Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -20 May
നേതാക്കള്‍ പാര്‍ട്ടി വിടുന്നതൊന്നും ഗൗനിക്കാതെ പ്രിയങ്കയും രാഹുലും ലണ്ടനില്‍
ന്യൂഡല്‍ഹി: ദേശീയ കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കളെല്ലാം കൊഴിഞ്ഞ് പോകുകയാണ്. ഗുജറാത്തില്‍ ബിജെപിയോട് പിടിച്ചുനില്ക്കാന് കോണ്‍ഗ്രസിനെ സഹായിച്ചിരുന്ന ഹാര്‍ദിക് പട്ടേലും പാര്‍ട്ടിവിട്ടു. ഇതോടെ, ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 20 May
ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച പാടില്ല: പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കിഴക്കൻ ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഹുൽ…
Read More » - 20 May
വായ്പ്പുണ്ണ് പരിഹരിക്കാൻ
വിറ്റാമിന്‍ ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ, വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക…
Read More » - 20 May
ഗർഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ? രമയെക്കുറിച്ചു ജഗദീഷ്
രമ ഫൊറൻസിക് സർജനാകാൻ തന്നെ ജനിച്ചയാളാണ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്
Read More » - 20 May
ബലാത്സംഗ കേസില്‍ പോലീസ് തിരയുന്ന വിജയ് ബാബു ജോര്‍ജിയയിലേയ്ക്ക് കടന്നതായി സൂചന
തിരുവനന്തപുരം: നടിയെ ബലാത്സംഗം ചെയ്ത കേസില്‍, ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേയ്ക്ക് കടന്നതായി സൂചന. മെയ് 24ന് കേരളത്തില്‍ എത്താമെന്ന്…
Read More » - 20 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 362 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 362 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 378 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 May
ഇനിയെങ്കിലും എല്ലാ സര്‍ക്കാർ ഓഫീസുകളിലും ‘മോദി കേരളാ സർക്കാരിന്റെ ഐശ്വര്യം’ എന്ന് ബോർഡ് വെക്കണം മുഖ്യമന്ത്രീ- സന്ദീപ്
തിരുവനന്തപുരം: കേരളത്തിന്റെ പദ്ധതികളെന്ന് കൊട്ടിഘോഷിക്കുന്ന ഭൂരിഭാഗം പദ്ധതികളും കേന്ദ്രസർക്കാരിന്റേതെന്ന് വ്യക്തമാക്കി തെളിവുകൾ നിരത്തി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. പി.ആര് കമ്പനികളുടെ തള്ളുകളും മാധ്യമ വാഴ്ത്തലുമല്ലാതെ…
Read More » - 20 May
മഴ മുന്നറിയിപ്പ്: അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എങ്കിലും, ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.…
Read More » - 20 May
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്ക് പറ്റിയത്. വിതുരയിൽ ഇന്ന് രാവിലെ 9 മണിക്കാണ് ആക്രമണമുണ്ടായത്. ബാബു…
Read More » - 20 May
ഗ്യാന്‍വാപി മസ്ജിദ് കേസ്, ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ്: സര്‍വെയ്ക്ക് വിലക്കില്ല
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് കേസ് ജില്ലാ കോടതിയിലേയ്ക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. കേസ്, വാരണാസി ജില്ലാ കോടതിയിലേയ്ക്ക് മാറ്റിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. സിവില്‍ കോടതി…
Read More » - 20 May
ഒരു പരിഹാരവുമില്ല: എറണാകുളത്തെ സ്ഥലം വിറ്റ് മറ്റു ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധി- മുരളി തുമ്മാരുകുടി
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സാധിക്കില്ലെന്നും എറണാകുളത്തെ സ്ഥലം വിറ്റ് മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധിയെന്നും മുരളി തുമ്മാരുകുടി. കുറച്ചു ചാലുകീറി, കനാലുകള്‍ ഒക്കെ…
Read More » - 20 May
കൊലക്കുറ്റം: കോൺഗ്രസ് മുൻ പ്രസിഡന്റ് ഇനി അഴിക്കുള്ളിൽ, സിദ്ദു പട്യാല കോടതിയിൽ കീഴടങ്ങി
ന്യൂഡൽഹി: കോൺഗ്രസ് നേതാവും പഞ്ചാബ് മുൻ പിസിസി അധ്യക്ഷനുമായ നവ്ജ്യോത് സിങ് സിദ്ദു ഇനി അഴിക്കുള്ളിൽ. റോഡിലുണ്ടായ അടിപിടിയിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ സിദ്ദുവിന് ഒരു വർഷത്തെ…
Read More » - 20 May
പി.സി ജോര്‍ജിന്റെ മതവിദ്വേഷ പ്രസംഗം കാണണമെന്ന് കോടതി, പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കണം
തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ വെണ്ണല മതവിദ്വേഷ പ്രസംഗ കേസില്‍, ജോര്‍ജിന്റെ പ്രസംഗം നേരിട്ട് കാണണമെന്ന് കോടതി. പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സൈബര്‍ പോലീസിന്…
Read More » - 20 May
മുടി വളരാൻ ചെയ്യേണ്ടത്
ഹെന്ന തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കും. മുടി വരണ്ടു പോകാതിരിക്കാൻ ഇത് ഏറെ നല്ലതാണ്. മുട്ട മുടി വളരാൻ സഹായിക്കുന്ന ഒന്നാണ്. മുട്ട…
Read More » - 20 May
വൻ മയക്കുമരുന്ന് വേട്ട: 1000 കോടി വില വരുന്ന 220 കിലോ ഹെറോയിൻ പിടികൂടി
മലയാളികൾ അടക്കം ഇരുപത് പേർ പിടിയിൽ
Read More » - 20 May
‘9V ബാറ്ററികൾ മൂലം ചിതറിത്തെറിച്ചത് 20 മനുഷ്യശരീരങ്ങളാണ്’ : പേരറിവാളന്റെ വിമോചനാഘോഷങ്ങൾക്കെതിരെ അഞ്ജു പാർവതി പ്രഭീഷ്
അഞ്ജു പാർവ്വതി പ്രഭീഷ് ‘പേരറിവാളനെ’ ആഘോഷമാക്കുകയാണ് എങ്ങും. LTTE എന്ന സംഘടനയ്ക്കും പുലികൾക്കും ഇന്നും ഹീറോയിക് പരിവേഷം നല്കുന്ന തമിഴരുടെ വികാരം മനസ്സിലാക്കാം. പക്ഷേ, ഏഷ്യൻ…
Read More » - 20 May
ഹോട്ടല്‍ മുറിയിലെ യുവതിയുടെ മരണം:കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്
തൃശൂര്‍: ഹോട്ടല്‍ മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബന്ധത്തില്‍ നിന്ന് പിന്മാറുമോ എന്നുള്ള സംശയമാണ്…
Read More » - 20 May
ഇഷ്ടക്കാരെ തിരുകി കയറ്റൽ ഇനി നടക്കില്ല: പിൻവാതിൽ നിയമനത്തിന് ‘റെഡ് സിഗ്നൽ’ നൽകി രാജു നാരായണ സ്വാമി ഐ.എ.എസ്
തിരുവനന്തപുരം: കർക്കശ നിലപാടുകളിലൂടെ ശ്രദ്ധേയനായ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി വീണ്ടും തന്റെ നിലപാട് കടുപ്പിക്കുന്നു. ഇത്തവണ പാർലമെന്റിറി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ പിൻവാതിൽ നിയമനത്തിനാണ്…
Read More » - 20 May
പോപ്പുലര്‍ ഫ്രന്റ് സമ്മേളനവും മാര്‍ച്ചും,അക്രമം ഉണ്ടാകാതെ നോക്കണം:ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി ഹൈക്കോടതി
കൊച്ചി: പോപ്പുലര്‍ ഫ്രന്റ് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തോടും മാര്‍ച്ചിനോടും അനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്കി. ജില്ലാ പോലീസ് മേധാവിക്കാണ്…
Read More » - 20 May
‘ഫാഷിസ്റ്റ് ചേരി ഒരുഭാഗത്ത്, അതിനെ തടഞ്ഞുനിർത്തുന്ന രാഷ്ട്രീയ ചേരിയായി എസ്.ഡി.പി.ഐ’: എം.കെ ഫൈസിയുടെ നിരീക്ഷണം
തിരുവനന്തപുരം: 12 വർഷം പ്രായമുള്ള ഒരു ആദർശമല്ല എസ്.ഡി.പി.ഐ മുന്നോട്ട് വെയ്ക്കുന്നതെന്ന് എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റ് ആയ എം.കെ ഫൈസി. ഇന്ത്യാ രാജ്യത്തിന്റെ ഭരണഘടന എന്ന് നിർമിക്കപ്പെട്ടുവോ,…
Read More » - 20 May
ആസാമിനെ തകർത്തെറിഞ്ഞ് പ്രളയം : മരണം 10, ദുരിതമുഖത്ത് 7.18 ലക്ഷം പേർ
ദിസ്പൂർ: ആസാമിനെ തകർത്തെറിഞ്ഞ പ്രളയത്തിൽ, മരിച്ചവരുടെ എണ്ണം 10 ആയി. പ്രത്യക്ഷത്തിൽ, പ്രളയത്താൽ ബാധിക്കപ്പെട്ടവരുടെ എണ്ണം 7.18 ലക്ഷമാണ്. നാഗാവോൺ ജില്ലയിൽ ഒരാൾ കൂടി ഇന്നലെ മുങ്ങി…
Read More » - 20 May
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായക്കാരെ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്നത് പോപ്പുലര്‍ ഫ്രന്റ് : സൂഫി ഇസ്ലാമിക് ബോര്‍ഡ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തെ, മതതീവ്രവാദികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രന്റും എസ്ഡിപിഐയും പ്രവര്‍ത്തിക്കുന്നതെന്ന് സൂഫി ഇസ്ലാമിക് ബോര്‍ഡിന്റെ ആരോപണം. എസ്ഡിപിഐ എന്ന സംഘടനയിലൂടെ മുസ്ലീം യുവാക്കളെ…
Read More » - 20 May
ചർമ്മത്തിലെ ചുളിവകറ്റാൻ ആവണക്കെണ്ണ
മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി തുടക്കുക. അല്പം ആവണക്കെണ്ണ എടുത്ത് ഇത് ചെറുതായി ചൂടാക്കി കഴുത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഒരു രാത്രി…
Read More » - 20 May
‘തീരുമാനം തെറ്റിയില്ല’: ഇന്ന് അവൾ ലോക ചാമ്പ്യനാണെന്ന് നിഖത് സറീൻ്റെ പിതാവ്
ഹൈദരാബാദ്: വനിതകളുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗം ഫൈനലിൽ തായ്ലൻഡിന്റെ ജിത്പോങ് ജുതാമസിനെ പരാജയപ്പെടുത്തി നിഖത് സറീൻ സ്വർണം നേടി. 5-0 നാണ് തെലങ്കാനയിലെ…
Read More » - 20 May
അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയാൻ തക്കാളി
തക്കാളിയുടെ 95 ശതമാനവും ജലമാണ്. 5 ശതമാനം കാര്‍ബോഹൈഡ്രേറ്റും, 1 ശതമാനം മാംസ്യവും കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ലിഗ്നിന്‍, സെല്ലുലോസ്, ഹെമിസെല്ലുലോസ് എന്നിങ്ങനെ അലിയാത്ത 80% നാരുഘടകങ്ങളും…
Read More »