Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -3 April
ലോക വാണിജ്യം നിയന്ത്രിക്കാനൊരുങ്ങി ഇന്ത്യ : ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ട് ഓസ്ട്രേലിയ
ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ ഏറെ പ്രധാനപ്പെട്ട രാജ്യമായി മാറുന്നു. ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ചൈനയുടെയും റഷ്യയുടെയും മന്ത്രിമാര്‍ക്കു പുറമേ, നിരവധി ലോക നേതാക്കളാണ് താല്‍പ്പര്യം പ്രകടിപ്പിച്ച്…
Read More » - 2 April
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് കഠിന തടവും പിഴയും
മഞ്ചേരി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് പത്തുവര്‍ഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ച് കോടതി. കാവനൂര്‍ കോലോത്തുവീട്ടില്‍ ഷിഹാബുദ്ദീനെയാണ് (35) മഞ്ചേരി ഫാസ്റ്റ് ട്രാക്…
Read More » - 2 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം : സംഘത്തിലെ പ്രധാനി അറസ്റ്റിൽ
ഇരവിപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ. താന്നി സാഗരതീരം സുനാമി ഫ്ലാറ്റില്‍ സിജിന്‍ പോള്‍ (36) ആണ് പിടിയിലായത്. കഴിഞ്ഞ…
Read More » - 2 April
ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്, 40,000 മെട്രിക് ടണ്‍ ഡീസല്‍ കൊളംബോയിലെത്തിച്ച് ഇന്ത്യ
കൊളംബോ: സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ. രൂക്ഷമായ ഇന്ധന ക്ഷാമത്തില്‍ വലഞ്ഞ ശ്രീലങ്കയ്ക്ക്, ഇന്ത്യ 40,000 മെട്രിക് ടണ്‍ ഡീസല്‍ നല്കി. ഡീസല്‍ വാഹനങ്ങള്‍ അധികമുള്ള…
Read More » - 2 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 88 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 88 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 273 പേർ രോഗമുക്തി…
Read More » - 2 April
ഈ ജ്യൂസുകൾ ക്യാൻസറിന് കാരണമാകും
ജ്യൂസുകള്‍ ആരോഗ്യത്തിനു വളരെ നല്ലതാണെന്നാണ് പൊതുവെ എല്ലാവരുടെയും അഭിപ്രായം. എന്നാല്‍, പായ്ക്കറ്റ് ജ്യൂസിന് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് ശാസ്ത്രഞ്ജന്മാര് പറയുന്നു. 2100 പേരുടെ അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തിലാണ്…
Read More » - 2 April
ഓടുന്ന കാറിനു മുകളിൽ കയറി യുവാക്കളുടെ നൃത്തം: വീഡിയോ വൈറലായതിനു പിന്നാലെ കേസെടുത്ത് പോലീസ്
ഗാസിയാബാദ്∙ ഓടുന്ന കാറിനു മുകളിൽ കയറിനിന്ന് യുവാക്കൾ നൃത്തം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. ഗാസിയാബാദിൽ നടന്ന സംഭവത്തിൽ, തിരക്കേറിയ ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ…
Read More » - 2 April
പിതാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകൻ പിടിയിൽ
മറയൂര്‍: പിതാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകൻ അറസ്റ്റിൽ. മറയൂരിലെ കനകരാജിനെയാണ് (47) പൊലീസ് പിടികൂടിയത്. മറയൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് പി.ടി. ബിജോയുടെ നേതൃത്വത്തിൽ…
Read More » - 2 April
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേയ്ക്കുള്ള ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായി
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് നേപ്പാളിലേയ്ക്കുള്ള ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായെന്ന്, നേപ്പാള്‍ പ്രധാനമന്ത്രി ശേര് ബഹാദുര്‍ ദുബെ. ഇന്ത്യയില്‍…
Read More » - 2 April
ബൈക്കിൽ മദ്യവിൽപന : യുവാവ് അറസ്റ്റിൽ
മല്ലപ്പള്ളി: ബൈക്കിൽ കറങ്ങി മദ്യവിൽപന നടത്തി വന്നിരുന്നയാൾ പിടിയിൽ. കോട്ടാങ്ങൽ ചെറുതോട്ടുവഴി മധുരപ്ലാക്കൽ വീട്ടിൽ കെ.ബി. ബിജുവിനെ (കുട്ട ബിജു -46)യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മല്ലപ്പള്ളി…
Read More » - 2 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,830 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,830 കോവിഡ് ഡോസുകൾ. ആകെ 24,543,498 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 2 April
ഐഎസുമായി ബന്ധമുള്ള യുവാവ് പിടിയില്‍
ഹൈദരാബാദ്: ഐഎസുമായി ബന്ധമുള്ള യുവാവ് സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് പിടിയിലായി. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി ഏരിയയില്‍ നിന്നുള്ള യുവാവിനെയാണ് പോലീസ് പിടികൂടിയത്. നിരോധിത വെബ്സൈറ്റുകള്‍ പലതും ഇയാള്‍…
Read More » - 2 April
വ്യാജ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പം: വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ
കൊച്ചി: വ്യാജ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ. പല കേസുകളിലും അന്വേഷണ സംഘങ്ങൾ തന്നെ വ്യാജ…
Read More » - 2 April
ബ്ലാക്ക്ഹെഡ്സ് മാറാൻ
ബ്ലാക്ക്ഹെഡ്സ് ഉണ്ടാക്കുന്ന പ്രശ്നം നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്നു. ബ്ലാക്ക്ഹെഡസ് ഉണ്ടാക്കുന്നത് പലപ്പോഴും നമ്മുടെ സൗന്ദര്യസംരക്ഷണത്തിലെ അശ്രദ്ധ കൊണ്ടാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ബ്ലാക്ക്ഹെഡ്സ്…
Read More » - 2 April
150 സീറ്റുകൾ നേടണം, സർക്കാർ രൂപീകരിക്കണം: കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി
ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 150 സീറ്റുകളിൽ വിജയിക്കണമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി. 150 സീറ്റില്‍ കുറയില്ല എന്ന…
Read More » - 2 April
അനുമതിയില്ലാതെ ഉംറ നിർവ്വഹിക്കാൻ എത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി സൗദി
മക്ക: അനുമതിയില്ലാതെ ഉംറ നിർവ്വഹിക്കാൻ എത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി സൗദി. അനുമതിയില്ലാതെ ഉംറ നിർവഹിക്കാൻ വരുന്നവരിൽ നിന്ന് 10,000 റിയാൽ പിഴ ചുമത്തുമെന്നാണ് പബ്ലിക് സെക്യൂരിറ്റി…
Read More » - 2 April
പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു
തിരുവനന്തപുരം: പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി നിധിന് രാജ്(22)ആണ് മരിച്ചത്. പാറശാല പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിധിന് രാജ്…
Read More » - 2 April
മാസപ്പിറവി കണ്ടു, കേരളത്തില്‍ ഞായറാഴ്ച റമദാന് ഒന്ന്
കോഴിക്കോട്: കേരളത്തില്‍ ഏപ്രില്‍ മൂന്ന്, ഞായറാഴ്ച റമദാന് ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. പരപ്പനങ്ങാടി വടക്കേ കടപ്പുറം ആലുങ്ങല്‍ ബീച്ചില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റമദാന് ഒന്ന്…
Read More » - 2 April
ജലദോഷത്തിനും ചുമയ്ക്കും മഞ്ഞള്‍പ്പാല്‍ കുടിയ്ക്കൂ
മഞ്ഞളിനും പാലിനും നിരവധി ഗുണങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാകുന്നു. ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ…
Read More » - 2 April
സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയ്ക്ക് വില കുത്തനെ കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയ്ക്ക് കുത്തനെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 22 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ റേഷന്‍ കടകളില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില…
Read More » - 2 April
വിനോദ കേന്ദ്രങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി
റിയാദ്: വിനോദ കേന്ദ്രങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൊരുങ്ങി സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരന്മാർക്ക്…
Read More » - 2 April
പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് രണ്ടുമാസത്തോളമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അതിയാമ്പൂരിലെ കരുണാകരന്-ഗൗരി ദമ്പതികളുടെ മകള്‍ നിഷിതയാണ് (34) മരിച്ചത്. ശനിയാഴ്ച രാവിലെ കാസര്‍ഗോഡ് ചെങ്കള…
Read More » - 2 April
ഒരു മൊട്ടു സൂചിയുടെ വികസനം പോലും കേരളത്തിൽ മുരളീധരൻ നടപ്പിലാക്കിയിട്ടില്ല: വി മുരളീധരനെതിരെ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയായതിന് ശേഷം ഒരു മൊട്ടു സൂചിയുടെ വികസനം പോലും മുരളീധരൻ കേരളത്തിൽ നടപ്പിലാക്കിയിട്ടില്ലെന്ന് ശിവൻകുട്ടി ആരോപിച്ചു.…
Read More » - 2 April
ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയാല്‍ മാത്രമേ രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് അറുതിയുണ്ടാകൂ: കോടിയേരി
കണ്ണൂർ: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയാല്‍ മാത്രമേ രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് അറുതി ഉണ്ടാകുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.…
Read More » - 2 April
എണ്ണകമ്പനിക്കാര്‍ വില നിശ്ചയിക്കുമ്പോള്‍ ഒപ്പിട്ട് കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത് : കോടിയേരി
കണ്ണൂര്‍: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എണ്ണകമ്പനിക്കാര്‍ വില നിശ്ചയിക്കുമ്പോള്‍ അതില്‍ ഒപ്പിട്ട് കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും ബിജെപിയും കോര്‍പറേറ്റുകളും ചേര്‍ന്ന്…
Read More »