Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -21 June
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്ത് തുപ്പി മഹിളാ കോണ്‍ഗ്രസ് നേതാവ്
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Read More » - 21 June
മനസിനും ശരീരത്തിനും അച്ചടക്കവും സന്തോഷവും പകരാൻ യോഗ മികച്ച മാർഗം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: മനസിനും ശരീരത്തിനും അച്ചടക്കവും സന്തോഷവും പകരാൻ യോഗ മികച്ച മാർഗമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കേരള സർവകലാശാലയും കേരള യോഗ…
Read More » - 21 June
മാവോയിസ്റ്റ് ആക്രമണം: മൂന്ന് സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു
ഭുവനേശ്വര്‍: ഒഡിഷയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു. സംഭവത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുളള രണ്ടു പേരും ഒരു ജവാനുമാണ്…
Read More » - 21 June
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,143 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച 1,143 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1,045 പേർ രോഗമുക്തി നേടിയതായും…
Read More » - 21 June
റിസര്‍വ് ബാങ്കിന്റെ പുതിയ ഡെബിറ്റ് കാര്‍ഡ് ചട്ടം ജൂലൈ മുതൽ പ്രാബല്യത്തില്‍: വിശദവിവരങ്ങൾ
ഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സേവനദാതാക്കളുടെ സെര്‍വറില്‍ സൂക്ഷിക്കുന്നത് വിലക്കി, റിസര്‍വ് ബാങ്ക് കൊണ്ടുവന്ന ചട്ടം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍…
Read More » - 21 June
തിളക്കം കണ്ട് മത്സ്യം വാങ്ങി: മുറിച്ചപ്പോൾ കണ്ടത് പുഴുക്കൾ മൂടിയ നിലയിൽ
കടയ്ക്കൽ ചന്തയിൽ രണ്ടാഴ്ച മുൻപും പഴകിയ മത്സ്യം പിടികൂടിയിരുന്നു
Read More » - 21 June
കേരള സർവ്വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്: അഭിമാനനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കേരത്തിലെ സർവ്വകലാശാലകളിൽ ഗുണമേന്മാ വർദ്ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിലൊന്നാണ് കേരള സർവ്വകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു.…
Read More » - 21 June
ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടി: മന്ത്രി
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി ഗതാഗത മന്ത്രി ആന്റണി രാജു. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ…
Read More » - 21 June
‘പൊതുജന ഫണ്ട് ദുരുപയോഗം ചെയ്തു’: എം.എൽ.എ ടി.ഐ. മധുസൂധനന് എതിരെ പൊലീസിൽ പരാതി
പയ്യന്നൂർ: പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂധനന് എതിരെ പൊലീസില്‍ പരാതി. പൊതുജനങ്ങളിൽ നിന്നു പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച്, മുസ്ലീം യൂത്ത് ലീഗാണ് എം.എല്‍.എയ്ക്കെതിരെ, പയ്യന്നൂർ…
Read More » - 21 June
2022-2023 വർഷത്തെ അധ്യയന കലണ്ടർ പുറത്തിറക്കിയിട്ടില്ല: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്തെ വിദ്യാലയങ്ങളുടെ 2022-2023 അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ പുറത്തിറക്കിയിട്ടില്ലെന്ന് ഒമാൻ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 അധ്യയന വർഷത്തെ പ്രവർത്തിദിനങ്ങൾ, അവധിദിവസങ്ങൾ, പരീക്ഷകൾ…
Read More » - 21 June
ദ്രൗപതി മുർമു എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി
ഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഒഡിഷയിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ…
Read More » - 21 June
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതായി റിപ്പോര്‍ട്ട് . ബാരലിന് 123 ഡോളറായി ഉയര്‍ന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയായിരുന്നു.…
Read More » - 21 June
ജിസാറ്റ് 24: നാളെ കുതിച്ചുയരും
ജിസാറ്റ് 24 നാളെ വിക്ഷേപിക്കും. ഇന്ത്യയുടെ വാർത്ത വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 24. ഏരിയൻസ്പേസിന്റെ സഹായത്തോടെയാണ് ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് ഏരിയൻസ്പേസ്. ഫ്രഞ്ച്…
Read More » - 21 June
ഒരു മനുഷ്യ ജീവന് നഷ്ടമാകാന്‍ കാരണം ഏകോപനത്തിലെ പിഴവ്: സംഭവത്തില്‍ ആരോഗ്യ വകുപ്പും പ്രതിസ്ഥാനത്തെന്ന് കെ. സുധാകരൻ
കണ്ണൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പഴുതടച്ച അന്വേഷണം…
Read More » - 21 June
ക്ലൗഡ്ഫ്ലെയർ പണിമുടക്കി, സേവനം നിലച്ച് നിരവധി വെബ്സൈറ്റുകൾ
ക്ലൗഡ്ഫ്ലെയർ പണിമുടക്കിയോടെ ലോകത്താകമാനം നിരവധി വെബ്സൈറ്റുകളുടെ സേവനം നിലച്ചു. കണ്ടന്റ് ഡെലിവറി നെറ്റ്വർക്ക് സേവനമാണ് ക്ലൗഡ്ഫ്ലെയർ. ഇന്ന് ഉച്ചയോടെയാണ് ക്ലൗഡ്ഫ്ലെയർ പണിമുടക്കിയത്. ‘500 ഇന്റേണൽ സെർവർ എറർ’…
Read More » - 21 June
ചോദ്യം ചെയ്യുന്നതിന് അര മണിക്കൂർ ഇടവേള നൽകി ഇഡി: രാത്രിയിൽ വീണ്ടും ഹാജരാകാൻ രാഹുൽ ഗാന്ധിയ്ക്ക് നിർദ്ദേശം
ഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇതിനിടെ അര മണിക്കൂർ ഇടവേള നൽകിയ ഇഡി, രാത്രി വീണ്ടും…
Read More » - 21 June
അടിസ്ഥാന ഭൂപടം പുതുക്കി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്: അടിസ്ഥാന ഭൂപടം പുതുക്കി ദുബായ് മുനിസിപ്പാലിറ്റി. ദുബായിയുടെ അടിസ്ഥാന ഭൂപടം ജിഐഎസ് സെന്റർ വഴിയാണ് ദുബായ് മുനിസിപ്പാലിറ്റി പുതുക്കിയത്. എമിറേറ്റിലെങ്ങുമുള്ള സർക്കാർ ആസ്തികളുടെ വിവരപ്പട്ടിക സഹിതമാണ്…
Read More » - 21 June
സുരക്ഷ സിപിഎം ഏറ്റെടുത്താൽ, ഒരുത്തനും മുഖ്യമന്ത്രിയുടെ അടുത്ത് വരില്ല: കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ സി പി എം ഏറ്റെടുത്താൽ ഒറ്റ ഒരുത്തൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരില്ലെന്ന വാദവുമായി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ സുരക്ഷ സിപിഎം ഏറ്റെടുക്കാമെന്ന് സംസ്ഥാന…
Read More » - 21 June
ഉലുവ വെള്ളം കുടിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്തൂ
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതാണ് ഉലുവ. ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ നിരവധി രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കും. ഉലുവ വെള്ളത്തിന്റെ ഗുണങ്ങൾ പരിശോധിക്കാം. പ്രമേഹ രോഗികൾ…
Read More » - 21 June
‘സംരംഭക വര്‍ഷം പദ്ധതി’: നാല് ശതമാനം പലിശയ്ക്ക് ഈടില്ലാതെ വായ്പ, വിശദവിവരങ്ങൾ
തിരുവനന്തപുരം: പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്നതുള്‍പ്പെടെ പ്രത്യേക സ്കീം ആവിഷ്കരിക്കാന്‍ ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. വ്യവസായ മന്ത്രി പി. രാജീവിന്റെ…
Read More » - 21 June
നിലവിലെ സൈനികരെ അഗ്നിപഥ് പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല, വിശദാംശങ്ങള്‍ പുറത്തുവിട്ട് ലഫ്. ജനറല്‍ അനില്‍ പുരി
ന്യൂഡല്‍ഹി: രാജ്യത്തെ യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയുടെ ലക്ഷ്യമെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി. അഗ്നിപഥ് പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍…
Read More » - 21 June
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഐനോക്സ് ഗ്രീൻ എനർജി സർവീസ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് കടന്നുവരാനൊരുങ്ങി ഐനോക്സ് ഗ്രീൻ എനർജി സർവീസ്. ഓഹരി വിൽപ്പനയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ…
Read More » - 21 June
രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ: മഹാരാഷ്ട്ര സർക്കാർ അനിശ്ചിതത്വത്തിൽ
മുംബൈ: മന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 20ൽ അധികം ശിവസേന എംഎല്‍എമാര്‍ ഗുജറാത്തിലേക്ക് കടന്നതോടെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ…
Read More » - 21 June
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ ഇനി മുതൽ സ്വദേശികൾക്കും പ്രവാസികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും. റോയൽ ഒമാൻ പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കിൽ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ…
Read More » - 21 June
ടേം ഡെപ്പോസിറ്റ് പലിശ നിരക്കുയർത്തി ഈ ബാങ്ക്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ ഉയർത്തിയതോടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയർത്തി ഐഡിബിഐ ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള ഡെപ്പോസിറ്റുകളുടെ നിരക്കാണ്…
Read More »