Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -27 April
മീടുവിൽ കുരുങ്ങുന്ന മലയാള സിനിമാ മേഖല
നിയമ നടപടികൾ നേരിടുന്ന വിജയ് ബാബുവിനെപ്പോലൊരാൾക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്ന പിൻതുണകൾ അതിഭീകരമാണ്
Read More » - 27 April
‘ഗുജറാത്ത് മുസ്ലീം വംശഹത്യയുടെ തലസ്ഥാനം, നവോത്ഥാന കേരളത്തിന് അവിടെ നിന്ന് എന്ത് പകർന്നെടുക്കാനാണ്’
കോഴിക്കോട്: ഗുജറാത്ത് മോഡല്‍ ഭരണനിര്‍വ്വഹണം പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ അയക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, രൂക്ഷമായ വിമർശനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎ ഷഫീഖ്…
Read More » - 27 April
സിപിഎം നേതാവ് വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, സംഭവം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമം
കണ്ണൂര്‍: സിപിഎം നേതാവ് വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. ഡിവൈഎഫ്ഐ വനിതാ നേതാവാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍, സംഭവം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ്…
Read More » - 27 April
ഈദുൽ ഫിത്തർ: സ്വകാര്യ സ്കൂളുകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഷാർജ
ഷാർജ: സ്വകാര്യ സ്കൂളുകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഷാർജ. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചാണ് ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ഏപ്രിൽ 30 ശനിയാഴ്ച മുതൽ…
Read More » - 27 April
കറാച്ചിയിലെ ചാവേറാക്രമണം: കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ചൈന
ബെയ്ജിങ്: കറാച്ചിയിൽ ചൈനീസ് പൗരന്മാർക്ക് നേരെ നടന്ന ചാവേറാക്രമണത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. മൂന്ന് ചൈനീസ് പൗരന്മാര് കൊല്ലപ്പെട്ടതിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന്…
Read More » - 27 April
പീഡനക്കേസുകളിൽ അവന് മാത്രമാണ് ദുരിതം, അവൾ ഒളിഞ്ഞിരുന്നുകൊണ്ട് എല്ലാം കണ്ട് ആസ്വദിക്കുകയാണ്: രാഹുൽ ഈശ്വർ
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. ഇതിനെതിരായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ, പരാതിക്കാരിയുടെ പേര് പരസ്യപ്പെടുത്തിയ വിജയ്…
Read More » - 27 April
നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ വിമാന ദുരന്തത്തിന്റെ ദുരൂഹത മറ നീക്കി പുറത്തുവന്നു: കാരണം ഞെട്ടിക്കുന്നത്
പാരീസ്: 2016ല്‍ ലോകത്തെ നടുക്കിയ വിമാന അപകടമായിരുന്നു ഈജിപ്ത് എയര്‍ വിമാനത്തിന്റേത്. 66 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട വിമാന അപകടം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അപകടത്തിന്റെ കാരണം…
Read More » - 27 April
കോർണിഷ് സ്ട്രീറ്റിൽ രണ്ടാഴ്ച്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും: അറിയിപ്പുമായി ഖത്തർ
ദോഹ: കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ. രണ്ടാഴ്ച്ചത്തേക്കാണ് കോർണിഷ് സ്ട്രീറ്റിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. പബ്ലിക് വർക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 27 April
ബ്രിക്സ് രാജ്യങ്ങളില്‍ ഇന്ധനവില ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമായി ഇന്ത്യ: വ്യക്തമാക്കി പ്രധാനമന്ത്രി
ഡൽഹി: ബ്രിക്സ് രാജ്യങ്ങളില്‍ ഇന്ധനവില ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമായി ഇന്ത്യ. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോള്‍ വില…
Read More » - 27 April
മരണത്തിനു കാരണം വീടിനു അടുത്തുള്ള ബന്ധുവായ സ്ത്രീയോടുള്ള അവന്റെ പ്രണയം, വകയിൽ ചെറിയമ്മയായിരുന്നു അവർ: കുറിപ്പ്
ആത്മഹത്യ ആയിരുന്നത്രെ, വീട്ടിൽ യാതൊരു ബുദ്ധിമുട്ടും അറിയാതെ വളർന്നവൻ
Read More » - 27 April
കോവിഡ് പ്രതിരോധം: 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി
റിയാദ്: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന അറിയിപ്പുമായി സൗദി അറേബ്യ. ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പെടുത്ത് എട്ട്…
Read More » - 27 April
അക്ഷയതൃതീയയില്‍ സ്വര്‍ണം വാങ്ങിക്കുന്നതിന് പിന്നില്‍
അക്ഷയ തൃതീയ ദിനം ശുഭകാര്യങ്ങള്‍ക്ക് അനുകൂലമായ ദിവസമായാണ് പുരാതന കാലം മുതല്‍ ഭാരതീയര്‍ കണക്കാക്കുന്നത്. എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ…
Read More » - 27 April
അക്ഷയ തൃതീയ: ചരിത്രവും പ്രാധാന്യവും
തിരുവനന്തപുരം: സംസ്കൃതത്തിൽ, അക്ഷയ എന്ന വാക്കിന്റെ അർത്ഥം ‘ഒരിക്കലും കുറയാത്തത്’ എന്നാണ്. അതേസമയം, തൃതീയ എന്നാൽ ചന്ദ്രന്റെ മൂന്നാം ഘട്ടം എന്നാണ് അർത്ഥമാക്കുന്നത്. ‘സമൃദ്ധി, വിജയം, സന്തോഷം,…
Read More » - 27 April
അക്ഷയ തൃതീയ നാളില്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല
അക്ഷയ തൃതീയ ഹൈന്ദവ വിശ്വാസത്തിൽ ഏറ്റവും ശുഭമുഹൂർത്തമായി കണക്കാക്കപ്പെടുന്നു. വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ തൃതീയ അതായത് മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന തൃതീയ ആണ് അക്ഷയ…
Read More » - 27 April
ഇതോ… കേരളമോ?, കേരളത്തിലെ ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് പാകിസ്ഥാനികൾ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
ഇസ്ലാമാബാദ്: കേരളത്തെക്കുറിച്ചുള്ള ഒരു വ്ളോഗിങ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പക്ഷെ, സംഗതി പാകിസ്ഥാനിലാണെന്ന് മാത്രം. ഡയ്ലി സ്വാഗ് എന്ന പാക് യൂട്യൂബറാണ്, പബ്ലിക്കിന് മുമ്പില്‍…
Read More » - 27 April
ഈദുൽ ഫിത്തർ: സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് അബുദാബി
അബുദാബി: സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് അബുദാബി. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മെയ് രണ്ട് തിങ്കളാഴ്ച മുതലായിരിക്കും സ്കൂളുകൾക്ക് അവധി നൽകുന്നത്. അബുദാബി ഡിപ്പാർട്ട്മെന്റ്…
Read More » - 27 April
പെണ്‍കുട്ടികള്‍ക്ക് പ്രിയം ജ്യൂസിനോട്, പ്രണയകുരുക്കില്‍പ്പെടുത്തി മതം മാറ്റണം
കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദ് ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരും ചില ന്യൂനപക്ഷ സമുദായക്കാരും വാദിക്കുമ്പോള്‍, ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന തെളിവുമായി ക്ലബ് ഹൗസ്. പ്രണയക്കുരുക്കില്‍ പെടുത്തി കേരളത്തിലെ…
Read More » - 27 April
കൊടുവാൾ കണ്ടെടുത്തു: ശ്രീനിവാസൻ വധക്കേസ് പ്രതികളുമായുള്ള തെളിവെടുപ്പിനിടെ യുവമോര്‍ച്ചാ പ്രതിഷേധം
പാലക്കാട്: മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസിലെ തെളിവെടുപ്പിനിടെ, പ്രതികള്‍ക്ക് നേരെ യുവമോര്‍ച്ചാ പ്രതിഷേധം. ശ്രീനിവാസന്റെ കടയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. തുടര്‍ന്ന്, വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി…
Read More » - 27 April
‘ഗുജറാത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നാണ് പിണറായി വിജയന്റെ കണ്ടെത്തല്‍’: പരിഹാസവുമായി വിഡി സതീശൻ
പാലക്കാട്: വികസനം പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഗുജറാത്തില്‍ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി…
Read More » - 27 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 212 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 212 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 333 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 April
റഷ്യയ്ക്ക് ഡ്രോണ്‍ നല്‍കില്ല, നിലപാടിലുറച്ച് ചൈന
ബീജിംഗ്: റഷ്യയ്ക്കും യുക്രെയ്നും ഇനി മുതല്‍ ഡ്രോണ്‍ നല്‍കില്ലെന്ന നിലപാട് വ്യക്തമാക്കി ചൈന. ഡ്രോണുകള്‍ വ്യാപാര അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും സൈന്യത്തിനും നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ബീജിംഗ് ഭരണകൂടമാണ് സൈന്യത്തിനും…
Read More » - 27 April
ഗുജറാത്ത് മോഡലിനെ കുറിച്ച് പഠിക്കാൻ കേരള സംഘം, ദയവായി ഇനിയെങ്കിലും പറയരുത്, ഒന്നാം സ്ഥാനത്താണെന്ന്: മാത്യു സാമുവൽ
അഹമ്മദാബാദ്; ‘ഗുജറാത്ത് മോഡൽ’ പഠിക്കാൻ കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി ഉൾപ്പെട്ട സംഘം ഇന്ന് ഗുജറാത്തിലേക്ക് പുറപ്പെട്ടു. ഇ ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ച്…
Read More » - 27 April
സ്വർണക്കടത്ത്: ലീഗ് നേതാവിന്റെ മകൻ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ഹൈബി ഈഡൻ എംപി
കൊച്ചി: സ്വർണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയ ഷാബിൻ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ഹൈബി ഈഡൻ എംപി. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ എ.എ.…
Read More » - 27 April
ബിസിനസ് ടു ഗവൺമെൻറ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു
ബിസിനസ് ടു ഗവണ്മെന്റ് ഉച്ചകോടി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ…
Read More » - 27 April
ഉംറ സേവനങ്ങളിൽ വീഴ്ച്ച വരുത്തി: 10 കമ്പനികൾക്ക് പിഴ ചുമത്തി സൗദി അറേബ്യ
മക്ക: ഉംറ സേവനത്തിൽ വീഴ്ച വരുത്തിയ 10 കമ്പനികൾക്ക് പിഴ ചുമത്തി സൗദി അറേബ്യ. അര ലക്ഷം റിയാലാണ് കമ്പനികൾക്ക് ചുമത്തിയിരിക്കുന്ന പിഴ. ഹജ്, ഉംറ മന്ത്രാലയത്തിന്റേതാണ്…
Read More »