Latest NewsNewsIndiaTechnology

ജിസാറ്റ് 24: നാളെ കുതിച്ചുയരും

ഉപഗ്രഹത്തിന്റെ ഭാരം 4,180 കിലോഗ്രാമാണ്

ജിസാറ്റ് 24 നാളെ വിക്ഷേപിക്കും. ഇന്ത്യയുടെ വാർത്ത വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 24. ഏരിയൻസ്പേസിന്റെ സഹായത്തോടെയാണ് ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് ഏരിയൻസ്പേസ്.

ഫ്രഞ്ച് ഗയാനയിലെ കുറൗവിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ജിസാറ്റ് 24 വിക്ഷേപിക്കുന്നത്. പാൻ ഇന്ത്യ കവറേജുള്ള 24-കു ബാൻഡ് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണ് ജിസാറ്റ് 24. ഡയറക്ട്-ടു- ഹോം ആപ്ലിക്കേഷൻ ആവശ്യങ്ങൾക്കായാണ് ഇത് ഉപയോഗിക്കുന്നത്.

Also Read: ക്ലൗഡ്ഫ്ലെയർ പണിമുടക്കി, സേവനം നിലച്ച് നിരവധി വെബ്സൈറ്റുകൾ

ഉപഗ്രഹത്തിന്റെ ഭാരം 4,180 കിലോഗ്രാമാണ്. ഏരിയൻസ്പേസ് ഭ്രമണപഥത്തിൽ എത്തിക്കുന്ന 25-ാമത്തെ ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ് 24.

shortlink

Related Articles

Post Your Comments

Related Articles


Back to top button