Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -17 June
വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർ അറിയാൻ
വിശ്രമിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം. ഏറെനേരം തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത് രോഗപ്രതിരോധശേഷിയെ സാരമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുര്‍ഹാം യൂണിവേഴ്സിറ്റി…
Read More » - 17 June
ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്
മുംബൈ: ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന് രാജ്കോട്ടില്‍. വൈകിട്ട് 7 മണിക്കാണ് മത്സരം. മൂന്നാം ടി20യിൽ ആധികാരിക വിജയം ഇന്ത്യ നേടിയെങ്കിലും ഇന്നത്തെ മത്സരം ഏറെ…
Read More » - 17 June
അച്ഛൻമാർക്കായി ഒരു ദിനം: അറിയാം ഈ ദിവസത്തിന്റെ ചരിത്രം
ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും ഫാദേഴ്സ് ഡേ ആയി ആചരിക്കുമ്പോൾ ആ ദിവസത്തിന്റെ ചരിത്രം എത്രപേർക്കറിയാം. ഒരേസമയം നമുക്ക് രക്ഷിതാവും സുഹൃത്തും വഴികാട്ടിയുമായി എപ്പോഴും കൂടെ…
Read More » - 17 June
വിമാന ഇന്ധനവില ഉയർന്നു, ടിക്കറ്റ് നിരക്കുകൾ വർദ്ധിച്ചേക്കും
വിമാന ഇന്ധനവില ഉയർന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത. വിമാനത്തിൽ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവൽ വിലയാണ് കുതിച്ചുയർന്നത്. നിലവിൽ ഒരു കിലോലിറ്റർ ജെറ്റ് ഫ്യുവൽ…
Read More » - 17 June
ഈ ഔഷധങ്ങള്‍ ഉപയോഗിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 17 June
സ്കൂള്‍ വളപ്പിൽ തെരുവ് നായയുടെ ആക്രമണം : ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്
കുന്നംകുളം: സ്കൂള്‍ വളപ്പിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. കുറുക്കന്‍പാറ ചീനിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകള്‍ എബിയക്കാണ് (12) സ്കൂള്‍ വളപ്പിൽ നിന്നും കടിയേറ്റത്.…
Read More » - 17 June
നൂപൂർ ശർമ്മയുടെ നാവ് മുറിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ഭീം സേന നേതാവ് നവാബ് സത്പാൽ തൻവാർ അറസ്റ്റിൽ
ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ ഭീഷണിപ്പെടുത്തിയ ഭീം സേന നേതാവ് അറസ്റ്റിൽ. നൂപുർ ശർമ്മയുടെ നാവ് മുറിച്ച് കൊണ്ടുവരുന്നവർക്ക് ഒരു…
Read More » - 17 June
ശ്രീറാം ഗ്രൂപ്പ്: ലയനത്തിന് അനുമതി നൽകി ആർബിഐ
ആർബിഐ അനുമതി ലഭിച്ചതോടെ ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങൾ ഉടൻ ലയിക്കും. ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്, ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ…
Read More » - 17 June
ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നുണ്ടോ? അത് രോഗലക്ഷണമാണ്
ഉറക്കം വരുമ്പോള്‍ കോട്ടുവാ വരുന്നതു സാധാരണമാണ്. പക്ഷെ ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നുണ്ടെങ്കില്‍ അതിനു കാരണം മറ്റു പലതാണ്. അതിനെ ഒരു രോഗലക്ഷണമായി കരുതണം. ലിവര്‍ തകരാറിലെങ്കില്‍…
Read More » - 17 June
പരിസ്ഥിതി ലോലമേഖല: അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: വിവാദങ്ങൾ ഏറെ സൃഷ്ടിച്ച പരിസ്ഥിതി ലോലമേഖല വിജ്ഞാപനപത്തിൽ നിർണ്ണായക നിലപാടുമായി സംസ്ഥാന സർക്കാർ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന്…
Read More » - 17 June
സ്വകാര്യ ബസ് ടോറസ് ലോറിയുടെ പിറകിലിടിച്ച് അപകടം : 30 പേർക്ക് പരിക്ക്
പെരുമ്പിലാവ്: സ്വകാര്യ ബസ് ടോറസ് ലോറിയുടെ പിറകിലിടിച്ച് ബസ് യാത്രക്കാരായ 30 പേർക്ക് പരിക്കേറ്റു. പട്ടാമ്പി റോഡിൽ ചാലിശ്ശേരി സെന്ററിന് സമീപം ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം…
Read More » - 17 June
ഫോളിന ബഗ്ഗ്: രക്ഷകനായി മൈക്രോസോഫ്റ്റ്
ഹാക്കർമാരിൽ നിന്നും വിൻഡോസ് കപ്യൂട്ടറുകളെ രക്ഷിച്ച് മൈക്രോസോഫ്റ്റ്. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ചിട്ടുള്ള സാങ്കേതിക പ്രശ്നമാണ് മൈക്രോസോഫ്റ്റ് പരിഹരിച്ചിട്ടുള്ളത്. സൈബർ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റിന്റെ റിപ്പോർട്ടുകൾ…
Read More » - 17 June
‘വയറ്റിപ്പിഴപ്പ് രാഷ്ട്രീയക്കാരും രാജ്യത്തെ ഛിന്നഭിന്നമാക്കാൻ നടക്കുന്ന ഊച്ചാളികളും കൈകോർത്തു’: സന്ദീപ് വാചസ്പതി
കൊച്ചി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് എന്താണ് പദ്ധതിയെന്നും ഇത് എങ്ങനെയാണ് രാജ്യത്തെ യുവാക്കൾക്ക് ഗുണകരമാകുന്നതെന്നും വ്യക്തമാക്കുകയാണ് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി. ജീവിതത്തിന്റെ ഒരു…
Read More » - 17 June
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇഞ്ചി!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 17 June
മുഖകാന്തി വർദ്ധിപ്പിക്കാൻ പരീക്ഷിക്കാം ചില നാടൻ പൊടിക്കൈകൾ
കരിക്കിൻ വെള്ളം മുഖത്തു പുരട്ടി അല്പസമയത്തിനു ശേഷം കഴുകി കളയുക. ചെറുനാരങ്ങാനീര് വെള്ളത്തിൽ കലർത്തി ആ മിശ്രിതം മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും. പഴം നന്നായി ഉടച്ചു…
Read More » - 17 June
ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്നും 2.5 ടൺ റേഷനരി പിടികൂടി
പാലക്കാട്: ഡി.വൈ.എഫ്.ഐ മുൻ മേഖലാ പ്രസിഡന്റിൻ്റെ വീട്ടിൽ നിന്നും 2.5 ടൺ റേഷനരി പിടികൂടി. തമിഴ്നാട് റേഷനരിയാണ് പിടികൂടിയത്. സംഭവത്തിൽ, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ ഇന്ന്…
Read More » - 17 June
ഇന്ത്യന്‍ ഹിന്ദുക്കളിലെ ഭൂരിപക്ഷത്തിന് വേണ്ടി ഞാന്‍ മുസ്ലിങ്ങളോട് മാപ്പ് ചോദിക്കുന്നു: വിശാല്‍ ദദ്ലാനി
ന്യൂഡൽഹി: ഇന്ത്യന്‍ ഹിന്ദുക്കളിലെ ഭൂരിപക്ഷത്തിന് വേണ്ടി ഞാന്‍ മുസ്ലിങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് സംഗീതജ്ഞന് വിശാല്‍ ദദ്ലാനി. ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീം വിഭാഗത്തിന്റെ ദേശഭക്തി ആരും ചോദ്യം ചെയ്യില്ലെന്നും,…
Read More » - 17 June
മോട്ടോ ജി82 5ജി: സവിശേഷതകൾ ഇങ്ങനെ
മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി82 5ജി ഫ്ലിപ്കാർട്ടിൽ സെയിലിന് എത്തി. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം. 6.6 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ…
Read More » - 17 June
12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : വയോധികൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ. മതിലകം പുന്നക്ക ബസാർ സ്വദേശി കണ്ണോത്ത് വീട്ടിൽ സുബ്രഹ്മണ്യനെയാണ് (67) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. 12 വയസ്സുകാരന്റെ പരാതിയുടെ…
Read More » - 17 June
ഫാക്ടറി സ്ഫോടനത്തിന് ഇരയായവരെ അഗ്നിപഥിനെതിരായ പ്രതിഷേധത്തിൽ ആത്മഹത്യ ചെയ്തവരായി ചിത്രീകരിച്ചു: പോസ്റ്റ് വിവാദത്തിൽ
ഫാക്ടറി സ്ഫോടനത്തിന് ഇരയായവരെ അഗ്നിപഥ് പദ്ധതിയുടെ പേരിൽ ആത്മഹത്യ ചെയ്തവരായി പ്രചരിപ്പിച്ച എസ്.പി നേതാവിന്റെ പോസ്റ്റ് വിവാദത്തിൽ. അഗ്നിപഥ് പദ്ധതിയെച്ചൊല്ലിയുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾ മൂലമുണ്ടായ അശാന്തിയുടെയും അരാജകത്വത്തിന്റെയും…
Read More » - 17 June
കൃത്യമായ പണി കൊടുക്കും, ഒന്നുകില്‍ അത് സര്‍ക്കാര്‍ നല്‍കും: പോലീസുകാരനെ വെല്ലുവിളിച്ച് സിപിഎം നേതാവ്
തിരുവനന്തപുരം: പോലീസുകാരെ പരസ്യമായി വെല്ലുവിളിച്ച് സിപിഎം നേതാവ്. തിരുവനന്തപുരം നെടുമങ്ങാട് പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയാണ് അധിക്ഷേപ പ്രസംഗവുമായി സി.പി.എം ഏരിയ സെക്രട്ടറി ആര്. ജയദേവന് രംഗത്തെത്തിയത്. Also Read:ഈ…
Read More » - 17 June
ഈ ഭക്ഷണശീലങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല
1. കോഫി ദിവസം നാലു ഗ്ലാസില്‍ അധികം കോഫി കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതല്ല. കോഫി ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കും. അതേസമയം, കോഫിയുടെ സ്ഥാനത്ത് ചായ…
Read More » - 17 June
രാജ്യത്തിന്റെ സുരക്ഷയ്ക്ക് അഗ്നിപഥ് പദ്ധതി അപകടമുണ്ടാക്കും: മേജർ രവി
കൊച്ചി: അഗ്നിപഥ് വിഷയത്തിൽ പ്രതികരണവുമായി മേജർ രവി. കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്ന് മേജർ രവി മാധ്യമങ്ങളോട് പറഞ്ഞു. സൈന്യത്തിലെ ഉന്നതരുമായി കൂടിയാലോചന നടത്താതെ…
Read More » - 17 June
മാസ്റ്റർകാർഡ്: വിലക്ക് പിൻവലിച്ച് റിസർവ് ബാങ്ക്
രാജ്യത്ത് മാസ്റ്റർകാർഡിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. റിസർവ് ബാങ്കാണ് വിലക്ക് പിൻവലിച്ച് കൊണ്ടുള്ള പുതിയ ഉത്തരവ് ഇറക്കിയത്. പുതുതായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പ്രീ പേയ്ഡ്…
Read More » - 17 June
അഗ്നിപഥ് എന്ന ചതിക്കുഴി കേരളത്തിലെ നേതാക്കൾ കാണുന്നില്ല, അവർക്കിപ്പോഴും സ്വപ്നയും ചീഞ്ഞ രാഷ്ട്രീയവും മതി: ജോമോൾ
കൊച്ചി: ഇന്ത്യൻ സായുധ സേനയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന ‘അഗ്നിപഥ് റിക്രൂട്ട്മെന്റിന്’ അനുമതി നൽകിയ കേന്ദ്ര സർക്കാറിനെ വിമർശിച്ച് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. പദ്ധതി ഒരു ചതിക്കുഴി…
Read More »