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 407 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,399 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 6 March
‘കള്ള മുടിക്കാർ’ പ്രയോഗം: അഡ്വ ശ്രീജിത്ത് പെരുമനയ്ക്ക് നേരെ വിമർശനം
വെട്ടുക്കിളി യുക്തിക്കുപോലും അസ്സഹനീയമായ അന്ധവിശ്വാസം അത് ശബരിമലയിലായാലും, മർക്കസ്സിലായാലും തുറന്നു പറയുകതന്നെ ചെയ്യും.
Read More » - 6 March
‘രഹസ്യ ഭാഗങ്ങളിൽ ചിത്രങ്ങൾ വരച്ചു വെക്കുന്നത് ചിലരുടെ സന്തോഷം, ആ പണി മാന്യമായി ചെയ്തിട്ട് കാശു വാങ്ങി പെട്ടിയിൽ ഇടുക
തിരുവനന്തപുരം: സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായുള്ള യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി യുവതികളാണ് പരാതിയുമായി രംഗത്ത് വന്നത്. ഇടപ്പള്ളിയിലെ ‘ഇന്‍ക്ഫെക്ടഡ്’ ടാറ്റൂ സ്റ്റുഡിയോയിൽ, ടാറ്റൂ ഇടാന്‍…
Read More » - 6 March
നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
ചങ്ങനാശേരി: നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. ചങ്ങനാശേരി തുരുത്തിയിലാണ് സംഭവം. സൈജു (43), ഭാര്യ വിബി (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അമിത വേഗത്തിൽ എത്തിയ…
Read More » - 6 March
കശ്മീരില്‍ ഭീകരാക്രമണം, സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു : നിരവധി പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ വന്‍ സ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലെ ലാല്‍ ചൗക്കിന് സമീപത്തുള്ള അമീറ കാദല്‍ മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. ഗ്രനേഡ് ഉപയോഗിച്ചായിരുന്നു…
Read More » - 6 March
‘ഇതൊന്നും ടീവിയിൽ വരൂല്ലാ’: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്കൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി അഡ്വ ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ശരിയായ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പരാജയപ്പെട്ടു എന്ന് വിചാരണ കോടതി പറഞ്ഞതായി അഡ്വ ശ്രീജിത്ത് പെരുമന. തന്റെ ഫേസ്ബുക്ക്…
Read More » - 6 March
വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരും: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: സൗദി അറേബ്യയിൽ വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ റിയാദ് മേഖലയിൽ 182 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും സൗദി…
Read More » - 6 March
കേരള ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ: നികുതി വർദ്ധനവ് അനിവാര്യം
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അടുത്ത ആഴ്ച അവതരിപ്പിക്കുന്ന കേരള ബജറ്റില്‍ നികുതി വ്യവസ്ഥയിൽ പുതിയ പരിഷ്കാരങ്ങൾ ഉണ്ടായേക്കുമെന്ന് വിദഗ്ധർ നിരീക്ഷിച്ചു. നികുതി വർദ്ധനവ് അനിവാര്യമാണെന്ന് അവർ…
Read More » - 6 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെള്ളല്ലൂർ ഊന്നൻകല്ല് വല്ലക്കോട് മംഗലത്തുവീട്ടിൽ ശരത് എൽ. രാജ് (32) ആണ്…
Read More » - 6 March
ടീച്ചർ തല്ലുന്നു,അറസ്റ്റ് ചെയ്യണം: പരാതിയുമായി രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ
ഹൈദരാബാദ്: അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ. അധ്യാപിക ശാരീരികമായി മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അനിൽ നായിക് എന്ന വിദ്യാർത്ഥി പോലീസ് സ്റ്റേഷനിലെത്തിയത്. തെലങ്കാനയിലാണ് സംഭവം…
Read More » - 6 March
മക്കളെക്കാൾ പ്രിയപ്പെട്ടവരാണ് വളർത്തു മൃഗങ്ങൾ, ഇവയുമായല്ലാതെ നാട്ടിലേക്കില്ല: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരൻ
കീവ്: റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഉക്രൈനിൽ നിന്ന് വളർത്തുമൃഗങ്ങളേയും കൂട്ടി പലായനം ചെയ്യുന്നവരുടെ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ, മടക്കയാത്രയിൽ വളർത്തുനായയെ ഒപ്പം കൂട്ടിയ മലയാളി പെൺകുട്ടിയും വാർത്തയിൽ…
Read More » - 6 March
ബിഎസ്പിയുടെ നേതൃത്വത്തില്‍ യുപിയിൽ ഉരുക്ക് ഗവണ്മെന്റ് രൂപീകരിക്കും: മായാവതി
ലക്നൗ: ഉത്തര്‍ പ്രദേശില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കേണ്ട സമയമാണിതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. സംസ്ഥാനത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും മായാവതി വിമർശനം…
Read More » - 6 March
കേരളത്തെ ഞെട്ടിച്ച് സ്വര്‍ണവില കുതിക്കുന്നു
കൊച്ചി : റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. കേരളത്തില്‍ സ്വര്‍ണവില പവന് 40,000 രൂപയാകാന്‍ ഇനി അധിക ദിവസം വേണ്ടിവരില്ലെന്നാണ് സൂചന. ഒരു…
Read More » - 6 March
‘സങ്കടങ്ങൾ ചേർത്ത് വെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’: ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: വിവാഹ നിശ്ചയത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവും. വിവാഹം ഒന്നിനും ഒരു തടസ്സമാകില്ലെന്നും സമൂഹം ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി…
Read More » - 6 March
വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് : രണ്ടുപേർ അറസ്റ്റിൽ
കുന്നംകുളം: വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കേച്ചേരി റെനിൽ കോളനി സ്വദേശികളായ പുഴങ്ങരയില്ലത്ത് വീട്ടിൽ റാഷിദ് (26), മുണ്ടുവളപ്പിൽ വീട്ടിൽ അയ്യൂബ് (28)…
Read More » - 6 March
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96,…
Read More » - 6 March
പെൺകുട്ടിയുമായി ഇപ്പോൾ നല്ല ബന്ധത്തിൽ, എന്തിനാണ് എന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് ഞാൻ ചോദിച്ചിട്ടില്ല:ഗംഗേശാനന്ദ സ്വാമി
കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചെന്ന് ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്. കേസിന്റെ നാൾവഴിയിൽ പൊതുജനം അദ്ദേഹത്തെ കുറ്റക്കാരനാക്കി മുദ്രകുത്തി. പരാതിക്കാരിയായ പെൺകുട്ടിയും പോലീസും അതിനവസരമുണ്ടാക്കി. ഗംഗേശാനന്ദ…
Read More » - 6 March
യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണം: വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ
റിയാദ്: യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണമെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ. സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരിൽ നിന്ന് ക്വാറന്റെയ്ൻ പാക്കേജ്…
Read More » - 6 March
വലിയ രാജ്യങ്ങൾക്ക് കഴിയാത്തതാണ് ഇന്ത്യ ചെയ്യുന്നത്: രാജ്യത്തിന്റെ ഉക്രൈൻ ഒഴിപ്പിക്കൽ യജ്ഞം വിജയിച്ചെന്ന് പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയുടെ ഉക്രൈൻ ഒഴിപ്പിക്കൽ വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വലിയ രാജ്യങ്ങൾക്ക് കഴിയാത്ത കാര്യമാണ് ഇന്ത്യ നടത്തുന്നത്. ഇതിനോടകം ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു കഴിഞ്ഞു.…
Read More »