Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -14 March
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്കാണ് മത്സരം. ക്രിസ്റ്റല്‍ പാലസാണ് സിറ്റിയുടെ എതിരാളികള്‍. 28 കളിയില്‍ 69 പോയിന്റുമായി…
Read More » - 14 March
യുക്രെയ്ന് അധിനിവേശം, ചൈനയോട് സൈനിക സഹായം അഭ്യര്‍ത്ഥിച്ച് റഷ്യ
മോസ്കോ: യുക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയെത്തുടര്‍ന്ന്, യുഎസും, യൂറോപ്യന്‍ സഖ്യകക്ഷികളും നിരവധി റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും റഷ്യയെ SWIFT സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.…
Read More » - 14 March
അഗസ്ത്യാർകൂടം ട്രക്കിങ് കേന്ദ്രമല്ല, തീർത്ഥാടന കേന്ദ്രമാക്കണം: ശിവസേന സംസ്ഥാന കാര്യനിർവ്വഹണ സമിതി യോഗത്തിലെ തീരുമാനങ്ങൾ
അമ്പലപ്പുഴ: അഗസ്ത്യാർകൂടത്തെ ഒരു തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേന സംസ്ഥാന പ്രസിഡൻറ് എം.എസ് ഭുവനചന്ദ്രൻ. ശിവസേന സംസ്ഥാന കാര്യനിർവ്വഹണ സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 14 March
ക്ലാസ് മുറികളിലെ സാമൂഹിക അകലം ഒഴിവാക്കും: ഇളവുകളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം ഒഴിവാക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച…
Read More » - 14 March
‘സ്ത്രീകളുമായി വരുന്ന പുരുഷന്മാർക്ക് ടിക്കറ്റ് ഫ്രീ’: കിടിലൻ ഓഫറുമായി ഒരുത്തീ ടീം
നവ്യാ നായരെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ മാർച്ച് 18 നാണു റിലീസ്. റിലീസിനോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ…
Read More » - 14 March
വോട്ടുകളിൽ കാര്യമായ വർദ്ധന: സ്ത്രീകൾ ബി.ജെ.പിയിലേക്ക് ഒഴുകുന്നതിന്റെ കാരണമിത്
മണിപ്പൂർ: ഇന്ത്യയിൽ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ്. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സ്ത്രീകൾ ഇത്തവണ തങ്ങളുടെ വോട്ടിടാവകാശം രേഖപ്പെടുത്തിയിരുന്നു. യു.പി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന…
Read More » - 14 March
യുക്രെയ്നെതിരെ അധിനിവേശം ശക്തമായിട്ടും റഷ്യയെ തള്ളിപ്പറയാതെ അറബ് രാജ്യങ്ങള്‍
മോസ്കോ: യുക്രെയ്നെതിരെ അധിനിവേശം ശക്തമായിട്ടും റഷ്യയെ തള്ളിപ്പറയാതെ അറബ് രാജ്യങ്ങള്‍. വ്ളാഡിമിര്‍ പുടിന് ശക്തനായ ഭരണാധികാരിയാണെന്നത് തന്നെയാണ് ഇതിന് പിന്നില്‍. അതിനാല്‍ തന്നെ, യുക്രെയ്നെതിരെ ആക്രമണം നടത്തുന്ന…
Read More » - 14 March
ആരോഗ്യ പ്രവർത്തകർക്ക് സൈബർ സുരക്ഷയിൽ പരിശീലനം: പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അബുദാബി
അബുദാബി: ആരോഗ്യ പ്രവർത്തകർക്കു സൈബർ സുരക്ഷയിൽ പരിശീലനം നൽകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അബുദാബി. ഹെൽത്ത്കെയർ സൈബർ ലേണിങ് എന്ന പദ്ധതിയാണ് അബുദാബി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 58,000…
Read More » - 14 March
ഇനി കെട്ടിടങ്ങൾ പൂട്ടികിടക്കില്ല: പൊതുമരാമത്ത് നിർമ്മാണങ്ങൾക്ക് സംയുക്ത ടെൻഡർ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൻ്റെ നിർമ്മാണങ്ങൾക്ക് ഇനി മുതൽ സംയുക്ത ടെൻഡർ നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തിൽ വകുപ്പ് തീരുമാനം എടുത്തതായി മന്ത്രി നിയമസഭയെ അറിയിച്ചു. നിർമ്മാണം…
Read More » - 14 March
പറഞ്ഞുകേട്ടതിനേക്കാള്‍ വലിയ അബദ്ധമാണ് കെ റയിലിന്റെ ഡിപിആർ: മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് മെട്രോമാൻ
തിരുവനന്തപുരം: കെ റയിൽ പദ്ധതിയിൽ വിമർശനം ഉന്നയിച്ച് മെട്രോമാൻ ഇ ശ്രീധരൻ വീണ്ടും രംഗത്ത്. ഡിപിആറിലെ പാളിച്ചകൾ കാണിച്ച് അദ്ദേഹം മുഖ്യമന്ത്രി വീണ്ടും കത്തെഴുതി. പറഞ്ഞുകേട്ടതിനേക്കാള്‍ വലിയ…
Read More » - 14 March
ഉച്ചഭക്ഷണത്തിനും ചപ്പാത്തിയും പരിപ്പുകറിയും, രുചികരം: പാക് ക്രിക്കറ്റ് ബോര്‍ഡിനെ പരിഹസിച്ച് ലബുഷെയ്ന്
കറാച്ചി: പാകിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ മോശം ഭക്ഷണം നല്കിയ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമർശനവുമായി ഓസീസ് ഓപ്പണർ മാര്‍നസ് ലബുഷെയ്ന്. ട്രോള്‍ രൂപത്തിലാണ് തന്റെ അനിഷ്ടം…
Read More » - 14 March
100 വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദുബായ് എക്സ്പോ വേദി
ദുബായ്: 100 വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദുബായ് എക്സ്പോ വേദി. ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫസാ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരമ്പരാഗത വിവാഹ ചടങ്ങിൽ 100…
Read More » - 14 March
നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: സൈജു തങ്കച്ചനും കീഴടങ്ങി, അഞ്ജലിക്ക് ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകാൻ നോട്ടീസ്
കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ ഒടുവിൽ പൊലീസിന് കീഴടങ്ങി. സൈജു കൊച്ചി മെട്രോ സ്റ്റേഷനിലാണ് എത്തിയത്.…
Read More » - 14 March
ക്ലാസിൽ നോട്ട് എഴുതുന്നതിനിടെ പുഷ്പയിലെ ‘ശ്രീവല്ലി’ പാടി കുട്ടികൾ, വീഡിയോ പിടിച്ച് അധ്യാപിക: വൈറൽ വീഡിയോ
മഞ്ചേരി: തുറക്കൽ എച്ച്.എം.എസ് എ.യു.പി സ്കൂളിലെ കുട്ടികളും ടീച്ചറും പൊളിയാണ്. ക്ലാസിൽ നോട്ട് എഴുതുന്നതിനിടെ കുട്ടികൾ ‘ശ്രീവല്ലി’ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ പുറത്ത്. സുമയ്യ എന്ന അധ്യാപികയാണ്…
Read More » - 14 March
ഐപിഎൽ 15-ാം സീസൺ: പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി ഗുജറാത്ത് ടൈറ്റന്‍സ്
അഹമ്മദാബാദ്: അരങ്ങേറ്റ ഐപിഎല്ലിനുള്ള ജേഴ്സി കിറ്റ് പുറത്തിറക്കി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദ് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടത്തിയ ചടങ്ങിലാണ് ജേഴ്സി അവതരിപ്പിച്ചത്.…
Read More » - 14 March
പാലക്കാട് കിണറുകളിൽ തീ പടരുന്നു, അപൂർവ്വ പ്രതിഭാസം
കൂറ്റനാട്: പാലക്കാട് ജില്ലയിലെ കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിൽ വാതക സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ അപൂർവ്വ പ്രതിഭാസം കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. കിണറിനുള്ളിലേക്ക് കടലാസ് കത്തിച്ച് ഇടുമ്പോൾ…
Read More » - 14 March
യുഎഇയിൽ മൂടൽ മഞ്ഞ്: ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. Read Also: നെഹ്റു കുടുംബത്തെ ഗാന്ധി കുടുംബമാക്കിയത് രാഷ്ട്രീയ…
Read More » - 14 March
ഊര്‍ജവും കരുത്തുമുള്ളയാളാണ് മോദി: ബി.ജെ.പിക്കും വോട്ടർമാർ സര്‍പ്രൈസ് തരുമെന്ന് തരൂർ
ജയ്പൂര്‍: ദേശീയതലത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അതിഭയങ്കരമായ ഊര്‍ജവും കരുത്തുമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ശശി…
Read More » - 14 March
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി പഠനം നിർത്തിയ സംഭവം: പൊലീസ് കേസെടുത്തു
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സീനിയര്‍ പിജി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ്, റാഗിങ്ങ് ആക്റ്റിലെ സെക്ഷൻ…
Read More » - 14 March
കുട്ടികൾക്ക് 2 രൂപയുടെ സിടി അനുവദിക്കാൻ വയ്യ, കോടികൾ ചിലവിട്ട് ഹൈഡ്രജന്‍ ബസുകള്‍ വാങ്ങുന്നു: ഇതാരുടെ ഉട്ടോപ്യ?
തിരുവനന്തപുരം: സംസ്ഥാനത്ത് കോടികൾ വിലമതിയ്ക്കുന്ന 10 ഹൈഡ്രജന്‍ ബസുകള്‍ വാങ്ങാൻ സർക്കാർ തീരുമാനം. വിദ്യാർത്ഥികൾക്ക് സർക്കാർ നൽകിവരുന്ന യാത്രാ ഇളവിനെചൊല്ലി വിമർശനങ്ങളും പ്രതിഷേധങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്ക്…
Read More » - 14 March
ഓള്‍ടൈം ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്ത് ഗൗതം ഗംഭീർ
മുംബൈ: ഇന്ത്യയുടെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീര്‍. മുന്‍ സ്പിന്‍ ഇതിഹാസമായ അനില്‍ കുംബ്ലെയെയാണ് ഗംഭീറിന്റെ ഓള്‍ടൈം ഇലവനെ നയിക്കുക. തന്റെ…
Read More » - 14 March
‘കാശ്മീർ ഫയൽസ്’ കേരളത്തിൽ പ്രദർശിപ്പിക്കാൻ മടി, ഭയപ്പെടുന്നത് എന്തിനെ?:യഥാർത്ഥ കഥ പറയുന്ന ചിത്രത്തിന് മികച്ച സ്വീകാര്യത
റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കാശ്മീർ ഫയൽസ്’. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ ചിത്രം യഥാർത്ഥ കഥയാണ് പറയുന്നത്. താഴ്വരയിലെ കാശ്മീരി…
Read More » - 14 March
നെഹ്റു കുടുംബത്തെ ഗാന്ധി കുടുംബമാക്കിയത് രാഷ്ട്രീയ കൗശലം: നെഹ്റുവിൽ നിന്നാണ് ഈ പാരമ്പര്യ ഭരണമെന്ന് അരുൺ കുമാർ
തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലായി കോൺഗ്രസിന്റെ ദയനീയ പരാജയം പാർട്ടിയുടെ അടിത്തറ ഇളകുമെന്ന അവസ്ഥയിലേയ്ക്ക് നീങ്ങുമ്പോൾ, പ്രതികരണവുമായി മാധ്യമ പ്രവർത്തകനും അധ്യാപകനുമായ അരുൺ കുമാർ രംഗത്ത്. നെഹ്റുവിൽ നിന്നാണ്…
Read More » - 14 March
അപ്രതീക്ഷിതമായി ഭാര്യ മരിച്ചതിൽ മനംനൊന്ത് വ്യാപാരി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഭാര്യ അപ്രതീക്ഷിതമായി മരിച്ചതിലുള്ള മനോവിഷമം താങ്ങാൻ കഴിയാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മലയിന്‍കീഴ് സ്വദേശിയായ കണ്ടല കുളപ്പള്ളി നന്ദനം വീട്ടില്‍ എസ്. പ്രഭാകരന് നായരെയാണ് (53)…
Read More » - 14 March
ശിശു സംരക്ഷണം: 120 പേരെ ജുഡീഷ്യൽ ഓഫീസർമാരായി നിയമിച്ച് അബുദാബി
അബുദാബി: ശിശു സംരക്ഷണത്തിനായി 120 പേരെ ജുഡീഷ്യൽ ഓഫീസർമാരായി നിയമിച്ച് അബുദാബി. കുട്ടികളുടെ പരിചരണം, സംരക്ഷണം, സുരക്ഷ, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുകയാണ് ഇവരുടെ ചുമതല. കുട്ടികളെ ദുരുപയോഗം…
Read More »