കോട്ടയം: ലോണ്‍ അനുവദിക്കാന്‍ അധ്യാപിക കൂടെ കിടക്കണമെന്നാവശ്യപ്പെട്ട പി എഫ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. ഗെയ്ന്‍ പി എഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോദ് സി.ആര്‍. ആണ് വിജിലൻസ് പിടിയിലായത്.
കോട്ടയത്തെ ഹോട്ടലില്‍ വച്ചാണ് വിനോദിനെ വിജിലൻസ് പിടികൂടിയത്. കോട്ടയം കോരത്തോടുള്ള അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read Also : ആംആദ്മി ഇപ്പോൾ ദേശീയ പാർട്ടി, കെജ്രിവാള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും: രാഘവ് ഛദ്ദ
ഹോട്ടലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ അധ്യാപികയെ നിരന്തരം ഫോണ്‍ വിളിക്കുകയായിരുന്നു. തുടർന്നാണ് അധ്യാപിക പരാതി നൽകിയത്.
Post Your Comments