KeralaMollywoodLatest NewsNewsEntertainment

അവള്‍ അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോള്‍ അല്ലല്ലോ അവളുടെ കല്യാണം കഴിഞ്ഞതാണെന്ന് മനസിലാക്കിയത് ? മറുപടിയുമായി കാസ

അവനല്ലേ അവളെക്കാൾ പ്രായക്കുറവ്, അല്ലാതെ നയൻതാരയ്ക്ക് 16 ഉം അണ്ണാച്ചി പയ്യന് 66 ഉം അല്ലല്ലോ

തിരുവനന്തപുരം: തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ജൂൺ ഒൻപതിന് വിവാഹിതരായി. എന്നാൽ, ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുവായ വിഘ്നേഷിനെ വിവാഹം കഴിച്ചതിനെ ലവ് ജിഹാദുമായി താരതമ്യം ചെയ്ത് പരിഹസിക്കാന്‍ ശ്രമിച്ച അഡ്വക്കേറ്റ് ജഹാന്‍ഗീര്‍ ആമിന റസാഖിന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ മറുപടിയുമായി രംഗത്ത്.

അവളുടെ കല്യാണം നീ അറിഞ്ഞത് അണ്ണാച്ചി പയ്യൻ അമ്പലത്തിൽ വച്ച് കെട്ടിയപ്പോളല്ലേ അല്ലാതെ അവൾ അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോൾ അല്ലല്ലോ എന്നും അണ്ണാച്ചി പയ്യൻ കെട്ടിയെങ്കിൽ അത് മതം വളർത്താനല്ല , കെട്ടിയെങ്കിൽ അവൻ അന്തസ്സായി നോക്കിക്കോളുമെന്നും കാസ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

read also: ചെരിപ്പിട്ട് ക്ഷേത്ര നടയിൽ : നയന്‍താരയുടെ ക്ഷേത്രദര്‍ശനം വിവാദത്തിൽ

കുറിപ്പ് പൂർണ്ണ രൂപം,

ഡേയ് ജഹാംഗീറെ ,,

അവളുടെ കല്യാണം നീ അറിഞ്ഞത് അണ്ണാച്ചി പയ്യൻ അമ്പലത്തിൽ വച്ച് കെട്ടിയപ്പോളല്ലേ അല്ലാതെ അവൾ അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോൾ അല്ലല്ലോ അവളുടെ കല്യാണം കഴിഞ്ഞതാണെന്ന് നീ മനസിലാക്കിയത് ???

അണ്ണാച്ചി പയ്യൻ കെട്ടിയെങ്കിൽ അത് മതം വളർത്താനല്ല , കെട്ടിയെങ്കിൽ അവൻ അന്തസ്സായി നോക്കിക്കോളും , അവൾ അവന്റെയൊപ്പം അവന്റെ വീട്ടിലുണ്ടാവും , ഒരു മനുഷ്യ സ്ത്രീ എന്ന നിലയിൽ അവൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും അവൻ നൽകും , അവളെ അവൻ അന്യരാജ്യത്ത് കൊണ്ടുപോയി അവിടുത്തെ തീവ്രവാദികൾക്ക് കാഴ്ച വെക്കുകയില്ല , അവളെ കൃഷിയിടം ആക്കുകയില്ല , മട്ടൻ കറിക്ക് ഉപ്പ് കൂടിയതിന്റെ പേരിൽ അവളെ ഉപേക്ഷിക്കുകയുമില്ല ……. ഇനി ഗർഭിണിയായി കഴിഞ്ഞ് പ്രസവിക്കാൻ പലക കട്ടിലിൽ വേദനയോടെ കിടക്കുമ്പോൾ പോലും അവളെ പ്രാപിക്കണമെന്ന് അവന് നിന്നെപ്പോലെ ഒരിക്കലും തോന്നുകയുമില്ല കേട്ടോ ജഹാംഗീർ ആമീന റസാക്കേ

ഇനി അവന്റെ പ്രായത്തിന്റെ കാര്യം അവനല്ലേ അവളെക്കാൾ പ്രായക്കുറവ് …….. അല്ലാതെ നയൻതാരയ്ക്ക് 16 ഉം അണ്ണാച്ചി പയ്യന് 66 ഉം അല്ലല്ലോ !

shortlink

Related Articles

Post Your Comments

Related Articles


Back to top button