Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -3 June
അപ്പുക്കുട്ടന് ഹേന പൊന്മുട്ടയിടുന്ന താറാവ്, എന്നിട്ടും ഹേനയെ കൊലപ്പെടുത്തി
ചേര്‍ത്തല: ഭര്‍തൃവീട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി അശ്വതിയില്‍ എസ്.പ്രേംകുമാറിന്റേയും ഇന്ദിരയുടേയും മകള്‍ ഹേനയെ (42) ആണ് ഇക്കഴിഞ്ഞ മെയ്…
Read More » - 3 June
കൗമാരക്കാരിയെ എംഎൽഎയുടെ മകനുൾപ്പെടെ പ്രായപൂർത്തിയാകാത്ത 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
ഹൈദരാബാദ്: കൗമാരക്കാരിയെ എംഎൽഎയുടെ മകനുൾപ്പെടെ 5 കൗമാരക്കാർ കൂട്ടബലാത്സംഗത്തിനിരയാക്കി. അഞ്ച് പ്ലസ് 2 വിദ്യാർത്ഥികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെയ് 28ന്…
Read More » - 3 June
അബ്ഹയിലേക്കുള്ള പ്രതിദിന വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ ഫ്ളൈ ദുബായ്
അബുദാബി: അബ്ഹയിലേക്കുള്ള പ്രതിദിന വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ ഫ്ളൈ ദുബായ്. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവ്വീസ് ജൂൺ 23 മുതൽ ദുബായ് ഇന്റർനാഷണലിൽ നിന്നും ആരംഭിക്കും.…
Read More » - 3 June
യുഎസ് വെബ്സൈറ്റുകളിൽ ഇനി ഇന്ത്യൻ ഭാഷ ലഭ്യമാകും
യുഎസ് സർക്കാരിന്റെ വെബ്സൈറ്റുകൾ പുതിയ മാറ്റത്തിന് ഒരുങ്ങുന്നു. യുഎസ് സർക്കാറിന് കീഴിലുള്ള പ്രധാന വെബ്സൈറ്റുകളിലെ വിവരങ്ങൾ ഇനി ഇന്ത്യൻ ഭാഷയിലും ലഭ്യമാകും. അധികം വൈകാതെ ഈ സേവനം…
Read More » - 3 June
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം
അഹമ്മദാബാദ്: കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. ഗുജറാത്തിലാണ് നാടിനെ നടുക്കിയ വന്‍ ദുരന്തം ഉണ്ടായത്. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന…
Read More » - 3 June
മുഖത്തെ പാടുകൾ നീക്കം ചെയ്യാൻ
ഒരു ടേബിള്‍സ്പൂണ്‍ സവാള നീര്, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്തെ പാടുകളില്‍ തേച്ച് പതിനഞ്ച് മിനുട്ട് ഇരിക്കുക. ശേഷം മുഖം കഴുകാം. ഇത് ഏറെ…
Read More » - 3 June
ജലദോഷം അകറ്റാൻ ആയുര്‍വേദത്തിലെ ചില വഴികൾ
ആയുര്‍വേദ പ്രകാരം വാത, പിത്ത, കഫ ദോഷങ്ങളാണ് രോഗങ്ങള്‍ക്ക് കാരണമായി പറയുന്നത്. കുട്ടികള്‍ക്ക് കഫ സംബന്ധമായ ദോഷങ്ങള്‍ കൂടുതലാണ്. പലപ്പോഴും ജലദോഷം വരുന്ന കുട്ടികളുണ്ടാകും. ഇതിനുള്ള…
Read More » - 3 June
‘അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനം കനത്ത പ്രഹരമാണ് നൽകിയത്’: ജയ്റാം രമേശ്
ഡൽഹി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയ്റാം രമേശ്. അഹങ്കാരത്തിനും ധാർഷ്ട്യത്തിനും…
Read More » - 3 June
ഇൻസ്റ്റഗ്രാം റീൽസ് ഇനി 90 സെക്കന്റ്, പുതിയ മാറ്റങ്ങൾ ഇങ്ങനെ
ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാമിലെ പ്രധാന ഫീച്ചറാണ് റീൽസ്. ടിക്ടോക് വീഡിയോകളെ പോലെ ഇൻസ്റ്റഗ്രാം റീൽസിനും പ്രിയം ഏറെയാണ്. റീൽസ് ഉപയോഗിക്കുന്നവർക്കും റീൽസ് കാണുന്നവർക്കും…
Read More » - 3 June
ഓഫീസുകളിൽ ഇ-സിഗരറ്റ് ഉപയോഗം നിരോധിച്ചു: അറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം
ദുബായ്: ഓഫീസുകളിലും അടച്ചിട്ട മേഖലകളിലും ഇ-സിഗരറ്റ് ഉപയോഗം നിരോധിച്ച് യുഎഇ. ഇ-സിഗരറ്റുകൾ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ടെലി കമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചാണ് നടപടി. Read Also: ബി.ജെ.പിയുടെ…
Read More » - 3 June
17കാരിയെ ആഢംബര കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി : അഞ്ചംഗ സംഘത്തില്‍ എംഎല്‍എയുടെ മകനും
ഹൈദരാബാദ് : 17കാരിയെ ആഢംബര കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ആന്ധ്രയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മെര്‍സിഡസ് കാറില്‍ വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ആദ്യം…
Read More » - 3 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി : പ്രതി അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ഉപേക്ഷിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. ഇടവ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ഇടവ വെറ്റക്കട ഇടക്കുഴി…
Read More » - 3 June
ടോസ് ലഭിച്ചിട്ടും സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞെടുത്തതിൽ ഒത്തുകളി?: ഐപിഎൽ മത്സരങ്ങൾ ഒത്തുകളിയെന്ന് സുബ്രഹ്മണ്യൻ സ്വാമി
ചെന്നൈ: ഐ.പി.എൽ ഫൈനലിൽ മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിന്റെയും, കിരീടം ചൂടിയ ഗുജറാത്ത് ടൈറ്റൻസിന്റെയും ഉൾപ്പെടെയുള്ള മത്സര ഫലങ്ങൾ മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമായിരുന്നുവെന്ന്…
Read More » - 3 June
മുകേഷ് അംബാനി: ഏഷ്യയിലെ ധനികരിൽ ഒന്നാമത്
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനാണ് മുകേഷ് അംബാനി. ഗൗതം അദാനിയെ മറികടന്നു കൊണ്ടാണ് മുകേഷ് അംബാനി ഈ നേട്ടം കൈവരിച്ചത്.…
Read More » - 3 June
യൂട്യൂബ് വീഡിയോ കണ്ട് ബോംബ് നിര്‍മ്മിച്ച് കൊലപാതകശ്രമം നടത്തിയ 45കാരന് പിടിയില്‍
ലക്നൗ: യൂട്യൂബ് വീഡിയോ കണ്ട് ബോംബ് നിര്‍മ്മിച്ച് അയല്‍വാസിയുടെ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 45കാരന് പിടിയിലായി. രണ്‍വീര്‍ സിംഗാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. രണ്‍വീര്‍…
Read More » - 3 June
വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് തൃക്കാക്കരയിലെ വിജയം: വി.ഡി സതീശൻ
കൊച്ചി: വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് തൃക്കാക്കരയിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കരയിലെ വിജയം കോൺഗ്രസിനേയും യു.ഡി.എഫിനേയും ശക്തിപ്പെടുത്താനുള്ള…
Read More » - 3 June
കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്കും ഇനി മുതൽ രാജ്യത്തേക്ക് പ്രവേശനം: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്കും ഇനി മുതൽ ഒമാനിലേക്ക് പ്രവേശിക്കാം. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് വാക്സിൻ സ്വീകരിക്കാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കുന്നത്. ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാദ്ധ്യമങ്ങൾ…
Read More » - 3 June
കേരള റീട്ടെയിൽ എക്സ്പോ ജൂൺ 6 മുതൽ ആരംഭിക്കും
കോഴിക്കോട്: സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ കേരള റീട്ടെയിൽ എക്സ്പോ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ ജൂൺ 6,7 തീയതികളിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ…
Read More » - 3 June
വംശീയാധിക്ഷേപം നടത്താനുള്ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന് കോൺഗ്രസുകാര്‍ തെറ്റിദ്ധരിക്കരുത്: റഹിം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിറ്റിങ് സ്ഥാനാർത്ഥി ഉമാ തോമസ് വിജയിച്ചതിന് പിന്നാലെ, കെ.വി. തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമർശിച്ച് എ.എ. റഹിം എം.പി. കെ.വി. തോമസിനെ…
Read More » - 3 June
ബി.ജെ.പിയുടെ വോട്ടിനകത്ത് മൂന്നു ശതമാനത്തോളം വോട്ടുകള്‍ കുറവായതായി കാണുന്നു: പി.രാജീവ്
തൃക്കാക്കര: തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരിച്ച് മന്ത്രി പി.രാജീവ്. യു.ഡി.എഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും ഇടതുമുന്നണിയുടെ വോട്ടില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും തങ്ങള്‍ക്കെതിരായ വോട്ടുകള്‍ എല്ലാം ഏകോപിച്ചതായാണ് കാണാനുള്ളതെന്നും മന്ത്രി…
Read More » - 3 June
ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ വീണാ ജോർജ് പരാതി നൽകി
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോർജ് പരാതി നൽകി. ഇത്തരം തട്ടിപ്പിനെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.…
Read More » - 3 June
കേശസംരക്ഷണത്തിന് പഴം കണ്ടീഷണര്‍
പഴം, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ, തേന്‍ എന്നിവയാണ് കേശസംരക്ഷണത്തിന് ആവശ്യമുള്ള സാധനങ്ങള്‍. ഇതില്‍ തേങ്ങാപ്പാലും വെളിച്ചെണ്ണയും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.…
Read More » - 3 June
ഉക്രൈനിൽ നിന്നും മോഷ്ടിച്ച ഒരു കപ്പൽ ഗോതമ്പ് റഷ്യ സിറിയയിലേക്ക് അയച്ചു: ആരോപണവുമായി എംബസി
ഡൽഹി: റഷ്യ ഗോതമ്പ് മോഷ്ടിച്ചെന്ന ആരോപണവുമായി ഉക്രൈൻ. മോഷ്ടിച്ച ലോഡ് ഗോതമ്പ്, റഷ്യ സിറിയയിലേക്ക് കടത്തിയെന്നും ഉക്രൈൻ ആരോപിച്ചു. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഈ വാർത്ത…
Read More » - 3 June
തിരഞ്ഞെടുപ്പില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയ മുഖം : കെ.സുധാകരന്
കൊച്ചി: തൃക്കാക്കര നിയമസഭ തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ പിണറായി വിജയന് വലിയ തിരിച്ചടി നേരിട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ‘ഓരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും എല്‍ഡിഎഫ് ഓരോ കാതം…
Read More » - 3 June
യുപിഐ പേയ്മെന്റ്: ഇടപാടുകൾ 10 ലക്ഷം കോടി കവിഞ്ഞു
മെയ് മാസത്തിൽ രാജ്യത്തെ യുപിഐ പേയ്മെന്റ് മുഖാന്തരമുള്ള ഇടപാടുകളിൽ വൻ വർദ്ധനവ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ 10…
Read More »