Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -10 March
ഏറ്റവും സന്തോഷമുള്ള ദിനമെന്ന് ചെന്നിത്തല, ദുർദിനമല്ലേ എന്ന് പിണറായി: പൊതുവേദിയിൽ കോൺഗ്രസിന്റെ തകർച്ച ആഘോഷിച്ച് മുഖ്യൻ
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് പിന്നാലെ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും പാർട്ടിയെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടന വേദിയിൽ ശ്രദ്ധേയനായി. നിങ്ങൾക്ക്…
Read More » - 10 March
യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ. ആദ്യ പാദത്തിൽ നേടിയ അഗ്രിഗേറ്റിന്റെ മികവിലാണ് സിറ്റി (5-0) ക്വാർട്ടറിൽ കടന്നത്. പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗ് സിപിക്കെതിരെ…
Read More » - 10 March
‘ഇത് എനിക്ക് പിണറായി തന്നതല്ല, എന്റെ അപ്പനും അമ്മയും തന്നതാ’: വൈദികനെ കയ്യേറ്റം ചെയ്ത് പൊലീസ്
ചെങ്ങന്നൂര്‍: വിവാദമായ കെ റെയില്‍ കല്ലിടല്‍ തടഞ്ഞ വൈദികനെ കയ്യേറ്റം ചെയ്ത് പൊലീസ്. തിരുച്ചിറപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്സ് വികാരി ഫാദര്‍ മാത്യു വര്‍ഗീസിനെയാണ് പൊലീസ് കയ്യേറ്റം…
Read More » - 10 March
ഇത് രണ്ടാമൂഴം: യുപിയിൽ യോഗ്യൻ യോഗി തന്നെ, ഒപ്പമെത്താൻ കിതച്ച് അഖിലേഷ് യാദവ്, മായയായി മായാവതി
ലഖ്നൊ: രണ്ടാം തവണയും ഉത്തർപ്രദേശിന്റെ നായകനായി യോഗി ആദിത്യനാഥിനെ ജനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് എതിർ സ്ഥാനാർഥി അഖിലേഷ് യാദവും മായാവതിയും. എക്സിറ്റ് പോളുകളിലെ ട്രെന്റുകള്‍ എല്ലാം…
Read More » - 10 March
കാസർഗോഡ് രണ്ട് വാഹനാപകടങ്ങൾ : മൂന്നുപേർക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ വ്യത്യസ്തമായുണ്ടായ രണ്ടു വാഹനാപകടങ്ങളില്‍ മൂന്നു പേര് മരിച്ചു. മീന്‍ ലോറി ബൈക്കിലിടിച്ചാണ് രണ്ടുപേർ മരിച്ചത്. കാഞ്ഞങ്ങാട് മഡിയനില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ്…
Read More » - 10 March
വിദ്യാര്‍ത്ഥികൾ തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: വിദ്യാര്‍ത്ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19)താമരശ്ശേരി സ്വദേശിയായ ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി കരുമലയില്‍ ആണ്…
Read More » - 10 March
‘സമാജ്വാദി പാര്‍ട്ടി ശക്തമായ മത്സരം കാഴ്ചവെക്കും, രണ്ട് മണി വരെ കാത്ത് നില്ക്കൂ’ : ശിവസേന നേതാവ്
മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രണ്ട് മണി വരെ കാത്ത് നില്‍ക്കാനാണ്…
Read More » - 10 March
മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു: അനുശോചനം അറിയിച്ച് സിപിഐഎം
കാലിഫോർണിയ: മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് ( 86) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രി വിട്ടത്. യു എസ്, കാനഡ…
Read More » - 10 March
വിദ്യാര്‍ത്ഥിനിയുടെ യൂണിഫോമിലെത്തി ജ്വല്ലറിയില്‍ നിന്ന് മോഷണം : യുവതി കവര്‍ന്നത് കാല് ലക്ഷം രൂപ
തിരുവനന്തപുരം: കോളജ് വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം അണിഞ്ഞെത്തി ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ മോഷണം നടത്തി യുവതി. കാല് ലക്ഷം രൂപയാണ് യുവതി കവര്‍ന്നത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.…
Read More » - 10 March
ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള കാരണം വെളിപ്പെടുത്തി ശ്രീശാന്ത്
മുംബൈ: ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. യുവ തലമുറക്കായി വഴിമാറി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും വിദേശ ലീഗുകളിൽ കളിക്കാൻ…
Read More » - 10 March
‘ബൈ ബൈ ടാറ്റ, ഗുഡ്ബൈ’: തിരിച്ചടിയായി രാഹുൽ ഗാന്ധിയുടെ വാക്കുകൾ, വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലം വന്നപ്പോൾ തന്നെ കോൺഗ്രസിന്റെ കാര്യം തീരുമാനമായതാണ്. എക്സിറ്റ് പോൾ ഫലത്തെ, എപ്പോഴും കണ്ണടച്ച് വിശ്വസിക്കേണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളായ…
Read More » - 10 March
ഐ.എഫ്.എഫ്.കെ മാർച്ച് 18 മുതൽ: 15 തിയേറ്ററുകളിൽ 7 പാക്കേജുകളിലായി 173 ചിത്രങ്ങൾ പ്രദർശിപ്പിക്കും
തിരുവനന്തപുരം: മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ ലോകമാനവികതയുടെ അതിജീവനകാഴ്ചകളെ തിരശീലയിൽ പകർത്തുന്ന, 26 ആമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഈ മാസം 18 ന് തലസ്ഥാനനഗരിയിൽ തിരി തെളിയും. എട്ട്…
Read More » - 10 March
പഞ്ചാബിൽ ഇനി ‘ആപ്പ്’: ഡൽഹിക്ക് പുറത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലേക്ക് ആദ്യം
ന്യൂഡൽഹി: ചരിത്രവിജയത്തിലേക്ക് ആംആദ്മി പാർട്ടി. ഡൽഹിക്ക് പുറത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലേക്ക് ആദ്യമായി ആംആദ്മി പാർട്ടിയെത്തുന്നു. കോൺഗ്രസിനെ വൻ മാർജിനിൽ തറപറ്റിച്ച് വലിയ ഭൂരിപക്ഷത്തിലേക്കാണ് കെജ്രിവാളിന്റെ ‘സാധാരണക്കാരുടെ…
Read More » - 10 March
മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ
എടക്കര: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എടക്കര വെള്ളാരംകുന്ന് കുണ്ടാട്ടിൽ ഷംസുദ്ദീൻ (23), ഉപ്പട സുൽത്താൻപടി അനുമോദയ അമൽ മോഹൻ (28) എന്നിവരാണ് എടക്കര പൊലീസിന്റെ…
Read More » - 10 March
ബലാത്സംഗ കേസുകളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്ത്, കാരണം ഇത് പുരുഷന്മാരുടെ സംസ്ഥാനം: വിവാദ പരാമർശവുമായി മന്ത്രി
ജയ്പൂർ: ബലാത്സംഗക്കേസുകളിൽ രാജസ്ഥാൻ മുന്നിൽ നിൽക്കുന്നതിനെക്കുറിച്ച് വിവാദ പരാമർശം നടത്തി മന്ത്രി ശാന്തി ധരിവാൾ. നിയമസഭയിൽ നടന്ന ചോദ്യോത്തരവേളയിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയിരിക്കുന്നത്. രാജസ്ഥാൻ ആണുങ്ങളുടെ…
Read More » - 10 March
ഐപിഎല്‍ കോഴ വിവാദത്തിൽ ഡല്‍ഹി പോലീസ് മുഖം മൂടിയണിയിച്ച് കൊണ്ടുപോയത് തന്നെയല്ല: ശ്രീശാന്ത്
മുംബൈ: വിരമിക്കലിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഐപിഎല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് മുഖം മൂടിയണിയിച്ച് കൊണ്ടുപോയത്…
Read More » - 10 March
വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യക്ക് 261 റണ്‍സ് വിജയലക്ഷ്യം
ഹാമില്ടണ്: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 261 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് എമി സാറ്റേര്‍വൈറ്റ് (75), അമേലിയ കേര്…
Read More » - 10 March
നാളെ ബജറ്റ്, നെഞ്ചിടിപ്പിൽ കേരളം, കേന്ദ്രത്തെ പഴിചാരി നികുതി കൂട്ടുമെന്ന് നിശ്ചയിച്ചുറപ്പിച്ച് മന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സംസ്ഥാന ബജറ്റ് നാളെ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ വലിയ ആശങ്കയിലാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ. മദ്യത്തിന്റെയും പെട്രോളിന്റെയുമൊഴികെ…
Read More » - 10 March
ഭാര്യാമാതാവിനെ ഉലക്കകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി
കോട്ടയം: ഭാര്യാമാതാവിനെ ഉലക്കയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ, പ്രതിക്ക് കോടതി ജീവപര്യന്തം കഠിനതടവും, പിഴയും ശിക്ഷ വിധിച്ചു. കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയിൽ ശ്യാമളയെ (55) കൊലപ്പെടുത്തിയ…
Read More » - 10 March
സുപ്രീം കോടതിയിൽ നിന്ന് മീഡിയാ വണ്ണിന് ഇടക്കാല ആശ്വാസമില്ല, ഫയലുകൾ ആവശ്യപ്പെട്ടു
ന്യൂഡൽഹി: മലയാളം വാർത്താ ചാനലായ മീഡിയാ വൺ സമർപ്പിച്ച അപ്പീലിൽ ഇടക്കാല ആശ്വാസമില്ല. മീഡിയാ വൺ സമർപ്പിച്ച ഇടക്കാല അപേക്ഷ മാർച്ച് 15 ന് സുപ്രീം കോടതി…
Read More » - 10 March
ബൈഡന്റെ ഫോണ്‍കോള്‍ ‘നിരസിച്ച്’ സൗദിയും യു.എ.ഇയും: എണ്ണ ഉല്പാദനം കൂട്ടാനുള്ള അമേരിക്കൻ ശ്രമം പരാജയം
വാഷിംഗ്ടൺ: അമേരിക്കയെ തഴഞ്ഞ് സൗദിയും യു.എ.ഇയും. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനുമായും ഫോണില്‍ ബന്ധപ്പെടാനുള്ള…
Read More » - 10 March
ഉത്തരാഖണ്ഡ് ജനങ്ങളില്‍ വിശ്വാസമുണ്ട്,കോണ്‍ഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കും: ഹരീഷ് റാവത്ത്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വിജയിക്കുമെന്ന് പാർട്ടി നേതാവും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആത്മവിശ്വാസമുണ്ട്. അടുത്ത…
Read More » - 10 March
ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്ട്രിങ് പാലം സർക്കാർ ഇന്ന് നാടിന് സമർപ്പിക്കും
ആലപ്പുഴ: ജില്ലയുടെ തന്നെ ചിരകാല സ്വപ്നമായിരുന്ന വലിയഴീക്കൽ പാലം, സർക്കാർ ഇന്ന് നാടിന് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ, പാലം പൊതുജനത്തിന് തുറന്ന് നൽകും.…
Read More » - 10 March
വർഷങ്ങളോളം റേപ്പിനിരയായി പിന്നീട് തുറന്നു പറയുന്നവരോട് യോജിപ്പില്ല: സ്ത്രീവിരുദ്ധ പരാമർശവുമായി കെകെ ശൈലജ
തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ സ്ത്രീ ശാക്തീകരണ പരിപാടിയിൽ സ്ത്രീവിരുദ്ധ പരാമർശവുമായി മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. വർഷങ്ങളോളം റേപ്പിന് ഇരയായ പെൺകുട്ടികൾ എന്തുകൊണ്ട്…
Read More » - 10 March
‘കൊച്ചിന്റെ പാല് കുടി മാറുന്നേന് മുൻപ് അവള് ഗൾഫിൽ പോയി, പോകണ്ടാന്ന് പട്ടി പറയുന്ന പോലെ ഞാൻ പറഞ്ഞതാ, കേട്ടില്ല’: സജീഷ്
കൊച്ചി: അമ്മയുടെ കാമുകൻ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ, ഭാര്യയെ കുറ്റപ്പെടുത്തി കുട്ടിയുടെ അച്ഛൻ സജീഷ്. തന്റെ ഭാര്യയോട് ഇപ്പോൾ ഗൾഫിലേക്ക് പോകേണ്ടെന്ന് പറഞ്ഞതാണെന്നും എന്നാൽ, താൻ പറഞ്ഞത്…
Read More »