Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -18 June
തുടർച്ചയായി കൺകുരു വരുന്നുണ്ടോ? നിസാരമായി കാണരുത്
ഇടയ്ക്കിടെ കൺകുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പലരും. തുടർച്ചയായി കൺകുരു വരുന്നവർ അതിനെ ചെറിയൊരു കാര്യമായി കാണരുത്. ഇടയ്ക്കിടെ കൺകുരു വരാറുള്ളവർ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ച…
Read More » - 18 June
ലോകകേരള സഭ അംഗീകരിച്ചത് 11 പ്രമേയങ്ങൾ
തിരുവനന്തപുരം: മൂന്നാമത് ലോകകേരള സഭ സമ്മേളനം അംഗീകരിച്ചത് 11 പ്രമേയങ്ങൾ. പ്രവാസികളുടെ വിവര ശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ഒരു പ്രമേയം. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സമാപന സമ്മേളനത്തിൽ…
Read More » - 18 June
പ്രവാസികളുടെ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തും: മന്ത്രി
തിരുവനന്തപുരം: പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോക കേരള സഭയുടെ സമാപന…
Read More » - 18 June
അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: രാജ്യത്തെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് യുവാക്കള്‍ക്ക് ഹ്രസ്വകാലയളവില്‍ സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന അഗ്നിപഥ് പദ്ധതി നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന…
Read More » - 18 June
ഭിന്നശേഷിയുള്ള കുട്ടികൾക്ക് ‘സിക്ക് റൂം’ ഉറപ്പാക്കണം: ഭിന്നശേഷി കമ്മീഷൻ
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ‘സിക്ക് റൂം’ അനുവദിക്കുന്നതിനുള്ള നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ പറഞ്ഞു. ഇതു സംബന്ധിച്ച…
Read More » - 18 June
നഖങ്ങളിൽ കാണുന്ന വെള്ളപ്പാടുകൾക്ക് കാരണം
പലരുടെയും നഖങ്ങളിൽ ചെറിയ ചെറിയ വെള്ളപ്പാടുകളും വരകളും നാം കണ്ടിട്ടുണ്ട്. ചെറുപ്പകാലത്ത് ആ വെള്ള പാടുകൾ കണ്ടാൽ പുതിയ ഉടുപ്പുകളും മറ്റും കിട്ടുമെന്ന് പലരും…
Read More » - 18 June
ഡിറ്റോക്സ് ഡയറ്റെടുടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
പഴങ്ങളും പഴച്ചാറുകളും പച്ചക്കറികളും ഉൾപ്പെടുന്ന ഡയറ്റാണ് ഡിറ്റോക്സ്. വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഡയറ്റിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. ഇതിലുൾപ്പെടുന്ന…
Read More » - 18 June
വളപ്പ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
എറണാകുളം: വളപ്പ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. തുരുത്തുമ്മേല്‍ പുരുഷോത്തമന്റെ മകന് ശ്രെയസിനെയാണ് കാണാതായത്. ഇന്ന് വൈകീട്ട് 3 മണിയോടെ കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയപ്പോൾ…
Read More » - 18 June
കേരളത്തില്‍ കോവിഡ് കുതിച്ച് ഉയരുന്നു
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് നിരക്ക് ഉയരുന്നു. സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,376 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം…
Read More » - 18 June
പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ പ്രവാസി മിത്രം സ്ഥാപിക്കും: റവന്യു മന്ത്രി
തിരുവനന്തപുരം: പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ റവന്യു മിത്രം മാതൃകയിൽ പ്രവാസി മിത്രം സ്ഥാപിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. ലോകകേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 18 June
മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗം
കോഴിക്കോട്: കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി ജൂൺ 21ന് രാവിലെ 11ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം…
Read More » - 18 June
സ്ത്രീ ശാക്തീകരണം, രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗുജറാത്ത്: സ്ത്രീശാക്തീകരണം രാജ്യ വികസനത്തിന് വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന പൊതുറാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read Also: അന്താരാഷ്ട്ര…
Read More » - 18 June
ഇന്ത്യയുടെ ആദ്യത്തെ ഡാര്‍ക്ക് സ്കൈ റിസര്‍വ് ലഡാക്കില്‍ വരുന്നു
ഇന്ത്യയിലും വിപുലമായ ആസ്ട്രോ-ടൂറിസം സാധ്യതകള്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി, ഇന്ത്യയുടെ ആദ്യത്തെ ഡാര്‍ക്ക് സ്കൈ റിസര്‍വ് ലഡാക്കില്‍ വരുന്നു. ലഡാക്കിലെ ഹാന്‍ലെ ഗ്രാമത്തില്‍ ഡാര്‍ക്ക് സ്കൈ റിസര്‍വ്…
Read More » - 18 June
അന്താരാഷ്ട്ര യോഗ ദിനം 21 ന്: യോഗ പ്രദർശനം നടക്കും
എറണാകുളം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യോഗ പ്രദർശനം നടക്കും. കേന്ദ്ര ഗതാഗത, ഹൈവേ, സിവിൽ എയർലൈൻ…
Read More » - 18 June
ലൈഫ് കരട് പട്ടിക: ഒന്നാം ഘട്ടത്തിൽ 73,138 അപ്പീലുകൾ ലഭിച്ചതായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ലൈഫ് കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീൽ സമയം അവസാനിച്ചപ്പോൾ ലഭിച്ചത് 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളുമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം…
Read More » - 18 June
ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരണത്തിൽ ആരോപണവുമായി ഇ.പി ജയരാജൻ
തിരുവനന്തപുരം: ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരണത്തിൽ, ആരോപണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്ത്. ജോ ജോസഫിന്റെ വ്യാജ വീഡിയോ നിർമ്മിച്ചത് ക്രൈം…
Read More » - 18 June
കെ.സുധാകരന്റെ ജീവന് ഭീഷണി: സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ്
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമാനത്തിലെ പ്രതിഷേധത്തിനു പിന്നാലെ, കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന് നേരെ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇതോടെ, കെ.സുധാകരന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സുധാകരനു നേരെ ആക്രമണമുണ്ടായേക്കാമെന്ന…
Read More » - 18 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,464 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,464 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,401 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 June
കുങ്കിച്ചിറ മ്യൂസിയത്തിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം
വയനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ സംസ്ഥാന മ്യൂസിയം- തുറമുഖം- പുരാവസ്തു- പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മിന്നൽ സന്ദർശനം.…
Read More » - 18 June
വായനാ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റയില്‍
വയനാട്: പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ നടത്തുന്ന വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിൽ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.…
Read More » - 18 June
അഗ്നിപഥ് പദ്ധതിയ്ക്കെതിരെ അനാവശ്യ പ്രതിഷേധം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: രാജ്യത്ത് അഗ്നിപഥ് പദ്ധതിയ്ക്കെതിരെ അനാവശ്യ പ്രതിഷേധം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ വി ആര് ചൗധരി. പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് ഒരിക്കലും പോലീസ് ക്ലിയറന്‍സ്…
Read More » - 18 June
ബീറ്റ്റൂട്ട് ഇത്തരത്തിൽ കഴിച്ച് നോക്കൂ…
ധാരാളം പോഷകങ്ങള്‍ അടങ്ങിയ ബീറ്റ്റൂട്ട് ശീലമാക്കിയാൽ അല്‍ഷിമേഴ്സ് രോഗത്തെ ഒരു പരിധി വരെ തടുക്കാനാകുമെന്ന് പഠനം. ബീറ്റ് റൂട്ടിന് നിറം നല്കുന്ന പദാര്‍ത്ഥമാണ് ഇതിന് സഹായിക്കുന്നതെന്നും നൈട്രേറ്റ്…
Read More » - 18 June
പന്ത്രണ്ട് കേന്ദ്രങ്ങളിൽ സേവ ക്യാമ്പ്: പാസ്പോർട്ട് സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: പന്ത്രണ്ട് കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവനങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ജൂൺ 26 നാണ് ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സേവനങ്ങൾ നൽകുന്നത്. പാസ്പോർട്ടുമായി ബന്ധപ്പെട്ട തിരക്ക് ഉയരുന്ന…
Read More » - 18 June
മൂന്നാം ലോക കേരള സഭയ്ക്ക് സമാപനമായി: പ്രതിപക്ഷം വിട്ട് നിന്നതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാം ലോക കേരള സഭയ്ക്ക് സമാപനമായി. ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പ്രതിപക്ഷ നടപടി അപഹാസ്യമെന്നും ലോക…
Read More » - 18 June
സാംസംഗ് ഗാലക്സി എം32: വിലയും പ്രത്യേകതയും ഇങ്ങനെ
കുറഞ്ഞ വിലയിൽ സാംസംഗ് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എം32. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിലൂടെയാണ് വിലക്കിഴിവോടെ സാംസംഗ് ഗാലക്സി എം32…
Read More »