Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -7 April
റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത, ശമ്പളവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ സുപ്രധാന ഉത്തരവ്
ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് ആശ്വാസമായി, ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇവരുടെ ശമ്പളം ഈ മാസം വർദ്ധിക്കും. ഇതിനുള്ള ഉത്തരവും, സർക്കാർ പുറത്തിറക്കിക്കഴിഞ്ഞു. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത…
Read More » - 7 April
ലോകോത്തര താരങ്ങൾ ഉണ്ടെന്ന് കരുതിയും പണമുണ്ടെന്ന് കരുതിയും എന്നും വിജയിക്കണമെന്നില്ല: സിൽവ
ലണ്ടൻ: തന്റെ പഴയ ടീം പിഎസ്ജിയ്ക്കെതിരെ സുപ്രധാന വെളിപ്പടുത്തലുമായി ചെൽസിയുടെ പ്രതിരോധ താരം തിയാഗോ സിൽവ. പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് പുറത്താക്കൽ ഞെട്ടിച്ചുവെന്നും, ലോകോത്തര താരങ്ങൾ ഉണ്ടെന്ന്…
Read More » - 7 April
കോവിഡ് രോഗബാധിതരുടെ ഐസൊലേഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ
മനാമ: കോവിഡ് രോഗബാധിതർക്കുള്ള ഐസൊലേഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ. രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഐസൊലേഷനിലുള്ള…
Read More » - 7 April
പിഎസ്സി തട്ടിപ്പ്: എസ്എഫ്ഐ നേതാക്കൾക്ക് ഉത്തരം അയച്ചുകൊടുത്ത പൊലീസുകാരനെ വിചാരണ ചെയ്യാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ പിഎസ് സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാന്‍ സര്‍ക്കാറിനോട് അനുമതി തേടി ക്രൈംബ്രാഞ്ച്. എസ്എപി…
Read More » - 7 April
മുംബൈ ഇന്ത്യന്‍സിനെ തളച്ച് ശ്രേയസ് അയ്യരും സംഘവും
പൂനെ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സീസണിലെ മൂന്നാം ജയം. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് ശ്രേയസ് അയ്യരും സംഘവും തോൽപ്പിച്ചത്. പാറ്റ് കമ്മിന്‍സിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ്…
Read More » - 7 April
‘ഞങ്ങൾ ഇന്ത്യയിൽ സമാധാനത്തോടെയാണ് ജീവിക്കുന്നത്, തന്റെ ഉപദേശം ആവശ്യമില്ല’: അൽ-ഖ്വയ്ദ തലവനെ തള്ളി മുസ്കാൻ ഖാന്റെ പിതാവ്
ബംഗളുരു: കർണാടകയിലെ ഹിജാബ് വിവാദത്തിനിടയിൽ പർദ്ദ ധരിച്ച് അള്ളാഹു അക്ബർ എന്നാക്രോശിച്ച കോളേജ് വിദ്യാർത്ഥിനി മുസ്കാൻ ഖാനെ അൽ-ഖ്വയ്ദ തലവൻ പ്രശംസിച്ച സംഭവത്തിൽ വിവാദം ശക്തമാകുന്നു. അൽ…
Read More » - 7 April
‘പേടിയാണെങ്കിൽ പറയണം’, കോണ്‍ഗ്രസ് സംവാദത്തെ ഭയക്കുന്നു, നേതാക്കളെ സെമിനാറിന് പോലും വിട്ട് തരുന്നില്ല: എളമരം കരീം
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ പരിഹാസ വാക്കുകളുമായി എളമരം കരീം. കോണ്‍ഗ്രസിന്റെ ഭീരുത്വം കൊണ്ടാണ് നേതാക്കളെ കണ്ണൂരിൽ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് അയക്കാത്തതെന്നായിരുന്നു കരീമിന്റെ പരാമർശം. Also…
Read More » - 7 April
യുഎഇയിൽ താപനിലയിൽ നേരിയ വർധനവുണ്ടാകാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ താപനിലയിൽ നേരിയ വർധനവുണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെളിഞ്ഞ ആകാശമാണ് പൊതുവെ കാണപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ്…
Read More » - 7 April
യുവേഫ ചാമ്പ്യൻസ് ലീഗ്: ബെൻസേമയുടെ ഹാട്രിക്കിൽ ചെൽസി വീണു, ബയേണിനെ അട്ടിമറിച്ച് വിയ്യാറയൽ
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാർക്ക് തോൽവി. ചെൽസിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡാണ് തകർത്തത്. കരീം ബെൻസേമയുടെ ഹാട്രിക്…
Read More » - 7 April
കൗമാരക്കാരെ വിളിച്ചുവരുത്തി അധ്യാപികയുടെ ഗ്രൂപ്പ് സെക്സ്: വീഡിയോ പുറത്ത് വന്നതോടെ നടുങ്ങി തമിഴ്നാട്
ചെന്നൈ: തമിഴ്നാട്ടില്‍ വലിയ വിവാദത്തിന് വഴിവെച്ച ഗ്രൂപ്പ് സെക്സ് കേസില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. ഗ്രൂപ്പ് സെക്സ് വീഡിയോ രാജ്യാന്തര പോണ് വെബ്സൈറ്റുകളില്‍ അപ് ലോഡ്…
Read More » - 7 April
ദുരിത നിവാരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് 74,000 ടണ്‍ ഇന്ധനം എത്തിച്ചു, പ്രതീക്ഷകളോടെ രാജ്യം
ന്യൂഡൽഹി: ദുരിത നിവാരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് 74,000 ടണ്‍ ഇന്ധനം എത്തിച്ചു. 24 മണിക്കൂറിലാണ് ഇന്ത്യയുടെ സഹായം ശ്രീലങ്കയെ തേടി എത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന…
Read More » - 7 April
ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത കൂടുതൽ
ചില വിഭാഗം ആളുകളിൽ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണ്. ചെറിയ നെഞ്ച് വേദനയോ മറ്റോ അനുഭവപ്പെട്ടാൽ ഇത്തരക്കാർ പ്രത്യേകം ശ്രദ്ധിക്കണം. തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യായാമത്തിനോ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള…
Read More » - 7 April
എക്സ്പോയിൽ പങ്കെടുത്ത ഭക്ഷണ ശാലകൾ 100 ശതമാനവും കാര്യക്ഷമമായി പ്രവർത്തിച്ചു: ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: ദുബായ് എക്സ്പോയിൽ പങ്കെടുത്ത ഭക്ഷണശാലകൾ 100% സുതാര്യവും കാര്യക്ഷമവുമായി പ്രവർത്തിച്ചുവെന്ന് ദുബായ് മുനിസിപ്പാലിറ്റി. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം 114 രാജ്യങ്ങളിൽ നിന്ന് എക്സ്പോയ്ക്കായി ഇറക്കുമതി…
Read More » - 7 April
ഇന്ത്യൻ തൊഴിലാളിക്ക് വൻതുക ശമ്പള കുടിശ്ശിക നൽകാനുണ്ട്: ബന്ധപ്പെടാനുളള വഴി തേടി സൗദി സ്പോൺസർ എംബസിയിൽ
റിയാദ്: 35000 റിയാൽ ശമ്പള കുടിശ്ശിക കൊടുത്തു തീർക്കാനുളളതിനാൽ ഇന്ത്യൻ പൗരനായ തൊഴിലാളിയുമായി ബന്ധപ്പെടാനുളള മാർഗ്ഗമന്വേഷിച്ച് സൗദി പൗരൻ എംബസിയിൽ. സ്പോൺസറുടെ കൈവശം യൂനുസിന്റെ ഇഖാമയുടെയോ പാസ്പോർട്ടിന്റെയോ…
Read More » - 7 April
റഷ്യക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി, കരട് രാഷ്ട്രീയ പ്രമേയത്തിൽ ഇന്ന് കാര്യമായ ചർച്ച നടക്കും: കേരളത്തിൽ നിന്ന് മൂന്ന് പേർ
കണ്ണൂർ: ചരിത്ര ഭൂമിയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിന് ഇന്ന് രണ്ടാം ദിനം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച…
Read More » - 7 April
മാസ്ക് മാറ്റാൻ വരട്ടെ, വ്യാപന ശേഷി കൂടുതലുള്ള എക്സ് ഇ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു
മുംബൈ: കോവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ഒരു രോഗിക്കാണ് പുതിയ വകഭേദം മൂലമുള്ള കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. സെറോ…
Read More » - 7 April
പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ..
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇൻസുലിൻ ഗുളികകൾ അല്ലെങ്കിൽ കുത്തിവയ്പ്പുകൾ,…
Read More » - 7 April
ശുചിമുറി എക്സോസ്റ്റ് ഫാൻ വിവാദം: മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് തല്ലിപ്പൊളിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ
കോഴിക്കോട് : കല്ലായിയിൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച സംഭവത്തിൽ, അഞ്ച് പേർ അറസ്റ്റിൽ. പ്രദേശവാസികൾ ആയ അബ്ദുൽ മനാഫ്, തൗഫീഖ്, ഫിറോസ്, സിദ്ധിഖ്, സൽമാനു…
Read More » - 7 April
നടൻ ശ്രീനിവാസന് വെന്റിലേറ്ററിൽ: ആരോഗ്യനിലയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ശ്രീനിവാസന്റെ…
Read More » - 7 April
റൊണാൾഡ് കോമാൻ ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്നു
പാരീസ്: ബാഴ്സലോണയുടെ മുൻ പരിശീലകൻ റൊണാൾഡ് കോമാൻ ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്നു. നെതർലൻഡ്സിന്റെ പരിശീലകനായിട്ടാണ് കോമാൻ മടങ്ങിയെത്തുന്നത്. ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുന്ന വാൻ ഹാലിന് പകരക്കാരനായിട്ടാണ് കോമാൻ…
Read More » - 7 April
ദുര്‍ഗാഷ്ടകം
ദുര്‍ഗേ പരേശി ശുഭദേശി പരാത്പരേശി വന്ദ്യേ മഹേശദയിതേ കരൂണാര്ണവേശി സ്തുത്യേ സ്വധേ സകലതാപഹരേ സുരേശി കൃഷ്ണസ്തുതേ കുരു കൃപാം ലലിതേഖിലേശി ദിവ്യേനുതേ ശ്രുതിശതൈര്വിമലേ ഭവേശി കന്ദര്പദാരാശതസുന്ദരി മാധവേശി…
Read More » - 7 April
‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ’: വിമർശനത്തിന് മറുപടിയുമായി സനുഷ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശം നടത്തിയവർക്കെതിരെ പ്രതികരണവുമായി നടി സനുഷ. വര്‍ഷങ്ങൾക്കു മുൻപ് പൊതുവേദിയിൽ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്തപ്രകടനത്തിന്റെ വീഡിയോയ്ക്കു നേരെയാണ് വിമർശനങ്ങളുണ്ടായത്. എന്നാൽ,…
Read More » - 7 April
എല്ലാം എന്റെ തെറ്റ്, നിങ്ങളാണ് ശരി’: നിലപാട് മാറ്റി ഒമർ ലുലു
തൃശൂർ: നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ സമൂഹ മാധ്യമത്തിൽ പ്രതികരിച്ച സംവിധായകൻ ഒമർ ലുലുവിനെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. മത മൗലികവാദികളുടെ ശക്തമായ അധിക്ഷേപത്തെത്തുടർന്ന് നിരവധി…
Read More » - 7 April
ശ്രീനിവാസന് വെന്റിലേറ്ററില്‍
കൊച്ചി: പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ശ്രീനിവാസന്റെ…
Read More » - 7 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 108 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 108 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 290 പേർ…
Read More »