Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -14 March
രാജ്യത്തെ കൊവിഡ് വാക്സിനേഷൻ വിപുലപ്പെടുത്തുന്നു: ബുധനാഴ്ച മുതൽ 12 വയസ്സ് മുതലുള്ള കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാം
ഡൽഹി: കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം പുരോഗമിക്കുന്നു. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ സ്വീകരിക്കാൻ…
Read More » - 14 March
ഓമനമക്കളായ പുലികളെ ഉപേക്ഷിച്ച് ഉക്രൈനിൽ നിന്ന് മടങ്ങാത്ത ഇന്ത്യൻ ഡോക്ടറെ അഭിനന്ദിച്ച് ചിരഞ്ജീവി
അമരാവതി: ഓമനിച്ച് വളർത്തുന്ന പുലികളെ ഉപേക്ഷിച്ച് യുദ്ധഭൂമിയായ ഉക്രൈനിൽ നിന്ന് മടങ്ങാൻ തയ്യാറാകാത്ത ഇന്ത്യൻ ഡോക്ടറെ അഭിനന്ദിച്ച് ചിരഞ്ജീവി. മൃഗങ്ങളോടുള്ള ഗിരി കുമാറിന്റെ അനുകമ്പയും സ്നേഹവും ഏറെ…
Read More » - 14 March
നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ഇന്ത്യയിൽ പകരക്കാരില്ലെന്ന് സമ്മതിച്ച് ശിവസേന
മുംബൈ : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ബിജെപിയെ പുകഴ്ത്തി ശിവസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ഇന്ത്യയിൽ ഇന്ന് ബദലില്ലെന്ന് ശിവസേന…
Read More » - 14 March
രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിൽ താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍…
Read More » - 14 March
ടാറ്റ സൺസ് മേധാവി എൻ ചന്ദ്രശേഖരനെ എയർ ഇന്ത്യ ചെയർമാനായി നിയമിച്ചു
ഡൽഹി: ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനെ എയർ ഇന്ത്യ ചെയർമാനായി ഔദ്യോഗികമായി നിയമിച്ചു. ചന്ദ്രശേഖരനെ ചെയർമാനായി നിയമിക്കുന്നതിന് എയർ ഇന്ത്യ ബോർഡ് തിങ്കളാഴ്ച അനുമതി നൽകി.…
Read More » - 14 March
രാജ്യസഭാ സീറ്റിന് സമ്മര്‍ദ്ദം ചെലുത്തി കെ.വി തോമസ്
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നു. ഇതോടെ കെ.വി.തോമസിനെതിരെ പടയൊരുക്കവും ശക്തമായിരിക്കുകയാണ്. Read…
Read More » - 14 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 146 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. തിങ്കളാഴ്ച്ച 146 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 314 പേർ…
Read More » - 14 March
കണ്ണൂരിൽ ലഹരിമരുന്ന് മാഫിയകൾ സജീവമാണ്, ആഗോള ജിഹാദി ഭീകര സംഘടനകൾക്ക് ഇതിൽ നേരിട്ട് പങ്കുണ്ട്: ബി.ജെ.പി ജില്ലാ നേതൃത്വം
കണ്ണൂർ: ജില്ലയിൽ ആശങ്കാജനകവും അപകടകരവുമായ രീതിയിൽ ലഹരി, മയക്കുമരുന്ന് മാഫിയകൾ വളർന്നു വരികയാണെന്ന് വ്യക്തമാക്കി പ്രമേയം അവതരിപ്പിച്ച് ബി.ജെ.പി സമ്പൂർണ്ണ ജില്ലാ നേതൃയോഗം. കണ്ണൂർ ജില്ല ഏറെക്കുറെ…
Read More » - 14 March
‘റഷ്യയ്ക്ക് സഹായം നൽകാൻ നിക്കണ്ട, പണി കിട്ടും’: ചൈനയ്ക്ക് യു.എസിന്റെ മുന്നറിയിപ്പ്
ഉക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചിട്ട് മൂന്നാഴ്ച പിന്നിട്ടു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതും ഇതേസമയം തന്നെ. ഫെബ്രുവരി 22 മുതലാണ് അമേരിക്കയും ബ്രിട്ടണും…
Read More » - 14 March
എതിര്‍പ്പുകള്‍ കാരണം പദ്ധതി ഉപേക്ഷിക്കില്ല, സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. എതിര്‍പ്പുകള്‍ കാരണം പദ്ധതി ഉപേക്ഷിക്കില്ലെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒരു വികസനവും പാടില്ലെന്ന്…
Read More » - 14 March
ദുബായ് എക്സ്പോ: ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് 1.4 ദശലക്ഷത്തിലധികം പേർ
ദുബായ്: ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ ഇതുവരെ സന്ദർശനം നടത്തിയത് 1.4 ദശലക്ഷത്തിലധികം പേർ. ഇന്ത്യൻ പവലിയൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ പവലിയൻ സന്ദർശകരുടെ എണ്ണം…
Read More » - 14 March
‘മന്ത്രിക്ക് ഇല്ലാത്ത നാണക്കേട് വിദ്യാർത്ഥികൾക്ക് എന്തിനാണ്’: ബസ് കൺസെഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്ന് എ.ഐ.വൈ.എഫ്
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ലഭിച്ചു വരുന്ന ബസ് കൺസെഷൻ സംബന്ധിച്ച്, ഗതാഗതമന്ത്രി നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ എ.ഐ.വൈ.എഫ് രംഗത്തെത്തി. സർക്കാർ ചിലവിൽ സൗജന്യ യാത്ര നടത്തുന്ന മന്ത്രിക്ക് ഇല്ലാത്ത…
Read More » - 14 March
അടുത്ത സിനിമയുമായി ശ്രീകാന്ത് വെട്ടിയാർ: ‘നന്മ മരം വെട്ടിയാർജി ആദ്യം പീഡന കേസിൽ ഒരു മറുപടി പറ’ എന്ന് കമന്റ്
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ കുടുങ്ങിയ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ സിനിമാ പ്രൊമോഷനുമായി രംഗത്ത്. പീഡന കേസിൽ ആരോപണം നേരിടുന്ന സമയത്ത്, താൻ അഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷനുമായി…
Read More » - 14 March
യുദ്ധമുഖത്ത് നിന്ന് മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികളെടുത്തു : പിണറായി വിജയന്
തിരുവനന്തപുരം: യുക്രെയ്നില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന്…
Read More » - 14 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 296 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 266 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 980 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 14 March
ഭരണകൂടത്തെ വിമർശിച്ചാൽ പിടിച്ചു ജയിലിൽ ഇടും: കടുപ്പിച്ച് റഷ്യ
മോസ്കോ: പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യ. പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചതിന് പിന്നാലെയാണ് റഷ്യയുടെ താക്കീത്. കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടുമെന്നും ഉന്നതരെ…
Read More » - 14 March
‘വെറുപ്പും കണ്ണീരും വിറയലും തോന്നുന്നു’: ഗിരിജ ടിക്കൂ അനുഭവിച്ച ക്രൂരതകളെ കുറിച്ച് തുറന്ന് പറഞ്ഞ് അനന്തരവൾ
ബന്ദിപ്പോര: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ, കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ചുള്ള അനുഭവങ്ങളും വെളിപ്പെടുത്തലുകളും വീണ്ടും ചർച്ചയാകുന്നു. താഴ്വരയിലെ…
Read More » - 14 March
എന്ത് വിലകൊടുത്തും സിൽവർ ലൈൻ എതിർക്കും: ഷംസീർ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ജീവിക്കുകയാണെന്ന് എംകെ മുനീർ
തിരുവനന്തപുരം: കേരളത്തിൽ സിൽവർ ലൈൻ നടപ്പാക്കാൻ കഴിയില്ലെന്ന് എം കെ മുനീർ എംഎൽഎ. എന്ത് വിലകൊടുത്തും പദ്ധതിയെ എതിർക്കുമെന്നും എതിർക്കുന്നവരെ തല്ലി തോൽപിക്കാൻ കേരളം കമ്മ്യൂണിസ്റ്റ് ഗ്രാമമല്ലെന്നും…
Read More » - 14 March
2 വർഷം കൂടുമ്പോൾ പി.എമാർക്ക് പെൻഷൻ നൽകാനും മാത്രം സമ്പന്നമായ സർക്കാരാണോ കേരളത്തിലുള്ളത്: വിമർശിച്ച് സുപ്രീംകോടതി
ഡൽഹി: സംസ്ഥാന സര്‍ക്കാരിന്റെ വിവാദ പെന്ഷന് പദ്ധതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്ഷന് നല്‍കുന്നതിന് എതിരെയാണ്, കോടതി വിമര്‍ശനം ഉന്നയിച്ചത്. കെ.എസ്.ആര്.ടിസിയുടെ…
Read More » - 14 March
കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി: സ്മാർട് ചിൽഡ്രൻ പദ്ധതിയ്ക്കും തുടക്കം
അബുദാബി: കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി. പൊതു, സ്വകാര്യ ഉടമസ്ഥതയിൽ കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനാണ് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പിന്റെ തീരുമാനം. പൊതുവിജ്ഞാനം നേടുന്നതിനു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ…
Read More » - 14 March
കെ റെയില്‍ അടിമുടി ദുരൂഹമായ പദ്ധതി, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയെന്ന് പി.സി വിഷ്ണുനാഥ്
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് ഉയര്‍ത്തിക്കാണിച്ച കെ റെയില്‍ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത് സമരത്തിന്റെ വിജയമാണെന്ന്…
Read More » - 14 March
ചെങ്കൊടിയുമേന്തി ആസാദികൾ ഭാരതത്തിനുള്ളിൽ, വിശേഷിച്ച് കേരളത്തിൽ ഇപ്പോഴും മുദ്രാവാക്യം വിളിക്കുന്നുണ്ട്: ജോൺ ഡിറ്റോ
ആലപ്പുഴ: കാശ്മീരി പണ്ഡിറ്റുകളുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കാശ്മീർ ഫയൽസ്’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം മികച്ച…
Read More » - 14 March
സൗദി മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നു: കൂട്ട വധശിക്ഷയെ വിമര്‍ശിച്ച് ഇറാന്
ടെഹ്റാന്: സൗദിയെ വിമര്‍ശിച്ച് ഇറാന് രംഗത്ത്. സൗദി അറേബ്യയുമായി നടത്താനിരുന്ന അഞ്ചാം വട്ട ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സൗദി നടപ്പാക്കിയ കൂട്ട വധശിക്ഷയെ…
Read More » - 14 March
ഐപിഎൽ 15-ാം സീസൺ: ആരാധകർക്ക് സര്‍പ്രൈസ് നൽകാനൊരുങ്ങി ഹാര്‍ദ്ദിക് പാണ്ഡ്യ
മുംബൈ: ഐപിഎൽ 15-ാം സീസണില്‍ ആരാധകർക്ക് സര്‍പ്രൈസ് നൽകാനൊരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ. ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് പാണ്ഡ്യ ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍…
Read More » - 14 March
ഉത്സവത്തിനിടെ ആദിവാസി സ്ത്രീകൾക്കെതിരെ പട്ടാപ്പകൽ ലൈംഗിക അതിക്രമം: 15 പേർ പിടിയിലായി
അലിരാജ്പുർ: മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ ആദിവാസി പെൺകുട്ടിയെയും, ഒപ്പം ഉണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പൊതുനിരത്തിൽ പീഡിപ്പിച്ച സംഭവത്തില്‍, 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദക്ഷിണ പാതയിൽ…
Read More »