വൻ മയക്കുമരുന്ന് വേട്ട. മലയാളികൾ അടക്കം ഇരുപത് പേർ പിടിയിൽ. തമിഴ് നാട്ടിൽ നിന്നുള്ള മീൻ പിടുത്ത ബോട്ടിൽ നിന്നാണ് 1000 കോടി വില വരുന്ന 220 കിലോ ഹെറോയിൻ പിടികൂടിയത്.
കോസ്റ്റ് ഗാർഡും റവന്യു ഇന്റലിജൻസും നടത്തിയ അന്വേഷണത്തിലാണ് തമിനാട് സ്വദേശികളും മലയാളികളും അടങ്ങുന്ന സംഘം അറസ്റ്റിലായത്. ലക്ഷദ്വീപിനടുത്തുള്ള പുറങ്കടലിൽ വച്ചാണ് ഇവർ പിടിയിലായത്.
Post Your Comments