Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -1 July
അക്രമികൾ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നതിന് നൂപൂർ ശർമ്മയുടെ ‘ലൈസൻസില്ലാത്ത നാവിനെ’ കുറ്റപ്പെടുത്തി സുപ്രീം കോടതി
ന്യൂഡൽഹി: ക്രൂരമായ ഉദയ്പൂർ കൊലപാതകത്തിൽ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ കുറ്റപ്പെടുത്തിയ സുപ്രീം കോടതി, അവളുടെ ‘അഴിഞ്ഞ നാവ്’ രാജ്യം മുഴുവൻ കത്തിച്ചെന്നും അവർ രാജ്യത്തോട്…
Read More » - 1 July
‘രാജ്യം മുഴുവൻ സംഭവിക്കുന്നതിന്റെ ഒരേയൊരു കാരണക്കാരി നൂപുർ ശർമയാണ്’: വിമർശനവുമായി സുപ്രീം കോടതി
ഡൽഹി: പ്രവാചകനിന്ദ നടത്തിയ സംഭവത്തിൽ ബിജെപി ഔദ്യോഗിക വക്താവായിരുന്ന നൂപുർ ശർമക്കെതിരെ രൂക്ഷവിമർശനവുമായി പരമോന്നത കോടതി. രാജ്യം മുഴുവൻ സംഭവിക്കുന്ന പ്രശ്നങ്ങളുടെ ഒരേയൊരു കാരണക്കാരി നൂപുർ ശർമ്മയാണെന്നും…
Read More » - 1 July
‘സംഭവം നടന്നിട്ട് 24 മണിക്കൂർ ആയി, ഇനിയെങ്കിലും എന്തെങ്കിലും പറയുമോ?’: രാഹുൽ ഗാന്ധി ഉത്തരം പറയേണ്ട 6 ചോദ്യങ്ങൾ
മലപ്പുറം: കേരളത്തിലെത്തിയ വയനാട് എം.പി രാഹുൽ ഗാന്ധിയോട് മാധ്യമപ്രവർത്തകർ ചോദിക്കാൻ സാധ്യതയില്ലാത്ത ചില ചോദ്യങ്ങൾ ചോദിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ആദിവാസി വനിതയെ രാഷ്ട്രപതിയാക്കാനുള്ള നീക്കത്തെ…
Read More » - 1 July
ദിവസവും വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഇളം ചൂട് വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു.…
Read More » - 1 July
ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് ഫാക്ടറിയിൽ സാൽമൊണെല്ല ബാധ: വെളിപ്പെടുത്തലുമായി കല്ലേബൗട്ട് ബ്രാൻഡ്
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് നിർമ്മാണ ഫാക്ടറിയിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി കമ്പനിയുടമകൾ അറിയിച്ചു. ലോകപ്രശസ്ത ബെൽജിയം ചോക്ലേറ്റ് ബ്രാൻഡായ ബാരി കല്ലേബൗട്ട് ആണ്…
Read More » - 1 July
ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പോലീസ് പിടികൂടണം: ഷാഫി പറമ്പിൽ
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ഉത്തരാവാദിത്തം കോൺഗ്രസിന്റെ തലയിൽ കെട്ടിവെക്കാനുളള ജയരാജന്റെ…
Read More » - 1 July
ലിവർപൂൾ സൂപ്പർ താരത്തെ ബാഴ്സയിലെത്തിക്കാന്‍ മെസി ആഗ്രഹിച്ചിരുന്നു: വെളിപ്പെടുത്തലുമായി താരത്തിന്റെ ഏജന്റ്
പാരീസ്: സാദിയോ മാനെയെ ബാഴ്സലോണയിലെത്തിക്കാന്‍ സൂപ്പർ താരം ലയണൽ മെസി ആഗ്രഹിച്ചിരുന്നതായി മാനെയുടെ ഏജന്റ്. ക്ലബ്ബില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ടീം അഴിച്ചുപണിയണമെന്ന് മെസി ബാഴ്സ മാനേജ്മെന്റിനോട്…
Read More » - 1 July
ഇറ്റാലിയൻ ബ്രീഡ് വാഴകളും ചൈനീസ് ബ്രീഡ് മരവാഴകളും ചേർന്നുള്ള ഒത്തുകളി! സി.പി.എമ്മിനെ തേച്ചൊട്ടിച്ച് എസ്. സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് എസ് സുരേഷ്. ഇത് സംബന്ധിച്ച് മൂന്ന് മണിക്കൂർ…
Read More » - 1 July
മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും ‘റോസ് വാട്ടര്‍’
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 1 July
മൂന്നു കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് മൂന്നാം തവണ: കമിതാക്കൾ പിടിയിൽ
ആലുവ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്ന യുവതിയും കാമുകനും വീണ്ടും അറസ്റ്റിൽ. ആലുവ കുന്നത്തേരി സ്വദേശിനി അദീന (34), തൊടുപുഴ കാഞ്ഞാർ സ്വദേശി എബിൻബാബു (35) എന്നിവരാണ്…
Read More » - 1 July
‘തുർക്കിയ്ക്ക് ഇപ്പോഴും ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ അംഗമാകുന്നത് തടയാൻ സാധിക്കും’: എർദോഗാൻ
അങ്കാറ: ഫിൻലാൻഡും സ്വീഡനും നാറ്റോ യിൽ അംഗത്വം എടുക്കുന്നത് തടയാൻ തുർക്കിക്ക് ഇപ്പോഴും സാധ്യമാണെന്ന് തുർക്കി പ്രസിഡന്റ് റസെപ് തയിപ്പ് എർദോഗാൻ. പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും…
Read More » - 1 July
‘ആദായനികുതി വകുപ്പിന്റെ കാര്യക്ഷമതയിൽ നല്ലരീതിയിലുള്ള വർധനവുണ്ടായിട്ടുണ്ട്’: പരിഹസിച്ച് ശരദ് പവാർ
മുംബെെ: ആദായനികുതി വകുപ്പിനെ പരിഹസിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പ്രേമലേഖനം കെെപറ്റിയെന്ന് പരിഹസിച്ചാണ് പവാർ രംഗത്തെത്തിയത്. മഹാരാഷ്ട്രയുടെ…
Read More » - 1 July
രാജ്യത്ത് പാചക വാതക വില കുറഞ്ഞു: പുതിയ വില ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്. ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക…
Read More » - 1 July
‘നാട്ടുകാരെ… ഓടിവരണേ… കടയ്ക്ക് തീ പിടിച്ചേ…’: ട്രോളി കെ. സുരേന്ദ്രൻ
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രണത്തിൽ സി.പി.എമ്മിനെതിരെ പരോക്ഷ വിമർശനവുമായി ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ രംഗത്ത്. വിഷയത്തിൽ സി.പി.എമ്മിനെ വ്യത്യസ്ത രീതിയിൽ ട്രോളി കെ. സുരേന്ദ്രൻ.…
Read More » - 1 July
രാഹുൽ ഗാന്ധി എത്തി: സുരക്ഷക്കായി 1500 പൊലീസുകാരെ വിന്യസിച്ചു
മലപ്പുറം: വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ കേരളത്തിൽ എത്തിയിരിക്കുന്നത്. രാഹുലിന്റെ സന്ദർശനത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500…
Read More » - 1 July
ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കേണ്ടത് ബുമ്രയായിരുന്നില്ല: ബ്രാഡ് ഹോഗ്
സിഡ്നി: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ രോഹിത് ശർമയ്ക്ക് പകരം ബുമ്രയായിരുന്നില്ല ഇന്ത്യയെ നയിക്കേണ്ടതെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. രോഹിത്തിന്റെയും രാഹുലിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ…
Read More » - 1 July
ഒരാൾ നോ പറഞ്ഞാൽ തോണ്ടലുമായി പിന്നാലെ നടക്കരുതെന്ന് താക്കീത് നൽകി ജാസ്മിൻ, ദിൽഷയുടെ കാലുപിടിച്ചു മാപ്പുപറഞ്ഞു ബ്ലെസ്സ്ലി
മുംബൈ: ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെയ്ക്ക് രണ്ടു ദിവസം മാത്രമാണ് ഉള്ളത്. ഇപ്പോൾ ഔട്ട് ആയിപ്പോയ മത്സരാർത്ഥികളെ എല്ലാം ഹൗസിലേക്ക് വിട്ടിരിക്കുകയാണ്. ഇന്നലെ…
Read More » - 1 July
പരിസ്ഥിതി സംവേദക മേഖല: സുപ്രീം കോടതി വിധിയിൽ സംസ്ഥാനം മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യും
തിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിർമ്മാണ സാധ്യതകൾ…
Read More » - 1 July
കേരളത്തിലെ കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ല: മന്ത്രി റിയാസ്
തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ലെന്നും…
Read More » - 1 July
‘ബിജെപി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പണവും മസിൽ പവറും ഉപയോഗിച്ച് താഴെയിറക്കുകയാണ്’: കോൺഗ്രസ്സ്
ഡൽഹി: ഭാരതീയ ജനതാ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പണവും മസിൽ പവറും ഉപയോഗിച്ച് ബിജെപി താഴെയിറക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്. കോൺഗ്രസ്…
Read More » - 1 July
‘ഫ്രഷ്, ഫ്രഷേയ്’: എ.കെ.ജി സെന്ററിന് നേരെ ബോംബേറ്, മുഖ്യമന്ത്രിയുടെയും സന്ദീപാനന്ദ ഗിരിയുടെയും ചിത്രം പങ്കുവെച്ച് ബൽറാം
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രണത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. എ.കെ ഗോപാലന് സ്മാരകമുണ്ടാക്കാൻ സർക്കാർ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനിൽക്കുന്ന പാർട്ടി…
Read More » - 1 July
വാഴപ്പഴ ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ!
ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എല്ലാത്തരം പഴങ്ങളും ആരോഗ്യദായകമാണ്. എന്നാല്‍, പഴം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും ധാരാളം ഊര്‍ജ്ജവും…
Read More » - 1 July
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണയുമായി ജെ.ഡി.എസ് കേരള ഘടകം
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് ജെ.ഡി.എസ് കേരള ഘടകം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുമെന്നത് ജെ.ഡി.എസ് കര്‍ണാടക ഘടകത്തിന്റെ മാത്രം…
Read More » - 1 July
പൃഥ്വിരാജിനോട് അറപ്പും വെറുപ്പും തോന്നുന്നു, മലയാള സിനിമയിലെ ഏറ്റവും ഓവർറേറ്റഡ് സിനിമാക്കാരൻ: സംഗീത ലക്ഷ്മണ
ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് കടുവ. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. മാസ്സ് ആക്ഷൻ പടമാണ് ഇതെന്നാണ് സൂചന. ഈ…
Read More » - 1 July
ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ആദ്യ ടി20യിൽ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ആദ്യ ടി20 മത്സരത്തിനുള്ള ടീമില്‍ മാത്രമാണ് ഇടം നേടിയത്.…
Read More »