Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -11 June
‘എന്തിനും ഏതിനും ആദ്യം വിളിക്കുന്നത് ഷാജഹാനെ’: കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ പരാതിക്കാരിയായ യുവതി
പാലക്കാട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി. കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ്…
Read More » - 11 June
മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന് ഇല്ലാതാക്കാനും!
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More » - 11 June
സ്വപ്ന സുരേഷിന്റെ കേസിൽ സരിതയുടെ റോൾ എന്ത്? മുഖ്യമന്ത്രിയുടെ ‘രക്ഷക’യാകാൻ സരിത എസ് നായർ ?
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ പങ്കെന്ത്? കേസിൽ സരിത സാക്ഷിയാണ്. സരിതയിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. മുഖ്യമന്ത്രിയേയും…
Read More » - 11 June
സ്വപ്നയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണം: ഡി.ജി.പിക്ക് പരാതി നൽകി ഷാജ് കിരൺ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്തും ഡി.ജി.പിക്ക് പരാതി നൽകി. സംസ്ഥാന സർക്കാരിനെതിരെ സ്വപ്ന…
Read More » - 11 June
മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യന് പേടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: മടിയിൽ കനമുള്ളവനെ പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പെരുമാറ്റമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ശിവശങ്കര്‍ പ്രതിയായിട്ടും സര്‍ക്കാര്‍ തിരിച്ചെടുത്തെന്നും, ബിരിയാണി ചെമ്പില്‍ വലിയ സംശയങ്ങള്‍ ഉയരുന്നുവെന്നും…
Read More » - 11 June
കാൻസർ ചികിത്സക്ക് ‘സൗഖ്യം’ പദ്ധതിയുമായി കൈകോർത്ത് ആസ്റ്റർ മെഡ് സിറ്റി
കൊച്ചി: കാൻസർ രോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, അസുഖ ബാധിതരായവർക്ക് ആഗോള നിലവാരത്തിലുള്ള മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതിനുമായി ആസ്റ്റർ മെഡ് സിറ്റി, ഹൈബി ഈഡൻ എം.പിയുടെ…
Read More » - 11 June
സോണിയാ ഗാന്ധിയെ പിന്തുടർന്ന് ഇ.ഡി: 23ന് ഹാജരാകണം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ പിന്തുടർന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂണ്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി വീണ്ടും നോട്ടീസ് നല്കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍…
Read More » - 11 June
പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന്..
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 11 June
ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നയാൾക്കിത് എന്ത് സംഭവിച്ചു? ഈച്ചയെ വരെ പരിശോധിച്ച് കടത്തി വിടുന്ന അവസ്ഥ !
കോട്ടയം: കോട്ടയത്ത് കെ.ജി.ഒ.എയുടെ സംസ്ഥാനസമ്മേളനമടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലുടനീളം വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 11 June
ബിരിയാണി ചെമ്പെറിഞ്ഞ് പ്രവര്‍ത്തകര്‍: ചെമ്പ് വിട്ടുകിട്ടാനായി പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം
കാസര്‍കോട്: പൊലീസിന് നേരെ വലിച്ചെറിഞ്ഞ ബിരിയാണി ചെമ്പ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിയ്ക്കിടെ കലക്ട്രേറ്റിലേക്കാണ് ബിരിയാണി ചെമ്പെറിഞ്ഞത്. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു…
Read More » - 11 June
ഒരു ചുക്കും കണ്ടെത്താൻ കഴിയില്ല എന്ന് 101% എനിക്കുറപ്പുണ്ട്, ഞാൻ കേസ് കൊടുത്തിട്ടുണ്ട്: കെ.ടി ജലീൽ
മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ പോലീസിന് പരാതി നൽകിയെന്ന് കെ.ടി ജലീൽ. ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേർന്നിട്ടില്ലെന്നും, പോലീസ് എഫ്.ഐ.ആർ ഇട്ട്…
Read More » - 11 June
‘ലാലേട്ടാ, മമ്മൂക്ക, ചാക്കോച്ചാ’: ഇച്ചായാ വിളിയിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ ടൊവിനോയുടെ പോസ്റ്റ് കുത്തിപ്പൊക്കി ട്രോളർമാർ
കൊച്ചി: ‘ഇച്ചായന്’ എന്ന വിളിയോട് താൽപ്പര്യമില്ലെന്ന് ആവർത്തിച്ച നടൻ ടൊവിനോ തോമസിനെ ട്രോളി സോഷ്യൽ മീഡിയ. മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവരുടെ ജന്മദിനത്തിന് അവരെ യഥാക്രമം…
Read More » - 11 June
മക്കളെ ഇത് ഐറ്റം വേറെയാണെന്ന് ഒമർ, ലുലുവിന്റെ പുതിയ സിനിമ ‘ഒരു അടാർ ചെമ്പെന്ന്’ സോഷ്യൽ മീഡിയ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അനുകൂലിച്ച സംവിധായകൻ ഒമർ ലുലുവിനെ ട്രോളി സോഷ്യൽ മീഡിയ. മക്കളെ ഇത് ഐറ്റം വേറെയാണ് ജാവോ എന്ന്, ഒമർ ലുലു ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനെതിരെയാണ്…
Read More » - 11 June
ഷാജഹാൻ ഒളിക്യാമറ വെച്ചത് പാര്‍ട്ടി പ്രവർത്തകയുടെ കുളിമുറിയില്‍! പാർട്ടിയിൽ നിന്ന് പുറത്താക്കി
പാലക്കാട്: വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. അയൽവാസിയായ വീട്ടമ്മ പാർട്ടി പ്രവർത്തക കൂടിയാണ്. ഇവരുടെ കുളിമുറിയിലാണ് ഇയാൾ…
Read More » - 11 June
ഒന്നുകില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം, അല്ലെങ്കിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കണം: കെ സുരേന്ദ്രന്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി കെ സുരേന്ദ്രൻ രംഗത്ത്. ഒന്നുകില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും, അല്ലെങ്കിൽ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ തെളിയിക്കണമെന്നും…
Read More » - 11 June
എല്ലുകളുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 11 June
മുഖ്യമന്ത്രിക്ക് ജനങ്ങളെ പേടിയോ? പിണറായിയുടെ സുരക്ഷയുടെ പേരിൽ പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും തടഞ്ഞു
കോട്ടയം: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വരവിനെത്തുടര്‍ന്ന് കോട്ടയത്ത് വന്‍ഗതാഗത നിയന്ത്രണം. വാഹനങ്ങള്‍ കെ.കെ.റോഡില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തടഞ്ഞിട്ടതിനെ തുടർന്ന് പൊലീസും നാട്ടുകാരുമായി വാക്കുതർക്കമായി.…
Read More » - 11 June
‘രാജ്യത്ത് കടുത്ത ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നു, വിരട്ടാൻ നോക്കണ്ട’: ബി.ജെപിയേയും കോൺഗ്രസിനേയും വിമർശിച്ച് പിണറായി
കോട്ടയം: ഏത് നാട്ടിലായാലും ഒരു വർഗീയ പ്രശ്നം ഉണ്ടായാൽ അവിടെ പ്രശ്ന പരിഹാരത്തിന് ഇടതുപക്ഷം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികാരമാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 11 June
യു.എ.ഇയില്‍ ഇന്ന് പൊടിനിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യു.എ.ഇയില്‍ ജാഗ്രത നിർദ്ദേശവുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ഇന്ന് പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും…
Read More » - 11 June
വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസ്
പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച…
Read More » - 11 June
ഇത് കള്ളക്കളിയാണ്, വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് സർക്കാരിന്റെ മുഖം രക്ഷിക്കാൻ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാർ വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് മുഖം രക്ഷിക്കാനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമം പൊളിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ വിജിലന്‍സ്…
Read More » - 11 June
‘ഇച്ചായാ വിളിയിൽ പ്രശ്നമുണ്ട്’: മുസ്ലീമായ നടനെ ഇക്കയെന്നും ഹിന്ദുവിനെ ഏട്ടനെന്നും വിളിക്കുന്നതില്‍ പന്തികേടെന്ന് ടൊവിനോ
‘ഇച്ചായന്’ എന്ന വിളിയോട് താത്പര്യമില്ലെന്ന് ആവർത്തിച്ച് നടൻ ടൊവിനോ തോമസ്. ഇച്ചായന് എന്ന് വിളിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെയാണ് തോന്നുന്നതെന്ന് ടൊവിനോ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ…
Read More » - 11 June
രണ്ടാം ഏകദിനത്തിലും പാക് ആധിപത്യം: തകർന്നടിഞ്ഞ് വിൻഡീസ്
മുള്‍ട്ടാന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് തകർപ്പൻ ജയം. ജയത്തോടെ, ഏകദിന പരമ്പര 2-0ന് പാകിസ്ഥാൻ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഉയര്‍ത്തിയ 276…
Read More » - 11 June
അജയ് മാക്കൻ ജയിച്ചെന്ന് കരുതി ആഘോഷവുമായി കോൺഗ്രസ്, പിന്നാലെ തോറ്റെന്ന വാർത്ത
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ 16 ൽ 8 സീറ്റും നേടി ബിജെപി. മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി വിജയം നേടിയാണ് ബിജെപിയുടെ കുതിപ്പ്. ഹരിയാനയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍…
Read More » - 11 June
സമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കും: സാമ്പത്തിക നിയന്ത്രണത്തിന് തയ്യാറെടുത്ത് പാകിസ്ഥാൻ
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നിർണ്ണായക തീരുമാനങ്ങളുമായി പാകിസ്ഥാൻ. ധനകമ്മി നിയന്ത്രിക്കുന്നതിനായി സാമ്പത്തിക നിയന്ത്രണത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ബഡ്ജറ്റ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്…
Read More »