Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -7 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,211 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,211 കോവിഡ് ഡോസുകൾ. ആകെ 24,573,803 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 April
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 215 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 215 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 614 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 7 April
ഇലക്ട്രിക് വാഹനങ്ങള്‍ കീഴടക്കി ഇന്ത്യന്‍ വാഹന വിപണി, വന്‍ മാറ്റത്തിന് സാക്ഷ്യം വഹിച്ച് രാജ്യം
മുംബൈ: വാഹന വിപണിയില്‍ വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യ. വാഹന നിര്‍മ്മാതാക്കളില്‍ പലരും ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു. ഇന്ധന വില വര്‍ദ്ധനവും, വായു മലിനീകരണവുമാണ്…
Read More » - 7 April
സംസ്ഥാനത്ത് 200 പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു
കൊച്ചി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന്, കമ്പനിയുടെ എണ്‍പത് ശതമാനം പെട്രോള്‍ പമ്പുകളും കഴിഞ്ഞ രണ്ടാഴ്ചയായി അടഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 200 ഹിന്ദുസ്ഥാന്‍ പെട്രോളിയം…
Read More » - 6 April
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യ, അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈന: യെച്ചൂരി
കണ്ണൂർ: അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യയെന്ന് ആരോപണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പല രംഗത്തും അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈനയാണെന്നും ചൈനയെ ഒറ്റപ്പെടുത്താനാണ്…
Read More » - 6 April
ദേശദ്രോഹ കുറ്റം ചുമത്തുന്നതിനെ ചൊല്ലി തര്‍ക്കം, ബിനോയ് വിശ്വത്തിന്റെ വായ അടപ്പിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ദേശദ്രോഹ കുറ്റം ചുമത്തുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മുതിര്‍ന്ന സിപിഐ നേതാവ് ബിനോയ് വിശ്വം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. എന്നാല്‍,…
Read More » - 6 April
പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ ചൈനയുമായുള്ള ബന്ധത്തെ ബാധിക്കില്ല:ബന്ധം ഉറച്ചതും തകര്‍ക്കാന്‍ കഴിയാത്തതുമെന്ന് ചൈന
ബെയ്ജിങ്: രാഷ്ട്രീയ പ്രതിസന്ധി മൂലമുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയിലും പാകിസ്ഥാന് പിന്തുണയുമായി ചൈന രംഗത്ത്. പാകിസ്ഥാനുമായുള്ള ചൈനയുടെ ബന്ധം ഉറച്ചതും തകര്‍ക്കാന്‍ കഴിയാത്തതുമാണെന്നും പാകിസ്ഥാനുമായി സുദൃഢമായ ബന്ധം എല്ലായ്പ്പോഴും…
Read More » - 6 April
‘തിരിച്ചു വരണം, സിനിമകൾ കാത്തിരിക്കുന്നു’: നടന് ശ്രീനിവാസന് ആശുപത്രിയില്‍, പ്രാർത്ഥനകളോടെ സിനിമാലോകം
കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടൻ ശ്രീനിവാസനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രീനിവാസൻ ഇപ്പോഴുള്ളത്. നെഞ്ചുവേദനയേത്തുടർന്ന് മാര്‍ച്ച് 30നാണ് ഇദ്ദേഹത്തെ…
Read More » - 6 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ തീരുമാനങ്ങള്‍, രാജ്യത്ത് അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങളില്‍, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് കുറവാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 6 April
ശിരോവസ്ത്ര വിവാദം, പ്രതിഷേധിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് അൽ ഖ്വയ്ദ തലവന്റെ വീഡിയോ : അന്വേഷണം ആരംഭിച്ച് സർക്കാർ
ബംഗളൂരു: ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി പുറത്തുവിട്ട വീഡിയോ സംബന്ധിച്ച് കർണാടക സർക്കാർ അന്വേഷണം ആരംഭിച്ചു. കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ…
Read More » - 6 April
ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്ക് വിലക്കേര്‍പ്പെടുത്തണം, കോടതി വിധികളിൽ ഉറച്ച് കര്‍ണാടക മുഖ്യമന്ത്രി
ബംഗളൂരു: ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്ക് വിലക്കേര്‍പ്പെടുത്തണമെന്ന വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോടതി വിധി നടപ്പിലാക്കുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also Read:ഏറ്റവും പുതിയ…
Read More » - 6 April
ഏറ്റവും പുതിയ ടാബ്ലെറ്റുമായി റിയല്‍മി ഇന്ത്യന്‍ വിപണിയിലേയ്ക്ക്
ഏറ്റവും പുതിയ ടാബ്ലെറ്റുമായി റിയല്‍മി ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തുന്നു. ഇതിന്റെ ഭാഗമായി റിയല്‍മി, പാഡ് മിനി പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റിയല്‍മി പാഡിന്റെ പിന്‍ഗാമിയായാണ് ഏറ്റവും…
Read More » - 6 April
ജനിതക പരിശോധനയിൽ സാമ്യമില്ല: മുംബൈയിൽ കണ്ടെത്തിയത് ‘എക്സ് ഇ’ വകഭേദമല്ല
മുംബൈ : കൊറോണ വൈറസിന്റെ ‘എക്സ് ഇ’ വകഭേദം മുംബൈയിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ജനിതക പരിശോധനയിൽ ‘എക്സ് ഇ’ വകഭേദവുമായി സാമ്യം കണ്ടെത്താനായില്ലെന്ന് അധികൃതർ…
Read More » - 6 April
സംസ്ഥാനം കാര്‍ഷിക ഉല്പാദനത്തിലും വിപണനത്തിലും സ്വയം പര്യാപ്തത കൈവരിക്കണം: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സംസ്ഥാനം കാര്‍ഷിക ഉല്പാദനത്തിലും വിപണനത്തിലും സ്വയം പര്യാപ്തത കൈവരിക്കണമെന്ന് മന്ത്രി പി പ്രസാദ്. സംസ്ഥാനത്തെ ഓരോ വാര്‍ഡിലും കര്‍ഷക ഗ്രൂപ്പൂകളുടെ കൃഷികൂട്ടങ്ങള്‍ രൂപപ്പെടണമെന്നും, ഓരോ വാര്‍ഡിന്റെയും…
Read More » - 6 April
കൗണ്‍സിലര്‍മാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: തൃശൂര്‍ മേയര്‍ക്കെതിരെ വധശ്രമത്തിന് കേസ്
തൃശൂര്‍: കോര്പ്പറേഷന് മേയര്‍ എംകെ വര്‍ഗീസിനും ഡ്രൈവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ…
Read More » - 6 April
രാജ്യസഭയില്‍ മാതൃഭാഷയില്‍ പ്രസംഗിച്ച് സുരേഷ് ഗോപി എംപി, അദ്ദേഹത്തിന്റേത് ഈ സമ്മേളനത്തിലെ അവസാന പ്രസംഗം
ന്യൂഡല്‍ഹി: രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപി എംപി, ഈ സമ്മേളനത്തിലെ അവസാന പ്രസംഗം നടത്തി കൈയ്യടി നേടി. രാജ്യസഭയില്‍, മലയാളത്തിലാണ് അദ്ദേഹം പ്രസംഗിച്ചത്. ആനകളെ ട്രക്കുകളില്‍…
Read More » - 6 April
ഇന്നത്തെ ഒരു സെലിബ്രിറ്റിയുമായി പ്രണയിച്ചു ജീവിച്ചു, അയാള്‍ എന്റെ കാല് തിരിച്ച് ഒടിച്ചു, മൂക്കിടിച്ചു മുറിച്ചു: ശ്രീയ
കൊച്ചി: അവതാരകയായും നടിയുമായും ബോഡി ബില്‍ഡറായും എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീയ. ശ്രീയയ്ക്ക് ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും നേരത്തെ വലിയ വിവാദമായതാണ്. ഇപ്പോഴത്തെ ഒരു സെലിബ്രിറ്റിയും…
Read More » - 6 April
ഭൂമിയില്‍ ആറാമത് കൂട്ട വംശനാശം ആരംഭിച്ചെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ഹവായ് : ഭൂമിയില്‍ ആറാമത് കൂട്ട വംശനാശം ആരംഭിച്ചെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്കി. ഇതിന്റെ തെളിവുകള്‍ പ്രകൃതിയില്‍ നിന്നും തന്നെ മനസിലാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏറ്റവും പുതിയ…
Read More » - 6 April
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപിയുടെ സ്വാധീനം, അടിയന്തരമായി ശക്തിപ്പെടുത്തിയില്ലെങ്കിൽ മടങ്ങിവരാനാകില്ല: സിപിഎം
കണ്ണൂർ: ബിജെപിയുടെ വളർച്ച തടയുന്നതിന് ബദൽ മുന്നണിയുടെ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. പ്രമേയം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി…
Read More » - 6 April
തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇളവ് നൽകുമെന്ന് യുക്രെയ്ൻ
കീവ്: യുദ്ധ ഭീതിയിൽ ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇളവ് നൽകുമെന്ന് യുക്രെയ്ൻ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അവസാന വർഷം നടക്കുന്ന ഫൈനൽ ഇയർ…
Read More » - 6 April
സൂര്യനില്‍ വന്‍ പൊട്ടിത്തെറി, പ്ലാസ്മ ഫിലമെന്റുകള്‍ തെറിക്കും : ഭൂമിയിലേയ്ക്ക് ഭൗമ കാന്തിക കൊടുങ്കാറ്റ് ആഞ്ഞ് വീശും
നാസ: സൂര്യന്റെ ഉപരിതലത്തില്‍ വന്‍പൊട്ടിത്തെറി നടന്നതിന്റെ പശ്ചാത്തലത്തില്‍, വ്യാഴം-വെള്ളി ദിവസങ്ങളില്‍ പ്ലാസ്മ ഫിലമെന്റുകള്‍ തെറിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സൗരവികരണ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് നാഷണല്‍ ഓഷ്യാനിക്…
Read More » - 6 April
എൻസിപി, ശിവസേന നേതാക്കൾക്കെതിരെ ഇഡി കേസ് തുടരുന്നതിനിടെ, പ്രധാനമന്ത്രിയെ കണ്ട് ശരദ് പവാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും തമ്മിൽ ബുധനാഴ്ച കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയെത്തുടർന്ന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ…
Read More » - 6 April
ഉക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ നടപടി: വ്യക്തമാക്കി മന്ത്രി ജയശങ്കർ
ഡല്‍ഹി: ഉക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവു നല്‍കുമെന്ന് അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മൂന്നാംവര്‍ഷ പരീക്ഷകൾ നീട്ടിവയ്ക്കുമെന്നും അവസാന വര്‍ഷ പരീക്ഷ…
Read More » - 6 April
2022ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്
ന്യൂജഴ്സി: 2022ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ടെസ്ല മേധാവി ഇലോണ്‍ മസ്ക് ആണ്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ്…
Read More » - 6 April
സാമ്പത്തിക വളര്‍ച്ചയിൽ ഇന്ത്യ കുതിക്കുന്നു, ചൈനയുടെ വളര്‍ച്ച താഴും: വ്യക്തമാക്കി എഡിബി റിപ്പോര്‍ട്ട്
ഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയിൽ ഇന്ത്യ കുതിക്കുകയാണെന്നും നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും എഡിബി റിപ്പോര്‍ട്ട്. രാജ്യത്ത് വലിയ തോതിലുള്ള നിക്ഷേപ സാധ്യതയുടെ ചുവടുപിടിച്ചാണ്…
Read More »