Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -5 April
സംസ്ഥാനത്തിന് സാമ്പത്തിക വിഹിതം വിട്ടുകിട്ടാന്‍ വി മുരളീധരൻ തന്നെ ഇടപെടണം: മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് സാമ്പത്തിക വിഹിതം വിട്ടുകിട്ടാന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ തന്നെ ഇടപെടണമെന്ന അഭ്യർത്ഥനയുമായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കേരളത്തിന് ലഭിക്കാനുള്ള മണ്ണെണ്ണ വിഹിതം…
Read More » - 5 April
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. തുടർച്ചയായ മൂന്നാം ജയം തേടിയാണ് രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നത്.…
Read More » - 5 April
ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു: ഏറ്റവും കുറവ് തൊഴിലില്ലായ്മ ഈ സംസ്ഥാനങ്ങളിൽ
കൊൽക്കത്ത: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. സിഎംഐഇയുടെ (CMIE) റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ സമ്പദ്വ്യവസ്ഥ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ഇത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിന് കാരണമാകുന്നു എന്നും…
Read More » - 5 April
സഹകരണവുമായി സ്റ്റാലിൻ വരും, 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുനാള്‍: അണികളും നഗരവും ആവേശത്തിൽ
കണ്ണൂർ: അണികളുടെ ആവേശമായ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുനാള്‍ ബാക്കി നിൽക്കെ കണ്ണൂരിന്റെ മുഖം കേരളത്തിന് മുൻപിൽ കൊടി തോരണങ്ങൾ കൊണ്ടും വെളിച്ചം കൊണ്ടും തിളങ്ങി നിൽക്കുകയാണ്.…
Read More » - 5 April
ദുബായിൽ നിന്ന് കോടികൾ വായ്പ്പയെടുത്ത് മുങ്ങി നാട്ടിലെത്തി മതസ്ഥാപനങ്ങളുടെ രക്ഷാധികാരികളായി: കേന്ദ്രം അന്വേഷണത്തിന്
കാസർഗോഡ്: ദുബായിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്തു മുങ്ങിയ സംഘത്തെ അന്വേഷിച്ച് കേന്ദ്ര അന്വേഷണ ഏജൻസി കാസർഗോഡേക്ക്. വ്യാജ സ്ഥാപനങ്ങളുടെ മറവിൽ കാസർഗോഡ് സ്വദേശിയും സംഘവും തട്ടിയെടുത്തത്…
Read More » - 5 April
ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇത് പിന്നീട് അസിഡിറ്റിക്ക് വരെ കാരണമാകാം. വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍…
Read More » - 5 April
ഓർമ്മശക്തി വർധിപ്പിക്കാൻ
ഓർമ്മശക്തി വർധിപ്പിക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. പഠിച്ചതൊന്നും ഓർമയിൽ നിൽക്കുന്നില്ല എന്ന പരാതിയാണ് നമുക്കുള്ളത്. എന്നാൽ, അത് എങ്ങനെ പരിഹരിക്കാമെന്ന് നമ്മൾ ചിന്തിക്കാറില്ല. ഓർമ്മശക്തി വര്‍ദ്ധിപ്പിക്കാനും പഠിച്ചതെല്ലാം…
Read More » - 5 April
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ആവേശ ജയം
മുംബൈ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. സണ്‍റൈസേഴ്സ് ഹൈദാരാബാദിനെ 12 റണ്‍സിനാണ് ലഖ്നൗ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ, നിശ്ചിത ഓവറില്‍…
Read More » - 5 April
കാമുകിയുടെ വീടിന് മുന്നിൽ വെച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു
ശ്രീകണ്ഠാപുരം: കാമുകിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന് – സിജി ദമ്പതികളുടെ മകന് ലെജിന്‍…
Read More » - 5 April
ദീർഘകാല പ്രണയം സഫലമായത് ദുരന്തത്തിലേക്ക്: ഫോട്ടോഷൂട്ട് നടത്തി മടങ്ങി വീണ്ടും ബന്ധുക്കളുമായി വന്നപ്പോൾ വിധി വില്ലനായി
കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ നവവരന് മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടം നടന്ന ജാനകിക്കാട് പുഴയുടെ മനസ്സറിയാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കോ ടൂറിസം മേഖലയിലാണ്…
Read More » - 5 April
നല്ല ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍
നല്ല ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ പല വിധത്തിലുള്ള ചികിത്സകളും നടത്തി പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും. എന്നാല്‍, മുടിയുടെ ആരോഗ്യത്തിനും പരിപാലനത്തിനും പരിഹാരം ആയുര്‍വ്വേദത്തിലുണ്ട്. മുടി വളര്‍ച്ചയുടെ കാര്യത്തില്‍…
Read More » - 5 April
നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നോക്കി ഈ രോഗം മനസിലാക്കാം
മുന്‍കൂട്ടി ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ഒന്നാണ് മരണം. എപ്പോൾ വേണമെങ്കിലും മരണം നമ്മളെ കീഴ്പെടുത്തും. രോഗങ്ങളായോ മറ്റെന്തെങ്കിലും ലക്ഷണങ്ങളായോ പലപ്പോഴും മരണം നമ്മളെ തേടിയെത്തും. എന്നാല്‍, പല…
Read More » - 5 April
കരിയറിലെ അവസാന ഏകദിന മത്സരത്തിനിറങ്ങും മുമ്പ് വിതുമ്പലടക്കാനാവാതെ റോസ് ടെയ്ലര്
ഓക്ലന്‍ഡ്: കരിയറിലെ അവസാന ഏകദിന മത്സരത്തിനിറങ്ങും മുമ്പ് നടന്ന ആദരിക്കല്‍ ചടങ്ങില്‍ വിതുമ്പലടക്കാനാവാതെ ന്യൂസിലന്‍ഡ് സൂപ്പർ താരം റോസ് ടെയ്ലര്. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങും…
Read More » - 5 April
വിവാഹ വാഗ്ദാനം നല്കി വനിതാ ഡോക്ടറെ പീഡിപ്പിച്ച പ്രതിക്ക് മൂന്ന് വർഷം തടവ് : ശിക്ഷ കുറഞ്ഞു പോയെന്ന് പരാതിക്കാരി
കൊച്ചി: വിവാഹ വാഗ്ദാനം നല്കി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ ചെങ്ങനാശേരി സ്വദേശിയായ യുവാവിന് 3 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എറണാകുളം സിജെഎം…
Read More » - 5 April
കിടപ്പാടം നഷ്ടപ്പെടുത്തുന്ന സർഫാസി നിയമത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുമെന്ന വാഗ്ദാനം സർക്കാർ മറന്നു
തിരുവനന്തപുരം: വായ്പക്കുടിശ്ശിക വരുത്തുന്നവരുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന സർഫാസി നിയമത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം പാതിവഴിയിൽ ഉപേക്ഷിച്ചു. നിയമസഭാ സമിതിയുടെ ശുപാർശകളും കടലാസിൽ മാത്രമായി. സഹകരണബാങ്കുകളെ…
Read More » - 5 April
ഡിടിപിസി ഓഫീസിലിരുന്ന് മദ്യപാനം : പ്രൊജക്ട് മാനേജരടക്കം മൂന്നുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ശംഖുമുഖം ഡിടിപിസി ഓഫീസിലിരുന്ന് മദ്യപിച്ച പ്രൊജക്ട് മാനേജരടക്കം മൂന്നുപേർ പൊലീസ് പിടിയിൽ. പ്രൊജക്ട് മാനേജർ സുരേഷ്, യൂണിറ്റ് മാനേജർ സുരേഷ് പുഞ്ചക്കരി, ട്രാഫിക് വാർഡൻ അൽ…
Read More » - 5 April
ഇടുക്കിയിൽ വൻ സ്പിരിറ്റ് വേട്ട : രണ്ടുപേർ അറസ്റ്റിൽ
ഇടുക്കി: എഴുകും വയലില്‍ വൻ സ്പിരിറ്റു വേട്ട. 315 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. വിദേശമദ്യം വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.…
Read More » - 5 April
കാട്ടൂരിൽ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു
തൃശൂർ: എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ സ്റ്റേഷനിലെ എസ്ഐ എം.പി.രവിയ്ക്കാണ് നായയുടെ കടിയേറ്റത്. Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ അവൽ പുട്ട് കോതറ…
Read More » - 5 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ അവൽ പുട്ട്
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അവൽ. അവല് കൊണ്ട് രുചിയുള്ളതും സോഫ്റ്റുമായ അവൽ പുട്ട് തയ്യാറാക്കിയാലോ. ചേരുവകൾ അവൽ – ഒന്നര കപ്പ് ഉപ്പ് – ആവശ്യത്തിന് വെള്ളം…
Read More » - 5 April
‘മുരളീധരന്റെ ആവശ്യം സംസ്ഥാനം നികുതി കുറയ്ക്കണമെന്നാണ്, അതിനു സംസ്ഥാനമല്ലല്ലോ കേന്ദ്രമല്ലേ നികുതി കൂട്ടിയത്’
ആലപ്പുഴ:രാജ്യത്തെ ഇന്ധനവില വര്ദ്ധനാവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി മുൻ മന്ത്രി തോമസ് ഐസക് രംഗത്ത്. ക്രൂഡോയിലിന്റെ വില കുറഞ്ഞപ്പോള്‍ എന്തുകൊണ്ട് ഇന്ധനത്തിന്…
Read More » - 5 April
വി മുരളീധരൻ പ്രധാനമന്ത്രിയെ കാണുന്നത് തന്നെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ മുടക്കാൻ: വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. നീതി ആയോഗിന്റെ ദേശീയ സൂചികകളിൽ ഒന്നാമതെത്തിയിട്ടും കേരളത്തെ അഭിനന്ദിക്കാത്ത കേന്ദ്ര മന്ത്രി വി മുരളീധരൻ…
Read More » - 5 April
‘നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ല’: പരാമർശത്തിനെതിരെ സൈബർ ആക്രമണം, മറുപടിയുമായി ഒമർ ലുലു
തൃശൂർ: നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന പരാമർശത്തെത്തുടർന്ന് സൈബർ ആക്രമണം നേരിട്ട സംഭവത്തിൽ, പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നും ഹോട്ടൽ…
Read More » - 5 April
കോഫി ഷോപ്പില്‍ വന്‍ സ്പിരിറ്റ് വേട്ട
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് വന്‍ സ്പിരിറ്റ് വേട്ട. കോഫി ഷോപ്പില്‍ നിന്ന് 315 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്, രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 4 April
രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനമിത്
ഡല്‍ഹി: രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം നേടി ഛത്തിസ്ഗഢ്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം,…
Read More » - 4 April
തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കാറ്റും, പ്രധാന റോഡുകള്‍ വെള്ളത്തിനടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത മഴയും കാറ്റും. ശക്തമായ മഴയില്‍ തലസ്ഥാനനഗരത്തിലെ പ്രധാനറോഡുകളില്‍ പലതും വെള്ളത്തിനടിയിലായി. കനത്തമഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു. Read…
Read More »