Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -18 June
ഓര്‍ത്തോ ഡോക്ടര്‍ ഉണ്ടോ? ചർച്ചയായി വ്യത്യസ്തമായ പ്രതിഷേധം
കോഴിക്കോട്: ഓര്‍ത്തോ ഡോക്ടര്‍ വന്നിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ച് നൂറിലധികം കോളുകളാണ് കഴിഞ്ഞ രണ്ടുദിവസമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വരുന്നത്. വ്യത്യസ്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ്…
Read More » - 18 June
പഞ്ചസാര കയറ്റുമതി: വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയേക്കും
രാജ്യത്ത് വീണ്ടും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതി 70 ലക്ഷം ടണ്ണിൽ ഒതുക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കയറ്റുമതി നിയന്ത്രണം ഒക്ടോബർ-സെപ്തംബർ സീസണലായിരിക്കും…
Read More » - 18 June
വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി…
Read More » - 18 June
അഗ്നിപഥ്: അഗ്നിവീര്‍ അംഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ച് കേന്ദ്രം, പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഡൽഹി: അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ അയഞ്ഞ് കേന്ദ്രം. അഗ്നിവീര്‍ അംഗങ്ങള്‍ക്ക് സംവരണം അനുവദിക്കുമെന്ന് പ്രഖ്യാപനം. അഗ്നിവീര്‍ അംഗങ്ങള്‍ക്ക് കേന്ദ്ര പൊലീസ് സേനയില്‍ 10 ശതമാനം സംവരണത്തോടൊപ്പം,…
Read More » - 18 June
സ്ത്രീശാക്തീകരണം ചർച്ച ചെയ്ത് പഞ്ചായത്ത് തല ശില്‍പ്പശാല
തൃശ്ശൂർ: സ്ത്രീപക്ഷ ചര്‍ച്ചകളുടെ ആവശ്യകത ഊന്നിപറഞ്ഞ് കൊടകരയിൽ സ്ത്രീ ശാക്തീകരണ പഞ്ചായത്ത് തല ശില്‍പ്പശാല. സ്ത്രീ സുരക്ഷാ നിയമങ്ങൾ അതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച്…
Read More » - 18 June
ജയിലില്‍ കഴിയുന്ന മകന് ഹാഷിഷ് ഓയിൽ കൈമാറാന്‍ ശ്രമിച്ചു: അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ബെംഗളൂരു: ജയിലില്‍ കഴിയുന്ന മകന് മയക്കുമരുന്ന് കൈമാറാന്‍ ശ്രമിച്ചതിനെ തുടർന്ന്, അമ്മയ്ക്ക് അറസ്റ്റ്. ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലെ തടവുകാരനായ മുഹമ്മദ് ബിലാലിനാണ് അഞ്ചുലക്ഷംരൂപ വിലമതിക്കുന്ന…
Read More » - 18 June
പു ക സ എന്നാൽ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം: ജോയ് മാത്യു
കൊച്ചി: സിപിഎം അനുകൂല സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ (പുകസ) സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനത്തിനു നടൻ ഹരീഷ് പേരടിയെ ക്ഷണിച്ച ശേഷം അവസാന നിമിഷം ഒഴിവാക്കിയതിനെതിരെ വിമർശനം…
Read More » - 18 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
തുടർച്ചയായ ഇരുപത്തിയേഴാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു…
Read More » - 18 June
‘രാജ്യസുരക്ഷ മുഖ്യം’: അഗ്നിപഥ് പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായി തുടരുന്നതിനിടെ, കേന്ദ്രത്തിനെതിരെ സി.പി.എം. അഗ്നിപഥ് പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ‘അഗ്നിപഥ്’ റിക്രൂട്ട്മെന്റ് സ്കീം എത്രയും പെട്ടന്ന് പിൻവലിക്കണമെന്നാണ് അദ്ദേഹം…
Read More » - 18 June
വീട്ടില്‍ വെച്ച് മസാജ് ചെയ്യാന്‍ വിസമ്മതിച്ച യുവതിയെ കുത്തിവീഴ്ത്തി യുവാക്കൾ
കോയമ്പത്തൂര്‍: മസാജ് ചെയ്യാന്‍ വിസമ്മതിച്ച യുവതിക്ക് കുത്തേറ്റു. മസാക്കാളിപാളയം പടിഞ്ഞാറെ വീഥിയില്‍ താമസിക്കുന്ന മിനിമോളെയാണ് (43) രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൈയിലും കഴുത്തിലും കുത്തിയത്. ഇക്കഴിഞ്ഞ 15-നായിരുന്നു…
Read More » - 18 June
പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 18 June
സ്വർണ വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില…
Read More » - 18 June
പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പരാതിക്കാരനായ ഏരിയ സെക്രട്ടറിയെ മാറ്റിയത് അംഗീകരിക്കില്ലെന്ന് പ്രവർത്തകർ
കണ്ണൂർ: തെരഞ്ഞെടുപ്പ്, രക്തസാക്ഷി ധനസഹായ ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിട്ടവർക്കെതിരെയും, ആരോപണം ഉന്നയിച്ചവർക്കെതിരെയും നടപടിയെടുത്തതിന് പിന്നാലെ പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി. തിരിമറി പുറത്ത് കൊണ്ടുവന്ന ഏരിയ സെക്രട്ടറി…
Read More » - 18 June
പാചകവാതക സെക്യൂരിറ്റി തുക വർദ്ധിപ്പിച്ചു
പാചകവാതക സെക്യൂരിറ്റി തുക കുത്തനെ ഉയർത്തി എണ്ണക്കമ്പനികൾ. പുതിയ പാചകവാതക കണക്ഷൻ എടുക്കുന്നതിനുള്ള ഡെപ്പോസിറ്റ് തുകയാണ് വർദ്ധിപ്പിച്ചത്. നിലവിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ കണക്ഷൻ എടുക്കുമ്പോൾ…
Read More » - 18 June
ബഫർ സോൺ: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ
കോഴിക്കോട്: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖയിൽ ഇന്ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.…
Read More » - 18 June
കള്ളക്കടത്തൊന്നും നടത്താന്‍ പറ്റുന്നില്ലേ എന്ന് കമന്റ്: മറുപടി നൽകി ഐഷ സുല്‍ത്താന
കോഴിക്കോട്: തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന കമന്റിന് മറുപടി നല്കി സംവിധായികയും ലക്ഷദ്വീപ് സമരത്തിന്റെ മുഖവുമായി ഐഷ സുല്‍ത്താന. ‘വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍…
Read More » - 18 June
രാജ്കോട്ടിലെ ആവേശ ജയം: ഇന്ത്യക്ക് തകർപ്പൻ റെക്കോർഡ്
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നിർണ്ണായക പോരാട്ടത്തില്‍ തകർപ്പൻ ജയമാണ് ടീം ഇന്ത്യ രാജ്കോട്ടില്‍ സ്വന്തമാക്കിയത്. 82 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ടി20 ചരിത്രത്തില്‍ തകർപ്പൻ…
Read More » - 18 June
അസമിലെ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു: ദുരിത ബാധിതർ 18 ലക്ഷം കടന്നു
ഗുവാഹട്ടി: അസമിലെ പ്രളയക്കെടുതിയിൽ ഇതുവരെ 54പേർ മരണപ്പെട്ടതായി റിപ്പോർട്ട്. പ്രളയ ദുരിതം 18 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചിട്ടുണ്ട് എന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾക്ക് ദേശീയ…
Read More » - 18 June
ക്രൈം ബ്രാഞ്ചിന് പോലും നൽകാത്ത സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത കോടതിയില്‍
കൊച്ചി: സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണം പൂർത്തിയാകാതെ ആർക്കും നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത് രണ്ട് ദിവസം മുമ്പാണ്. മുഖ്യമന്ത്രിക്കും രാഷ്ട്രീയ പ്രമുഖർക്കും എതിരെയാണ് സ്വപ്നയുടെ…
Read More » - 18 June
ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരള്‍ രോഗങ്ങള്‍ തടയാം!
ഫാറ്റി ലിവര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമെ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ…
Read More » - 18 June
രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്നത് സംഘപരിവാർ വേട്ടയാടൽ: ഫെയ്സ് ബുക്ക് കുറിപ്പുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി എൻഫോഴ്സ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.എൽ.എ. അന്വേഷണം കോൺഗ്രസ്സിനെതിരെയാണെങ്കിൽ കടുക്…
Read More » - 18 June
ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ആവശ് ഖാൻ: രാജ്കോട്ടിൽ ഇന്ത്യക്ക് തകർപ്പൻ ജയം
രാജ്കോട്ട്: ടി20 പരമ്പരയിലെ നിർണ്ണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ…
Read More » - 18 June
റഷ്യയുടെ സൈനിക നടപടി ‘ജീവന്റെ നാഴികക്കല്ല്’ ആയി മാറി: ലോകരാജ്യങ്ങളോട് വ്ളാഡിമിർ പുടിൻ
മോസ്കോ: യുക്രൈൻ- റഷ്യൻ യുദ്ധമാണ് ആഗോള സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമെന്ന ലോകരാജ്യങ്ങളുടെ വിലയിരുത്തലിന് മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ…
Read More » - 18 June
കെ.എസ്.ആര്.ടി.സി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവം: ഡ്രൈവർക്കെതിരെ മനപൂര്‍വമായ നരഹത്യക്ക് കേസ്
പാലക്കാട്: കുഴൽമന്ദത്ത് കെ.എസ്.ആർ.ടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ചത് ഡ്രൈവറുടെ വീഴ്ച്ച മൂലമാണെന്ന് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോര്‍ട്ട്. ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യക്ക് കേസെടുത്തു.…
Read More » - 18 June
കഞ്ചാവ് വിൽപ്പന : തിരുവനന്തപുരത്ത് അഭിഭാഷകൻ അറസ്റ്റിൽ
തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനക്കേസിൽ അഭിഭാഷകൻ പൊലീസ് പിടിയിൽ. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപൻ നായരെയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അറസ്റ്റ് ചെയ്തത്. Read…
Read More »