Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -11 June
ഓരോ കിലോയ്ക്കും 1000 കോടി രൂപയെന്ന് നിതിൻ ഗഡ്കരി: വെല്ലുവിളി ഏറ്റെടുത്ത് എംപി അനിൽ ഫിറോസിയ, കുറച്ചത് 15 കിലോ ഭാരം
ഓരോ കിലോയ്ക്കും 1000 കോടി രൂപയെന്ന് നിതിൻ ഗഡ്കരി: വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി അനിൽ ഫിറോസിയ, കുറച്ചത് 15 കിലോ ഭാരം
Read More » - 11 June
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട്…
Read More » - 11 June
ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച ജിതേന്ദ്ര നാരായണ്‍ ത്യാഗിയുടെ തല മൂന്ന് ദിവസത്തിനുളളില്‍ വെട്ടുമെന്ന് സന്ദേശം
ഭീകരന് ഇഖ്ബാല്‍ കസ്കറിന്റെ സഹോദരന് എന്ന് പരിചയപ്പെടുത്തിയ അജ്ഞാതനാണ് ഭീഷണി ഉയർത്തിയത്
Read More » - 11 June
കണ്ണിന്റെ ആരോഗ്യത്തിന് ഇലക്കറികൾ കഴിക്കൂ
അധികമാർക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികൾ. എന്നാൽ, രുചിയെക്കാളേറെ ഗുണങ്ങൾ അടങ്ങിയവയാണ് ഇലക്കറികൾ. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിൻ ആണ് വിറ്റമിൻ എ. വിറ്റമിൻ എയുടെ…
Read More » - 11 June
പ്രതിരോധശേഷി കൂട്ടാൻ വെണ്ണ
നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ണ. ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി കൂട്ടാനും വെണ്ണ കഴിക്കുന്നത് ഗുണം ചെയ്യും.…
Read More » - 11 June
ജോലിയ്ക്ക് പോകാൻ സമ്മർദ്ദം ചെലുത്തി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
ഭോപ്പാൽ: ജോലിയ്ക്ക് പോകാൻ സമ്മർദ്ദം ചെലുത്തിയ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. മുപ്പതുകാരനായ വൈഭർ സാഹുവാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ…
Read More » - 11 June
സുഭിക്ഷ ഹോട്ടൽ കാര്യവട്ടത്തും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ…
Read More » - 11 June
വോട്ട് ബിജെപിക്ക്: കാലുവാരിയ എംഎല്‍എയെ പുറത്താക്കി കോണ്‍ഗ്രസ്
വോട്ട് ബിജെപിക്ക്: കാലുവാരിയ എംഎല്‍എയെ പുറത്താക്കി കോണ്‍ഗ്രസ്
Read More » - 11 June
സംസ്ഥാനത്ത് നിന്ന് ബാലവേല പൂർണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നു ബാലവേല പൂർണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനൽ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. ബാലവേലയ്ക്കെതിരെ കർശന നടപടിയാണ്…
Read More » - 11 June
രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്രം ജൂൺ 14 ന് രാജ്യത്തിന് സമർപ്പിക്കും: ഉദ്ഘാടനം നിർവ്വഹിക്കുന്നത് രാഷ്ട്രപതി
ബംഗളൂരു: രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്രം ജൂൺ 14 ന് രാജ്യത്തിന് സമർപ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട്,…
Read More » - 11 June
തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസ് കനത്ത പൊലീസ് കാവലില്‍: ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങള്‍
രാമനിലയം ഗസ്റ്റ് ഹൗസിലേക്ക് രാത്രി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്
Read More » - 11 June
കറിവേപ്പിലയുടെ ഗുണങ്ങളറിയാം
വിറ്റാമിൻ എയുടെ കലവറയായ കറിവേപ്പില. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പില വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ദിവസവും…
Read More » - 11 June
അഡ്വ. കൃഷ്ണരാജിനെതിരെ കള്ളക്കേസെടുത്തത് നിന്ദ്യമായ പ്രതികാര നടപടി : കെ സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് വെളിപ്പെടുത്തിയ സ്വപ്ന സുരേഷിന്റെ അഡ്വക്കേറ്റ് കൃഷ്ണരാജിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തിന്റെ…
Read More » - 11 June
ചെറായി പെട്രോൾ പമ്പിലെ മോഷണം: മോഷ്ടാക്കളെ കണ്ട് അമ്പരന്ന് പോലീസ്
കൊച്ചി: എറണാകുളം ചെറായി പെട്രോൾ പമ്പിലെ മോഷണക്കേസിൽ ദമ്പതികൾ പിടിയിൽ. തൃശ്ശൂർ പട്ടിക്കാട് സ്വദേശി റിയാദ് (22), ഭാര്യ ജോസ്ന മാത്യു എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാംപ്രതിയായ…
Read More » - 11 June
ഇന്ത്യക്ക് മാതൃകയായി സംസ്ഥാന സഹകരണ വകുപ്പ് മാറി: മന്ത്രി വി.എന്‍ വാസവന്
പത്തനംതിട്ട: സഹകരണ മേഖലയില്‍ ഇന്ത്യക്ക് മാതൃകയായി സംസ്ഥാനത്തെ സഹകരണ വകുപ്പ് മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്. പുതുമല കാര്‍ഷിക വികസന കര്‍ഷക സാമൂഹ്യക്ഷേമ സഹകരണ…
Read More » - 11 June
പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും: അല്ലു അര്ജുന് എതിരെ പരാതി
ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യത്തിന്റെ പേരിലും അല്ലു അര്‍ജുനു നേരെ വിമർശനം ഉയർന്നിരുന്നു
Read More » - 11 June
കണ്ണുകളുടെ ആരോഗ്യം കാക്കാനുള്ള ചില പൊടിക്കൈകൾ
മണിക്കൂറുകളോളം കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്ന് ജോലി ചെയ്യുന്നത് കണ്ണുകളുടെ ആയാസം കൂട്ടുന്ന കാര്യമാണ്. ഈ മഹാമാരിയുടെ കാലത്ത് ആളുകൾ ജോലി, സ്കൂൾ, സോഷ്യൽ നെറ്റ്വർക്കിംഗ് എന്നിവയ്ക്ക്…
Read More » - 11 June
ബാലവേലയ്ക്കെതിരെ കർശന നടപടി ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തൊഴിലിൽ ഏർപ്പെടുത്തുന്നത് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊർജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.…
Read More » - 11 June
‘രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നു’: ഫിറ്റ്സ് വന്ന് വിറച്ചു കൊണ്ട് ബോധം കെട്ടു വീണ സ്വപ്ന ആശുപത്രിയിൽ
പാലക്കാട്: സ്വപ്ന സുരേഷ് കുഴഞ്ഞ് വീണത് മാധ്യമങ്ങൾക്ക് മുമ്പിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തുന്നതിനിടെ. താന്‍ നല്കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്ക്കുന്നതായി സ്വപ്ന സ്വരേഷ് പറഞ്ഞു. വികാരഭരിതയായി…
Read More » - 11 June
ബിജെപി ഓഫീസിന് തീയിട്ടു: രണ്ട് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് നിരോധനം
സംഘര്‍ഷത്തില്‍ രണ്ട് പേര് മരിച്ചു.
Read More » - 11 June
രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം: ദേവേന്ദ്ര ഫഡ്നവിസിന് പ്രശംസയുമായി ശരദ് പവാർ
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ ദേവേന്ദ്ര ഫഡ്നവിസിനെ പ്രശംസിച്ച് എൻസിപി നേതാവ് ശരത് പവാർ. മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയം തന്നെ…
Read More » - 11 June
ജീരക വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ….
ഒരു ദിവസം ആരംഭിക്കാന്‍ എളുപ്പവും ആരോഗ്യകരവുമായ പ്രഭാത പാനീയങ്ങളില്‍ ഒന്നാണ് ജീരക വെള്ളം. പരമ്പരാഗത ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിലെ ഒരു സാധാരണ ചേരുവയായ ജീരകത്തിന് വീക്കം തടയുന്ന…
Read More » - 11 June
‘എന്നെ കൊന്നോളൂ, ഒപ്പമുള്ളവരെ വെറുതെ വിടണം’ പൊട്ടിക്കരഞ്ഞ് ബോധരഹിതയായി കുഴഞ്ഞു വീണ് സ്വപ്ന
പാലക്കാട്: അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ബോധരഹിതയായി കുഴഞ്ഞുവീണ് സ്വപ്ന സുരേഷ്. പറഞ്ഞ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു…
Read More » - 11 June
തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം: പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് എ.എ.റഹിം
അതിർത്തിയിൽ ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്ന തോക്കുകളാണ് അന്ന് ഉപയോഗിച്ചിരുന്നതെന്നും റഹിം
Read More » - 11 June
ആലപ്പുഴയിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ പൂങ്കാവിൽ തനിച്ച് താമസിച്ചിരുന്ന യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് പുതുപ്പറമ്പിൽ…
Read More »