Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -20 May
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായക്കാരെ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്നത് പോപ്പുലര്‍ ഫ്രന്റ് : സൂഫി ഇസ്ലാമിക് ബോര്‍ഡ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തെ, മതതീവ്രവാദികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രന്റും എസ്ഡിപിഐയും പ്രവര്‍ത്തിക്കുന്നതെന്ന് സൂഫി ഇസ്ലാമിക് ബോര്‍ഡിന്റെ ആരോപണം. എസ്ഡിപിഐ എന്ന സംഘടനയിലൂടെ മുസ്ലീം യുവാക്കളെ…
Read More » - 20 May
ചർമ്മത്തിലെ ചുളിവകറ്റാൻ ആവണക്കെണ്ണ
മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി തുടക്കുക. അല്പം ആവണക്കെണ്ണ എടുത്ത് ഇത് ചെറുതായി ചൂടാക്കി കഴുത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഒരു രാത്രി…
Read More » - 20 May
‘തീരുമാനം തെറ്റിയില്ല’: ഇന്ന് അവൾ ലോക ചാമ്പ്യനാണെന്ന് നിഖത് സറീൻ്റെ പിതാവ്
ഹൈദരാബാദ്: വനിതകളുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗം ഫൈനലിൽ തായ്ലൻഡിന്റെ ജിത്പോങ് ജുതാമസിനെ പരാജയപ്പെടുത്തി നിഖത് സറീൻ സ്വർണം നേടി. 5-0 നാണ് തെലങ്കാനയിലെ…
Read More » - 20 May
അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയാൻ തക്കാളി
തക്കാളിയുടെ 95 ശതമാനവും ജലമാണ്. 5 ശതമാനം കാര്‍ബോഹൈഡ്രേറ്റും, 1 ശതമാനം മാംസ്യവും കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ലിഗ്നിന്‍, സെല്ലുലോസ്, ഹെമിസെല്ലുലോസ് എന്നിങ്ങനെ അലിയാത്ത 80% നാരുഘടകങ്ങളും…
Read More » - 20 May
‘നഗ്നത പ്രദർശിപ്പിച്ചെന്ന് പറഞ്ഞവളോട് ഒരു ചോദ്യം, മറുകോ ടാറ്റൂവോ എന്തെങ്കിലും കണ്ടിരുന്നോ’: ഇലോണ്‍ മസ്ക്
ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരണവുമായി സ്പേസ് എക്സ്, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക്. തനിക്കെതിരായ ആരോപണത്തെ രാഷ്ട്രീയമായ കണ്ണാടിയിലൂടെ വേണം കാണാനെന്ന് പറഞ്ഞ മസ്ക്, ആരോപണമുന്നയിച്ച യുവതിയെ വെല്ലുവിളിക്കുകയും…
Read More » - 20 May
കപ്പ കഴിക്കാം, ഗുണങ്ങൾ അറിഞ്ഞു തന്നെ
മലയാളികളുടെ ഭക്ഷണമേശയിലെ ഇഷ്ടവിഭവമാണ് കപ്പ. പണ്ട് ഇവൻ നാടൻ ആയിരുന്നെങ്കിലും ഇപ്പോൾ കുറച്ച് ‘സ്റ്റാർ വാല്യൂ’ ഒക്കെ കപ്പയ്ക്ക് വന്നിട്ടുണ്ട്. കപ്പ കൊണ്ട് നിരവധി വിഭവങ്ങൾ…
Read More » - 20 May
നാറ്റോ സൈനികത്താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി പോളണ്ട് : റഷ്യക്ക് കനത്ത വെല്ലുവിളി
വാഴ്സോ: നാറ്റോ സഖ്യകക്ഷികളുടെ സ്ഥിരം സൈനികത്താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ട്രമായ പോളണ്ട്. റഷ്യൻ വാർത്ത ഏജൻസിയായ റഷ്യൻ ടൈംസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. പോളണ്ട് പ്രധാനമന്ത്രിയെ…
Read More » - 20 May
വയോധികയെ ആക്രമിച്ച് മാല കവർന്നു : യുവാവ് അറസ്റ്റിൽ
പരവൂർ: വയോധികയെ ആക്രമിച്ച് മാല കവർന്ന യുവാവ് അറസ്റ്റിൽ. കല്ലമ്പലം പ്രസിഡന്റ് മുക്കിന് സമീപം പാണർ കോളനിയിൽ പുതുവൽവിള വീട്ടിൽ പി. കൃഷ്ണകുമാർ (26, താരിഷ്) ആണ്…
Read More » - 20 May
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഹൈദരാബാദിൽ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി. 10 പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും…
Read More » - 20 May
ചിക്കന്‍ കഴിക്കുന്നവർ അറിയാൻ
പലപ്പോഴും ചിക്കന്‍ പല വിധത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പലപ്പോഴും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഗ്രില്‍ഡ് ചിക്കനില്‍ ആണ്…
Read More » - 20 May
ദളിത് വിവാഹ ഘോഷയാത്രയെ ആക്രമിച്ചു: 48 വീടുകൾ ഇടിച്ചു നിരത്തി മധ്യപ്രദേശ് സർക്കാർ
രാജ്ഗഡ്: ദളിതരുടെ വിവാഹ ഘോഷയാത്രയ്ക്കു നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കുറ്റവാളികളുടെ വീടുകൾ സർക്കാർ ഇടിച്ചു നിരത്തി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ജീരാപൂർ നഗരത്തിലാണ് സംഭവം നടന്നത്. ജീരാപൂരിലെ…
Read More » - 20 May
മോഡൽ ഷഹാനയുടെ മരണം ആത്മഹത്യ: കുടുംബാംഗങ്ങളുടെ മൊഴി എടുത്തു, ഫൊറൻസിക് ഫലം കാത്ത് പൊലീസ്
കാസർകോട്: മോഡൽ ഷഹാനയുടെ മരണത്തിൽ അന്വേഷണം പുരോഗതിയിൽ. ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടെങ്കിലും അന്വേഷണ സംഘം അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി…
Read More » - 20 May
‘നഗ്നത പ്രദർശിപ്പിച്ചു, സെക്സിന് ക്ഷണിച്ചു, വഴങ്ങിയാല്‍ കുതിരയെ വാങ്ങിത്തരാമെന്ന് പറഞ്ഞു’: മസ്കിനെതിരെ എയര്‍ഹോസ്റ്റസ്
ന്യൂയോര്‍ക്ക്: സ്പേസ് എക്സ്, ടെസ്ല സിഇഒ ഇലോന്‍ മസ്കിനെതിരെ ലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ്. മസ്ക് വിമാനത്തില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിഷയം പുറത്തറിയാതിരിക്കാന്‍ 2,50,000…
Read More » - 20 May
പാർലമെന്റിൽ കന്നഡയിൽ സംസാരിച്ച് കനേഡിയൻ എംപി: ചരിത്രത്തിലാദ്യം
ഒട്ടാവ: കനേഡിയൻ പാർലമെന്റിൽ കന്നടയിൽ സംസാരിച്ച് പാർലമെന്റ് അംഗം. ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യയാണ് കനേഡിയൻ പാർലമെന്റിൽ കന്നടയിൽ സംസാരിച്ചത്. ഇന്റർനെറ്റിൽ കാഴ്ചക്കാരുടെ ഹൃദയം കവരുകയാണ്…
Read More » - 20 May
വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ
കയ്പമംഗലം: ചാരായമുണ്ടാക്കാനുള്ള വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ. കയ്പമംഗലം ഡോക്ടർപടി കണക്കശേരി ഷാജി (48) ആണ് പൊലീസ് പിടിയിലായത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.…
Read More » - 20 May
‘എറണാകുളത്ത് സെമിഫൈനൽ ഞങ്ങൾ നേടി’: തൃക്കാക്കരയിൽ തിളങ്ങുമെന്ന് എസ്.സുരേഷ്
കൊച്ചി: തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ഫൈനൽ നേടുമെന്ന് ബി.ജെ.പി വക്താവ് എസ്. സുരേഷ്. എറണാകുളത്ത് സെമിഫൈനൽ തങ്ങൾ നേടിയെന്നും ഇനി തൃക്കാക്കരയിൽ ഫൈനലും നേടുമെന്ന് എസ്.സുരേഷ് തന്റെ…
Read More » - 20 May
തണ്ണിമത്തന് ജ്യൂസില്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്ത് കുടിക്കൂ : ഗുണങ്ങൾ നിരവധി
ശരീരത്തിന് ഈര്‍പ്പം നല്കാന്, നിര്‍ജ്ജലീകരണം തടയാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ് തണ്ണിമത്തന് ജ്യൂസില്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം. ഇതിലെ മൂന്നൂ ഘടകങ്ങളും ശരീരത്തില്‍…
Read More » - 20 May
ജീവിതശൈലി മാറ്റങ്ങളിലൂടെ നിയന്ത്രിക്കാം രക്തസമ്മർദം
ആധുനിക കാലത്തെ ഏറ്റവും സാധാരണമായ ജീവിതശൈലീ രോഗങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. ലോകത്ത് 100 കോടിയിലധികം ജനങ്ങൾ ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ ബാധിതരാണെന്ന് കണക്കുകൾ…
Read More » - 20 May
കണ്ണൂരിൽ വാഹനാപകടം : ടാങ്കർ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു
കണ്ണൂർ: ടാങ്കർ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, മകളുടെ മകൻ ആഗ്നേയ് എന്നിവരാണ്…
Read More » - 20 May
‘എന്റെ ബ്ലേസർ തയ്ച്ചത് മോദിയുടെ തയ്യൽക്കാരൻ’: സെന്റ് വിൻസെന്റ് പ്രധാനമന്ത്രി
കിങ്സ്ടൗൺ: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാൻ സെന്റ് വിൻസെന്റ് പ്രധാനമന്ത്രിയെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമിച്ചു നൽകിയ വസ്ത്രം ധരിച്ച്. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സെന്റ് വിൻസെന്റ്…
Read More » - 20 May
സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് തന്നെ സംസ്ഥാനത്തെ റോഡുകള്‍ നിര്‍മ്മിക്കുകയും തകര്‍ക്കുകയും ചെയ്യുകയാണെന്ന ആരോപണവുമായി മുന്‍ മന്ത്രി ജി. സുധാകരന്. മാധ്യമ പ്രവര്ത്തകന് ജോയ് വര്‍ഗീസിന്റെ അനുസ്മരണ…
Read More » - 20 May
‘ഇത് പുതിയ ഇന്ത്യ’: കാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ അഭിനന്ദിച്ച് ആർ മാധവൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ പുകഴ്ത്തി നടൻ ആർ മാധവൻ. കാൻ വേദിയിൽ തന്റെ ആദ്യ സംവിധാന സംരംഭമായ ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’…
Read More » - 20 May
കുരുങ്ങിയ മോതിരങ്ങള്‍ അഴിച്ച് മാറ്റുന്നത് സ്ഥിരം: പ്രത്യേക മെഷീന് വാങ്ങി ഫയര്‍ഫോഴ്സ്
രാമനാട്ടുകര: മോതിരം മുറിച്ചു മാറ്റുന്നത് സ്ഥിരമായതിനാൽ പ്രത്യേക മെഷീന് വാങ്ങി ഫയര്‍ഫോഴ്സ്. വിരലില്‍ കുരുങ്ങിയ മോതിരങ്ങള്‍ അഴിച്ച് മാറ്റുന്നത് ദിനചര്യ പോലെയായതോടെ പ്രത്യേക യന്ത്രം തന്നെ വാങ്ങിയിരിക്കുകയാണ്…
Read More » - 20 May
മനസ്സിൽ നിന്ന് വിട്ടുപോകാത്ത ‘ഒബ്സഷനായി’ ഗാഡ്ജറ്റുകൾ: നിർദ്ദേശങ്ങളുമായി പോലീസ്
തിരുവനന്തപുരം: മൊബൈൽ ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷൻ. കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച് ആൺകുട്ടികളിൽ കാണുന്ന വർദ്ധിച്ചു…
Read More » - 20 May
പീനട്ട് ബട്ടറിനുണ്ട് ഈ ഗുണങ്ങൾ
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയ്യാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്,…
Read More »