Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -7 April
ഗൗരി ലക്ഷ്മിയ്ക്കായി ബസുടമകളും ജീവനക്കാരും ഒരു ദിവസം സമാഹരിച്ചത് എട്ടുലക്ഷത്തോളം രൂപ
കോഴിക്കോട്: സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായുള്ള തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും. മെയ് മാസത്തിന് മുന്‍പ് സമാഹരിക്കേണ്ടത് 16 കോടി…
Read More » - 7 April
വിപണി കീഴടക്കാൻ 2022 നിയോ ക്യുഎൽഇഡി 8K പ്രത്യേകതകളുമായി സാംസങ് സ്മാർട്ട് ടിവി
2022 നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവിയുടെ പ്രത്യേകത ന്യൂറൽ ക്വാണ്ടം പ്രോസസർ 8 കെ ആണ്
Read More » - 7 April
‘ദമ്പതികൾ ഒരുമിച്ച് കിടക്കരുത്, ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യരുത്’: വിചിത്ര തീരുമാനവുമായി ചൈന, കാരണമിത്
ബെയ്ജിങ്: ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതോടെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാങ്ഹായിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം…
Read More » - 7 April
ഗോൾഡൻ വിസ സ്വീകരിച്ച് ലാലു അലക്സ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ലാലു അലക്സ്. ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ റാഷിദിൽ നിന്നാണ് അദ്ദേഹം വിസ സ്വീകരിച്ചത്. യുഎഇയുടെ ബഹുമതി ഏറ്റുവാങ്ങാൻ…
Read More » - 7 April
Honor MagicBook X 14, MagicBook X 15 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ: പ്രത്യേകതകളറിയാം
ഹോണർ അതിന്റെ ഏറ്റവും പുതിയ മോഡൽ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. Honor MagicBook X 14, MagicBook X 15 എന്നിവയാണ് ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചത്.…
Read More » - 7 April
291 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ…
Read More » - 7 April
വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട്ട് ടിവി എത്തുന്നു
മുംബൈ: വീട്ടിലെ ലിവിംഗ് റൂമിലേയ്ക്ക് വണ്‍ പ്ലസിന്റെ പുതിയ അതിഥി എത്തുന്നു. വണ്‍ പ്ലസിന്റെ പുതിയ സ്മാര്‍ട്ട് ടിവിയാണ് ഇനി വിപണിയില്‍ എത്തുന്നത്. എച്ച്ഡിആര്‍10 പിന്തുണയാണ് ടിവിയുടെ…
Read More » - 7 April
തനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചവർക്ക് ശ്രീനിവാസന്റെ മറുപടി
കൊച്ചി: തന്റെ അസുഖവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തയോട് പ്രതികരിച്ച് നടനും സംവിധായകനുമായ ശ്രീനിവാസൻ. സുഹൃത്തും നിർമാതാവുമായ മനോജ് രാംസിങ്ങിനോടാണ് താരം തന്റെ ‘വ്യാജ മരണ വാർത്ത’യെ…
Read More » - 7 April
വിജയ് ചിത്രം ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മുസ്ലിം ലീഗ്
ചെന്നൈ: സൂപ്പർ താരം വിജയ് നായകനാകുന്ന ‘ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് തമിഴ്നാട്ടിൽ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുസ്ലിം ലീഗ് രംഗത്ത്. ചിത്രത്തിൽ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി…
Read More » - 7 April
വൻ ഓഫർ പ്രഖ്യാപനവുമായി ഷഓമി: ലാപ്ടോപ്പുകൾക്ക് കുറഞ്ഞ വില
ഫാൻ ഫെസ്റ്റിവൽ ആരംഭിച്ച് ഷഓമി. ഏപ്രിൽ 12 വരെയാണ് ഫാൻ ഫെസ്റ്റിവൽ നടക്കുക. ടിവികൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയ്ക്ക് വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. Read Also: 2…
Read More » - 7 April
ലഹരി നല്കി വീട്ടമ്മയായ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്ത് പീഡിപ്പിച്ചു
കണ്ണൂര്‍: ലഹരി നല്കി മയക്കി കിടത്തി യുവതിയെ ഭര്‍ത്താവിന്റെ ഒത്താശയോടെ പീഡിപ്പിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ 2006ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പീഡനത്തിനു ശേഷം യുവതിയെ വാഹനമിടിച്ച്…
Read More » - 7 April
2 കെ ഡിസ്പ്ലേ, 54W ബാറ്ററി: റിയൽമി ബുക്ക് പ്രൈം ഇന്ത്യൻ വിപണിയിൽ, സവിശേഷതകളറിയാം
റിയൽമി ഇന്ന് അതിന്റെ ഏറ്റവും പുതിയ ലാപ്ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന പുതിയ റിയൽമി ബുക്ക് പ്രൈം (Realme Book Prime)…
Read More » - 7 April
വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
കോട്ടയം: കോട്ടയത്തു നിന്നും വിനോദയാത്രക്ക് പോയ എൻജിനീയറിങ്ങ് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു. മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. സെന്റ് മേരീസ് ഐലന്‍ഡിലാണ്…
Read More » - 7 April
കെ.വി.തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ പുറത്താക്കാന്‍ നടപടിയെടുത്ത് പാര്‍ട്ടി. തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി…
Read More » - 7 April
ബാഹ്യമായ ഉത്തേജനമില്ലാതെ രതിമൂര്‍ച്ഛ: അവകാശവാദവുമായി യോഗാ അദ്ധ്യാപിക
എസ്തോണിയ: യാതൊരു ഉത്തേജനവും കൂടാതെ രതിമൂര്‍ച്ഛ കൈവരിക്കാനാകുമെന്ന അവകാശവാദവുമായി യോഗാ അദ്ധ്യാപിക രംഗത്ത്. യൂറോപ്പിലെ എസ്തോണിയ സ്വദേശിനിയായ കരോലിന് സാര്സ്കി(33)യാണ് മനസ്സിൽ വിചാരിച്ച്, നിമിഷങ്ങള്‍ക്കുള്ളില്‍ രതിമൂര്‍ച്ഛ കൈവരിക്കാന്‍…
Read More » - 7 April
പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മകൻ പിടിയിൽ: വീട്ടിൽ നിന്നും പുറത്താക്കുമെന്ന ഭീഷണിയെ തുടർന്നെന്ന് മൊഴി
ഭോപ്പാൽ: പിതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പതിനഞ്ചുകാരനാണ് നാൽപ്പത്താറുകാരനായ തന്റെ പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. പത്താം ക്ലാസിൽ തോറ്റാൽ വീട്ടിൽനിന്ന് പുറത്താക്കുമെന്ന് പിതാവ് തന്നെ ഭീഷണിപ്പെടുത്തിയതിനാലാണ്…
Read More » - 7 April
ദത്തെടുത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: ഒരു കുടുംബത്തെ മുഴുവന്‍ അറസ്റ്റ് ചെയ്ത് പോലീസ്
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, പോലീസ് ഒരു കുടുംബത്തെ മുഴുവന്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. രക്ഷിതാക്കളായിരുന്ന ദമ്പതികളും അവരുടെ രണ്ട് ആണ്‍മക്കളുമാണ് ദത്തെടുത്ത…
Read More » - 7 April
‘കൂട്ടുകാരിയെ പഠിക്കാൻ അനുവദിക്കുന്നില്ല, മദ്യപിച്ച് ബഹളമുണ്ടാക്കുന്നു’: അച്ഛനെ വീട്ടിൽ കയറി വെട്ടി സഹപാഠികൾ
കണ്ണൂർ: പ്ലസ്ടു വിദ്യാർത്ഥിനിയെ പഠിക്കാൻ സമ്മതിക്കാതെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹപാഠികൾ. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 45 കാരനെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ…
Read More » - 7 April
ചക്രവാതച്ചുഴി രൂപപ്പെട്ടു: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വിനാശകാരിയായ മിന്നലിനും കനത്ത മഴയ്ക്കും സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍, തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളി,…
Read More » - 7 April
‘ലെഗ്ഗിൻസ് ഇട്ട് വരുന്ന പെൺകുട്ടിയുടെ മുഖത്ത് മുളകുവെള്ളം ഒഴിക്കണം’: പാസ്റ്റർ അനീഷിനെതിരെ കേസെടുക്കണമെന്ന് ജസ്ല
കൊച്ചി: അനീഷ് കാവാലം എന്ന പാസ്റ്റർക്കെതിരെ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. എന്ത് വൃത്തികേടും വിളിച്ച് പറയാനുള്ള ലൈസൻസ്, അനീഷിനെ പോലുള്ളവർക്ക് കൊടുക്കുന്നത് ആരാണെന്നും ഇയാൾക്കെതിരെ കേസ് എടുക്കണമെന്നും…
Read More » - 7 April
മുല്ലപ്പെരിയാർ ഡാം സുരക്ഷ: കൂടുതൽ അധികാരങ്ങൾ ഇനി മേല്‍നോട്ട സമിതിക്ക്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള അധികാരങ്ങൾ താൽക്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി. സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ അധികാരങ്ങളും മേൽനോട്ട സമിതിക്കായിരിക്കും. ഡാം സുരക്ഷാ…
Read More » - 7 April
പരിക്ക്: രാജസ്ഥാന് റോയൽസിന്റെ സൂപ്പർ പേസർ പുറത്ത്
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് റോയൽസിന്റെ സൂപ്പർ പേസർ പുറത്ത്. നഥാന്‍ കോള്‍ട്ടര്‍ നൈലാണ് പരിക്കേറ്റ് പുറത്തായത്. ഈ വർഷത്തെ ലേലത്തിൽ, രണ്ട് കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ…
Read More » - 7 April
ഈ തോൽവി ഞങ്ങൾ അർഹിച്ചതാണ്, ശക്തമായി തിരിച്ചുവരും: ബയേൺ പരിശീലകൻ
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ വിയ്യാറയലിനെതിരെയുള്ള തോൽവി തങ്ങൾ അർഹിച്ചതാണെന്ന് ബയേൺ പരിശീലകൻ നഗെൽസ്മാൻ. ആദ്യ പകുതിയിൽ തങ്ങളുടെ പ്രതിരോധത്തിന് മൂർച്ച കുറവായിരുന്നുവെന്നും രണ്ടാം പകുതിയിൽ പൂർണമായ…
Read More » - 7 April
അങ്ങനെ ‘ചെമ്പരത്തിപ്പൂ’ നെഞ്ചോട് ചേർത്ത് കെ.വി തോമസ് ഇടത്തേക്ക്
കൊച്ചി: കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാര്‍ട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് അറിയിച്ചതോടെ, ചർച്ചകൾ പലവഴിക്കായി ഉടലെടുത്തു. കെ.വി തോമസ്…
Read More » - 7 April
റമദാൻ: കോവിഡ് സുരക്ഷാ നടപടികൾ എല്ലാവരും പാലിക്കണമെന്ന് നിർദ്ദേശം നൽകി ഒമാൻ പോലീസ്
മസ്കത്ത്: റമദാനിൽ കോവിഡ് സുരക്ഷാ നടപടികൾ എല്ലാവരും പാലിക്കണമെന്ന് നിർദ്ദേശം നൽകി ഒമാൻ പോലീസ്. കോവിഡ് വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള…
Read More »