Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -5 June
ബഡ്സ് സ്കൂൾ ജീവനക്കാരുടെ ഹോണറേറിയം വർദ്ധിപ്പിക്കാൻ അനുമതി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്തെ ബഡ്സ് സ്കൂൾ ജീവനക്കാരുടെ ഹോണറേറിയം വർദ്ധിപ്പിക്കുന്നതിനുള്ള അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. പതിനാലാം പഞ്ചവത്സര…
Read More » - 5 June
കറ്റാർ വാഴയുടെ ഗുണങ്ങൾ തിരിച്ചറിയാം…
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ആശ്രയിക്കാവുന്ന ഒന്നാണ് കറ്റാർ വാഴ. അതുപോലെ, മുടിക്കും ഉത്തമമാണ് കറ്റാർ വാഴ. ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ നമ്മളിൽ പലരും കൃത്രിമ മാർഗ്ഗങ്ങൾ തേടി…
Read More » - 5 June
പാല് ഈ രോഗത്തിന് കാരണമായേക്കാം
ഓര്‍മ്മശക്തി കൂട്ടാനും അതുപോലെ കുറയ്ക്കാനും നമ്മള് കഴിക്കുന്ന ഭക്ഷണത്തിനാവും. അതുകൊണ്ട് തന്നെ, കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം നിയന്ത്രണം വെച്ചില്ലെങ്കില്‍ സ്വന്തം ഭൂതകാലം തന്നെ നമ്മള് മറന്നുപോയേക്കാം. പാലും…
Read More » - 5 June
സ്വാദൂറുന്ന ഭക്ഷണത്തിന് ചില പൊടിക്കൈകള്‍
പാചകം ചെയ്യുമ്പോള്‍ നമ്മുടെ അമ്മയും അമ്മൂമ്മയുമൊക്കെ അടുക്കളയില്‍ പ്രയോഗിച്ചിരുന്ന ചില പൊടിക്കൈകളുണ്ട്… തലമുറകള്‍ കടന്നുപോരുമ്പോള്‍ അതില്‍ മിക്കതും നമുക്ക് കൈമോശം വന്നുപോയിരിക്കുന്നു. സ്വാദൂറുന്ന ഭക്ഷണത്തിന് ചില പൊടിക്കൈകള്‍…
Read More » - 5 June
വിമാനത്തെക്കാൾ ഉയരത്തിലാണ് അതിന്റെ ടിക്കറ്റ് വില: മധ്യവേനൽ അവധിയിൽ നിരക്ക് പുതുക്കി കമ്പനികൾ
ന്യൂഡൽഹി: യുഎഇയിൽ മധ്യവേനലവധി തുടങ്ങാനിരിക്കെ ടിക്കറ്റ് നിരക്കിൽ വലിയ മാറ്റം വരുത്തി കമ്പനികൾ. വെറും കഴിഞ്ഞ വർഷം ചില എയര്‍ലൈനുകള്‍ ഓഫറില്‍ 299 ദിര്‍ഹത്തിന് (6324 രൂപ)…
Read More » - 5 June
റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ തീപിടിച്ചു : മൂന്ന് പേര്‍ക്ക് പരിക്ക്
പന്തളം: റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അടുക്കളയില്‍ ജോലിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി കലാമുദ്ദീന്‍ (27), ബിഹാര്‍ സ്വദേശി സിറാജുദ്ദീന് (27),…
Read More » - 5 June
ബ്രേക്ക് പിടിച്ചിട്ട് കിട്ടിയില്ല: 10 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങി ബെന്‍സ്
ബെർലിൻ: പ്രമുഖ വാഹന നിർമ്മാതാക്കളായ ബെൻസ് 10 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങിയതായി റിപ്പോർട്ട്. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ജര്‍മന്‍ ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി…
Read More » - 5 June
ഭഗവാന് കൃഷ്ണന് ഗോപികമാരുമായി അവിഹിത ബന്ധമുണ്ടായിരുന്നു: വിക്രമന്റെ വാക്കുകൾ വിവാദത്തിൽ
മറ്റൊരാളുടെ ദൈവത്തെ ഈ രീതിയില്‍ അപമാനിക്കാന്‍ വിക്രമന് അധികാരമില്ല
Read More » - 5 June
കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടി
നമ്മുടെ നാട്ടിന് പുറങ്ങളിലെ തൊടിയില്‍ കാണുന്ന തൊട്ടാവാടി ഒരു ഔഷധ ഗുണമുള്ള സസ്യമാണ്. തൊട്ടാവാടിയുടെ ചില ഗുണങ്ങളെക്കുറിച്ചറിയാം. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടിക്ക് കഴിയും. തൊട്ടവാടിയുടെ വേരില്‍…
Read More » - 5 June
ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൊടുപുഴ: വെങ്ങല്ലൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെങ്ങല്ലൂർ സ്വദേശി ഷാഹുലിന്റെ മകൻ ആഷിഖാണ് മരിച്ചത്. Read Also : വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്:…
Read More » - 5 June
നഖങ്ങള്‍ നീട്ടി വളർത്തുന്നവർ അറിയാൻ
നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇന്‍ഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് അമേരിക്ക നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് വിരല്‍ത്തുമ്പില്‍ നിന്നു മൂന്ന്…
Read More » - 5 June
വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്: സൈജു കുറുപ്പിനെ ചോദ്യം ചെയ്ത് പോലീസ്
കൊച്ചി: വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ സൈജു കുറുപ്പിനെ ചോദ്യം ചെയ്ത് പോലീസ്. വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്തെന്ന സംശയത്തെ തുടർന്നാണ് നടപടി.…
Read More » - 5 June
പോത്തൻകോട് മാർക്കറ്റിൽ നിന്നും 50 കിലോ അഴുകിയ ചൂര മീൻ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പോത്തൻകോട് മാർക്കറ്റിൽ നിന്നും 50 കിലോ അഴുകിയ ചൂര മീൻ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്. പോത്തന്‍കോട് പഞ്ചായത്ത് പ്രദേശത്ത് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ…
Read More » - 5 June
മുടിയുടെ ആരോഗ്യത്തിന് പുതിയ വഴികൾ…
മുട്ടയുടെ വെളള, അര വാഴപ്പഴം, അര കപ്പ് ഐ.പി.എ ബീര്‍,1 ടേബിള്‍ സ്പൂണ്‍, കലര്‍പ്പില്ലാത്ത തേന്‍, 12 തുളളി കര്‍പ്പൂര തുളസി എസന്‍ഷ്യല്‍ ഓയില്‍ എന്നിവ…
Read More » - 5 June
ചക്കയുടെ കറ മാറ്റാന്‍ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണ കുടിച്ച് കുട്ടി മരിച്ചു
കൊല്ലം: ചക്കയുടെ കറ മാറ്റാന്‍ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണ കുടിച്ച് കുട്ടി മരിച്ചു. കൊല്ലം ജില്ലയിലെ ചവറയിലാണ് സംഭവം. ചവറ കോട്ടയ്ക്കകം ചെഞ്ചേരില്‍ കൊച്ചു വീട്ടില്‍ ഉണ്ണിക്കുട്ടന്റെ…
Read More » - 5 June
മുടിയുടെ വളർച്ചയ്ക്ക് കര്‍പ്പൂര തുളസി
എല്ലാവരുടെയും ആഗ്രഹമാണ് ആരോഗ്യമുളളതും ഭംഗിയുളളതുമായ മുടി. മുടി വളരാന്‍ ഇന്ന് ധാരാളം ചികിത്സാ രീതികള്‍ ഉണ്ട്. എന്നാല്‍, ഇതെല്ലാം പലപ്പോഴും ചിലവേറിയതും അലര്‍ജി ഉണ്ടാക്കുന്നതുമാണ്. പുരുഷന്മാരില് ഉണ്ടാവുന്ന…
Read More » - 5 June
ഓർമ്മക്കുറവ് പരിഹരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം…
കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഓര്‍മ്മക്കുറവ്. പ്രായമാകുന്തോറും ഓര്‍മ്മക്കുറവ് മുതിര്‍ന്നവരെ ബാധിക്കുന്നു. അതുപോലെ, പടിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലന്ന പരാതിയാണ് കുട്ടികൾക്ക്. എന്നാൽ, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍…
Read More » - 5 June
ആലപ്പുഴയിലും കാട്ടുപന്നി ഭീഷണി
ഹരിപ്പാട്: ആലപ്പുഴ ജില്ലയിലും കാട്ടുപന്നി ഭീഷണി. ആലപ്പുഴ ജില്ലയിലെ ചിങ്ങോലി, മുതുകുളം പ്രദേശങ്ങളിലാണ് കാട്ടുപന്നി ഭീതിയുള്ളത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് കായംകുളം-…
Read More » - 5 June
മോഹൻലാലിനെ തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക: ഷിയാസ് പറയുന്നു
പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത്
Read More » - 5 June
സൽമാൻ ഖാനെതിരെ വധഭീഷണി
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധഭീഷണി. നടനെതിരെ വധഭീഷണി മുഴക്കിയുള്ള ഭീഷണി സന്ദേശം അംഗരക്ഷകർക്ക് ലഭിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മുംബൈ…
Read More » - 5 June
മദ്യപിച്ച ശേഷം ഉടൻ ഉറങ്ങുന്നവർ അറിയാൻ
മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോവുമ്പോള്‍ അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. ഉറങ്ങാന്‍ സാധിക്കും. എന്നാല്‍, അതൊരു സുഖകരമായ ഉറക്കമാവും എന്ന് നിങ്ങള്‍ കരുതേണ്ട. കാരണം മദ്യപാനം…
Read More » - 5 June
‘പാർവതി മതം മാറണം, അതു നിർബന്ധമായി ചെയ്യണം’ : പി.സി. ജോർജ് സാറിനെ പപ്പ വിളിച്ചു പറഞ്ഞു
'എന്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാനൊന്നും ഞാന്‍ സമ്മതിക്കില്ല’
Read More » - 5 June
മത്സ്യത്തിനുണ്ട് ഈ ഗുണങ്ങൾ…
മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിവും ഓര്‍മ്മശക്തി…
Read More » - 5 June
ഭക്ഷ്യ വിഷബാധ : കരീലക്കുളങ്ങര ടൗണ്‍ ഗവ. യു.പി സ്കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
കായംകുളം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നിരവധി കുട്ടികള്‍ ആശുപത്രിയിലായ സാഹചര്യത്തില്‍ കരീലക്കുളങ്ങര ടൗണ്‍ ഗവ.യു.പി സ്കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അധ്യാപക-രക്ഷകര്‍തൃ യോഗ ശിപാര്‍ശ അംഗീകരിച്ചാണ് അധികൃതര്‍…
Read More » - 5 June
നോറോ വൈറസ് ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത്…
Read More »