Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -9 June
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം: വെടിവച്ചതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോയി
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം. ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറിലാണ് ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയത്. അതിര്‍ത്തി സുരക്ഷാസേന വെടിവച്ചതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോയി.…
Read More » - 9 June
Nothing Phone 1: ജൂലൈയിൽ വിപണിയിലെത്തും
ടെക് ലോകത്ത് ഏറെ ചർച്ചാവിഷയമായ നത്തിംഗ് കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോൺ ജൂലൈയിൽ പുറത്തിറങ്ങും. Nothing Phone 1 സ്മാർട്ട്ഫോൺ ജൂലൈ 12 നാണ് വിപണിയിലെത്തുക. ഈ സ്മാർട്ട്ഫോണിന്റെ…
Read More » - 9 June
‘സ്വയം സിന്ദൂരം ചാർത്തി, സ്വയം മാലയണിഞ്ഞു’: ഒരു കാര്യത്തിൽ നിരാശയുണ്ടെന്ന് ക്ഷമ ബിന്ദു
വഡോദര: ഗുജറാത്തിലെ ആദ്യത്തെ സോളോഗാമി ആയ ക്ഷമ ബിന്ദു സ്വയം വിവാഹിതയായി. വിവാഹിതയായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇരുപത്തിനാലുകാരി പ്രതികരിച്ചു. ജൂൺ 11 നായിരുന്നു യുവതി സ്വയം വിവാഹം…
Read More » - 9 June
മുഖ്യമന്ത്രി സന്ദർശിച്ചത് ഒമ്പത് വിദേശ രാജ്യങ്ങൾ: ഉപദേശകരുടെ വിദേശ യാത്രയെക്കുറിച്ച് ‘മറുപടിയില്ല’
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 2016 മുതൽ ജനുവരി 2022 വരെ സന്ദർശിച്ചത് ഒമ്പത് വിദേശ രാജ്യങ്ങളെന്ന് വിവരാവകാശ രേഖ. യുഎഇ, ബഹ്റൈൻ, യുഎസ്എ, നെതർലാൻഡ്സ്,…
Read More » - 9 June
മലബാർ ഗോൾഡ്: ഇന്ത്യയിൽ 9,860 കോടി രൂപയുടെ നിക്ഷേപം നടത്തും
ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മൂന്നു വർഷത്തിനകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 9,860 കോടി രൂപയുടെ നിക്ഷേപം…
Read More » - 9 June
മതപരിവർത്തന നിരോധന നിയമം: വിവിധ മതക്കാർ ബിഹാറിൽ യോജിപ്പിലാണ് ജീവിക്കുന്നതെന്ന് നിതീഷ് കുമാർ
പട്ന: സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുമോയെന്ന ചോദ്യത്തിന് പ്രതികരണവുമായി ബി.ജെ.പിക്ക് സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ബിഹാറില്‍ മതം മാറ്റ നിരോധന…
Read More » - 9 June
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഗുരുവായൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഗുരുവായൂരിലാണ് അപകടം. കേച്ചേരി തൂവാന്നൂര്‍ ചൂണ്ടപടിക്കല്‍ അനുപം പ്രസാദ് (20) ആണ് മരിച്ചത്. ചാവക്കാട് ഓവുങ്ങല്‍ മച്ചിങ്ങല്‍ യോഗേഷ്, ഇരിങ്ങപ്പുറം…
Read More » - 9 June
ആർബിഐ: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഇടപാട് പരിധി ഉയർത്തി
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുളള ഇടപാടുകളുടെ പരിധിയിൽ മാറ്റം വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിവിധ വരിസംഖ്യകൾ അടയ്ക്കുന്നതിന് ഏർപ്പെടുത്തിയ…
Read More » - 9 June
‘പെണ്ണുങ്ങൾ നീളൻ മുടിയുള്ളവരാണ്, അവർ വയ്ക്കുന്ന കറികളിൽ നിന്ന് മുടിയൊക്കെ കിട്ടും; വേണമെങ്കിൽ കഴിക്കാം’: ശാരദക്കുട്ടി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി സർക്കാർ സ്കൂളിൽ സന്ദർശനം നടത്തിയ ഭക്ഷ്യമന്ത്രി ജി.ആർ അനിലിന് ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയത് വാർത്തയായിരുന്നു. കോട്ടൺഹിൽ സ്കൂളിൽ…
Read More » - 9 June
നോയ്സ്: പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു
പ്രമുഖ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയിസ് പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5,000 രൂപയിൽ താഴെ വില വരുന്ന കളർ പൾസ് ബസ് സ്മാർട്ട്…
Read More » - 9 June
‘ഡച്ച് ട്രംപ്’: നൂപുർ ശർമ്മയെ പിന്തുണച്ച ഡച്ച് എം.പി ഗീർട്ട് വൈൽഡേഴ്സ് ആരാണ്?
ന്യൂഡൽഹി: ഒരു ടി.വി ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞ ബി.ജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് കൊണ്ട് ഡച്ച് എം.പി ഗീർട്ട് വൈൽഡേഴ്സ് രംഗത്തെത്തിയത്…
Read More » - 9 June
സ്വപ്നക്ക് പിന്നിൽ ബി.ജെ.പിയാണെന്നാണ് സഖാക്കൾ പറയുന്നത്: ഫാത്തിമ തഹ്ലിയ
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ കേരള ജനതയെ പിടിച്ചുകുലുക്കുമ്പോൾ നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ, സ്വപ്നയുടെ ആരോപണത്തിൽ പ്രതികരണവുമായി…
Read More » - 9 June
സൗന്ദര്യസംരക്ഷണത്തിന് മാതളനാരങ്ങ
ആരോഗ്യമുള്ള ശരീരത്തിനും ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. എന്നാൽ, ഇവ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ ഉപകാരപ്പെടുമെന്ന്…
Read More » - 9 June
ഐഒഎസ് 16: കിടിലൻ ഫീച്ചറുകൾ ഇങ്ങനെ
ഐഫോൺ മോഡലുകൾക്ക് പുതിയ സോഫ്റ്റ്വെയർ അപ്ഡേഷൻ അവതരിപ്പിച്ച് ആപ്പിൾ. ഐഫോൺ ഉപയോക്താക്കൾക്ക് ഐഒഎസ് 16 സോഫ്റ്റ്വെയർ അപ്ഡേഷനാണ് ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിച്ചത്. കാലിഫോർണിയയിൽ ആരംഭിച്ച ആപ്പിളിന്റെ വാർഷിക…
Read More » - 9 June
എല്ലുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കൂ…
മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുള്ളുള്ള മീനുകൾ കാത്സ്യത്താൽ സമ്പന്നമാണ്. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം. ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യം എല്ലുകൾക്ക് ഗുണപ്രദമാണ്. ഓറഞ്ച്…
Read More » - 9 June
മുംബൈയിൽ രണ്ട് നില കെട്ടിടം തകർന്ന് വീണു: ഒരു മരണം,16 പേർക്ക് പരുക്ക്
മുംബൈ: കെട്ടിടം തകർന്ന് ഒരു മരണം. മുംബൈയിലെ ബാന്ദ്ര വെസ്റ്റിൽ ശാസ്ത്രി നഗറിലാണ് കെട്ടിടം തകർന്നത്. സംഭവത്തിൽ, 16 പേർക്ക് പരുക്കേറ്റു. 4 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി…
Read More » - 9 June
വീഡിയോ ഗെയിം: പബ്ലിഷിംഗ് ലൈസൻസ് അനുവദിച്ച് ചൈന
ഗെയിമിംഗ് മേഖലയ്ക്ക് ആശ്വാസമായി ചൈനയുടെ പുതിയ പ്രഖ്യാപനം. 60 ഗെയിമുകൾക്കാണ് ചൈന പബ്ലിഷിംഗ് ലൈസൻസ് അനുവദിച്ചത്. ഗെയിമിംഗ് അംഗീകാരങ്ങൾക്ക് തടസങ്ങൾ നേരിട്ടതിനാൽ ഗെയിമിംഗ് മേഖല തകർച്ച നേരിട്ടിരുന്നു.…
Read More » - 9 June
16കാരന് കഞ്ചാവും മദ്യവും നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, മയക്കുമരുന്ന് വില്പനയ്ക്കായി ഉപയോഗിച്ചു: പ്രതി കീഴടങ്ങി
മഞ്ചേരി: പതിനാറുകാരന് കഞ്ചാവും മദ്യവും നല്കി തട്ടിക്കൊണ്ടു പോകുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ കീഴടങ്ങി.…
Read More » - 9 June
ചെള്ള് പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് പനി ബാധിച്ച് മരിച്ചത്. ഒരാഴ്ച മുൻപ് പനിയും…
Read More » - 9 June
ഏഷ്യന്‍ കപ്പ് യോഗ്യത: ഛേത്രിയുടെ ഗോളിൽ ഇന്ത്യയ്ക്ക് വിജയ തുടക്കം
കൊല്‍ക്കത്ത: 2023ലെ ഏഷ്യൻകപ്പ് ഫുട്ബോളിന് യോഗ്യത മത്സരത്തിൽ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ശക്തരായ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നായകൻ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ…
Read More » - 9 June
എസ്ബിഐ: വിപണി മൂല്യം ഉയർന്നു
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ വിപണി മൂല്യം കുതിച്ചുയർന്നു. ഇന്നലെ 4.20 ലക്ഷം കോടി രൂപയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയർന്നത്. വിപണി മൂല്യത്തിൽ ഭവന…
Read More » - 9 June
വാഹനങ്ങളിലെ സണ്‍ ഫിലിം: ഇന്ന് മുതല്‍ കര്‍ശന പരിശോധന
തിരുവനന്തപുരം: ഇന്ന് മുതൽ വാഹനങ്ങളിൽ സൺ ഫിലിം പരിശോധന കർശനമാക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. കൂളിങ് ഫിലിം, സൺ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങൾക്കെതിരെ…
Read More » - 9 June
മങ്കി പോക്സ് വ്യാപകം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: 29 രാജ്യങ്ങളിലായി നൂറിലധികം മങ്കി പോക്സ് കേസുകൾ സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 29 രാജ്യങ്ങളിലായി നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും എന്നാൽ, ഈ രാജ്യങ്ങളിൽ…
Read More » - 9 June
‘നൂപുർ ശർമ്മയെ പിന്തുണച്ചത് മുതൽ വധഭീഷണി, അവർ തെറ്റ് ചെയ്തെങ്കിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ കോടതിയാണ്’: ഡച്ച് എം.പി
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബി.ജെ.പി വക്താവിന്റെ വിവാദ പരാമർശത്തിന്റെ പേരിൽ ഇസ്ലാമിക രാഷ്ട്രങ്ങൾ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരുന്നു. ഇന്ത്യ മാപ്പ് പറയണമെന്നായിരുന്നു കുവൈത്ത്, ഖത്തർ, സൗദി അടക്കമുള്ളവരുടെ…
Read More » - 9 June
സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,360 രൂപയായി.…
Read More »