Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -11 June
ജീരക വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ….
ഒരു ദിവസം ആരംഭിക്കാന്‍ എളുപ്പവും ആരോഗ്യകരവുമായ പ്രഭാത പാനീയങ്ങളില്‍ ഒന്നാണ് ജീരക വെള്ളം. പരമ്പരാഗത ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിലെ ഒരു സാധാരണ ചേരുവയായ ജീരകത്തിന് വീക്കം തടയുന്ന…
Read More » - 11 June
‘എന്നെ കൊന്നോളൂ, ഒപ്പമുള്ളവരെ വെറുതെ വിടണം’ പൊട്ടിക്കരഞ്ഞ് ബോധരഹിതയായി കുഴഞ്ഞു വീണ് സ്വപ്ന
പാലക്കാട്: അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ബോധരഹിതയായി കുഴഞ്ഞുവീണ് സ്വപ്ന സുരേഷ്. പറഞ്ഞ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു…
Read More » - 11 June
തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം: പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് എ.എ.റഹിം
അതിർത്തിയിൽ ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്ന തോക്കുകളാണ് അന്ന് ഉപയോഗിച്ചിരുന്നതെന്നും റഹിം
Read More » - 11 June
ആലപ്പുഴയിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ പൂങ്കാവിൽ തനിച്ച് താമസിച്ചിരുന്ന യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് പുതുപ്പറമ്പിൽ…
Read More » - 11 June
ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആളെന്തിനാണ് ഭയന്ന് ഇത്രയും പോലീസുകാരെ നിരത്തി പ്രസംഗിക്കാൻ പോകുന്നത്? മുരളീധരൻ
കൊച്ചി: സ്വർണക്കടത്ത് കേസിൽ സിപിഎം- ബിജെപി ധാരണയെന്ന പ്രതിപക്ഷ ആരോപണം ശക്തമായി നിഷേധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്ര ഏജൻസികൾ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ധാർമികത…
Read More » - 11 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,179 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,179 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 981 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 11 June
കള്ളക്കടത്തുകാരനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കില്ല -ബിജെപി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. മുഖ്യമന്ത്രി ജനങ്ങളെ പോലും ഭയക്കുന്നത് തെറ്റ് ചെയ്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ…
Read More » - 11 June
അവള് അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോള്‍ അല്ലല്ലോ അവളുടെ കല്യാണം കഴിഞ്ഞതാണെന്ന് മനസിലാക്കിയത് ? മറുപടിയുമായി കാസ
തിരുവനന്തപുരം: തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ജൂൺ ഒൻപതിന് വിവാഹിതരായി. എന്നാൽ, ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുവായ വിഘ്നേഷിനെ വിവാഹം…
Read More » - 11 June
മെട്രോയിൽ യാത്ര ചെയ്യാനെത്തി, കറുത്ത വേഷം ധരിച്ചതിന് ട്രാൻസ്ജെൻഡേഴ്സ് കസ്റ്റഡിയിൽ: വന്‍ രോഷം
കൊച്ചി: കലൂരില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ടു ട്രാൻസ്ജെൻഡേഴ്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെട്രോ സ്റ്റേഷനില്‍ യാത്ര ചെയ്യാന്‍ എത്തിയതാണ് തങ്ങളെന്ന് ഇവർ പറഞ്ഞിട്ടും ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു.…
Read More » - 11 June
ചെരിപ്പിട്ട് ക്ഷേത്ര നടയിൽ : നയന്‍താരയുടെ ക്ഷേത്രദര്‍ശനം വിവാദത്തിൽ
നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവയും തിരുമല ക്ഷേത്രദര്‍ശനം നടത്തി
Read More » - 11 June
‘ചടങ്ങ് നടന്ന ഹോട്ടലിൽ വെച്ചാണ് നയൻതാരയെ ആദ്യം കണ്ടത്, അന്ന് കഥ പറയാൻ ചെന്നത്’: വിവാഹ ശേഷം നയൻ-വിക്കി ദമ്പതികൾ പറയുന്നു
തെന്നിന്ത്യ കാത്തിരുന്ന നയൻതാര–വിഘ്നേശ് ശിവൻ വിവാഹത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. വിവാഹത്തിന് പിന്നാലെ രണാം ദിവസം മാധ്യമങ്ങളെ നേരിൽ കണ്ട് നന്ദി അറിയിച്ചിരിക്കുകയാണ് നവ ദമ്പതികൾ. കൂടെ നിന്നവർക്കും…
Read More » - 11 June
‘കറുത്ത മാസ്ക് ധരിക്കുന്നതിന് വിലക്കില്ല’: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയുടെ പരിപാടികളില്‍ കറുത്ത മാസ്ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പൊലീസിന് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കറുത്ത മാസ്ക്…
Read More » - 11 June
പ്രവാചക നിന്ദ: റാഞ്ചിയിൽ ക്ഷേത്രപരിസരത്ത് പെട്രോൾ ബോംബെറിഞ്ഞ് പ്രതിഷേധക്കാർ
റാഞ്ചി: സസ്പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പരാമർശത്തിന് പിന്നിലെ നിരവധി ഇടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളിയാഴ്ച നടന്ന അക്രമാസക്തമായ…
Read More » - 11 June
കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പ്രത്യേക സർവീസ്: മതനിന്ദാ കുറ്റം ചുമത്തി സ്വപ്നയുടെ അഭിഭാഷകനെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജിനെതിരെ മതനിന്ദാ കുറ്റം ചുമത്തി എറണാകുളം സെൻട്രൽ പൊലീസ്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കൃഷ്ണ…
Read More » - 11 June
‘ഊരിപ്പിടിച്ച വടിവാളുകൾക്ക് ഇടയിലൂടെ 40 അംഗരക്ഷകരും 110 പോലീസുകാരുമായി ഒരു ചെമ്പ് ബിരിയാണിയുമായി അദ്ദേഹം നടന്ന് നീങ്ങി’
കോട്ടയം: കോട്ടയത്ത് കെ.ജി.ഒ.എയുടെ സംസ്ഥാനസമ്മേളനത്തിൽ അതീവ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വ. ബി ഗോപാലകൃഷ്ണൻ. ഊരിപ്പിടിച്ച വടിവാളുകൾക്ക് ഇടയിലൂടെ, 40…
Read More » - 11 June
സ്വപ്നയ്ക്കെതിരെ കേസ്, സരിതയ്ക്കെതിരെ കേസില്ല; എന്തുകൊണ്ട്? ഉത്തരവുമായി കെ.ടി ജലീല്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്ന സുരേഷിനെതിരെ മുൻ മന്ത്രി കെ.ടി ജലീൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസടുക്കുകയും…
Read More » - 11 June
നൂപുർ ശർമ്മയ്ക്കെതിരായ പ്രകോപനപരമായ വീഡിയോ: യൂട്യൂബർ ഫൈസൽ വാനി അറസ്റ്റിൽ
ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ തലയറുത്ത് കൊല്ലുന്ന വീഡിയോ പങ്കുവെച്ച യൂട്യൂബർ ഫൈസൽ വാനിയെ അറസ്റ്റ് ചെയ്ത് പോലീസ്. വീഡിയോ വൈറലായതോടെ,…
Read More » - 11 June
‘മയക്കുമരുന്ന് ഉപയോഗിക്കും, മാനസികരോഗി, അവസരങ്ങള്‍ക്കായി കിടക്ക പങ്കിടും’: പ്രചാരണത്തിന് പിന്നിൽ ധനുഷെന്ന് സുചിത്ര
നടൻ ധനുഷിനെതിരെ ഗായിക സുചിത്ര. നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥൻ തനിക്കെതിരെ നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ നടൻ ധനുഷ്, സംവിധായകന് വെങ്കട് പ്രഭു, മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക്…
Read More » - 11 June
‘ബി.ജെ.പി ചെയ്ത പാപത്തിന് ജനങ്ങൾ എന്തിനാണ് അനുഭവിക്കുന്നത്?’: പ്രവാചക നിന്ദയെ തുടർന്നുണ്ടായ സംഘർഷത്തെക്കുറിച്ച് മമത
കൊൽക്കത്ത: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബി.ജെ.പി വക്താവ് നടത്തിയ വിവാദ പരാമർശത്തെച്ചൊല്ലി പശ്ചിമ ബംഗാളിൽ പ്രതിഷേധക്കാരും പോലീസും രണ്ടാം ദിവസവും ഏറ്റുമുട്ടി. സംഭവത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ…
Read More » - 11 June
‘ചോര വീണ മണ്ണിൽ നിന്ന്..’: ഷാജഹാന്റെ ഫോൺ ബെല്ലടിച്ചു, പകൽ മാന്യന്റെ മുഖം മൂടി വലിച്ചുകീറി വീട്ടമ്മ – പ്രതി ഒളിവിൽ
പാലക്കാട്: എന്തിനും ഏതിനും ഓടിയെത്തുന്ന ‘നല്ലവനായ’ ഷാജഹാന്റെ തനിനിറം കണ്ട് ഞെട്ടിയിരിക്കുകയാണ് പാലക്കാട് അമ്പലപ്പറമ്പ് നിവാസികൾ. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാൻ നാട്ടുകാർക്ക് ‘നല്ലവനായ ഉണ്ണി’ ആയിരുന്നു.…
Read More » - 11 June
പ്രയാഗ്രാജ് അക്രമം: സൂത്രധാരൻ ജാവേദ് പിടിയിൽ, പോലീസിനെ ആക്രമിക്കാൻ കുട്ടികളെ ഉപയോഗിച്ചു
ലഖ്നൗ: പ്രവാചക നിന്ദയെ തുടർന്ന് പ്രയാഗ്രാജിൽ വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജാവേദ് അഹമ്മദിനെ കസ്റ്റഡിയിലെടുത്തതായി ഉത്തർപ്രദേശ് പോലീസ്. ഡൽഹിയിൽ വിദ്യാർത്ഥിനിയായ ജാവേദിന്റെ മകളും ഇത്തരം…
Read More » - 11 June
ടിം ഡേവിഡിനെ വൈകാതെ ഓസ്ട്രേലിയൻ ജേഴ്സിയിൽ കാണാം: ആരോൺ ഫിഞ്ച്
സിഡ്നി: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഓസ്ട്രേലിയൻ ടീമിൽ ടിം ഡേവിഡിനെയും ഉൾപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഈ ഐപിഎൽ സീസണിലൂടെ ഏറെ ആരാധകരെ ഉണ്ടാക്കിയ താരമാണ് സിംഗപ്പൂർ…
Read More » - 11 June
ജോലി ചെയ്യണോ അല്ലെങ്കിൽ വീട്ടിൽ ഇരിക്കണോ എന്നത് സ്ത്രീയുടെ ഇഷ്ടമാണെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: വിദ്യാസമ്പന്നയാണെന്ന് കരുതി ഉപജീവനത്തിനായി ജോലി ചെയ്യാൻ സ്ത്രീയെ നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകണമെന്ന കോടതി ഉത്തരവിനെതിരെ മുൻഭർത്താവ് നൽകിയ ഹർജി പരിഗണിക്കവേയാണ്…
Read More » - 11 June
കാണ്‍പൂരിലും ബുള്‍ഡോസര്‍ ഇടിച്ചുനിരത്തല്‍, അനധികൃത കൈയ്യേറ്റമെന്ന് പോലീസ്
കാൺപൂർ: പ്രവാചക നിന്ദയ്ക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെ, അനധികൃത കൈയ്യേറ്റമെന്ന് ചൂണ്ടിക്കാട്ടി കാൺപൂരിൽ നിരവധി ഭവനങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുന്നു. പ്രവാചകന് എതിരെയുള്ള മുന്‍ ബി.ജെ.പി വക്താവിന്റെ…
Read More » - 11 June
കറുത്ത മാസ്ക് ധരിച്ചവർ മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുത്: പ്രതിഷേധം
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. കെ.ജി.ഒ.എയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.…
Read More »