Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -25 May
കൃഷിക്ക് പട്ടയം നല്കിയ ഭൂമിയില്‍ മറ്റു നിര്‍മ്മാണം പാടില്ല: റിസോര്‍ട്ട് നിര്‍മ്മാണങ്ങൾക്ക് തടയിട്ട് ഹൈക്കോടതി
കൊച്ചി: കൃഷിക്ക് പട്ടയം നല്കിയ ഭൂമിയില്‍ മറ്റു നിര്‍മ്മാണം പാടില്ലെന്ന് ഹൈക്കോടതി. ക്വാറി അനുവദിക്കരുതെന്ന് പറഞ്ഞ കോടതി റിസോര്‍ട്ടടക്കമുള്ള മറ്റ് നിര്‍മ്മാണങ്ങളും തടഞ്ഞു. ഭൂമി തരം മാറ്റുന്ന…
Read More » - 25 May
രാമക്ഷേത്രത്തിനുള്ള ഇഷ്ടികയില്‍ നായ്ക്കള്‍ മൂത്രമൊഴിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ്: ശത്രുത എന്തിനെന്ന് ഹാർദിക് പട്ടേൽ
ഗാന്ധിനഗർ: കോണ്‍ഗ്രസ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനും ശ്രമിക്കുന്നുവെന്ന് അടുത്തിടെ കോൺഗ്രസ് വിട്ട ഗുജറാത്ത് പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ. ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍…
Read More » - 25 May
എസ്ബിഐ: ഹോം ലോൺ ഇഎംഐ നിരക്ക് വർദ്ധിപ്പിച്ചേക്കും
രാജ്യത്തെ ഇബിഎൽആർ (External benchmark lending rate) വർദ്ധിപ്പിച്ച് എസ്ബിഐ. പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഭവന വായ്പകൾക്ക് മുകളിലുള്ള ഇബിഎൽആർ 50…
Read More » - 25 May
പ്രിയമേറി ഇന്ത്യൻ ചായ, രാജ്യത്ത് തേയില കയറ്റുമതി ഉയർന്നേക്കും
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ചായ്ക്ക് പ്രിയമേറുന്നു. ടീം ബോർഡ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം…
Read More » - 25 May
2009 മുതൽ 274 അക്രമസംഭവങ്ങൾ, കൊല്ലപ്പെട്ടത് 1,536 പേർ: യു.എസ് റിപ്പോർട്ട്
വാഷിംഗ്ടൺ: രാജ്യത്തുണ്ടായ അക്രമസംഭവങ്ങളുടെ കണക്കെടുത്ത് യു.എസ്. ടെക്സാസിൽ, ചൊവ്വാഴ്ച നടന്ന വെടിവെപ്പിൽ 19 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ട സംഭവത്തോടെയാണ് ഈ കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്.…
Read More » - 25 May
സ്കൂളിൽ വെടിവെയ്പ്പ്, 18 കാരൻ വെടിവെച്ച് കൊന്നത് 21 പേരെ: കൊലപാതകി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം
ടെക്സാസ്: യു.എസിനെ ഞെട്ടിച്ച് ടെക്സാസിലെ ഒരു എലിമെന്ററി സ്കൂളിൽ വെടിവെയ്പ്പ്. മെയ് 24 ചൊവ്വാഴ്ച 19 വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും 18 വയസ്സുകാരൻ വെടിവെച്ചു കൊന്നു. സ്വന്തം…
Read More » - 25 May
റിയൽ ടൈം എക്സ്പ്രസ് വായ്പ സേവനവുമായി എസ്ബിഐ യോനോ ആപ്പ്
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എസ്ബിഐ. എക്സ്പ്രസ് ക്രെഡിറ്റ് വായ്പ പദ്ധതി ഇനി യോനോ ആപ്പ് മുഖാന്തരം എളുപ്പത്തിൽ ലഭ്യമാകും. വൈകാതെ ഈ സംവിധാനം ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന. 35…
Read More » - 25 May
ഉമ തോമസ് ബി.ജെ.പി ഓഫീസിൽ പോയതിനെ രാഷ്ട്രീയമായി കാണേണ്ട: ചെന്നിത്തല
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഉമ തോമസിന്റെ ബി.ജെ.പി. ഓഫീസ് സന്ദർശനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടിയെ ആക്രമിച്ച…
Read More » - 25 May
ശ്രീനിവാസൻ വധക്കേസ്: രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ, എസ്പി ഓഫീസിനു മുന്നിൽ പ്രതിഷേധം
പാലക്കാട്: ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ (45) വധക്കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പട്ടാമ്പി മരുതൂർ സ്വദേശി അഷ്റഫ് (48), ഒമിക്കുന്ന് സ്വദേശി കെ.അലി (55)…
Read More » - 25 May
ക്രിപ്റ്റോ നിക്ഷേപം: പുതിയ പദ്ധതികളുമായി ജിയോറ്റസ്
ക്രിപ്റ്റോ നിക്ഷേപ രംഗത്ത് പുതിയ പദ്ധതികൾ അവതരിപ്പിക്കാൻ ഒരുങ്ങി ജിയോറ്റസ്. ക്രിപ്റ്റോ നിക്ഷേപം ലളിതവും സുന്ദരവും ആക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചാണ്…
Read More » - 25 May
കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ്: യാസിന് മാലിക്കിനെ പരസ്യമായി പിന്തുണച്ച് ഇമ്രാൻ ഖാൻ, ശിക്ഷാവിധി ഇന്ന്
ന്യൂഡൽഹി: കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിന്റെ ശിക്ഷാവിധി ഇന്ന്. ഡല്‍ഹിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് വിധി പറയുക. വധശിക്ഷവരെ വിധിക്കപ്പെടാവുന്ന കുറ്റങ്ങള്‍…
Read More » - 25 May
ആര്.എസ്.എസ് ഫാസിസ്റ്റ് സംഘടന, നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ നിയമവാഴ്ച ബുള്‍ഡോസ് ചെയ്തു: എം.എ ബേബി
തിരുവനന്തപുരം: ബുൾഡോസർ രാജിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഒരു രാഷ്ട്രത്തിന്റെ നിലനില്പിന്റെ അടിസ്ഥാനങ്ങളിലൊന്ന് നിയമവാഴ്ചയാണെന്നും, നരേന്ദ്ര മോദി…
Read More » - 25 May
സ്വർണ്ണവില കുതിക്കുന്നു: ഇന്ന് കൂടിയത് 120 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ 480 രൂപയും തിങ്കളാഴ്ച 120 രൂപയും കൂടിയിരുന്നു. മൂന്ന്…
Read More » - 25 May
കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട: രണ്ടേമുക്കാൽ കിലോ പിടികൂടിയത് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും വലിയ തോതിൽ സ്വർണ്ണം പിടിച്ചു. രണ്ടേമുക്കാല്‍ കിലോ സ്വർണ്ണ മിശ്രിതമാണ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. ബെഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യാ…
Read More » - 25 May
‘ഞാൻ ഹിന്ദുമതം പഠിച്ചിട്ടുണ്ട്, ആളുകളെ തല്ലാനും കൊല്ലാനും ഹിന്ദുക്കൾ ആഗ്രഹിക്കുന്നില്ല’: ആർ.എസ്.എസിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആളുകളെ തല്ലാനും കൊല്ലാനും നടക്കുന്നവർ ഹിന്ദുക്കളല്ലെന്നും, താൻ ഹിന്ദുമതത്തെ കുറിച്ച് പഠിച്ചിട്ടുള്ളതാണെന്നും രാഹുൽ…
Read More » - 25 May
ഇന്ത്യാ വുഡ്: എക്സിബിഷൻ ജൂൺ രണ്ട് മുതൽ ആരംഭിക്കും
ഇന്ത്യാ വുഡ് എക്സിബിഷൻ ജൂൺ രണ്ടു മുതൽ ബംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഇന്ത്യാ വുഡ് പന്ത്രണ്ടാമത് എഡിഷനാണ് ജൂൺ 2 മുതൽ ആരംഭിക്കുന്നത്. വുഡ്…
Read More » - 25 May
പെട്രോൾ ലിറ്ററിന് 420, ഡീസൽ 400: ‘വർക്ക് ഫ്രം ഹോം’ പ്രോത്സാഹിപ്പിച്ച് ശ്രീലങ്ക
കൊളംബോ: രാജ്യമെമ്പാടുമുള്ള ജനങ്ങളിൽ വർക്ക് ഫ്രം ഹോം സമ്പ്രദായം പ്രോത്സാഹിപ്പിച്ച് ശ്രീലങ്ക. ഇന്ധനവില ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനം എടുത്തത്. ജനങ്ങൾ പുറത്തിറങ്ങുന്നതും വാഹനങ്ങൾ…
Read More » - 25 May
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 28 വരെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടര്‍ന്ന്, വിവിധ ജില്ലകളിൽ ഈ മാസം 28…
Read More » - 25 May
പോപ്പുലർ ഫ്രണ്ടിന് വിവരം ചോർത്തിയ പോലീസുകാർക്കെതിരെ വിശദമായ അന്വേഷണം: മൊബൈലിൽ നിർണ്ണായക വിവരങ്ങൾ
ഇടുക്കി: മൂന്നാർ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് പോലീസുകാർക്കെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രാഥമിക അന്വേഷണം…
Read More » - 25 May
ആര്.എസ്.എസിന്റെ അക്രമങ്ങളും ലഹളകളും പൊലീസ് നേരിട്ട് ഏറ്റെടുത്താല്‍ പിന്നെ ഈ നാട്ടില്‍ നിയമവാഴ്ച ഉണ്ടാവില്ല: എം.എ. ബേബി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി രംഗത്ത്. അസമിലെ നൗഗാവ് ജില്ലയില്‍ പൊലീസ് സ്റ്റേഷന് ആക്രമിച്ച് തീയിടാന്‍ നേതൃത്വം…
Read More » - 25 May
അതിജീവിതയെ സർക്കാർ വേട്ടയാടുന്നു, നടിയുടെ വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കും: കെസി വേണുഗോപാല്‍
തിരുവനന്തപുരം: അതിജീവിതയെ സർക്കാർ വേട്ടയാടുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേസ് സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണെന്നും, അതിജീവിത വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസ്താവന കുറ്റബോധം കാരണമാണെന്നും കെ.സി…
Read More » - 25 May
ക്വാഡ് സമ്മേളനം കഴിഞ്ഞു ജോ ബൈഡൻ മടങ്ങവേ മിസൈൽ തൊടുത്ത് ഉത്തര കൊറിയ
ടോക്കിയോ: ലോക മാധ്യമങ്ങൾ മുഴുവൻ ക്വാഡ് സമ്മേളനത്തെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞു നിൽക്കവേ, വിചിത്രമായ ഒരു വാർത്തയാണ് ഉത്തര കൊറിയയിൽ നിന്നും പുറത്തു വരുന്നത്. പുതിയ ന്യൂക്ലിയർ മിസൈലുകൾ…
Read More » - 25 May
അവതാരകയുടെ ചോദ്യത്തിന് മുന്നിൽ വിയർത്ത് രാഹുൽ ഗാന്ധി, ഉത്തരം കിട്ടാതെ ഉഴലുന്നതിന്റെ വൈറൽ വീഡിയോ
ന്യൂഡൽഹി: ഇന്ത്യൻ ഹിസ്റ്ററി അസിസ്റ്റന്റ് പ്രൊഫസറും യൂണിവേഴ്സിറ്റിയുടെ കോർപ്പസ് ക്രിസ്റ്റി കോളേജിലെ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. ശ്രുതി കപിലയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ അഭിമുഖം…
Read More » - 25 May
‘പുത്തൻ യൂണിഫോമിൽ നമ്മുടെ സ്വന്തം അൽ ഖേരള കെഎസ്ആർടിസി പുതിയ ലെവലിലേക്ക്!’ സൈബർലോകത്ത് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ
തിരുവനന്തപുരം: ‘പുത്തൻ യൂണിഫോമിൽ നമ്മുടെ സ്വന്തം അൽ ഖേരള കെഎസ്ആർടിസി പുതിയ ലെവലിലേക്ക്! ഇനി വെച്ചടി കയറ്റം. സ്വിഫ്റ്റിലും വേണം ഈ സംഗതി’. യൂണിഫോമില്ലാതെ മുസ്ലീമായ കെഎസ്ആർടിസി…
Read More » - 25 May
പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ: അന്തിമ വിധി ഇന്ന്
തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇന്ന് അന്തിമ വിധി. പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. തിരുവനന്തപുരം ഒന്നാം ക്ലാസ്…
Read More »