Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -14 March
ചുട്ടുപൊള്ളുന്ന ചൂടിന് നേരിയ ശമനമായി ചൊവ്വാഴ്ച മുതല്‍ വേനല്‍ മഴ
തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍, വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ…
Read More » - 14 March
ചുട്ടുപൊള്ളുന്ന ചൂടിന് നേരിയ ശമനമായി ചൊവ്വാഴ്ച മുതല്‍ വേനല്‍ മഴ
തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍, വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും.…
Read More » - 14 March
പീഡനപരാതി നല്‍കിയതിന്റെ പേരില്‍ ക്രൂരത : മുഖ്യമന്ത്രിക്ക് പരാതി
ചെന്നൈ : പീഡന പരാതി നല്‍കിയതിന്റെ പേരില്‍ നാട്ടുകാര്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുണ്ടെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ച് പെണ്‍കുട്ടികള്‍. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടാണ് വീഡിയോയിലൂടെ പതിനഞ്ചും പതിനേഴും…
Read More » - 14 March
ബീവറേജ് കുത്തിത്തുറന്ന് മോഷണം: പണവും മദ്യകുപ്പികളും കവർന്നു
തൃശൂർ: ബീവറേജ് കോർപറേഷന്റെ മദ്യവിൽപന ശാലയിൽ മോഷണം. മദ്യവും 8000 രൂപയും കവർന്നു. തൃശൂർ ചുവന്നമണ്ണിലെ മദ്യവിൽപന ശാലയിൽ ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കടയുടെ പിന്നിലെ…
Read More » - 14 March
ചൈനയുടെ ആയുധങ്ങൾ വാങ്ങി യുദ്ധം ചെയ്യേണ്ട ഗതികേട് റഷ്യക്കില്ല: വാർത്ത നിഷേധിച്ച് റഷ്യ
മോസ്കോ: ചൈനയോട് ആയുധം ആവശ്യപ്പെട്ടെന്ന വാർത്ത നിരാകരിച്ച് റഷ്യ. ചൈനയുടെ ആയുധങ്ങൾ വാങ്ങി യുദ്ധം ചെയ്യേണ്ട ഗതികേട് റഷ്യക്കില്ലെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യുക്രെയിനില്‍…
Read More » - 14 March
സഹോദരി ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചു: വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയാ താരത്തെ സഹോദരൻ വെടിവെച്ച് കൊന്നു
ബാഗ്ദാദ് : ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയാ താരത്തെ സഹോദരൻ വെടിവെച്ച് കൊന്നു. ഇറാഖിലെ പ്രശസ്ത സോഷ്യൽ മീഡിയാ താരവും പൊതുപ്രവർത്തകയുമായ ഇമാൻ സമി…
Read More » - 14 March
മേക്കപ്പും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ച് കോളേജില്‍ എത്തരുതെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം
കാബൂള്‍: മേക്കപ്പും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ച് കോളേജില്‍ എത്തരുതെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം. അഫ്ഗാനിലെ ഹെറാത്ത് യൂണിവേഴ്സിറ്റിയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് താലിബാന് ഭരണകൂടം…
Read More » - 14 March
രക്തത്തില്‍ കുളിച്ച നിലയില്‍ 25കാരിയുടെ മൃതദേഹം വീടിനുള്ളിൽ: പരാതിയുമായി ഭർത്താവ്
യുവതിയുടെ ശരീരം പൂര്‍ണനഗ്നമായ നിലയിലായിരുന്നു
Read More » - 14 March
പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ചു വെട്ടിയാർ: ഹോട്ടൽ മുറിയിൽ ഒരു കേക്ക് മുറി, എപ്പൊ റിലീസാകും എന്ന് സോഷ്യൽ മീഡിയ
തന്റെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ച ശ്രീകാന്ത് വെട്ടിയാരെ ട്രോളി സാമൂഹ്യ മാധ്യമങ്ങൾ രംഗത്ത്. മീ ടൂ വിവാദത്തിൽ ഉൾപ്പെട്ട ശ്രീകാന്ത് അടുത്തിടെയാണ് കേസിൽ ജാമ്യം നേടി…
Read More » - 14 March
ഇത്തരത്തിലാണ് ചെയ്യുന്നതെങ്കില്‍ അവര്‍ ഇനിയൊരിക്കലും ഭരണത്തില്‍ വരില്ല: പരസ്യ വിചാരണക്കിരയായ കുട്ടിയുടെ അച്ഛന്
തിരുവനന്തപുരം: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണക്കിരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അച്ഛന് ജി ജയചന്ദ്രന്. നഷ്ടപരിഹാരം…
Read More » - 14 March
ഇന്ത്യ അയച്ച മിസൈൽ കൃത്യസമയത്ത് കണ്ടുപിടിക്കാതിരുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി പാകിസ്ഥാൻ
ഇസ്ലാമാബാദ് : ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിൽ പതിച്ച മിസൈലിനെച്ചൊല്ലി പാകിസ്ഥാൻ സർക്കാരിൽ വിവാദം പുകയുകയാണ്. മിസൈൽ കൃത്യസമയത്ത് കണ്ടെത്താത്തതിന്റെ പേരിൽ പാകിസ്ഥാൻ ഒരു എയർഫോഴ്സ് കമാൻഡറെയും രണ്ട്…
Read More » - 14 March
റഷ്യയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച് യുക്രെയ്ന് സൈന്യം : മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സാധാരണക്കാര്‍
മോസ്കോ: യുക്രെയ്ന് സൈന്യം ഡൊണെക്സില് നടത്തിയ സ്ഫോടനത്തില്‍ 16 പേര് കൊല്ലപ്പെട്ടു. മരിച്ചവര്‍ സാധാരണക്കാരും കുട്ടികളുമാണ്. ബസ് സ്റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുളളവരാണ് മരിച്ചത്. ആക്രമണത്തിന്റെ…
Read More » - 14 March
മിസൈൽ പാകിസ്ഥാനിൽ പതിച്ചത് ഇന്ത്യയുടെ സ്ട്രാറ്റജിക് ഓപ്പറേഷനോ? ഒറ്റനീക്കത്തിലൂടെ ഇന്ത്യക്ക് അറിയാനായത് 3 കാര്യങ്ങൾ
ന്യൂഡൽഹി: മാർച്ച് ഒൻപതിന് ഇന്ത്യയിൽ നിന്ന് ‘അൺആംഡ്’ ആയ ഒരു മിസൈൽ പാകിസ്ഥാനിൽ പതിച്ചിരുന്നത് വലിയ വാർത്തയായിരുന്നു. ഹരിയാനയിലെ സിർസ ഭാഗത്തുനിന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്കായിരുന്നു മിസൈൽ…
Read More » - 14 March
നിമിഷപ്രിയയെ രക്ഷിക്കുന്നതിന് ഊർജ്ജിത ശ്രമം: എല്ലാ സഹായങ്ങളും നൽകുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാണെന്ന് വി മുരളീധരൻ
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ (33) രക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇതിനായി എല്ലാ സഹായങ്ങളും നൽകുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാണെന്നും…
Read More » - 14 March
ഭാര്യ സ്ത്രീയല്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹമോചനത്തിന് കോടതിയില്‍
കഴിഞ്ഞ വര്‍ഷമാണ് മധ്യപ്രദേശ് ഹൈക്കോടതിയിൽ യുവാവ് ഹർജി നൽകിയത്.
Read More » - 14 March
ശബരിമല വിമാനത്താവളത്തിന് പാർലമെന്ററി സമിതിയുടെ പച്ചക്കൊടി: തീർത്ഥാടക ടൂറിസത്തിന് വളർച്ചയുണ്ടാക്കുമെന്ന് വിലയിരുത്തൽ
ഡല്‍ഹി: ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി. പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്ന് പാർലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. ബിജെപി എംപി ടിജി വെങ്കിടേഷാണ് സമിതിയുടെ അധ്യക്ഷൻ. വിമാനത്താവളം തീർത്ഥാടക…
Read More » - 14 March
വിദേശ വിമാന കമ്പനികള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ സര്‍വീസ് നടത്താന്‍ അനുമതി ഇല്ല
ന്യൂഡല്‍ഹി: വിദേശ വിമാന കമ്പനികള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ അനുമതിയില്ലെന്ന് കേന്ദ്രം. സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കാനികില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ്…
Read More » - 14 March
‘ലോകസമാധാന സമ്മേളനം കണ്ണൂരിൽ വെച്ച് നടത്തണം, പി ജയരാജനെ സമിതി ചെയര്‍മാനാക്കണം’: റോജി എം ജോൺ
തിരുവനന്തപുരം: ബഡ്ജറ്റിൽ ലോകസമാധാനത്തിനായി സർക്കാർ കോടികൾ നീക്കിയിരുത്തിയതിനു സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അങ്കമാലി എംഎൽഎ നിയമസഭയിലും പരിഹാസവുമായി എത്തി. ഖാദി ബോര്‍ഡ് വൈസ്…
Read More » - 14 March
ഡല്‍ഹി കലാപം: മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന് രണ്ടു വര്‍ഷത്തിന് ശേഷം ജാമ്യം
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിലെ വലിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ജയിലിലായിരുന്ന, മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന് ഡൽഹി കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. കഴിഞ്ഞ…
Read More » - 14 March
‘പുഷ്പ’ സിനിമയില്‍ നിന്നും പ്രചോദനം: മദ്യം കടത്തിയ മുഖ്യ സൂത്രധാരന്‍ പിടിയില്‍
ഭുവനേശ്വര്‍: അല്ലു അർജുൻ നായകനായ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘പുഷ്പ’ യിൽല് നിന്നുംന്ന് പ്രചോദനം ഉള്‍കൊണ്ട് മദ്യം കടത്തിയ മുഖ്യ സൂത്രധാരന്‍ പിടിയില്‍. സംഘത്തലവന് രാജ് കുമാറാണ്…
Read More » - 14 March
‘രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കീഴിൽ കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലം വിദൂരമല്ല’- ശൂരനാട് രാജശേഖരൻ
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാട്ട വീര്യമുള്ള കോൺഗ്രസ് പാർട്ടി ‘ഗാന്ധി’ തലമുറയുടെ പിൻമുറക്കാരായ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കീഴിൽ രാജ്യം ഭരിക്കുന്ന കാലം അതിവിദൂരമല്ലെന്ന് കെ…
Read More » - 14 March
ആയുർവേദ ആശുപത്രിയില്‍ എക്സെസ് പരിശോധന: കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു
ചെർപ്പുളശ്ശേരി: ആയുർവേദ ആശുപത്രിയില്‍ എക്സെസ് നടത്തിയ പരിശോധനയിൽ കഞ്ചാവു കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു. ചെർപ്പുളശ്ശേരി കളക്കാട്ടെ പൂന്തോട്ടം എന്ന ആയുർവേദ സ്ഥാപനത്തിൽ നിന്നാണ് കഞ്ചാവ് കലർത്തിയ മരുന്നുകൾ…
Read More » - 14 March
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ വെള്ളപൂശി കേരളത്തിലെ കോണ്‍ഗ്രസിന്റെ ട്വീറ്റ്: വിവാദമായതോടെ മുക്കി
തിരുവനന്തപുരം: കശ്മീര്‍ പണ്ഡിറ്റുകളുടെ വംശഹത്യയെ കോണ്‍ഗ്രസ് വെള്ളപൂശിയെന്ന് ആരോപണം. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന സിനിമ ‘ദി കശ്മീര്‍ ഫയല്‍സ്’ ശ്രദ്ധ നേടിയതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്…
Read More » - 14 March
നായാട്ടിനിറങ്ങിയ സംഘത്തിലെ യുവാവിന് തലയ്ക്ക് വെടിയേറ്റു: 2 പേർ പിടിയിലായി
മലപ്പുറം: നായാട്ടിനിടെ തോക്കില്‍ നിന്ന് വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍, രണ്ട് പേരെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് പെരിഞ്ചോലയിൽ നായാട്ടിനിറങ്ങിയ മൂന്ന് സുഹൃത്തുക്കളില്‍…
Read More » - 14 March
കനത്ത വിലക്കിഴിവിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് റഷ്യ, പരിഗണനയിലെന്ന് ഇന്ത്യ: റിപ്പോർട്ട്
ഡൽഹി: ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾക്കിടയിൽ, റഷ്യയിൽ നിന്നും ക്രൂഡ് ഓയിലും മറ്റ് ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള റഷ്യൻ വാഗ്ദാനം ഇന്ത്യ പരിഗണിക്കുന്നതായി…
Read More »